0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.7K

ചളിയടിക്കാനുള്ള മൂഡിലാണ്.

''അതല്ല രാത്രി ഒറ്റക്ക് പുറത്തേക്ക് പോണ്ടേ. എന്നെ വിളിച്ച മതി ഞാൻ നിന്ന് തരാം ''.ഞാൻ പറഞ്ഞത് അവൾക്ക് നല്ല ആശ്വാസം ആയി എന്ന് മുഖത്തു വ്യക്തമാണ്

''സത്യം പറഞ്ഞാൽ നിന്റെ ഉറക്കം കളയണ്ട ന്ന് വെച്ചിട്ട. എനിക്ക് ഭയങ്കര പേടി ആണ് പുറത്തിറങ്ങാൻ' !

"അത്ര പേടിയാണേൽ പിന്നെ ഒരു പാത്രം കൊണ്ട് വെക്ക്എ, ന്നിട്ട് അതിൽ സാധിച്ചോ "

'ചീ പോടാ വൃത്തികെട്ടവനെ !.

അവൾ നാണത്തോടെ പറഞ്ഞു അതോടൊപ്പം ഒരു തലയിണ മൂളിപ്പറന്ന് വന്നു എന്റെ മുഖത്തിടിച്ചു.

"അല്ല അമ്മു ചേച്ചി ഞാൻ സീരിയസ് ആയി പറഞ്ഞതാ. എന്നെ വിളിച്ചോളൂ എനിക്ക് പ്രശ്നം ഇല്ല ".

ഞാൻ ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടക്കുന്നതിനിടെ പറഞ്ഞു.

മ്മ്...അവൾ മൂളിയതേ ഒള്ളൂ.

കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി നിന്നു. ഒടുവിൽ അവൾ തന്നെ അതിന് വിരാമമിട്ടു

"കണ്ണാ.. ".എന്റെ പെണ്ണിന്റെ മധുരമായ ശബ്ദം

'എന്തെ..'

''നിന്നോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞത് അബദ്ധം ആയോട.''

''ആ ഞാൻ ഇന്ന് കവലയിൽ അതിനെക്കുറിച് ഒരു പ്രസംഗം നടത്തിയിരുന്നു. കേട്ടില്ലേ "?. ഞാൻ ദേഷ്യത്തോടെ പറഞ്ഞു

"ഹിഹി തമാശ !. അവൾ എന്നെ കളിയാക്കിക്കൊണ്ട് തുടർന്നു. അതല്ലടാ നിന്റെ പെരുമാറ്റം ശരിയല്ലാന്നു ഒരു തോന്നൽ. പണ്ട് മേമേ എന്ന് മുഖത്തു നോക്കി വിളിക്കാത്ത ചെക്കൻ ഇന്ന് എന്തൊക്കെയാ വിളിച്ചേ. അനു, അമ്മു ചേച്ചി എന്നൊക്കെ! മുതലെടുക്കണയാണ സജീ?

എന്റമ്മേ പെണ്ണ് ഭയങ്കരി തന്നെ!ഞാൻ മനസ്സിലോർത്തു.

" ഒരാളുടെ വിഷമം ചൂഷണം ചെയ്യാൻ

💬 Comments

View all comments