0%

Chapter Title : കണ്ണില്ലാത്ത കാമം [വിജയ്]

Author : Kambikathakal Read All Parts 282

തിരിച്ചില്ലെങ്കിലും...!

പരസ്യമായി സ്നേഹപ്രകടനങ്ങൾ ഒക്കെ  നടത്തുന്നത് അരോചകമായെ  രേവതി കാണാറുള്ളൂ

ഏറ്റവും  ഉറ്റ കൂട്ടുകാരികളാട്  രേവതി  പറയും...,

" അതിയാനെക്കൊണ്ട് വകയ്ക്ക്  കൊള്ളത്തില്ല...!"

കെട്ടിയോ നോട് സർവ്വ വെറുപ്പും  പുഛവും  ആ  മുഖത്ത് കാണാം..

രണ്ടാം  ശനിയിലെ കൂട്ടായ്മയിലാണ് നാല്  പേരും  , സിസിലി , രജനി , രേവതി , നമിത കൂടുതൽ  പരിചയമാക്കുന്നതും അടുക്കുന്നതു്

ആ  ഒത്തുചേരലിൽ അവർ ഒരു തീരുമാനമെടുത്തു

ആഴ്ചയിൽ ഒരു  ദിവസം ഒരു വീട്ടിൽ എല്ലാരും ഒത്ത്  ചേരും... വീടുകൾ മാറ്റിക്കൊണ്ടിരിക്കും

10  മണി  മുതൽ  4.30 വരെ കുശുമ്പും  കുന്നായ്മയും  കൊച്ചു വർത്തമാനവും അതിലേറെ " A " നിറഞ്ഞതുമായി  അരങ്ങ് തകർക്കും...

ഈ ആഴ്ചത്തെ ഒത്ത് ചേരൽ സിസിലിയുടെ  വീട്ടിലാണ്

10 മണി  അടിക്കുമ്പോൾ മൂന്ന് പേരും  അവരവരുടെ വാഹനങ്ങളിൽ എത്തി

" ബിയർ  ഒഴിക്കട്ടെ...?"

മറ്റുള്ളവരോടായി ചോദിച്ചു

" നമ്മൾ  അങ്ങനെ ഓവർ  ആവണോ...?"

ഒരു  നാട്ടാചാരം  പോലെ  രേവതി  ചോദിച്ചു

" ഓ..  പിന്നെ... ഒരു  ബിയർ  ഒഴിച്ചാൽ എന്താവാനാ...?  ഉച്ച  ആവുമ്പോൾ മണം  വിടും..!"

സിസിലിയുടെ അനുഭവ സാക്ഷ്യം...

പിന്നെ  ഒന്നും ആരും പറഞ്ഞില്ല

എല്ലാരും  സിപ്പ്  ചെയ്യാൻ തുടങ്ങി..

" എടി... സിസിലി...?  രജനീടെ മുഖം ശ്രദ്ധിച്ചോ...?  നല്ല  ക്ഷീണോണ്ട്... അല്ലിയോ....?"

രേവതി തുടക്കമിട്ടു

"  അതെങ്ങനാ...? ചിലർ  വെളുത്തല്ലേ നിർത്തു... ഉറക്ക  ക്ഷീണമാ..."

സിസിലി കണ്ണിറുക്കി ....

" അയ്യോ.... വെളുക്കുവോളം  കളിച്ചെന്നല്ലേ... പറഞ്ഞ് വരുന്നത്... കൊതി  പറേണ്ട... ചേട്ടൻ  കടയടച്ച്  ചേർത്തല പോയി വന്നപ്പോൾ മണി  രണ്ടോളമായി. അല്ലാതെ...!"

💬 Comments

View all comments