Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]
കല്യാണത്തിനും മുൻപാണ്… അധികം കൂട്ടുകാരില്ലാത്തതുകൊണ്ട് അവന്റെ സൗഹൃദം ഞാൻ ആസ്വദിച്ചു… ഒരുപാട് സംസാരിക്കും… ആളുകളെ പെട്ടന്ന് കയ്യിലെടുക്കാനുള്ള എല്ലാ വിദ്യയും അവന്റെ കയ്യിലുണ്ട്…. അങ്ങനെയാവും ആരതിയെയും….
എനിക്ക് അന്ന് ഒറ്റക്ക് പോയിരുന്നു കരയാൻ പോലും ഒരു സ്ഥലമുണ്ടായിരുന്നില്ല…. രണ്ട് ദിവസം കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ എന്നും പെരുമാറുന്നപോലെ വളരെ കൂൾ ആയിട്ട് ആരതി എന്നോട് പെരുമാറി… എന്റെകൂടെ സന്തോഷമായിട്ടുള്ളതുപോലെ…. രാത്രി ഞങ്ങൾ രണ്ട് തവണ കളിച്ചു… അപ്പോഴും അവൾ അതെല്ലാം ആസ്വദിക്കുകയായിരുന്നു…. ഇനി ഞാൻ കണ്ടത് വേറെ ആരെയെങ്കിലും ആയിരുന്നോ എന്നുവരെ എനിക്ക് തോന്നി…. ഒരു കുറ്റബോധവും ഇല്ലാത്ത പെണ്ണ്…
അതുകഴിഞ്ഞ് ഞാനില്ലാത്ത നേരം ഇടക്കിടെ ഈ പരിപാടി അരങ്ങേറി…. ഞാനെന്റെ ചോര നീരാക്കി ഉണ്ടാക്കിയ എന്റെ വീട്ടിൽ… ഞാൻ രാത്രി കിടന്നുറങ്ങുന്ന എന്റെ ബെഡിൽ… ഇവിടെല്ലാം മറ്റൊരാളുടെ മണമായിരുന്നു….
എങ്ങനെയാണ് സ്വന്തം സുഹൃത്തിന്റെ ഭാര്യയോട് ഇങ്ങനെ തോന്നുന്നത്… ഞാനും നികേഷിന്റെ വീട്ടിൽ മിക്കവാറും പോവാറുണ്ട്… ചിലപ്പോ അവനില്ലാത്തപ്പോ പോയാലും അവന്റെ ഭാര്യ ജാനകിയോട് എനിക്കൊരു സുഹൃത്തിന്റെ സ്നേഹം തന്നെയാണ്… അവൾക്കും അതെ… ഒരിക്കലും ഞാനവളെ മറ്റൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ല…. അവളെയെന്നല്ല ആരെയും… എന്നിട്ട്….
ഓരോന്ന് ആലോചിച്ചുകൂട്ടി ഞാനാകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി… തെറ്റ് ചെയ്തവർക്കാണ് കുറ്റബോധം ഉണ്ടാവേണ്ടത്… എനിക്കല്ല… ഞാനല്ല അനുഭവിക്കേണ്ടത്…. അതിന് അർഹരായവർക്ക് തക്കതായ ശിക്ഷ കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…
ആരതി അറിയാതെ ഞാൻ എന്റെ വീട്ടിൽ കുറച്ച് ക്യാമറകൾ വെച്ചു…. ഇന്നലെ ഞാനതെല്ലാം ഓടിച്ച് നോക്കി… എന്റെ വീടിന്റെ മുക്കിലും മൂലയിലും വരെ അവർ പല രീതിയിൽ പല സമയങ്ങളിൽ ആർമാദിക്കുകയാണ്…
💬 Comments
View all comments