0%

Chapter Title : കണ്ണൻ കളിച്ച സ്ത്രീകൾ 9 [Suresh]

Author : suresh Read All Parts 11.3K

കണ്ണൻ കളിച്ച സ്ത്രീകൾ 9

Kannan Kalicha Sthreekal Part 9 | Author : Suresh

[ Previous Part ] [ www.kkstories.com]



ഹായ് കൂട്ടുകാരെ ,

കണ്ണൻ കളിച്ച സ്ത്രീകൾ... ഒമ്പതാം ഭാഗം...

ഞാൻ സുരേഷ്... എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു .. കണ്ണൻ കളിച്ച സ്ത്രീകൾ.... എന്ന എന്റെ കഥ ഒരു വർഷം മുൻപ് ചെറിയ സാങ്കേതിക പ്രശ്നങ്ങളാൽ നിന്നുപോയതാണ് .. അതിന് കാരണം എന്റേതാണോ .. അതോ അഡ്മിന്റെതാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല...

എന്റെ പ്രിയപ്പെട്ട വായനക്കാരിൽ ചിലർ നിരന്തരമായി എന്നോട് ഈ കഥ തുടർന്നഴുതാൻ ആവശ്യപ്പെട്ടതിൻ പ്രകാരം ഞാൻ അത് എഴുതി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്...എട്ടു പാർട്ട് കഴിഞ്ഞ കഥയുടെ മുൻ ഭാഗങ്ങൾ വായിച്ചവർക്കേ കഥ മനസ്സിലാകുകയുള്ളൂ... അതിനാൽ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ പാർട്ട് വായിക്കാൻ താല്പര്യപ്പെടുന്നു ..

അപ്പോൾ നമുക്ക് നീണ്ട ഇടവേളക്ക് ശേഷം കഥ തുടരാം....

ഞാൻ നിഷയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.. അകത്തേക്ക് കേറിയതും ഒച്ച കേട്ടതിനാലാവാം മാളു ഭംഗിയുള്ള ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഇറങ്ങി വന്നു...എന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കേറി എന്നെ സെറ്റിയിൽ ഇരുത്തി...

ഞാൻ : അമ്മയെവിടെ മാളു..?

മാളു : അമ്മ കുളിക്കുവാ...

മാളു എന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു .

ഞാൻ : അതെന്താ ഈ സമയത്തൊരു കുളി.

മാളു : കണ്ണേട്ടൻ വരുന്നതിന് മുൻപ് സുന്ദരി ആയി ഇരിക്കാൻ ആയിരുന്നു . പാവം വൈകിപ്പോയി

ഞാൻ :

💬 Comments

View all comments