0%

Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]

Author : Woodpecker Read All Parts 1.4K

ജാനകി അതുകണ്ടു സ്തബ്ദയായി നിന്നുപോയി… എന്നെപ്പോലെ തന്നെ… ജീവനോളം സ്നേഹിച്ച, വിശ്വസിച്ച ഭർത്താവ്… മറ്റൊരു പെണ്ണിനോപ്പം…. അവളൊരിക്കലും അത് മറക്കില്ല….

ജാനകി മുഖം പൊത്തി നിലത്തിരുന്ന് കരഞ്ഞു… അൽപനേരം ഞാൻ അങ്ങോട്ട്‌ നോക്കിയില്ലെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഞാനങ്ങോട്ട് ചെന്നു….

ഞാൻ ജാനകിയുടെ തലയിൽ തടവി ആശ്വസിപ്പിച്ചു…

"ഇവരെ എന്ത് ചെയ്യണം നീ പറ….!!" ഞാൻ ജാനകിയോട് ചോദിച്ചു….

അവൾ തലയുയർത്തി എന്നെനോക്കി…. എന്റെ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് ഞാൻ അപ്പോഴേക്കും നോർമൽ ആയിരുന്നു….

"അറിയില്ല… എനിക്കറിയില്ല….!!" അവൾ വിതുമ്പികരഞ്ഞു…. അവളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും… പാവം…

"ജാനകീ…. സോറി ടീ… പറ്റിപ്പോയി… ഇനി ആവർത്തിക്കില്ല…. പ്ലീസ്…. പ്ലീസ് മോളെ….!!" ബെഡിൽ നിന്ന് നികേഷിന്റെ അപേക്ഷ….

"പ്ഭാ… പട്ടി…. മോളോ… ഉളുപ്പുണ്ടോ നിനക്ക് അങ്ങനെ വിളിക്കാൻ…??" ജാനകി അവനുനേരെ ദേഷ്യത്തോടെ കുതിച്ച് ചെന്നു…

"എന്ത് കാണിച്ചാടി കൂത്തിച്ചീ നീയവനെ വളച്ചെടുത്തത്… പന്ന പട്ടി….!!" ആരതിയെയും അവൾ വിട്ടില്ല….

"ചേച്ചീ…!!" ആരതി വിളിച്ചപ്പോൾ തൊട്ടടുത്ത നിമിഷം ജാനാകിയുടെ കയ്യുടെ ചൂട് അവളറിഞ്ഞു…. ഞാൻ തടയാൻ പോയില്ല…. പകരം പഴയപോലെ കസേരയിൽ ഇരുന്നു…

"ഇത്രേം കാലം ഇവളുടെ കൂടെ കിടന്നിട്ടാണല്ലേ നീ എന്റെ കൂടെയും വന്ന് കിടന്നത്…. ഇത്രേം ചെറ്റത്തരം കാണിച്ചിട്ട് പിന്നേം മോളെന്നു വിളിക്കാൻ ഇത്തിരി ഉളുപ്പില്ലെടാ മൈരേ നിനക്ക്…. ഹ്മ്മ്.. ഉണ്ടേൽ ഈ പണിക്ക് നിക്കുവോ…?? നാറി..!!" ജാനകി അവനുനേരെ ചീറി…

"എനിക്കിനി നിന്നെ വേണ്ട… നമ്മൾ തമ്മിൽ യാതൊരു ബന്ധവും ഇനിയില്ല…. പിന്നെ ഇന്ന് നിന്നെ കണ്ടത് കണ്ടു ഇനി അറിയാതെ പോലും മോളെ മോനെന്ന്

💬 Comments

View all comments