Chapter Title : കണ്ണന്റെ അനുപമ 1 [Kannan]
ചോദിച്ചു '
അത് രണ്ടീസായി രാത്രി വല്ലാത്ത ഒച്ച ഒക്കെ കേൾക്കുന്നു പൊറത്ത് ", അമ്മ ആണെങ്കിൽ എട്ടു മണിയാവുമ്പോഴേക്കും ഒറങ്ങും”. നിനക്ക് ഇവിടെ വന്നു നിക്കാൻ പറ്റുവോ?
അവസാന ഭാഗത്തു ഒരു അപേക്ഷ ഉള്ളതായി തോന്നി എനിക്ക്.പിന്നെ എന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല
ഞാൻ വരാം മേമേ!.
ആഹ്. മറുതലക്കൽ ഒരു ദീർഘനിശ്വാസം കേട്ടോ?
എന്നാൽ ശരി. എന്നും പറഞ്ഞു ഫോൺ വെച്ച എന്റെ ആനന്ദത്തിനു അതിരില്ലായിരുന്നു
ഈശ്വര കൺട്രോൾ തരണേ. ഞാൻ പ്രാർത്ഥിച്ചു. കാരണം അവളെ കാണുമ്പോൾ ഞാൻ പരിസരം മറക്കും. നോക്കി നിന്നു പോവും. കഴിഞ്ഞ വർഷം അമ്മുവിന്റെ അനിയത്തിയുടെ കല്യാണത്തിന് പോയപ്പോൾ എല്ലാരും സംസാരിച്ചിരിക്കെ ഞാൻ പരിസരം മറന്ന് അവളെ തന്നെ നോക്കിയിരുന്നതും അത് കണ്ട് അവൾ പരുങ്ങിയതും പിന്നെ കണ്ണുരുട്ടി നോക്കിയതും എനിക്ക് ഓർമ വന്നു.
അവളോടുള്ളത് എന്ത് തരം വികാരം ആണെന്ന് എനിക്ക് ശരിക്കും അറിയില്ല. ഒന്നറിയാം അതെന്തായാലും അത് അവളുടെ മേനിഅഴക് മാത്രം കണ്ടുള്ള കാമം മാത്രം അല്ല.
നെറ്റിയിൽ സിന്ദൂരംശോഭയോടെ അവളെ കണ്ട അന്ന് മുതൽ കൊതിച്ചു പോയതാണ് ഞാൻ. പിന്നെ കാരണങ്ങൾ ഉണ്ടാക്കി തറവാട്ടിൽ പോയി അവളെ നോക്കികൊണ്ട് ഇരിക്കും. പക്ഷെ അവൾ ഇന്നുവരെ മര്യാദക്ക് ഒന്ന് സംസാരിക്കാൻ കൂടി വന്നിട്ടില്ല. കാണുമ്പോൾ ഒരു നനുത്ത ചിരി. അത് മാത്രം. പക്ഷെ അത് നമുക്ക് തരുന്ന മൈലേജ്ജ് എത്ര ആണെന്ന് അവൾക്കറിയില്ലല്ലോ
വൈകിട്ട് ബൈക്കും എടുത്ത് കവലയിൽ ഒന്ന് ചുറ്റി ഫ്രണ്ട്സിനോട് കുറച്ചു തള്ളി തിരിച്ചു വീട്ടിൽ
💬 Comments
View all comments