← Back to ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 11❣️ [Kannan] · approved reader discussion

Anjali • 29-06-2020 08:47

മൂന്ന് ദിവസം കഴിഞ്ഞു...
കണ്ണാ എന്തായി....
ഉടനെ കാണുമോ..
മറുപടി താ....❤️

Manu • 27-06-2020 10:18

ഇനി കഥ കിട്ടുന്നത് വെരെ ഒരു സമധനമില്ല....
പെട്ടന്ന് ആയ്ക്കൊളു...

Abhi • 26-06-2020 22:33

പെട്ടന്ന് വേണം ബ്രോ.
ഇൗ കഥ അസ്ഥിക്കു പിടിച്ചു പോയി..
അതാ ചോദിച്ച് ശല്യപ്പെടുതുന്നെ ..

Kannan • 26-06-2020 13:23

എനിക്കൊരു 3 ദിവസം കൂടി തരണം ഞാൻ ഇത്തിരി തിരക്കിൽ ആണ് അതാണ് പ്രശ്നം

Anjali • 26-06-2020 16:31

ഇൗ വാക്കുകൾ തന്നെ ധാരാളം..❤️

Appu • 25-06-2020 16:22

കണ്ണാ..
റീപ്ലേ എങ്കിലും താ....

Rahul PV ? • 24-06-2020 22:40

കണ്ണാ ഇതിന്റെ pdf കിട്ടുമോ പിന്നെ ഒരു രണ്ടാം വരവും പ്രതീക്ഷിക്കുന്നു

Paaru kannan • 23-06-2020 16:50

Nalla feel undayirunnu. Aarum kodhikkunna happy ending. Adutha part epo varum. Still waiting ?

രാവണൻ • 23-06-2020 16:43

ഈ കഥ pdf ആകുമോ? Please

Albi • 22-06-2020 20:48

ഓരു ദിവസം 10 തവണ ഇവിടെ വന്ന് നോക്കും.അടുത്ത പാർട്ടിനെ പറ്റി വല്ലോം പറഞ്ഞോ എന്ന് അറിയാൻ.

കണ്ണൻ എവിടെയാ....

Appu • 22-06-2020 13:27

കണ്ണാ...മറുപടി താ..
കുറേ ആയ് മുത്തേ കാത്തിരിക്കുന്നു

Vineesh • 21-06-2020 23:47

സത്യം പറയാം കൊതി തോന്നുന്നു ഇങ്ങനെ ഒരു ജീവിതം.

Sam • 21-06-2020 03:56

Sherikum... Totally lived it apart from bloody bloodshed that too for an asshole....

vyga • 20-06-2020 07:51

2nd partin ayit waiting ann njn..pls don't make me wait

vyga • 20-06-2020 07:51

bro ithintea pdf kittuvo?

വിഷ്ണു • 19-06-2020 23:01

കണ്ണാ...?
നീ എന്തെ തിരിച്ച് വരാതെ എന്ന് അറിയാനായി ഇൗ കഥ comments നോക്കിയപ്പോൾ ആണ് 2nd പാർട്ട് ആയിട്ട് വരുന്നുണ്ടെന്ന് അറിഞ്ഞത്...എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതൊന്നും ഒരു വിഷയം ആക്കണ്ട പെട്ടെന്ന് തന്നെ തന്ന മതി മുത്തേ?
Waiting....??

മനു • 19-06-2020 13:04

Evide bro baaki kovid pidicha

Rockstar • 18-06-2020 20:24

കണ്ണാ, വെയിറ്റിംഗ് ആന്നടോ....
എന്തായി.

DEVIL • 18-06-2020 14:05

എവിടെ കണ്ണാ അടുത്ത part karta waiting

DEVIL • 18-06-2020 14:06

Katta waiting

രാജാവിന്റെ മകൻ • 18-06-2020 02:07

എന്റെ പൊന്നു സഹോ ഒന്ന് പറയാൻ ഇല്ല ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു ♥️♥️????♥️♥️??

Appu • 17-06-2020 10:49

കണ്ണപ്പോ... അടുത്ത പാർട്ട് എന്തായി..
എഴുതി തുടങ്ങിയോ..
കഴിഞ്ഞ പാർട്ട് പെട്ടന്ന് തീർത്ത്തിൽ എനിക്ക് കുറച്ച് നിരാശ ഒണ്ട്... എങ്ങനെയെങ്കിലും തീർത്ത മതി എന്ന ഭാവത്തിൽ എഴുതിയ പോലെ തോന്നി... തീർനത്കൊണ്ടുള്ള വിഷമം കാരണം ആണോ എന്ന് അറിയില്ല.... അങ്ങനെ തോന്നി.

