0%

Chapter Title : കണിവെള്ളരികൾ [ഋഷി]

Author : ഋഷി Read All Parts 10.5K

വള്ളിനിക്കറിട്ട ചെക്കനായി. പിന്നെ തല കുടഞ്ഞു നോർമ്മലായി.

ഇരിക്കൂ! രൂക്ഷമായ നോട്ടം. ഞാൻ നോക്കിയപ്പോൾ ഉഷയും മടിയിൽ കുഞ്ഞും. നാലു കണ്ണുകളെന്നെ നോക്കുന്നു. ഗതികേടിന് ആ ചെക്കൻ എന്നെ നോക്കി ചിരിക്കുന്നു! എൻ്റെ നേർക്ക് കൈകൾ നീട്ടുന്നു! ഞാനവൻ്റെ തലയ്ക്കു പിന്നിൽ താങ്ങി എൻ്റെ മടിയിലേക്കു കിടത്തി.

നോക്കിയപ്പോൾ സിംഹി മന്ദഹസിക്കുന്നു! ആ മുഖത്തെ രേഖകളാകെ മാഞ്ഞു. ഇപ്പോൾ ഹേമാവതി സുന്ദരിയായി. അമ്മേ! അരക്കെട്ടിലൊരിളക്കം!

മധൂ! നീ ഉഷേടെ അനിയനല്ലേ? അവൾക്കൊപ്പം ഇപ്പം നീ മാത്രമല്ലേ ഒള്ളൂ! അൺഫോർച്യുണേറ്റ്ലി.. ഹസ്ബൻ്റ് വരാൻ വൈകും. അമ്മയും എൻഗേജ്ഡാണ്. നീ കൊറച്ചൂടെ ഉത്തരവാദിത്തം കാട്ടണം. ഒരു ചേച്ചിയല്ലേ ഉള്ളൂ!

ഇവരെന്തൊക്കെയാണ് പുലമ്പുന്നത്! ഞാൻ ഉഷയെ നോക്കി. അവളുടെ വിരലുകൾ എൻ്റെ കൈത്തണ്ടയിലമർന്നു.. ഒന്നും പറയല്ലേടാ! ആ കണ്ണുകൾ അപേക്ഷിച്ചു.

ഞാനെന്താണ്. വേണ്ടത് ഡോക്റ്റർ? താഴ്മ്മയായി ഞാനാരാഞ്ഞു....

ആ കണ്ണുകൾ മൃദുവായി. മധൂ! നിനക്കറിയാല്ലോ! ചേച്ചിക്കൊരു സപ്പോർട്ട് സിസ്റ്റമില്ല, നീയല്ലാതെ. അവർ മോണിട്ടറിലേക്കു നോക്കി. ഉഷേടെ ഹീമോഗ്ലോബിനും ചോരയിലെ അയൺ കണ്ടെൻ്റും വളരെ കുറവാണ്. പിന്നെയും പ്രശ്നങ്ങളുണ്ട്. വെളീന്നൊള്ള ആഹാരമാണ് ഒരു കാരണം.. അതോണ്ട് നിൻ്റെ ഇടപെടൽ വളരെ പ്രധാനമാണ്.

ഞാനന്തം വിട്ട് ഉഷയെ നോക്കി!

അത്... മധു ഒറ്റയ്ക്കല്ലേ. അവനിതൊന്നും അത്ര പരിചയോമില്ല. ഉഷ ക്ഷമാപണസ്വരത്തിൽ! ഫക്ക്! ഇവളിതെന്നാ പറഞ്ഞോട്ടു വരുന്നത്?

ഉഷേ! അപ്പോൾ ലാബിൽപ്പോയി ഒരു ബ്ലഡ് സാമ്പിൾ കൂടി കൊടുക്കണം. പോയിട്ടു വരൂ. മാഡം മന്ദഹസിച്ചു. അവള് കുഞ്ഞിനേം വാരിയെടുത്ത് സ്ഥലം വിട്ടു. ഞാനൊന്നു തിരിഞ്ഞു നോക്കി. ഇട്ടിരുന്ന ടോപ്പിനെന്തൊരിറുക്കം! ദൈവമേ! ഇപ്പഴാണ് ആ മത്തങ്ങാക്കുണ്ടികളുടെ വലിപ്പവും

💬 Comments

View all comments