0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Author : Kambikathakal Read All Parts 496

അവൾ അത് നിർത്തി... അതോടെ അത് ഒഴിഞ്ഞു എന്ന് വിചാരിച് ഇരിക്കുമ്പോൾ ആണ് അടുത്ത കുരിശ്..... പെട്ടന്ന് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു..... !!!" "അവൾ ഇപ്പോ ബാംഗ്ലൂരിൽ അല്ലെ?" "അതെ" ദൈവമേ എന്നെ കുറിച്ചുള്ള എല്ലാം ഇവളുടെ അടുത്ത് പറഞ്ഞു കാണുമോ.. ?!,,,ഹേയ്.. അതൊക്കെ ആരെങ്കിലും അനിയത്തിയോട് പറയോ... ചേ... ഞാൻ എന്തിനാണ് ഇപ്പോ ഇങ്ങനെയൊക്കെ വിചാരിക്കുന്നത്... "ഡി സമയം വൈകിയല്ലാ 10:00 സ്കൂളിൽ എത്തണം എന്ന് പറഞ്ഞതാ ഇപ്പോ 11:00 മണി ആയി" അവളുടെ ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ ആണ് അവളും അതിനെ കുറിച്ച് ആലോചിക്കുന്നത്... അവൾ എന്റെ മുഖതെക്ക് നോക്കി.. "എല്ലാവരെയും ഞാൻ സ്കൂളിൽ ആക്കിതരാം.. " "വേണ്ട ചേട്ടന് അത് ബുദ്ധിമുട്ടാവില്ലേ... " ഓ സ്ഥിരം ഡയലോഗ്.... "ഹേയ്... എന്ത് ബുദ്ധിമുട്ട് നിങ്ങ വാ." "ഡാ നിന്റെ കാറിന്റെ താക്കോൽ തന്നെ.. :" അവൻ അവന്റെ ഡെസ്റ്റ്റിന്റെ താക്കോൽ എനിക്ക് തന്നു... "ഇജാസെ,, നീ ഇവിടെ നിക്ക്,, ഞാൻ ഇവരെ കൊണ്ടുപോയി ആക്കിയട്ടും വരാം.... പിന്നെ അവൻമാരെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ.. "ശരി ഡാ " ഞാൻ അവരേം കാറിൽ കയറ്റി സ്കൂളിൽ കൊണ്ട്പോയി ആക്കി.. "താങ്ക്സ് ചേട്ടാ " അവർ എല്ലാവരും ഒരുമിച്ചു ഒരേസ്വരത്തിൽ പറഞ്ഞു.... ഓ.. ഒരു ഗ്രൂപ്പ്‌ സോങ് പോലെ... "ഓ ആയിക്കോട്ടെ " ഞാൻ പോയപ്പോൾ... "ചേട്ടാ " നോക്കുമ്പോൾ, പൂജ,,. ഞാൻ വണ്ടി നിർത്തി അവളെ നോക്കി,, "ഇനി എന്നാ കാണുന്നത് " "എപ്പ വേണെങ്കിലും കാണാം,,പോട്ടെ " ഞാൻ അവിഡന്ന് നേരെ

💬 Comments

View all comments