താങ്കൾ ഒരു ഉദ്യോഗസ്ഥന് ആണന്നു അറിയാം.അതിന്റെ തിരക്കും ഊഹിക്കാവുന്നതാണ്.
എന്നാലും.....♥️♥️♥️

ആരാധകൻ..

യദുൽ • 15-06-2020 07:25

നിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുകയാണ് മുത്തേ.

Albi • 14-06-2020 08:11

Next part apool varum.....
Kannaetta reply tha....

Kannan • 14-06-2020 17:01

പെട്ടന്ന് തന്നെ തരാൻ നോക്കാം ?

Soldier • 12-06-2020 12:36

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്രണയകഥയാണ് തീർന്നു പോയത്. നല്ല നിലക്ക് അവസാനിച്ചതിനാൽ വിഷമമില്ല. ഇത്രയും നല്ല ഒരു പ്രണയസാഗരം ഞങ്ങൾ വായനക്കാർക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി. വിവാഹിതരെയോ പ്രായത്തിൽ മൂത്ത പെണ്ണിനെയോ പ്രണയിച്ചാൽ അതിനെ കാമമായി മാത്രം കണ്ട് സദാചാരപോലീസിന്റെ മേലങ്കി എടുത്തണിഞ്ഞ് പലരെയും ആത്മഹത്യയിലേക്കു പോലും തള്ളിവിടുന്ന നമ്മുടെ സമൂഹത്തിനുള്ള ഒരു മറുപടി കൂടിയാണ് ഈ കഥയും അതിന്റെ വിജയവും. വൈകാതെ പുതിയ ഒരു പ്രണയകഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Anjali • 11-06-2020 14:39

കണ്ണേട്ടാ...... അടുത്ത ഭാഗം എപ്പോൾ വരും
കാത്തിരിക്കുകയാണ് .....

♥️♥️♥️♥️

രാവണൻ • 10-06-2020 16:21

Ee story pdf aakumo broooo

Knight rider • 10-06-2020 07:59

ഇത് അഞ്ചാമത്തെ പ്രാവശ്യം ആണ് വായിക്കുന്നത്. ഓരോ തവണ വായിക്കുമ്പോഴും പുതിയ കഥ വായിക്കുന്ന ഫീൽ ആണ്.അത്രമേൽ കഥ ആഴത്തിൽ പതിഞ്ഞരിക്കയാണ്.കണ്ണാ ഒരു request എന്താണെന്ന് വച്ചാൽ ഈ കഥയുടെ അടുത്ത സീരീസ് തുടങ്ങുന്നതിൽ വിരോധം ഉണ്ടോ. ഉണ്ണിയുടെ മരണവും കണ്ണൻ്റെയും അനുപമയുടെയും കല്യാണവും ഒരുമിച്ചുള്ള ജീവിതവും ഇണക്കങ്ങളും പിണക്കവും കുട്ടികളും ഒക്കെ ആയി അടുത്ത സീരീസ് എഴുതികൂടെ. കാരണം ഇനി അവർ ഉണ്ടാവില്ലല്ലോ എന്ന വിഷമത്തിൽ നിന്നും ആണ് ഞാൻ ഇക്കാര്യം ചോദിക്കുന്നത്. അടുത്ത സീരിസ് എഴുതുമെന്ന പ്രതീക്ഷയോടെ knight rider

Vichoo • 09-06-2020 03:01

കൊള്ളാം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ കഥയ്ക്ക് എങ്കിലും പറയാതിരിക്കാൻ പറ്റില്ല ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇതുപോലെ കുറച്ചൊക്കെ എല്ലാവരും ജീവിതത്തിൽ ഉള്ളതല്ലേ

Kannan • 07-06-2020 09:03

My beloved  brothers and sisters,

ഒരു സീക്വൽ ആയിട്ട് എഴുതാനുള്ള സ്കോപ് ഒന്നും ഞാൻ ഈ കഥയിൽ കാണുന്നില്ല?. അതുകൊണ്ട് വിശാലമായ ഒരു രണ്ടാം ഭാഗം
ഈ കഥക്കുണ്ടാവില്ല.എന്നാൽ നിർത്തിയത് അല്പം തിടുക്കത്തിലായി എന്ന് എനിക്കും തോന്നി.അത് കൊണ്ട് കണ്ണന്റെയും അനുപമയുടെയും കല്യാണം കഴിഞ്ഞുള്ള ജീവിതത്തിന്റെ പ്രാരംഭ നാളുകൾ എഴുതാനുള്ള പരിപാടിയുണ്ട്.കഥയുടെ അപൂർണത നികത്താനുള്ള എഴുത്താണ്. അതുകൊണ്ട് അധികം പാർട്ടുകൾ പ്രതീക്ഷിക്കരുത് ?

