← Back to കണ്ണന്റെ അനുപമ 5 [Kannan]

Comments

കണ്ണന്റെ അനുപമ 5 [Kannan] · approved reader discussion

Alwi • 12-02-2022 14:54

???

??????? • 01-08-2021 11:38

❤️❤️❤️❤️❤️

Hanesh • 13-04-2020 13:43

Ji next part argt

kannan • 13-04-2020 16:00

Kk

രാവണൻ • 12-04-2020 23:29

പൊളിച്ചു. അടിപൊളി പ്രണയകഥ. പ്രണയം എന്നും പൈങ്കിളി തന്നെയാണ് കൂട്ടുക്കാര

kannan • 13-04-2020 16:04

Ravanan ❤️❤️❤️

Saji • 12-04-2020 16:18

Thakarthu muthe Ku alla kannan bhai.ithu evidechennu avasanikkumennu oru ideayumilla,enthayalum aa kundane onnu pottichu manamkeduthanam kalla panni.avare randupereyum avasanam ellavarum angeekarichal mathiyayirunnu.nalloru happy ending aakkanam bro ithu.any way I am bless you nannayi ezhuthan.

kannan • 13-04-2020 16:03

Saji❤️❤️?

Rinil • 12-04-2020 12:34

Kannan bro Happy Easter nthayee bro innu Indo adutha part

kannan • 13-04-2020 16:03

Happy easter Rinil ❤️❤️❤️?
. Next part mail cheythittund. Right click disable cheythath kond valya paniyanu

Suhail • 11-04-2020 21:02

ഹല്ലോ കണ്ണന്‍ ബ്രോ താങ്കളുടെ കഥ നന്നായി നല്ല ഒരു ഫീലിംഗ് ആണ് കഥ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് .അടുത്ത പാര്‍ട്ട് പെട്ടെന്ന് പബ്ലിഷ് ചെയ്യാന്‍ മറക്കരുത് .താങ്കളുടെ കഥക്ക് വേണ്ടി ഇരുപ്പാണ് .

kannan • 13-04-2020 16:01

Ok സുഹൈൽ ❤️❤️❤️?

Big shaw • 11-04-2020 10:51

Bro kidilan story oru rakshemilla, but last tragedy akkarud.

kannan • 13-04-2020 16:01

Big shaw ❤️❤️?

Anu(unni) • 11-04-2020 10:03

ഇന്നലെ യാണ്‌  കഥ കണ്ടത് അനുപമയുടെ കുറുമ്പും  എഎം നന്നായി ലച്ചുവിന്  എന്തോ  ഡൌട്ട്  ഉള്ള  പോലെ  ഉണ്ടല്ലോ. എല്ലാ  പാർട്ടും  ഒരുമിച്ച്  വായിച്ചു. ഒരു  അപേക്ഷ  ഉണ്ട്  അവസാനം  ട്രാജഡി  ആക്കരുത്

kannan • 13-04-2020 16:00

Anu❤️❤️❤️

Arrow • 10-04-2020 20:22

കണ്ണൻ ബ്രോ, ഞാൻ ഇപ്പോഴാ ഈ കഥ കാണുന്നത് ഒറ്റ ഇരുപ്പിനു മുഴുവൻ വായിച്ചു, നല്ല കഥ, കിടിലൻ പ്രണയം, തുടക്കാരൻ ആണെന്ന് ഒരിക്കൽ പോലും തോന്നിയില്ല

ബാലൻസ് വേഗം അങ്ങ് ഇടൂ ??

Pamman Junior • 10-04-2020 17:50

ഹലോ ബ്രോ വെറുതേ ഞരമ്പൻമാരുടെ ക്യാമറയിൽ ... കണ്ണാ താങ്കൾ എത്രത്തോളം Dedicated ആയ എഴുത്തുകാരൻ ആണെന്ന് മനസ്സിലാവാൻ ഇത് തന്നെ ധാരാളം. അഭിനന്ദനങ്ങൾ.

kannan • 10-04-2020 18:57

Thanks a ton പമ്മൻ ?????

kannan • 10-04-2020 19:00

വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി പമ്മൻ. സ്നേഹം, ആദരം ❤️❤️?

