Chapter Title : കണ്ണന്റെ അമ്മുക്കുട്ടിയമ്മ [തോമസ്സ്കുട്ടി]
അമ്മയെ കുട്ടിയമ്മ എന്നാണ് വിളിക്കുന്നത്
കുട്ടിയമ്മ : ഹോ വയ്യ മോളെ യാത്രാക്ഷീണം ഞാൻ അങ്ങേരോട് പറഞ്ഞതാ പകൽ ഇറങ്ങാം എന്ന് പക്ഷേ ചൂട് കാരണം
അമ്മ : അഹ് ഇങ്ങെത്തിയല്ലോ അതുമതി
കഴിക്കാൻ എടുക്കട്ടേ എല്ലാവരും കിടന്നു
കുട്ടിയമ്മ : ഓ ഒന്നും വേണ്ട മോളെ ഒന്ന് കിടന്നാൽ മതി
വാര്യരച്ചൻ : എനിക്കൊന്നു കുളിക്കണം
അമ്മ : അതിനെന്താ കുളിക്കാൻ സൗകര്യം ഉണ്ട്
ഞാൻ : വാര്യരച്ച കിടക്കാൻ അടുക്കളയിൽ കിടക്ക വിരിക്കാം ഞാൻ കിടക്കാൻ ഇരുന്നതാണ്
ഇവിടെ വേറെ സ്ഥലം ഇല്ല ഒന്നും വിചാരിക്കരുത്
കുട്ടിയമ്മ : ഒന്ന് പോടാ കണ്ണാ ഞങ്ങൾ അഥിതി അല്ലലോ നമ്മുടെ വീടല്ലേ അതുകുഴപ്പമില്ല
വാര്യരാച്ചൻ : അപ്പോൾ നീ എവിടെ കിടക്കും
അമ്മ : അവനു ഞാൻ ഉമ്മറത്തു പായ വിരിച്ചോളാം
പിന്നീട്........
വാര്യരച്ചൻ കുളി കഴിഞ്ഞു വന്നു നോക്കിയപ്പോൾ
ഞാൻ ഉറങ്ങിയിട്ടില്ല
വാര്യരച്ചൻ : എന്താടാ കണ്ണാ ഉറക്കം ഇല്ലേ
ഞാൻ : നല്ല കൊതുക് അതാ
.വാര്യരച്ചൻ : അവിടെ നമുക്ക് 3 ആൾക്ക് കിടക്കാൻ സ്ഥലം ഉണ്ടല്ലേ നീ വാ അവിടെ കിടക്കാം ഞങ്ങള്ക്ക് കുഴപ്പമില്ല
വാടാ
ഞാൻ പിന്നാലെ ചെന്നു
അടുക്കളയിൽ കഷ്ടിച്ച് 3 ആൾക്ക് കിടക്കാൻ ഉള്ള സ്ഥലം ഉണ്ട്
നടുക്ക് അമ്മുക്കുട്ടിയമ്മ കിടന്നു അപ്പുറത് ഞാനും ഇപ്പുറം വാര്യരാച്ചനും കിടന്നു
കുറച്ചു കഴിഞ്ഞു ഞാൻ ചരിഞ്ഞു കിടന്നു നോക്കിയപ്പോൾ അമ്മുക്കുട്ടി അമ്മ വാര്യരച്ചനെ കെട്ടിപിടിച്ചു ഉറങ്ങുന്നു
വാര്യർച്ചന് : ഒന്നാമത് ആവി ആണ് നീ നീങ്ങി കിടക്ക്
💬 Comments
View all comments