I will be coming soon ❣️

പാഞ്ചോ • 07-06-2020 09:33

അതേ ഒത്തിരി ഒന്നും പാർട് വേണ്ട ഒരു 10 ഇരുപത് എണ്ണം മതി??

Albi • 07-06-2020 18:31

Ith kettappo tanne Manass niranjadoooo

Gemini kuttan • 08-06-2020 08:19

മതി bro അത് മതി അങ്ങോട്ട് പറയാന്‍ ഇരിക്കുക ആയിരുന്നു.... നവവധു രണ്ടാം വരവ് ജോ എഴുതിയത് പോലെ ezhuthumo എന്ന്.... ഈ സൈറ്റ് ഇല്‍ ഏറെ ഇഷ്ടപ്പെട്ട കഥകളില്‍ ഒന്നാണ്‌ ഇത്... അതുകൊണ്ട്‌ കട്ടയ്ക്ക് waiting ആണ്‌ next part inu പെട്ടെന്ന് upload cheyyane bro❤️❤️

Abhi • 09-06-2020 00:53

താങ്കളുടെ ഇൗ തീരുമാനത്തിൽ അധിയായ സന്തോഷം ഉണ്ട്....

തിരക്കുകൾ കാരണം ആണ് കഥ പെട്ടെന്ന് അവസാനിപ്പിച്ചത് എന്നും അറിയാം...

എന്നാലും തുടർന്ന് എഴുതുന്നു എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ത്രിൽ...

ഞാനും എന്നെ പോലെ ഒരുപാട് വായനക്കാരും അസ്വതിച്ച് വായ്ച്ച ഒരു നോവൽ ആണ് ഇത്..
അത്രക്ക് മനസ്സിൽ ഇടം പിടിച്ചുപോയി കണ്ണന്നും അനുവും ....

താങ്കൾക്ക് സമയം കിട്ടുമ്പോൾ എഴുതി ഇടുക....
തുടർന്നും എഴുതുക...

സ്നേഹത്തോടെ കാത്തിരിക്കുന്നു

Abhi • 09-06-2020 00:54

താങ്കളുടെ ഇൗ തീരുമാനത്തിൽ അധിയായ സന്തോഷം ഉണ്ട്....

തിരക്കുകൾ കാരണം ആണ് കഥ പെട്ടെന്ന് അവസാനിപ്പിച്ചത് എന്നും അറിയാം...

എന്നാലും തുടർന്ന് എഴുതുന്നു എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു ത്രിൽ...

ഞാനും എന്നെ പോലെ ഒരുപാട് വായനക്കാരും അസ്വതിച്ച് വായ്ച്ച ഒരു നോവൽ ആണ് ഇത്..
അത്രക്ക് മനസ്സിൽ ഇടം പിടിച്ചുപോയി കണ്ണന്നും അനുവും ....

താങ്കൾക്ക് സമയം കിട്ടുമ്പോൾ എഴുതി ഇടുക....
തുടർന്നും എഴുതുക...

സ്നേഹത്തോടെ കാത്തിരിക്കുന്നു♥️♥️

Anu • 09-06-2020 01:39

Super...
അപ്പൊ കാത്തിരിക്കുന്നു❤️

ആസ്വാദകൻ • 10-06-2020 04:54

സൂപ്പർ ബ്രോ കാത്തിരുന്ന മറുപടി തന്നതിന് ഒരുപാടു നന്ദി. ഇനിയും കാത്തിരിക്കാം കണ്ണനും അനുപമക്കുമായി

ആസ്വാദകൻ • 10-06-2020 04:56

സൂപ്പർ ബ്രോ കാത്തിരുന്ന മറുപടി തന്നതിന് ഒരുപാടു നന്ദി. ഇനിയും കാത്തിരിക്കാം കണ്ണനും അനുപമക്കുമായി.