Ammuzz • 10-04-2020 17:22

ഈ പാർട്ടും പൊളിച്ചു ബ്രോ,  ഒരു രക്ഷയുമില്ല,  എത്രയും പെട്ടന്ന് അവരുടെ പ്രണയം സാഫല്യം ആകട്ടെ, waiting for the next part

kannan • 10-04-2020 18:58

Thanks ammuzz ???

Sudhimwon • 11-04-2020 02:02

Pwoli

kannan • 10-04-2020 18:59

AmmuZz ❤️????

Arun • 10-04-2020 15:19

Kannaaaa pwoli
???????????????????????

kannan • 10-04-2020 18:58

Arun❤️❤️???

Abijith • 10-04-2020 13:25

കണ്ണനും അനുപമയും അങ്ങു ഉള്ളിലേക്കു കേറി വരുവാണല്ലോ ?... ബ്രോ ദയവുചെയ്ത് ട്രാജഡി ആകരുത് അവസാനം

G0 PU • 10-04-2020 12:01

Kannaa aduth part eppozhaa katta waiting

ആത്മാവ് • 10-04-2020 11:47

Kannna brooo

Adutha bhagam vegannu idaneee

kannan • 10-04-2020 19:00

Pls wait❤️???

Anee • 10-04-2020 11:04

Kannan bro part 6 enna submit cheyyunne

kannan • 10-04-2020 19:01

Parayam anee

S KJ • 10-04-2020 11:01

അടുത്ത പാർട്ട് എപ്പോ വരും ബ്രോ........ഒന്നു പെട്ടെന്ന് ആയിക്കോട്ടെ......... കഥ സൂപ്പർ.......നല്ല മുട്ടൻ പ്രണയം??????????

Lucifer • 10-04-2020 07:33

Eda kannaa
Kambi mathi
Sangitharam venda
Nanamilleda......

Srk • 10-04-2020 00:18

ആറാമത്തെ പാർട്ട് എന്നു വരും ബ്രോ?????കട്ട വെയ്റ്റിങ്

Fareed • 09-04-2020 23:34

Onnum parayanilla ❤❤❤❤❤❤❤❤❤❤❤❤❤????????

kannan • 10-04-2020 19:01

Fareed, ❤️❤️???

Kunjan • 09-04-2020 23:13

ബ്രോ നല്ല ഒരു സ്റ്റോറി ആയിരുന്നു. നല്ല കമ്പിയും നല്ല ഒരു പ്രണയവും ഞാൻ അതിൽ കണ്ടു. പക്ഷേ ഇടയ്ക്ക് സംഘി ബുദ്ധി കുത്തിക്കയറ്റി കളിക്കാൻ നോക്കി. മൂഡ് പോകണ്ടല്ലോ എന്ന് കരുതി ആരും ശ്രദ്ധിച്ചില്ല എന്ന് മാത്രം.
ദയവായി അബദ്ധ ചരിത്രങ്ങൾ ഇതിൽ വിളമ്പാത്ത ഇരിക്കുക. അതിനുവേണ്ടി ചരിത്രം എന്ന ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. അവിടെ വരൂ നമുക്ക് സംവാദിക്കാം

rashid • 09-04-2020 23:09

സൂപ്പർ. കണ്ണനും അനുവും അടിപൊളി ആകുന്നുണ്ട്, നല്ല natural പ്രണയം. ലെച്ചുവിന് ചെറിയ ഒരു സംശയം ഉള്ള പോലെ ഉണ്ടല്ലോ. ഉണ്ണിയോടുള്ള ഡയലോഗ് കലക്കി, അങ്ങനെ കട്ടക്ക് നിന്നാൽ അവൻ ഒതുങ്ങിക്കോളും.

Kannan • 09-04-2020 23:08

റാഷിദ്‌ ❤️❤️?

Sajir • 09-04-2020 21:29

കണ്ണനും അനുപമായും double സ്‌ട്രോങ് അല്ല triple സ്‌ട്രോങ് ആണല്ലോടെ.അടിപൊളിയാണല്ലോ ഇതും ഇവർ ഇങ്ങനെ പൂമ്പാറ്റയെപ്പോലെ കുറച്ചു പ്രേമിച്ചു നടക്കട്ടെ അവരുടെ പ്രണയം പൂത്തുലയട്ടെ.അനുപമയെയും അവളുടെ കണ്ണനെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്."ഇവർ വിവാഹിതരായാൽ....."

Kannan • 09-04-2020 23:08

Sajir ❤️❤️❤️?

