കണ്ണുനീർത്തുള്ളി [KannaN]

📝 Ongoing

👁 313972 views ❤ 234 likes 💬 7 comments

കണ്ണുനീർത്തുള്ളി
kannunirthulli | Author : Kannan

"  പുരം 2019   കലോത്സവം വേദി 2  ഹൈയ്‌സ്കൂൾ കുട്ടികളുടെ  നാടകം നടക്കുകയാണ് ചെസ്‌റ്റ നമ്പർ 112  "

കോളാമ്പിയിൽ ഇരച്ചുവന്നു  തിരശ്ശില ഉയർന്നു .കാണികൾ  കുറഞ്ഞു വന്നു തുടങ്ങി ആളുകൾ കുറഞ്ഞു തുടങ്ങി അസ്തമയസൂര്യൻ പടിഞ്ഞാറേചക്രവാളത്തിൽ താഴന്ന് തുടങ്ങി .

" അജു നമുക്ക് പോവാം  " സിനത്  മുന്നിൽ ഇരുന്ന  മകനെ  തോണ്ടി  വിളിച്ചു അവൻ തിരിഞ്ഞു നോക്കി  "ശരി ഉമ്മ "അവൻ പറഞ്ഞു .അവർ ഇരുവരും എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയ ഏറെദൂരം പോയിക്കഴിഞ്ഞില്ല ക്ഷണിക്കാത്ത വിരുന്നുകാരനെപ്പോലെ എങ്ങോ നിന്ന് ഒരു മഴ പാഞ്ഞ എത്തി  .

കുട എടുക്കാൻ  നിൽക്കാതെ തലയിൽ കൈയ്യ് വച്ച് കൊണ്ട് അവർ രണ്ടും ബസ്‌സ്റ്റോപ്പിലേക്ക് ഓടി ബസ് സ്റ്റോപ്പ് അടുത്തണെകിലും മഴ അവരേയും നനച്ചിരുന്നു ബസ്റ്റോപ്പിൽ കയറിയ ഉടൻ സിനത് തൻ്റെ ഷാൾ എടുത്ത് അജുവിന്റെ തലതുവർത്തി .

"എവിടെ നിന്നാണോ ഇ നാശം പിടിച്ച മഴ "

മതി ഉമ്മ അവൻ അവളുടെ കൈ തട്ടി മാറ്റി ആളുകൾ കാണും

അടങ്ങി നിക്ക്  പനി പിടിക്കും നിന്നു ചിണുങ്ങത്തെ അടങ്ങി നിൽക്കു

"ഈ ഉമ്മ എന്നെ നാറ്റിക്കും " അവൻ പറഞ്ഞു തല തോർത്തി കഴിഞ്ഞതിനുശേഷം അവൾ ബസിനു വെണ്ടി കാത്തിരുപ്പ് തുടങ്ങി മഴ അപ്പോളും കുറഞ്ഞിരുനില്ല  ( സിനത് പ്രവാസിയ്യാ അബ്ദുള്ളയുടെ ഭാര്യ വയസ് 27 മകൻ അജമൽ (അജു).  ഏഴാം ക്ലാസ് വിദ്യാർത്ഥി .അജുവിന്റെ സ്കൂൾ യുവജനോത്സവം കാണാൻ വന്നതാണ് ഇരുവരു .)

അവരു

📚 Chapters

1 published

Related Stories

💬 Comments

View all comments