Chapter Title : കണ്ണന്റെ അമ്മുക്കുട്ടിയമ്മ 2 [തോമസ്സ്കുട്ടി]
ആണ് വാടകക്ക് എടുത്ത പാത്രങ്ങൾ തിരികെ കൊടുത്തു സ്റ്റുഡിയോ കാരെയും settle ചെയ്തു ലോഡ്ജിൽ എല്ലാവരും വാക്കേറ്റ ചെയ്തു തിരിച്ചു പോയി അവിടെ പോയി ക്യാഷ് settle ചെയ്തു തിരികെ എത്തിയപ്പോൾ നേരം രാത്രി 8 മണി ആയി ഞാൻ കുളിച്ചു വന്നപ്പോൾ എല്ലാവരും കിടക്കാൻ ഉള്ള തിരക്കിൽ ആണ് അമ്മായിമാർ, കുട്ടികൾ എല്ലാം കുഞ്ഞേച്ചിയുടെ മുറി കയ്യേറി ഇന്നലത്തെ പോലെ ചെറിയച്ഛനും അമ്മമാവാനും മുത്തച്ചനും ഹാളിൽ ആണ് എല്ലാവരും നല്ല വെള്ളം ആണ് അമ്മ വന്നു പറഞ്ഞു മോനെ കുട്ടിയമ്മ യും വാര്യരാച്ചനും മോന്റെ കട്ടിലിൽ ആണ് കിടക്കുന്നത് ഇന്നലെ അവരെ അടുക്കളയിൽ കിടത്തിയതല്ലേ ഇന്നും എങ്ങനാ
ഞാൻ എന്റെ മുറിയിൽ കയറി താഴെ കിടന്നപ്പോൾ അമ്മ പറഞ്ഞു പുതിയ ഫാൻ ഹാളിൽ വച്ചു പഴയ ടേബിൾ ഫാൻ വച്ചിട്ടുണ്ട്
ഞാൻ മനസ്സിൽ പറഞ്ഞു ഒട്ടും കാറ്റും ഇല്ല ഭയങ്കര ശബ്‌ദവും ഇതിലും നല്ലത് ഉമ്മറത്തു ആരുന്നു
കട്ടിലിൽ കുട്ടിയമ്മ കിടക്കുന്നു വാര്യരച്ചൻ അടുക്കളയിൽ നിന്ന് മുറിയിലേക്കു കയറി വന്നു കട്ടിലിൽ കിടന്നപ്പോ കുട്ടിയമ്മ പറഞ്ഞു കള്ളും മോന്തി കൊണ്ട് എന്റെ അടുത്ത് കിടക്കണ്ട ചുമ്മാ കിട്ടിയപ്പോ വാരി വലിച്ചു കേറ്റിയിട്ട് വന്നേക്കുന്നു
വാര്യരച്ചൻ : എടി ഇന്ന് എന്റെ കൊച്ചുമോളുടെ കല്യാണം ആണ് ഞാൻ ആഘോഷിച്ചില്ലേൽ പിന്നെ എന്ന് ആഘോഷിക്കാൻ പിന്നെ ഇത് കള്ളല്ല രാമു കൊണ്ടുവന്ന ഫോറിൻ സാധനം ആണ്
കുട്ടിയമ്മ : മിണ്ടാതെ പോയി ഹാളിൽ കിടക്ക് കള്ളിന്റെ മണം കേട്ടാൽ എനിക്ക് ശര്ധിക്കാൻ വരും
വാര്യരാച്ചൻ : ഞാൻ പോവ്വാ
💬 Comments
View all comments