Fezy • 09-04-2020 20:56

ബ്രോ.. ആവിചാരിതം ആയിട്ടാണ് ഈ ഈ കഥ വായിച്ചു തുടങ്ങിയത്.. അഞ്ച് പാർട്ടും  ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.. ഈ കഥയിൽ എവിടെയൊക്കെയോ എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു.. അടിപൊളി എഴുത്ത് ഒരു രക്ഷയുമില്ല.. അടുത്ത പാർട്ട്  ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

Kannan • 09-04-2020 23:08

Fezy ❤️❤️??

vyga • 09-04-2020 20:25

????????????????????????????????????????????????????????????????????????????????????????????????????

Kannan • 09-04-2020 23:09

Vyga sizzy ❤️❤️???

Clint eastwood • 09-04-2020 19:46

അല്ല .ഞാനിതുവരെ കണ്ണനെയും സാഗർ ഭായിയെയും അഭിനന്ദിച്ചിട്ടേ ഉള്ളൂ .ബട്ട്‌ സംഘപരിവാറിന്റെ അജണ്ടയായാ ചരിത്രം വെട്ടിത്തിരുത്തൽ കണ്ടപ്പോ പ്രതികരിചൂ എന്നെ ഉള്ളൂ .

നന്ദൻ • 09-04-2020 21:40

കഥകൾ അല്ലേ ഭായ്... വൈകാരികമായ ഇടപെടലുകൾ വിഷമം ഉണ്ടാക്കും... ഏതു മതഗ്രന്ഥം എടുത്താലും... നമുക്ക് തർക്കിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടാകും ശെരിയും ശെരി കേടുകളും... ചരിത്രവും വളച്ചൊടിക്കപെടുന്നുണ്ട്... ഇപ്പോൾ എന്നല്ല ഭാരതത്തിൽ അധിനി വേശതിന്റെ കാലഘട്ടം തൊട്ടു തുടങ്ങിയ വളച്ചൊടിക്കലുകൾ ആണ്..... നമുക്ക് ആവശ്യം ഉള്ളത് ഉൾക്കൊള്ളുക.. സംശയം തോന്നുന്നതിനെ തേടി പോവുക... കഥയിലെ കാര്യങ്ങൾ സത്യമാണോ എന്നു ചോദിക്കുന്നതിനു പകരം  ഭായിക്ക് പെട്ടെന്നു പ്രഷർ ഷൂട്ട്‌ ഔട്ട്‌ ചെയ്ത പോലെ ചോദിച്ചത്... എന്തോ കമന്റ്‌ വായിച്ച എനിക്ക് പോലും വിഷമം ഉണ്ടാക്കി എന്നു പറയാതെ വയ്യ...

Kunjan • 09-04-2020 23:16

നല്ല കമ്പിയും നല്ല പ്രണയവും പറയുന്നിടത്ത് എന്തിനാണ് ബ്രോ, ജനങ്ങൾക്ക് അറിയാവുന്ന ചരിത്രങ്ങൾ വിളമ്പാൻ നിൽക്കുന്നത്. വ്യക്തമായി ഇന്ത്യാ ഗവൺമെന്റ് ഈ വിഷയത്തിൽ പ്രതിപാദിച്ച സത്യങ്ങളുണ്ട്. അത് തിരുത്താൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട്. ആ ആശയങ്ങൾ നമുക്ക് ഇവിടെ സംവദിക്കണോ

യദുൽ • 10-04-2020 17:13

@കുഞ്ചൻ കഥയെ കഥ പോലെ കണ്ടാൽ പോരെ വെറുതെ എന്തിനു ഇവിടെ രാഷ്ട്രീയം എടുത്ത് ഇടുന്നു

പാവം ഞാൻ • 09-04-2020 14:56

എന്നാലും കണ്ണാ ഒരു കളിയും പ്രദീക്ഷിച്ചു കൊണ്ടാണ് അഞ്ചാമത്തെ പാർട്ട്‌ തുറന്നത് പക്ഷെ അതിനുള്ള ഭാഗ്യം ഇല്ല
6മത്തെ ഭാഗത്തിൽ പ്രതീക്ഷിക്കുന്നു.

പിന്നെ കഥ പൊളിച്ചു.

അതികം കാത്തു നിൽക്കാൻ വയ്യ ഒന്ന് പെട്ടന്ന് ആവട്ടെന്റെ കണ്ണാ................ ?????