Mubeena shemeer • 11-06-2020 03:53

Thankzz brooi
ellarum ethinnu vendi kathirikkukayannu
Njan thanne e story ethra vattam vayichu ennu arilla
Next partinnu vendi wait cheyyunnu
Kurachu kuduthalle part vennam ennu abakshikunnu

King • 12-06-2020 21:52

കണ്ണപ്പ നിങ്ങൾ എഴുതു കൂടെ ഉണ്ട് എല്ലാവരും . കാത്തിരിക്കുന്നു ❤️❤️❤️

ആസ്വാദകൻ • 13-06-2020 05:50

bro എവിടാ കണ്ണനും അമ്മുവിനും വേണ്ടിയാണ് ഈ സൈറ്റിൽ എന്നും കയറി നോക്കുന്നത് തന്നെ.ഉടനെ എത്തുമെന്ന് പ്രതീക്ഷിച്ചോട്ടെ.

Rajeev • 18-06-2020 02:28

അതുമതി കണ്ണാ. എത്രയും പെട്ടന്ന് വന്നാൽ നന്നായിരുന്നു. നിങ്ങളുടെ എഴുത്തിന്റെ ഭംഗി ഒന്നുവേറെ തന്നെയാണ്. പിന്നെ ഇതുവരെയുള്ള ഭാഗങ്ങൾ PDF ആക്കി പ്രസിദ്ധീകരിക്കണം.

Knight rider • 14-07-2020 07:28

കണ്ണനും അനുപമയും അവസാനിച്ചു എന്നാണ് വിചാരിച്ചത്. പക്ഷെ അവർ വീണ്ടും പുനർ ജനിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട് അതിയായ സന്തോഷമുണ്ട്.
Love you kanna
Addicted to kannan and Anupama

കിരാതൻ • 06-06-2020 21:51

മൈര് ഇവരങ്ങാനും ഒന്നിച്ചില്ലായിരുന്നു എങ്കിൽ തിരിഞ്ഞു പിടിച്ചു തല്ലിയേനേ ഞാൻ നിന്നെ??
ഒരു പാട് ഇഷ്ടമായി ❣️❣️
ഒരു പ്രണയ സിനിമണ്ട ഫീൽ?

Anjali • 06-06-2020 20:57

'ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി' ഇന്നു വായ്ച്ചു...
സൂപ്പർ ഫീൽ....അടുത്ത പാർട്ടിനായി കാതിരിക്കുവാ...

എല്ലാരും വായ്ക്കണം....

കിരാതൻ • 06-06-2020 21:53

ശ്രീക്കുട്ടി ഈ കഥയിൽ ഉള്ളത് ആണോ

Albi • 07-06-2020 09:11

Alla bro....
Aadiyetante swantham srikutty vere story aaa

Albi • 07-06-2020 09:11

Nalla suggestion aanu ktoo
Njn ipo vychate oll...

Super .......

Appu • 05-06-2020 21:50

ഒരു മറുപടി എങ്കിലും താടോ!

അമ്പാടി • 03-06-2020 17:47

കണ്ണാ...
ഇതിന്റെ രണ്ടാം ഭാഗവുമായി വീണ്ടും വരുമെന്ന് വിചാരിച്ച് കാത്തിരിക്കട്ടെ.. ബാക്കി എഴുതാമോ.. വായിച്ച മിക്ക ആൾക്കാരും രണ്ടാം ഭാഗം വേണമെന്ന് ആഗ്രഹം അറിയിച്ചതാണ്.. ഒന്ന് പരിഗണിക്കൂ...
മറുപടി തരണേ...

Mk makku • 03-06-2020 01:38

കണ്ണാ എന്തോ പെട്ടന്ന് തീർന്നു പോയല്ലോ..  കുറച്ചുകൂടി ആവരുന്നു

Albatross • 01-06-2020 21:07

Kannaa ith thodarn ezhuthan pattunoo... plzz

nayana • 01-06-2020 07:57

അനുപമക്ക് കുടജാധ്രിയിൽ പോകണമെന്ന് പറഞ്ഞിട്ട് കണ്ണൻ കൊണ്ടുപോയില്ലല്ലോ :(

ശശി • 31-05-2020 19:18

ഇത് പോലുള്ള വേറെ കഥകൾ ഏതൊക്കെയാണ് .നല്ല റൊമാന്റിക് ഫീൽ നൽകുന്നത് ആയിരിക്കണം

Ajay • 04-06-2020 21:18

Mayil peeli

Rathishalabhangal

Josootty

Kalyanapittennu

Aparijithan

Anjali theertham

Manapoorvamallathe

Meenaththil thalikettu

Kuttabodham

Nandhana

Dhevanandha

Dhevaragham

Mazhathulli kilukkam

Anupallavi

Haricharitham

BROTHER • 31-05-2020 10:10

കണ്ണാ.....
എന്തായി തീരുമാനം..... എഴുതാവോ??? പ്ലീസ്....
മറുപടി പ്രതീക്ഷിക്കുന്നു...

