Chapter Title : കന്നഡക്കാരി IPS ഉം അധോലോക റാണിയും 2 [ജോൺ ഹോനായി]
ഒരു ജീപ്പ് വന്നു നിന്ന്. സ്‌മൃതി ആയിരുന്നു അത്..
"എന്താ നീലിമേ അവള് അവൻ എവിടന്ന് പറഞ്ഞോ "
"ഇല്ല മാഡം ഇവള് ഇച്ചിരെ മുറ്റ.. നീലിമ താഴോട്ട് നോക്കി പയ്യെ പറഞ്ഞു..
"നീലിമേ lockup തുറക്ക്...
"മാഡം അത്..
നീലിമ ഒന്ന് മടിച്ചു...
കാരണം സ്റ്റേഷനിൽ വേറെ ആരും ആ സമയം ഉണ്ടാകുന്നില്ല..
"ന്താ നീലിമേ പേടി ആണോ..?
ഇവള് നമ്മളേം കുത്തുവോ..
സ്‌മൃതി ഒരു പുച്ഛത്തോടെ ചോദിച്ചു..
നീലിമ ലോക്കപ്പ് തുറന്ന്.. സ്‌മൃതി അകത്തു കയറി..
"ന്താടി . മകനെ കൊന്ന് കുഴിച്ചു മൂടി നീയും അവനും അതിന്റെ മോളിൽ ഇരുന്നു കളിച്ചോടെ.. നിന്റെ വായിൽ നക്കില്ലേ എന്ന് ചോദിച്ചു സ്‌മൃതി ജയയുടെ മുഖത്തു ആഞ്ഞോരടി..
ജയ ഒന്നും സംഭവിക്കാത്ത മട്ടിൽ പുച്ഛിച്ചു നോക്കി..
ജയയെ പോലെ ഒരുത്തിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സ്‌മൃതിക്ക് നല്ല പോലെ അറിയാമാരുന്നു..
സ്മൃതി ഒന്ന് രണ്ട് സ്റ്റെപ് പുറകോട്ട് ഇറങ്ങി ഒന്ന് കൂടെ ചോദിച്ചു.
" അവൻ എവിടെ..?
മുഖത്തു പതിഞ്ഞ പാടും ആയിട്ട് ഒന്നുടെ പുച്ഛിച്ച ഭാവത്തോടെ ജയ തല പൊക്കിയതും സ്‌മൃതിയുടെ ഒറ്റ kick ഇൽ ജയ ബോധം കെട്ട് താഴെ വീണു..
കരാട്ടെ കുങ്ഫു ചാമ്പിയൻ ആയ സ്‌മൃതിയുടെ കിക്ക് കണ്ട് നീലിമ അന്തം വിട്ട്..
"നീലിമേ.. ഇവളെ സ്റ്റോർ റൂം ലേക്ക് കൊണ്ട് പോ..
പക്ഷെ നീലിമയെ കൊണ്ട് മാത്രം പൊക്കാൻ പറ്റാത്ത അത്രെയും കനം ഉണ്ടാരുന്നു ജയയ്ക്ക്.. ജയയെ ഒരു തരത്തിൽ ഇരുവരും പൊക്കി എടുത്തു സ്റ്റോർ റൂം
💬 Comments
View all comments