Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2
ലാപ് ടോപ്പിൽ എന്തോ കണക്കു നോക്കുകയാണ് പുള്ളിക്കാരൻ.... "അപ്പാ.. " "എന്താടാ... " "എനിക്ക് അര്ജന്റ് ആയിട്ട് പ്രധാനപേട്ട ഒരു കാര്യം പറയാൻ ഉണ്ട്" "മ്മ് നീ പറ " "അത് അപ്പാ നമ്മുക്ക് പുറത്തു പോകാം അല്ലെങ്കിൽ മമ്മി കേൾക്കും" "ഇല്ലടാ.. അവൾ ഉറങ്ങുവാ... നീ കാര്യം പറ.... " "അത് അപ്പാ.....മൂത്രം ഒഴിക്കുമ്പോൾ വേദന എടുക്കുന്നു... " "ങ്ങ.... അങ്ങനെ വരാൻ വഴിയില്ലലോ" "സത്യം ആയിട്ടും അപ്പാ ചോര വരുന്നുണ്ട്... " "ങ്ങ... സത്യം പറ ഏതവൾ ആടാ.. " "അവളാ.... ഏത്.... അവൾ.." "ഡാ നിന്റെ ഒക്കെ പ്രായം കഴിഞ്ഞല്ലയോടാ.... നാനും വന്നേക്കണത്,,,, അതുകൊണ്ട് നീ ഉരുണ്ടു കളിക്കാതെ കാര്യം പറ " "അപ്പാ അത്... .പറ്റിപ്പോയി... " "ആരാഡാ... " "നേഹ,,, നമ്മടെ എൽസയുടെ ക്ലാസ്സ് ടീച്ചർ... " അപ്പൻ അത് വിശ്വസിക്കാൻ പറ്റാത്ത പോലെ എന്നെ നോക്കി.... "എടാ.... കള്ള പന്നി... ആ സാധനതിന നീ എങ്ങനെ വളചെടുത്ത്... " "അപ്പാ കഥ ഒന്നും പറയാൻ സമയമില്ല ഭയങ്കര വേദന... " "വാ നമ്മുക്ക് ഒന്ന് ആശുപത്രിയിൽ പോയി കാണിച്ചിട്ടും വരാ..." അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി.. .. ചീട്ടുo എടുത്ത് ഡോക്ടറെ കാണാൻ ഇരിക്കുമ്പോൾ അപ്പൻ ചോദിച്ചു "നീ എന്താ പറയാൻ പോവുന്നത്ത് " "എന്ത് പറയണം " "മുള്ളിയപ്പോൾ ചോര വന്നു എന്ന് പറഞ്ഞാൽ മതി വേറെ ഒന്നും പറയണ്ട.. " "മ്മ് " അങ്ങനെ ഞങ്ങടെ നമ്പർ വന്നു... ഡോക്ടർ :എന്താ എന്ത് പറ്റി ?
💬 Comments
View all comments