0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.7K

അവൾ എന്റെ മുഖത്തെക്ക് രൂക്ഷമായി നോക്കി.

"ഞാൻ ഉണ്ണിയുടെ അമ്മു ആണ്....!

അവൾ എന്നെ നോക്കാതെ വിക്കി വിക്കി പറഞ്ഞു.

"അത് പറയുമ്പോൾ എന്താ ഒരുറപ്പില്ലാത്തത്‌". ഞാൻ ചിരിയോടെ ചോദിച്ചു

"അത് നീ അന്വേഷിക്കണ്ട !.അവൾ തറപ്പിച്ചു പറഞ്ഞു. അത് എന്നിൽ ചെറുതായി ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല. അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.

"എന്റെ കിടക്ക എടുത്ത് തന്നാൽ എനിക്ക് ഹാളിൽ കിടക്കായിരുന്നു. കൈ വയ്യാതോണ്ട്.എടുക്കാൻ കഴിയില്ല".  ഞാൻ കട്ടിലിൽ തല കുനിചിരിക്കുന്ന അവളോട് പറഞ്ഞു

എന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാനാവാതെ അവൾ എന്റെ മുഖത്തെക്ക് നോക്കി.

"അല്ല ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ടം അല്ലാത്തതു കൊണ്ടല്ലേ വാതിൽ അടച്ചത്‌. ഞാൻ പുറത്ത് കിടന്നോളാം" അവൾ ഇപ്പോഴും എന്നെ തറപ്പിച്ചു നോക്കി ഇരിക്കുകയാണ് .

"എന്തിനാ കണ്ണാ എന്നോടിങ്ങനെ". അത് അപ്പോഴത്തെ സങ്കടം കൊണ്ട് ചെയ്തതാ. എനിക്ക് നിന്നെ വിശ്വാസം ആണ്. എന്നെ ആണ് വിശ്വാസം ഇല്ലാത്തത്

അവൾ ആ പറഞ്ഞത് ശരിക്കും കൊണ്ടു ഒരു ദുർബല നിമിഷത്തിൽ അവളിൽ മൂടി കെട്ടിവെച്ചിരുന്ന വികാരങ്ങൾ പുറത്ത് ചാടി എന്നെ ഒള്ളൂ. അതുകൊണ്ട് അവൾ ഒരു മോശം സ്ത്രീയാണെന്ന അർത്ഥമില്ല. മാത്രമല്ല അവൾ എന്നോട് മാത്രം ആണ് ഇത്ര അടുത്ത് പെരുമാറുന്നത്. കുടുംബത്തിലെ മറ്റു ആണുങ്ങൾ ആരും അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല. ഇനി സ്വയം നിയന്ത്രിക്കുക തന്നെ ഞാൻ മനസ്സിൽ ഓർത്തു. അവളെ വിഷമിപ്പിക്കേണ്ട എന്നോർത്ത് അവിടെ തന്നെ കിടന്നു.

"കരയണ്ട, ഉറങ്ങിക്കോ.. മേമേ. ഞാൻ പതിയെ പറഞ്ഞു.

"നല്ല വേദനയുണ്ടോ ഡാ...  അവൾ

💬 Comments

View all comments