Kannan • 09-04-2020 23:10

പാവം ഞാൻ കളി മുഖ്യം ബിഗിലെ

JOSEPH • 09-04-2020 14:43

മനസ്സ് നിറഞ്ഞു തന്നെ ഇൗ പാർട്ട് വായിച്ചു. കണ്ണനെ അനുപമയോടെ ഉള്ള സ്നേഹം കൂടുതൽ പ്രകടമാക്കിയ ഒരു പാർട്ട് കൂടി. അവളുടെ പെരിയഡ് തുടകതിൽ തന്നെ അവളക് വേണ്ടി കരുതലോടെ കൂടെ നിന്നു എല്ലാം തരത്തിൽ ഉള്ള സ്വാന്ത്വനം അവൾക്കു കണ്ണൻ നലകി. അനുവിന്റെ അമ്മാമ്മ മരണ പെടുകയും അവിടേക്ക് അവളെ കൂട്ടി കൊണ്ട് പോകുകയും പിന്നീട് കർമ്മം തൂടക്കി പൂജാരി അവളുടെ അമ്മയുടെ സഹോദരന്റെ chadaku karijunnu ഇനി ആരെങ്കിലും ഉണ്ടോ എന്ന് പൂജാരി ചോതിച്ചപ്പോൾ കണ്ണൻ അനുപമയെ മുന്നിൽ കൊണ്ടു നിറുത്തി പൂജകൾ നടത്തി കൊടുക്കാൻ കൂടെ നിന്ന് സഹായിക്കുന്നു. കണ്ണന്റെ ഉണ്ണി മാമൻ അനുപമ വിളിക്കുമ്പോൾ   അനുപമ കൊടുക്കുന്ന മറുപടി കുറിക് കൊള്ളുന്ന രീതിയിൽ കൊടുത്തു. അവരുടെ പ്രണയം കൂടുതൽ തീവ്ര ആയി തന്നെ മുന്നേരട്ടെ.

Kannan • 09-04-2020 23:10

ജോസഫ് ❤️❤️??

മാർക്കോപോളോ • 09-04-2020 13:48

എന്ന് നിർത്തിയാലും കുഴപ്പം ഇല്ലാ തീരുമ്പോൾ Tragedy ആയി നിർത്തരുത് അത്രക്ക് ഇഷ്ടപ്പെട്ടു കണ്ണനെയും അനുവിനെയും പിന്നെ ലെച്ചു വൈകാതെ എല്ലാം കണ്ടു പിടിക്കുമായിരിക്കുമല്ലേ ഏതായാലും അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമല്ലൊ അല്ലേ

Kannan • 09-04-2020 23:11

മാർക്കോപോളോ ❤️❤️??

നന്ദൻ • 09-04-2020 13:30

ഈ ഭാഗവും അടിപൊളി ആയിരുന്നു കേട്ടോ... മനോഹരമായ എഴുത്തു... തുടങ്ങിയാൽ തീരുന്നതു പോലും അറിയുന്നില്ല മാഷേ... പിന്നെ അടുത്ത പ്രാവശ്യം പാഡ് വെക്കുമ്പോൾ പാന്റിയിൽ കറക്റ്റ് ആക്കി വെച്ചു മുകളിലോട്ടു കേറ്റി കൊടുത്താൽ മതി... ചുമ്മാ ????...സുന്ദരമായൊരു കാവ്യത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Nb: ചരിത്രകാരൻ മാരും മത മൗലിക വാദികളും ഒക്കെ ഇടക്കൊക്കെ തല പൊക്കി നോക്കും.. കാര്യാക്കണ്ട... കൊറോണയാണ്... ദൈവങ്ങൾ വരെ ബ്രേക്ക്‌ ദി ചെയിൻ ന്റെ ഭാഗമാണ്... കൊറോണ ഒന്ന് മാറീട്ടു വേണം എല്ലാരേം ഒന്ന് അനുഗ്രഹിക്കാൻ... ?????

Kannan • 09-04-2020 23:13

നന്ദൻ ❤️❤️??
ഈ സപ്പോർട്ടിന്റെ നന്ദിയും സ്നേഹവും എന്നും ഉണ്ടാവും

Sree • 09-04-2020 12:46

? കണ്ണൻ ?ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന കെയറിംഗ്... ഈ കഥാപാത്രത്തിനോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു... കണ്ണനും അനുപമയും എന്നും മനസിൽ ഉണ്ടാവും....???????????

