0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 5K

കടിച്ചുകൊണ്ട് അവൾ ചിരിയോടെ ചോദിച്ചു.

"നീ പോടീ കോപ്പേ.. വാക്കിന് വിലയില്ലാത്തവൾ.... "

"ഞാൻ പുറത്ത്‌ നിന്ന് അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു "

"ആ എന്നാ വാ... "

"അവൾ എഴുന്നറ്റിരുന്ന് എന്നെ കൈകൾ നീട്ടി വിളിച്ചു...

ഗ്രഹണി പിടിച്ച പിള്ളേര് ചക്കകൂട്ടാൻ കണ്ട പോലെ ഞാൻ ചാടിപിടിചെണീറ്റ് അവളുടെ മടിയിൽ തല വെച്ചു കിടന്ന് റെഡി ആയി.

"അയ്യടാ അത്രക്ക് മുട്ടി നിക്കാണെങ്കിൽ നിന്റെ ആതിരയോട് ചോദിക്ക് "...

അവൾ എന്നെ വീണ്ടും എന്നെ തേച്ചൊട്ടിച്ചു കൊണ്ട് കട്ടിലിൽ ചാരി ഇരുന്ന് വായ പൊത്തി ചിരിച്ചു.

"ആഹാ അത്രക്കായോ നിന്റെ അഹങ്കാരം ഞാൻ ഇന്ന് തീർത്തു തരാടി..

"ഞാൻ കൈയ്യെത്തിച് ഫോൺ എടുത്ത് ആതിരയുടെ നമ്പർ ഡയൽ ചെയ്തു.ആദ്യ റിങ്ങിൽ തന്നെ അവൾ ഫോണെടുത്തു.ഞാൻ ഗമയോടെ സ്പീക്കർ ഓൺ ചെയ്തു കൊണ്ട് അമ്മുവിനെ നോക്കി. അവളുടെ മുഖത്തെ ചിരി ഏറെക്കുറെ മാറിയിട്ടുണ്ട്.

ഹലോ... ആതിരയുടെ മധുരമായ ശബ്ദം.

"ചുമ്മാ വിളിച്ചതാടി... നീ കി ടന്നോ?

"ആ നേരത്തെ കിടന്നു... ഇന്നെങ്കിലും സാറിന് വിളിക്കാൻ തോന്നിയല്ലോ.... " അവൾ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു.

"നിന്നെ വല്ലാത്ത മിസ്സിംഗ്‌... അങ്ങനെ വിളിച്ചതാ...

ഞാൻ ഫോണിൽ പ്രണയാർദ്രമായി പറഞ്ഞു കൊണ്ട് അമ്മുവിനെ നോക്കി . പെണ്ണിന്റെ മുഖം ആകെ വിളറിയിരിക്കുന്നു. ചുരിദാർ ടോപ്പിന്റെ അറ്റം കൈകൊണ്ട് ചുരുട്ടിയും നിവർത്തിയും അവൾ താഴേക്ക് നോക്കിയിരിക്കുന്നു. കട്ട കലിപ്പിൽ ആണെന്നെനിക്ക് മനസ്സിലായി.എവിടം വരെ പോവും എന്ന് നോക്കാം ഞാൻ മനസ്സിൽ കരുതി.

"എന്താ മാഷേ ഇപ്പൊ അങ്ങനെ ഒക്കെ തോന്നാൻ....

💬 Comments

View all comments