Anandu • 31-05-2020 09:47

ഇത് തുടരുമോ...
അതോ അടുത്ത കഥ എഴുതുവോ...
മറുപടി പ്രതീക്ഷിക്കുന്നു.

♥️

യദുൽ • 31-05-2020 09:46

ഡാ കണ്ണാപ്പി എന്താണ് തീരുമാനം എഴുതുന്നുണ്ടോ അടുത്ത പാർട്ട്. ഒന്ന് നോക്കടാ മുത്തി മണിയെ നിനക്ക് പറ്റും. എല്ലാവരും ആഗ്രഹിക്കുന്നത് അതിനു വേണ്ടി ആണ്.പറ്റും നിനക്ക്

നന്ദിത • 31-05-2020 02:53

കണ്ണെട്ടനെയും അമ്മുവിനേം ഒരുപാട് ഇഷടമായിരുന്നു.. ഇനിയും എഴുതണം

Kavin?manju • 31-05-2020 00:16

Machane ഇനിയും ezhuthikoode

Arjunapp • 31-05-2020 00:08

Kanna kadhaye kurich publish cheythappo thanne comment ittirunnu kandonn ariyilla ithum kootti njan ith vayikkunnath ethra thavana anenn ariyilla broo plzz second part ezhuthi koode kanna

കലിയുഗ പുത്രൻ കാലി • 30-05-2020 22:15

Super kannan bro

Sajir • 30-05-2020 03:07

കണ്ണാ എന്റെ പ്രിയ എഴുത്തുകാരാ എന്റെ സ്നേഹിതാ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല കണ്ണന്റെ അനുപമയെ ഞങ്ങൾക്ക് തന്നെ നിന്നോട് എങ്ങനെ നന്ദി പറഞ്ഞാണ് അത് തീർക്കാൻ പറ്റുക ഞങ്ങൾക്ക്,അത്രയും അനോഹരമായ ഹൃദയ സ്പർശിയായ പ്രണയ കാവ്യം ആണ് ഈ നോവൽ.പലതരത്തിലുള്ള ഫീൽ ഈ കഥയിൽ നിന്ന് ഉൾക്കൊണ്ടെങ്കിലും ആദ്യമായി അവസാന പാർട്ടിൽ കണ്ണ് നനയിപ്പിച്ചു എന്റെ നീ,എന്റെ അമ്മുവിന് എന്തെങ്കിലും സംഭവിച്ചിരുന്നേൽ...എന്തോ ഒരു വല്ലാത്ത extreme ലെവൽ ഫീലിംഗിലേക്ക് നയിച്ചു അവസാനം.എന്ത് രസമുള്ള അടിപൊളി എൻഡിങ് സൂപ്പർ.സ്നേഹത്തിന്റെ അവസാന പദം മരണം ആണെന്ന് ഞാൻ കേട്ടിട്ടുണ്ട് അത് പുല്കാത്തകാലത്തോളം എങ്ങനെ എന്ത് സംഭവിച്ചാലും ജീവന്റെ പാതിയെ പ്രണയിക്കാം കാത്തിരിക്കാം മോഹിക്കാം.
          തുടക്കം മുതൽ എന്ത് മനോഹരമായാണ് കണ്ണന്റെ അനുപമ താങ്കൾ എഴുതീട്ടുള്ളത് നർമ്മത്തിലും അൽപ്പം കണ്ണീരിലും ചാലിച്ച പ്രണയം തുടക്കം മുതൽ ഒരു ഹരം ആയിരുന്നു എനിക്ക്. അസൂയ വരെ തോന്നി തുടങ്ങീരുന്നു ദൈവമേ അതുപോലൊരു ഇണയെ എനിക്കും കിട്ടായെന്നെന് ആഗ്രഹിച്ചിട്ടുണ്ട് അവളെ മടിയിൽ കിടത്തി തലോലിക്കാൻ തോന്നീട്ടുണ്ട് അങ്ങനെ ഒരുപാട് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.കണ്ണനും അനുപമായും കഴിഞ്ഞാൽ എനിക്ക് ഏറെ പ്രിയപ്പെട്ടത് ലച്ചുവിനെയാണ് അതല്ലേ അമ്മ അമ്മയാണ് എല്ലാം,മാതൃ സ്നേഹത്തിന്റെ പുതിയ മചിമ്പുറങ്ങൾ കൂടെ ഈ നോവലിന്റെ ഹൈലൈറ്റ് ആണ്.അമ്മുവിന്റെ കല്യാണം കഴിഞ്ഞെങ്കിൽ കൂടി അവരുടെ ബന്ധം ഇത്ര ദൃഢമാക്കിയതിൽ ഒരു പ്രതേക കഴിവ് തന്നെ തനിക്കുണ്ട്.അവരുടെ പ്രണയം മൊട്ടിട്ട മുതൽ അവസാനം ആദ്യ രാത്രിയിൽ പരസ്പരം മനസ്സും ശരീരവും പങ്കു വെച്ചു ഒരു പുതപ്പിനാടിയിൽ അവർ ഒന്നായത് വരെയുള്ള എല്ലാ സീൻസും അതിന്റെ അവതരണവും ഭാഷാ ശൈലിയും ഡയലോഗ്‌സും എല്ലാം എത്ര മനോഹരമായാണ് വർണ്ണിക്കേണ്ടത് എന്ന് എനിക് അറിയില്ല.എന്റെ കണ്ണനും അവന്റെ അനുപമായും ഒരുപാട് കാലം കൊതി തീരെ പ്രണയിച്ചു  ജീവിക്കട്ടെ മരണത്തിനല്ലാതെ അവരെ വേർപെടുത്താൻ ആർക്കുമാവില്ല. ഒരിക്കെൽ കൂടി കണ്ണാ thanks thanks a lot. ഈ നോവൽ എന്റെ മനസ്സിൽ എന്റെ ഹൃദയത്തിലെ ഒരു കോണിൽ ഞാൻ എന്നും സൂക്ഷിക്കും.???