കരിമ്പന • 09-04-2020 10:29

കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു. നല്ല പൊളപ്പൻ കഥ. കീപ് ഗോയിങ്

Kannan • 09-04-2020 23:13

കരിമ്പന ❤️❤️?

NoToRiOuS • 09-04-2020 09:25

കണ്ണന്‍ ബ്രോ എനിക്ക് തോന്നുന്നത് നിങ്ങൾ തുടക്കക്കാരന്‍ ആണെന്ന് പറയുന്നത് വെറുതെ ആണെന്ന്. എന്താ ഫീൽ, ഒരു രക്ഷേം ഇല്ല.
സാഗര്‍ ബ്രായുടെ രതിശലഭങ്ങളില്‍ കവിന്‍ മഞ്ജുസിനെ കുറിച്ച് പറയാറുണ്ട് "ഈ സാധനത്തിന് ഇടക്ക് അരവട്ട് ഉണ്ടോന്ന് സംശയമുണ്ട് ". അമ്മുവിന്റെ കല്ലേറും മാപ്പ് പറയാന്‍ ഉള്ള ഓട്ടവും കണ്ടപ്പോൾ ഇതിനും ചെറുതായി അരവട്ട് ഉണ്ടോന്ന് തോന്നിപ്പോയി,  പ്രണയത്തിന്റെ അരവട്ട്. കുണ്ടന്‍ ഉണ്ണി എന്ത് ചെറ്റയാണ് കള്ളപന്നി, അവനെ അങ്ങ് തീര്‍ത്തേക്ക് ബ്രോ. അമ്മുവിനെ അവന് വേണ്ട നല്ല കാര്യം പക്ഷേ ജീവിക്കാൻ വിടില്ല എന്ന് പറഞ്ഞത് എന്തിനാണ്. അവന് ആ കുണ്ടനുമായി ജീവിച്ചാ പോരെ അമ്മുവിനെ വെറുതെ വിട്ടുടെ...
സോ കണ്ണന്‍ ബ്രോ അടുത്ത പാര്‍ട്ടുമായിട്ട് പെട്ടെന്ന് വരുക...

Kannan • 09-04-2020 09:53

വെറുതെ പറയുന്നതൊന്നും അല്ല ആകെ ഈ ഒരു കഥയെ എഴുതീട്ടുള്ളൂ ???

Sp • 09-04-2020 08:21

അതെ രതിശലഭങ്ങൾ ഒന്ന് വായിച്ചു നോക്കു വേറെ ലെവൽ.. പിന്നെ ഇതും കൊള്ളാം.. സമയം പോകുന്നത് അറിയില്ല.. കണ്ണൻ നല്ല കഥ.. ബാക്കി കൂടെ പോരട്ടെ..

Fazil • 09-04-2020 02:39

Money heist nn poolum eth poole kaath irikkendi vannittilla.... daily keri vattam ethil keri nokkum ethinte part nn vendi....ingale way of writing maarakam?.... strye kurich parayaananenki... kadha vere level aam❤️?....edak oru gay sex twist. Kannan & anupama❤️?

Kannan • 09-04-2020 08:20

Luv u lot fazil❤️❤️??

വിഷ്ണു മാടമ്പള്ളി • 09-04-2020 02:37

എന്റെ മോനെ ഇജ്ജാതി ഒരു കഥ ഞാൻ ജീവിതത്തിൽ വായിചിക്കില്ല വേറെ ലെവൽ ഫീൽ ആണ്

കഥയിലെ ഓരോ ഭാഗവും അതിമനോഹരം ആയി  എഴുതിയിട്ടുണ്ട്, ഒരാഴ്ചയായി ഈ പാർട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു,
കണ്ണന്റെയും അനുപമയുടെയും റൊമാന്സും പിണക്കങ്ങളും പരിഭവങ്ങളും എല്ലാം വളരെ ഇഷ്ടമായി. അമ്മു അടുത്തുള്ള കാടിലേക്ക് ഓടിയപ്പോ  എന്റെ ഉള്ളൊന്നു പാളിപ്പോയി.ഈ കഥയിലുള്ള പോലെ സ്നേഹിക്കാൻ ഒരു കൊതി തോന്നിപ്പോയി
വേട്ടക്കാരൻ പറഞ്ഞപോലെ മൈരൻ ഉണ്ണിയെ കണ്ടാൽ ഞാൻ കൊല്ലും ഓനെ

അടുത്ത പാർട്ടിനായി  കാത്തിരിക്കുന്നു

എന്റെ കട്ട സപ്പോർട്ട് ഉണ്ട് മുത്തേ ????

