Chapter Title : കണ്ണന്റെ അനുപമ 1 [Kannan]
കക്ഷി എന്റെ ചെറിയമ്മ ആണ് കൃത്യമായി പറഞ്ഞാൽ എന്റെ അച്ഛൻ നാരായണന്റെ ഇളയ അനിയൻ ഉണ്ണികൃഷ്ണന്റെ ഭാര്യ. ചെറിയമ്മയാണെങ്കിലും ഞാനടക്കമുള്ളവർ മേമ എന്നാണ് വിളിക്കാറ്. ചെറിയച്ഛനെ മാമ എന്നും. അതങ്ങനെ ശീലമായിപ്പോയി.
എന്റെ അച്ഛൻ ഗോപാലനും അമ്മ ലക്ഷ്മിക്കും പിറന്ന ഏക സന്താനമാണ് നോം. അച്ഛൻ ചെന്നൈയിൽ റെയിൽവേ ഉദ്യോഗസ്ഥനാണ്. അമ്മ അങ്കണവാടി ടീച്ചറും. അച്ചച്ചന്റെ 5 മക്കളിൽ മൂത്തയാളാണ് അച്ഛൻ ഇപ്പോൾ 50 വയസായി . അച്ഛന് താഴെ രണ്ട് പെണ്ണുങ്ങളും രണ്ട് ആണ്മക്കളും ആണ്. അതിൽ ഇളയ ആളാണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാമ. അച്ചച്ഛന്റെയും അച്ഛമ്മയുടെയും അവസാന കാലത്തെ ശ്രമം ആയത് കൊണ്ട് അച്ഛനും ഉണ്ണിമാമയും തമ്മിൽ ഏകദേശം പതിനെട്ടു വയസ്സോളം വ്യത്യാസം ഉണ്ട്. പുള്ളി വിദേശത്തു വെൽഡർ ആയി പണിയെടുക്കുന്നു. ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തായിരുന്നു പുള്ളിയുടെ വിവാഹം അന്ന് സംഗീത മേമക്ക് 18 വയസ്സ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അന്ന് എന്റെ മാമയോടൊപ്പം സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു നിന്നവൾ എന്റെ പ്രാണനായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഇനി അധികം വിവരണങ്ങൾ ഇല്ല ഇനി എല്ലാം കണ്ടും കെട്ടും മനസ്സിലാക്കികൊള്ളൂ
മൂന്ന് വർഷം മുന്നേ തന്നെ ഞാൻ ഡിഗ്രി പൂർത്തിയാക്കി psc കോച്ചിങ്ങിന് ഇറങ്ങിയ സമയത്ത് മുതലാണ് എന്റെ ജീവിത ഗതി മാറുന്നത്.മടിപിടിച്ചും അലസനായും കഴിച്ചു കൂട്ടിയ ദിനങ്ങലിൽ ഒന്നിന്റെ പ്രഭാതം.
‘’ഒന്നെണീറ്റ് പോ കണ്ണാ, സമയം എട്ടരയായി’’. അങ്കണവാടിയിൽ പോവുന്നതിനു മുന്നേ വീട്ടു ജോലി ഒക്കെ തീർക്കാനുള്ള തത്രപ്പാടിലാണ് അമ്മ. കണ്ണ് തുറന്ന് നോക്കുമ്പോൾ ചൂലും പിടിച്ചു നിൽക്കുന്നു.
💬 Comments
View all comments