സ്നേഹപൂർവം സാജിർ❤️❤️❤️

MaX • 30-05-2020 02:32

വീണ്ടും വായിക്കണം എന്നുതോന്നി വന്നതാ അപ്പോഴാ cmts കണ്ടത്, എലാവരും പറയുന്നതുപോലെ ഇതിന്റെ സെക്കന്റ് പാർട്ട് എഴുതിക്കൂടെ ബ്രോ, ആദ്യമേ പറയണം എന്നുണ്ടായിരുന്നു, എഴുതുമോ ???

അച്ചു • 29-05-2020 12:25

അവസാനിപ്പിച്ചല്ലേ???.
പെട്ടെന്ന് തീർന്നു പോയപോലെ തോന്നി.
സഹോ ഈ കഥ continue ചെയ്യുമോ, കണ്ണന്റെ അനുപമയെ അത്രത്തോളം സ്നേഹിച്ചു പോയി.
After marriage!!

പ്രദീക്ഷയോടെ
അച്ചു❤️

Kannan • 29-05-2020 11:45

Max ????

Canvy • 29-05-2020 11:41

Can u get this whole story in PDF format please?

Canvy • 29-05-2020 11:41

Kannan Mothalaalee... Nothing to say Much..!! Just ISHTAM..!!!

Rahul23 • 29-05-2020 09:52

വാക്കുകളിൽ മായാജാലം തീർത്ത ഒരു കഥ..

സ്നേഹം എന്ന് പറഞ്ഞൾ അത് ഇഷ്ടവും, പിണക്കവും എല്ലാം കലർന്നതാണ് എന്ന് തെളിയിച്ചു തന്ന ഒരു കഥ.

ഇൗ വെബ്സൈറ്റിൽ ഞാൻ ഒരുപാട് എൻജോയ് ചെയ്തു വായിച്ച കഥ.ഒരുപാട് പിണക്കങ്ങളും ഇണക്കങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും കൂട്ടിച്ചേർത്തു ഞങ്ങൾക്ക് തന്ന ഈ പ്രണയ വിസ്മയത്തിന് കണ്ണന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും സമർപ്പിക്കുന്നു ❤️❤️❤️

ഇനിയും ഇതുപോലത്തെ മായാജാലം തീർക്കാൻ നിങ്ങൾക്ക് കഴിയട്ടെ ❤️❤️❤️

From Rahul

Kannan • 29-05-2020 11:41

Rahul thank u muthe ❣️❣️?