Kannan • 09-04-2020 08:19

വിഷ്ണു ❤️❤️???

MR. കിംഗ് ലയർ • 09-04-2020 00:43

ഇപ്പോളാണ് വായിക്കാൻ സാധിച്ചത്,ഒരു കാന്താരിയുന്ന ആ ചെടിക്ക് വെള്ളം കോരാൻ ഒരു തെമ്മാടിയും. നല്ലോരു ഉഗ്രൻ പ്രണയം.
പേജുകൾ തീർന്നതറിഞ്ഞില്ല. ഒരുപാട് വരികൾ ആവർത്തിച്ച് വായിച്ചു... എത്ര വായിച്ചിട്ടും മതിയാവുന്നുണ്ടായില്ല. അത്രത്തോളം മനോഹരമായിരുന്നു 

കണ്ണൻ കുസൃതി കാട്ടി നടക്കട്ടെ... അമ്മു അവനെ ഭരിക്കട്ടെ... പക്ഷെ അവന്റെ ഒരു നോട്ടത്തിൽ അവൾ പതുങ്ങണം...

പെണ്ണിനെ മനസിലാക്കി ഒരു നുള്ള് സ്നേഹം ചലിച്ചു മാറോടണച്ചു പിടിച്ചാൽ അവൾ നമ്മളെ സ്നേഹം കൊണ്ട് വീര്പ്പ്മുട്ടിക്കും...പ്രണയം വാരി വിതറു.. ആ പ്രണയമഴയിൽ കുളിരണിഞ്ഞു നിൽകുമ്പോൾ ചുറ്റുമുള്ള ലോകത്തെ നാം മറക്കണം.... വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Kannan • 09-04-2020 08:18

ഈ തുടക്കക്കാരന്റെ കുത്തികുറിക്കലുകൾ വായിക്കുന്നതിനും  അഭിപ്രായം പറയുന്നതിനും സപ്പോർട്ടിനും നന്ദി രാജ നുണയൻ

Bibi • 08-04-2020 23:29

Da kannaa..
Ith sherikum true story anoda?? Ni angane paranjapole ororma..
True story anelum allelum onnum parayinillada.. nice

Kannan • 09-04-2020 08:16

അതെ bibi❤️❤️??✌️

Hanesh • 08-04-2020 22:59

Story super
Next part vegam venam....

Kannan • 09-04-2020 08:16

Ok ഹരീഷ് ❤️❤️??

Anupallavi • 08-04-2020 22:21

കണ്ണൻ,ഞാൻ പത്ത് വർഷങ്ങൾക്കു ശേഷം ആകും ഈ സൈറ്റിൽ കേറുന്നത് .4th part ആണ്  വായിച്ചു തുടങ്ങിയത് 3,4 പേജുകൾ കഴിഞ്ഞപ്പോൾ ഇതിന്റെ part 1 ലേക്ക് പോകാൻ തോന്നി ഒറ്റ ഇരിപ്പിനു തന്നെ 4പാർട്ടും വായിച്ചു തീർത്തു എന്താ ഒരു ഫീൽ വല്ലാതെ മോഹിപ്പിക്കുന്ന പ്രണയം ആണ് കണ്ണാ...മറ്റുള്ളവരെ പോലെ 5th part കിട്ടാൻ വേണ്ടി കാത്തിരുന്നു ഇന്ന് നോക്കിയപ്പോൾ പോസ്റ്റ് കണ്ടു അപ്പോൾ തന്നെ ആവേശത്തോടെ വായിച്ചു തീർത്തു സൂപ്പർ ഫീൽ പൊളിച്ചു...അതിമോഹം ആണോ എന്നറിയില്ല അടുത്ത പാർട്ട് വരാൻ എത്ര ദിവസം കാത്തിരിക്കണം?ക്ഷമ തീരെ ഇല്ലാത്തതു കൊണ്ടാണ് കണ്ണാ ഇനിയും എത്ര ദിവസം കാക്കണം...

