Chapter Title : കണ്ണന്റെ അനുപമ 1 [Kannan]
മാത്രം. ഞാൻ അങ്ങനെ നോക്കി നിൽക്കെ അവൾ തുടർന്നു.
"സത്യം ആണ്. ഞാൻ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞപ്പോ വേണ്ടവരെ ഒക്കെ വിളിച്ചു കേറ്റീട്ട് പുണ്യാളത്തി ചമയണ്ട ന്നാണ് ന്നോട് പറഞ്ഞത് ".
എനിക്കിതൊന്നും പുത്തരിയല്ലടാ ഇന്നാള് വീട്ടിൽ പോണം ന്ന് പറഞ്ഞപ്പോ ഇന്നെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ആളാ. ദൈവം കാത്തോണ്ട് അന്ന് ചത്തില്ല. അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി, കണ്ണീർ ധാരയായി ഒഴുകി. ഭിത്തിയിൽ ചാരി നിന്ന് കണ്ണടച്ചു കരയാൻ തുടങ്ങി എന്റെ പെണ്ണ്.
എനിക്ക് അത് കണ്ടു നിൽക്കാൻ വളരെ പ്രയാസം ആയി തോന്നി. എനിക്കെഞ്ഞെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളെ ബലമായി എന്നിലേക്ക് ചേർത്തു. അവൾ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറം തഴുകാനായി കൈ കൊണ്ടുപോയതും അവൾ എന്തോ ഒരു പ്രേരണയാൽ എന്നിൽ നിന്നും മാറി നിന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു.
'ഞാൻ കിടക്കട്ടെ. നീ ആവുമ്പോ വാ '. അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു നടന്നു. റൂമിനുള്ളിൽ കയറി.
ഞാൻ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്നു.എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. ഉണ്ണി മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക്. അല്ലങ്കിലും ഇഷ്ടപ്പെടുന്ന പെണ്ണിനെ ആരെങ്കിലും കഷ്ടപ്പെടുത്തുന്നത് കണ്ടാൽ ഒരാണിനും അത് സഹിക്കില്ല. പ്രേമിച്ച പെണ്ണ് തേച്ചു പോവുമ്പോഴും അവളെ അവന് പൊന്ന് പോലെ നോക്കണേ എന്നാണ് എല്ലാ
💬 Comments
View all comments