← Back to കണ്ണന്റെ അനുപമ 2 [Kannan]

Comments

കണ്ണന്റെ അനുപമ 2 [Kannan] · approved reader discussion

ഷഹൻഷാ • 19-03-2020 18:43

കണ്ണാ സൂപ്പർ ഒന്നേ പറയാനുള്ളൂ.. കാത്തിരുപ്പിച്ചു മുഷിപ്പിക്കരുത്...

Kannan • 19-03-2020 18:49

ഇല്ല ഷഹൻഷാ

അറക്കളം പീലിച്ചായൻ • 19-03-2020 17:53

നന്നായിരിക്കുന്നു, അധികം ഇടവേളകൾ ഇല്ലാതെ നോക്കണം,

ഇവിടെ ചില കഥകളുടെ പുതിയ പാർട്ട് വരുമ്പോൾ ആദ്യം അതിന്റെ മുൻപിലെ പാർട്ട് വായിക്കണം, എങ്കിലേ കഥ ഓർമ്മ വരു.
അതുപോലെ ആകരുത്

Kannan • 19-03-2020 18:33

ഒരാഴ്ചയിൽ കൂടുതൽ വൈകില്ല പീലിച്ചായൻ. വായനക്കാരന്റെ കാത്തിരിപ്പിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം.

jeevanjohn • 19-03-2020 17:39

ഹൃദയസ്പർശിയായ ഒരു കഥ. വായിക്കും തോറും ഇതു തീരല്ലേ എന്ന്മനസ്സ്ഉരുവിടുന്നത്‌ കേൾക്കാം. വേഗം തന്നെ അടുത്ത ഭാഗോം എഴുതണേ.

Pravi • 19-03-2020 17:25

കൊള്ളാം സൂപ്പർ ???

Kannan • 19-03-2020 18:32

❤️❤️pravi

Shan • 19-03-2020 17:22

പൊളിച്ചു ബ്രോ ....നല്ല അവതരണം ....വായിക്കുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ?
അടുത്ത ഭാഗം വൈകിക്കരുത് ....All the best

Kannan • 19-03-2020 18:31

.നന്ദി shan മാക്സിമം ഒരാഴ്ച അതിൽ കൂടുതൽ വൈകില്ല shan

Nightmare • 19-03-2020 16:51

കൊള്ളാം നല്ല പ്രണയകഥ... പ്രണയത്തിൽ ചാലിച്ച  സെക്സ് ഉണ്ടാകണം... അവർ തമ്മിൽ ഒന്നിക്കണം... അടുത്ത ഭാഗം ഉടൻ തന്നെ വേണം ?

Kannan • 19-03-2020 17:07

നോക്കാം  nightmare

Manikuttan. R • 19-03-2020 16:48

Njan ipol anu ithu vayichathu, randam bhagam vayichu thudangiyapol thoni onu muthal vayikam enu. super anu keto.

randam bagavum kalaki. dayavayi anavashyamayi sex valichizhakaruthe ennu apeshikunnu.  ithe floyil angane pkate.  Kathirikunnu aduthabagathinayi.  Vaikathe tharumennu prathikshikunnu.

Kannan • 19-03-2020 17:08

അധികം കാത്തിരിക്കേണ്ടി വരില്ല മണിക്കുട്ടൻ

കണ്ണൂക്കാരൻ • 19-03-2020 16:41

പൊളിച്ചു മച്ചാനെ നല്ല ഫീലുണ്ട്
തുടരുക

Kannan • 19-03-2020 17:08

Thank you കണ്ണൂർക്കാരൻ

Athul • 19-03-2020 16:24

പൊളിച്ചു. നല്ലൊരു heart touching story

Kannan • 19-03-2020 17:09

ആദ്യത്തെ രചനയാണ് അതുൽ പോരായ്മകൾ അറിഞ്ഞു സപ്പോർട്ട് ചെയ്യുന്നതിന് നന്ദി

Raaji • 19-03-2020 16:11

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു റിയാലിറ്റി ആണ്. നല്ല ഫീൽ ചെയ്തു.

Kannan • 19-03-2020 17:10

വളരെ സന്തോഷം രാജി

Rk • 19-03-2020 15:46

Superb
     wish u all the best

Kannan • 19-03-2020 17:10

താങ്ക്സ് RK

hafis • 19-03-2020 15:38

Eth real story aanoo

Kannan • 19-03-2020 17:11

അതെ ഹാഫിസ്. കഥക്ക് വേണ്ടി ചില സന്ദർഭങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്

Supporters • 19-03-2020 15:37

Polichu ???

Kannan • 19-03-2020 17:12

Thank u supports

പൊന്നു.? • 19-03-2020 15:30

വൗ..... സൂപ്പർ

????

Kannan • 19-03-2020 17:12

നന്ദി പൊന്നു

കണ്ണപ്പൻ ആശാരി • 19-03-2020 15:30

നല്ല ഫീൽ....ഒരുപാട് ഇഷ്ടപ്പെട്ടു...അധികം വൈകാതെ അടുത്ത പാർട്ട് തരണേ.....?

Kannan • 19-03-2020 17:13

ശ്രമിക്കാം കണ്ണപ്പൻ ആശാരി

madhu • 19-03-2020 15:06

hello kannan

oru comment idatha pokan pattunnilla.....e katha sarikkum comment arhikkunnundu...athrakku nalla avatharanam....pakshe oru request undu...tragedy akkarathu .....athu sahikkan oru prayasam anu...samastha loko sukhino bhavanthu

ithi kooduthal paranju borakkunnilla....

wish u all the best

Kannan • 19-03-2020 17:14

കണ്ടറിയേണ്ടി വരും മധു. എന്നാലും ആരെയും അധികം വേദനിപ്പിക്കുന്നത് എനിക്കിഷ്ടം അല്ല

വേട്ടക്കാരൻ • 19-03-2020 15:03

പൊളിച്ചു മച്ചാനെ,ഒന്നുംപറയാനില്ല അതിമനോഹരമായ അവതരണം.ഇങ്ങനെതന്നെ മുന്നോട്ട്‌പോകട്ടെ
അടുത്തപാർട്ടിനായി കാത്തിരിക്കുന്നു..????????

Kannan • 19-03-2020 17:14

വളരെ സന്തോഷം വേട്ടക്കാരൻ

കിച്ചു • 19-03-2020 14:50

നന്നായി. ഇത് പോലേ പോട്ടെ

Kannan • 19-03-2020 17:15

അതെ അവർ പ്രണയിക്കട്ടെ കിച്ചു

Maharudran • 19-03-2020 14:44

കൊള്ളാം സൂപ്പർ ആകുന്നുണ്ട്

Kannan • 19-03-2020 17:15

സന്തോഷം മഹാരുദ്രൻ

അപ്പു • 19-03-2020 14:37

നല്ല അവതരണം, ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ.

Kannan • 19-03-2020 17:16

Thank u അപ്പു

വേട്ടക്കാരൻ • 19-03-2020 14:13

1st

Kannan • 19-03-2020 17:16

❤️❤️❤️