Bibi • 08-04-2020 23:27

10 varshathinu sheshamo..
Thankal rathishalabhangal series koodi onn try cheyyanam..

Sp • 09-04-2020 08:20

അതെ രതിശലഭങ്ങൾ ഒന്ന് വായിച്ചു നോക്കു വേറെ ലെവൽ.. പിന്നെ ഇതും കൊള്ളാം.. സമയം പോകുന്നത് അറിയില്ല.. കണ്ണൻ നല്ല കഥ.. ബാക്കി കൂടെ പോരട്ടെ..

Anupallavi • 09-04-2020 13:56

തീർച്ചയായും

Kannan • 09-04-2020 08:15

കാത്തിരുന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി അനുപല്ലവി ???❤️

ഗൗതം • 08-04-2020 22:00

കണ്ണനും അനുപമയും ???

Kannan • 09-04-2020 08:13

ഗൗതം ❤️??

Mansoor • 08-04-2020 21:25

കണ്ണാ ഞാൻ ഒരു കളി പ്രതീക്ഷിച്ചിരുന്നു ഇൗ പർട്ടിൽ വല്ലാത്ത ചെയ്തയിപൊയി ചെയ്തത്
കഥ ഒക്കെ ഉഷറയിടുണ്ട് കഴിഞ്ഞ പാർട്ടിൽ
Bikil വരുമ്പോഴുള്ള ഡയലോഗ് കേട്ടപ്പോൾ പലതും പ്രതീക്ഷിച്ചു

Kannan • 09-04-2020 08:13

അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം മൻസൂർ.ചിൽ സാറാ ചിൽ

Mansoor • 09-04-2020 12:34

Ok thanks next partinayi kathirikunnu

Akshay • 08-04-2020 20:33

കണ്ണൻ ബ്രോ ഈ ഭാഗവും പൊളിച്ചു.

Kannan • 09-04-2020 08:11

നന്ദി അക്ഷയ് ❤️❤️??

Kavin • 08-04-2020 19:58

കണ്ണൻ മോനേ...
പൊളിച്ചെടാ...
Nxt part നാളെ കിട്ടുമോ...?
അതിമോഹം ആവും ല്ലേ..
സാരമില്ല.. കട്ട waiting.

Kannan • 09-04-2020 08:11

പെട്ടന്ന് തരാൻ നോക്കാം kavin ????

പൊന്നു.?... • 08-04-2020 19:36

കണ്ണാ..... ഈ പാർട്ടും സൂപ്പറായിരുന്നൂട്ടോ.....

????

Kannan • 09-04-2020 08:10

പൊന്നു ❤️❤️❤️??

Salu • 08-04-2020 18:41

Super. Next part kali venam kettooo

Kannan • 08-04-2020 19:16

Done salu ❤️❤️?

വായനക്കാരൻ • 08-04-2020 18:27

Clint eastwood !! സത്യം പറ
നീ ആ കോയ തന്നെയല്ലേ
പേര് മാറ്റി വന്നതല്ലേ ???

Kannan • 08-04-2020 19:16

???

Atheist • 08-04-2020 18:22

Ente ponno... Swasam adakkippidichaa vayiche.. ithrem santhoshavum romanceum okke undavumbo kidilan aaytt oru pani undavaranallo sadharana pathiv..
Kavintavidunnu pamb kadikkuko, aa karyasthan pokkuvo, ravile snehich kondirunnappo lachu keri varuo, maranaveettinnu aarelum bharya aanennu parayunnath kettu unniye vilich parayuo, roadnnu kiss adichappo aa chekkan paranja pole valla sadhacharakkarum varuo..

Hoo... Avarkk rand perkkum illatha tension aayrunnu ith vayikkumbo enikk..

❤️

Kannan • 08-04-2020 19:16

Atheist tragedy ozhivakkan ഞാൻ പരമാവധി നോക്കുന്നുണ്ട്. എങ്കിലും ചിലത് അനിവാര്യമാണ്.

Nithin • 08-04-2020 19:19

???
Athu Sathyamanu bro....

Bheem • 08-04-2020 18:19

Vannulle kanna.. Pinnevaram.njanum 2am bhagathinte thirakkilakutta

Kannan • 08-04-2020 19:14

All the best. തിരക്ക് തീർത്തിട്ട് വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്. ❤️