← Back to കണ്ണും കണ്ണും കൊള്ളയടിത്താൽ

Comments

കണ്ണും കണ്ണും കൊള്ളയടിത്താൽ · approved reader discussion

Billa • 18-04-2018 21:19

Kadha super.
Bakki pettennu varille

Akh • 06-02-2018 15:31

കഥ  നന്നായിട്ടുണ്ട്  ബ്രോ. അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു.

Moosa • 13-02-2018 18:00

ഉടനെ വരും ബ്രോ. .

asuran • 04-02-2018 01:02

അടിപൊളി. കളി കുറച്ച് കൂടി വിശദീകരിക്കാമായിരുന്നു. സദ്യക്കിടയിൽ പായസം കുറഞ്ഞ മാതിരി ആയി പോയി. ബാക്കി കൂടി പോരട്ടെ.

Moosa • 05-02-2018 08:41

Sry bro ...aduthapaartill..set aakaam

ആത്മാവ് • 03-02-2018 00:11

ബ്രോ very good, വെടിക്കെട്ട്‌ ഭാഗങ്ങളുമായി പെട്ടന്നു വരുമെന്ന് വിശ്വസിക്കുന്നു. ??

Moosa • 03-02-2018 08:42

അത് തന്നെ ആണ് എന്റയും ആഗ്രഹം..
  ഞാൻ ശ്രമിക്കാം.. ???

Kochu • 02-02-2018 22:54

കിടു സ്റ്റോറി,ഒരു ഫിലിം കണ്ട feel ഉണ്ട്‌, ഈ ഫ്ലോ അവസാനം വരെ വേണം. കളികൾ എല്ലാം നല്ല ഉഷാറായിട്ട് എഴുതണം.

Moosa • 03-02-2018 08:39

Ok. Bro..(#kochu)??

Vijayakumar • 02-02-2018 21:36

Adipoli...sampil vedikettil thanna chekkanta kettu pottiyallo moosa..superb avatharanam  keep it up and continue moosa..

Moosa • 02-02-2018 22:45

താങ്ക്സ്.. അളിയാ ... (വിജയകുമാർ )
നമ്മക്ക് തകർക്കാ... ??

അജ്ഞാതവേലായുധൻ • 02-02-2018 15:36

മൂസാക്കാ സംഭവം ഉസാറായിണ്ട് പക്ഷേ നേഹ ചേച്ചിയുമായുള്ള കളിക്ക് സ്പീഡ് ലേശം കൂടിയോ എന്നൊരു തോന്നൽ.അടുത്ത പാർട്ടിൽ ഒന്ന് വിവരിച്ചെഴുതുക.

Moosa • 02-02-2018 17:55

വേലായുധൻ  bro..  നമ്മൾ കഥയിലോട്ട് കടക്കുന്നോള്ളൂ..  ഇതൊരു സാമ്പിൾ മാത്രം...?

Aparna • 02-02-2018 13:41

കലക്കി bro..

First part link tharavo... ??

Moosa • 02-02-2018 17:51

Thanks sis...
  Link അങ്ങനെയാ തനത് എന്ന് എനിക്കറിയില്ല...
  കഥയുടെ first പേജിൽ ഫോട്ടോയുടെ മുകളിൽ ആയിട്ട് link കിടപ്പുണ്ട്..  ??

So Nu • 02-02-2018 13:27

കൊള്ളാം ബ്രോ നല്ല കഥ കമ്പിയും പ്രണയവുമെല്ലാം ചേർത്തെഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Moosa • 02-02-2018 17:46

എല്ലാം നമ്മക്ക്  set.. ആക്കാം.. Sonu??

ജബ്രാൻ (അനീഷ്) • 02-02-2018 12:57

Kollam....

Moosa • 02-02-2018 17:44

താങ്ക്സ്... ജബ്ര

thamashakaran • 02-02-2018 12:41

നന്നായിട്ടുണ്ട് ബ്രോ .Continue

Moosa • 02-02-2018 17:41

Thank you buddy... (thamashakaaran)

RDX • 02-02-2018 11:51

ഗംഭീരമായ കഥ...അടുത്ത ഭാഗം പെട്ടെന്ന് ഇടൂ...

Moosa • 02-02-2018 17:39

Thanks RDX bro..  ഉടനെ ഇടാം.

Johnson • 02-01-2018 09:10

Bro,kadha super duper aayi. Ini randam bhagam njangalkku vendi ezhuthanam.

Moosa • 02-01-2018 22:20

Ok സഹോ.. All set ആണ്.. !!

അച്ചു • 31-12-2017 00:46

കഥ പൊളിച്ചു വഴിയിൽ കണ്ടത് വല്ല പ്രണയവും ആണൊ

Moosa • 01-01-2018 12:31

അത് നമ്മക്ക് വഴിയേ അറിയാം.. (#അച്ചു)???

macho • 29-12-2017 18:08

ഒരു ഒഴുക്കിൽ പെട്ട അവസ്ഥ ആയിരുന്നു.ഇടക്ക് ഇടക്കുള്ള ഇംഗ്ലീഷ് അതിലുള്ള ഭീമൻ കല്ലും. വരികളുടെ അലൈൻമെന്റ് ഇല്ലായ്മ ചുഴിയുമായി അനുഭവപ്പെട്ടു. ഇത് രണ്ടും ഒന്നു ശെരിയാക്കി വിട്. ഇത് പൊളിക്കും ഉറപ്പ്

Moosa • 30-12-2017 11:34

എല്ലാം നമ്മുക്ക്  ശരിയാകാം !!!ഒറപ്പ്...

