Chapter Title : കഞ്ഞിവീഴ്ത്ത് [TGA]
വെട്ടമുണ്ട്.മിന്നാമിന്നുങ്ങിൻറ്റെ നുറുങ്ങു വെട്ടം. മതിയായി….. തോൽവി സമ്മതിച്ചിരിക്കുന്നു.പേപ്പർ ചുരുട്ടി വെസ്റ്റ് ബാസ്ക്കറ്റിലെക്കോരെറുകൊടുത്തു, ബാല്യം ജയിച്ചിരിക്കുന്നു. സിസ്റ്റവും അണച്ച് ഭാണ്ഡവും തോളിലെറ്റി ഞാൻ എണീച്ചു,നല്ല തണുപ്പ്, കുറുപ്പെട്ടൻ എസി അണക്കാൻ മറന്നിട്ടുണ്ട്.സർവത്ര ഇരുട്ട്, അനിതാ പിള്ളയുടെ ക്യുബിക്കിളിലും വെട്ടമുണ്ട്.അവരിതു വരെ പോയിട്ടില്ല. ഞാൻ അങ്ങോട്ടു നടന്നു. സാമാന്യ മര്യാദയല്ലെ ഒന്നു പറഞ്ഞിട്ട് ചെയ്തിട്ട് പോയെക്കാം. ഇനിയെങ്ങാനും CFO യോട് ചെന്ന് കൊളുത്തികൊടുത്താലൊ..
“ഹലോ മാഡം… പോകുന്നില്ലെ…”
“ഹാ… എറങ്ങുവാണോ…. എന്തായി പേപ്പർ കംപ്ലിറ്റ് തീർത്തോ?” ചമ്മിയ ചിരി തന്നെ എനിക്കായുധം.
“ഹാ എന്തായാലും വന്നതല്ലെ… ഞാനെ കൊറച്ച് പ്രിൻറ്റ് വിട്ടിട്ടുണ്ട് അതോന്നു എടുത്ത് തന്നിട്ട് പോ…” അനിതാ പിള്ള ഓഫീസിൻറ്റെ അങ്ങെയറ്റത്തുള്ള പ്രിൻറ്ററിൻറ്റെ നേരെ കൈചൂണ്ടി.
ചേതമില്ലാത്ത ഉപകാരം… ഞാൻ ചെന്ന് പ്രിൻറ്റെടുത്തുകൊണ്ട് വന്നു. നാളത്തെക്കുള്ള ടെൻറ്ററിൻറ്റെ പേപ്പറുകളാണ്. ഒരെ സാധനം തന്നെ രണ്ടും മൂന്നും വട്ടം പ്രിൻറ്റ് വിട്ടിട്ടുണ്ട്, ഒരോരോ ദുരന്തങ്ങൾ
“താങ്ക്യൂ….ഒരു സഹായം കൂടി, അതെ എനിക്ക് ഈ RKM എന്നുള്ള ഐറ്റത്തിൻറ്റെ മാത്രം ഡീറ്റെയ്ൽസ് എടുത്തു തരാൻ പറ്റോ…” പ്രിൻറ്റെല്ലാം മേടിച്ച് ഡെസ്കിൽ അലക്ഷ്യമായി സ്ഥാപിച്ച ശേഷം മാനെജരമ്മ സ്ക്രീനിലെക്കു നോക്കിപ്പറഞ്ഞു.
“മാഡം.. അതു മൊത്തം സെലക്റ്റ് ചെയ്തിട്ട് ഫിൽട്ടർ ചെയ്ത് അടുത്ത ഷീറ്റിലെക്കു കോപ്പി ചെയ്താൽ മത്.”
അനിതാ പിള്ള അന്തിച്ച് എന്നെ നോക്കി. ദീപസ്തഭം മാഹാശ്ചര്യം, ഞാൻ കസെര വലച്ചിട്ട് അവിടെയിരുന്നു. സിസ്റ്റും എൻറ്റെ മുന്നിലെക്കു നീക്കി വച്ചു. ചണമെതാ ചാണകമെതാ എന്ന് തിരിച്ചറിഞ്ഞുടാത്തതിനെയോക്കെ പിടിച്ച് മാനെജരാക്കിയാൽ ഇങ്ങനെയിരിക്കും. അല്ലെങ്കിലും തള്ളനാല്ലാതെ പണിയെടുക്കാനറിയില്ലല്ലോ പാവങ്ങൾക്ക്. സംഭവം ഞാൻ എറ്റെടെുത്തു എന്ന് മനസ്സിലായ അനിത പിള്ള ശേഷം ഓട്ടോമാറ്റിക്കായി എന്നെ മാനെജ് ചെയ്യാൻ തുടങ്ങി.. അതങ്ങനല്ല, ഇതിങ്ങനെ ചെയ്തൂടെ , ദിങ്ങനെ ചെയ്താൽ ദങ്ങനെ കിട്ടും. ഞാനെല്ലാം മൂളി കേട്ടു, എന്തു ചെയ്യാം ഞാനോരു പരോപകാരിയായിപ്പോയില്ലെ..
പരോപകാരത്തിൻറ്റെ കാര്യം പറഞ്ഞാൽ അതങ്ങനെ ഉദാരമായി ചെയ്യുന്ന ഒരാളല്ല ഞാൻ. പിന്നെയിവിടത്തെ സിറ്റുവേഷൻ എന്താന്ന വച്ചാൽ മാനെജരമ്മ അത്യാവിശം സുന്ദരിയാണ്. എനിക്കും മനേജരമ്മയുടെയും ഇടക്ക് ചെറുതല്ലാത്ത ഒരു സെക്ഷ്വൽ വടംവലി കുറച്ചുകാലമായി നടക്കുന്നുണ്ട്. അരോടും ചോദിക്കാത്ത മണ്ടൻ
💬 Comments
View all comments