Alnaaz • 29-12-2017 17:37

ഉഷാറാണ് എന്നാൽ അടുത്ത ഭാഗം കിടു ആയിക്കോട്ടെ മൂസേ

Moosa • 30-12-2017 11:32

ഇപ്പൊ എത്തും !!!??

Smitha • 28-12-2017 13:59

Good beginning..
Expecting better..

Moosa • 28-12-2017 16:13

വരും വരാതിരിക്കില്ല !!(smitha)??

Vijayakumar • 28-12-2017 13:06

Thudakkam super ...nalla pramayam..keep it up moosa and continue..

Moosa • 28-12-2017 13:49

Sure bro !!(#വിജയകുമാർ )

Chunk bro • 28-12-2017 11:43

നല്ല തുടക്കം, അധികം wait ചെയ്യിക്കാതെ അടുത്ത ഭാഗം പോരട്ടെ, wish you all the best

Moosa • 28-12-2017 12:39

ചങ്ക് ബ്രോ !!!
   (കമിങ്, സൂൺ $)

asuran • 28-12-2017 08:28

തുടക്കം കൊള്ളാം

Moosa • 28-12-2017 08:56

അസുരൻ മുത്തേ !!!
    ബാക്കി നമ്മക്ക് പൊളിക്കാം !

Raj • 28-12-2017 03:32

Good start. pls continue

Cheers

Moosa • 28-12-2017 08:01

ആ  രാജ്  ഭായ് !!
   എല്ലാം നമ്മക്ക് ഉഷാറാക്കാം

Kochu • 28-12-2017 01:17

കൊള്ളാം,സ്പീഡ് കുറച്ച് കൂടുതൽ ആണോ എന്നൊരു doubt. വിവരിച്ച് എഴുതണം എല്ലാം.

Moosa • 28-12-2017 07:59

ഇല്ല  അളിയാ.. (#കൊച്ചു )
  എല്ലാം വിവരിച്ചേ എഴുതോള്ളൂ !!!!

Kaduva • 27-12-2017 23:29

Chakkare poratte

Moosa • 28-12-2017 07:56

ആ  കടുവേ !!!!!
  ദേ എത്തി !!!
   (കമിങ്, സൂൺ )

Vishal • 27-12-2017 23:03

Bro nannayirunnu, pinne enikku parayanullathukoodi ente friendsaya jo, rdx um chothichum parangum kazhingu ngan repeat cheyyandallo alle ?pinne thangal parangu puthiya aalanennu, athu ningal ini orikkalum oridathum parayaruth karanam thangalkku itharam kadhakal ezhuthuvan kazhivundannu ithinal theliyichu kazhingu athukond.  for example puthiya puzhayayalum pazhaya puzhayayalum charivulladathukoodiyalle ozhukoo, kayattathukoodi ozhukillallo ngan parangathu katthiyo? E pravasyathe mistakukal manasilaakki adutha partil poorvathikam sakthiyodukoodi thirichuvaruka, any way good luck.by athmav. ?

Moosa • 28-12-2017 07:53

എന്റെ പൊന്നു buddy (#ആത്മാവ് )
   വായിച്ചിട്ടു കണ്ണ് നിറഞ്ഞു പോയി ??
   എല്ലാം നമ്മക്ക് ശരിയാക്കാം ?

Shambu Annan • 27-12-2017 21:28

Kolla moosa nannayittund

Moosa • 27-12-2017 21:50

ശംബു  അണ്ണാ !! മുത്തേ ???

Moose • 27-12-2017 20:54

Nalla starting...
Keep going bro

Moosa • 27-12-2017 21:48

ശ്രമിക്കാം  ബ്രോ (moose)??

RDX • 27-12-2017 20:33

Love story ano?

Moosa • 27-12-2017 20:40

അതെ ബ്രോ
പക്ഷെ എല്ലാം ഉണ്ട് ???

RDX • 27-12-2017 20:33

Super,continue

jo • 27-12-2017 18:48

നല്ല തുടക്കം....

വരികൾക്കിടയിൽ സ്‌പേസ് കൊടുക്കുക.... സംഭാഷണങ്ങൾ ഓരോ വരിയായി കൊടുക്കുന്നതാവും ഉചിതം....

അക്ഷരത്തെറ്റുകളും ഇംഗ്ലീഷ് പദങ്ങളും ഒഴിവാക്കി നല്ലൊരു രണ്ടാം ഭാഗവുമായി വരിക... നമുക്ക് തകർക്കാം

Moosa • 27-12-2017 19:27

ഓക്കേ  bro!!! (Jo)
   കമിങ്  സൂൺ ???

Moosa • 27-12-2017 18:30

ഒന്ന് ഷെമിക്  ജബ്‌റാ
ആദ്യം ആയിട്ട്  എഴുതിയത് കൊണ്ടാണ്..
എല്ലാം നമ്മുക്ക് സെറ്റ് ആകാം

ജബ്രാൻ (അനീഷ്) • 27-12-2017 18:26

Katha kollam..... but ithinte idakkulla english vakkukal moolam katha aswadikkan sadikkunnilla.....