← Back to കണ്ണന്റെ അനുപമ 5 [Kannan]

Comments

കണ്ണന്റെ അനുപമ 5 [Kannan] · approved reader discussion

രാജാ • 08-04-2020 18:13

എന്താ പറയേണ്ടെന്ന അറിയില്ല സഹോ എജ്ജാതി  ഫീൽ,, പേജുകൾ വായിച്ചു തീരുന്നതു  അറിയുന്നേയില്ല... ഗ്രേറ്റ്‌ വർക്ക്‌ ?????

Kannan • 08-04-2020 19:13

രാജാ ❤️❤️❤️

വായനക്കാരൻ • 08-04-2020 18:06

മച്ചാനെ ഈ പാർട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ.
അമ്മുവിന്റെ കല്ലേറും അവസാനം ഉണ്ണിയോടുള്ള മറുപടിയും എല്ലാം വേറെ ലെവൽ ആയിരുന്നു.
പിന്നെ അവളെ പറ്റിച്ചു അവൻ പോലിസ് സ്റ്റേഷനിലാണെന്നു പറഞ്ഞ് അവളെ അത്രേം നടത്തിച്ചത് ഇത്തിരി കടുത്തു പോയെങ്കിലും അവൾ അതിന് നല്ല ഒന്നാന്തരം ചവിട്ടിലൂടെ തക്ക മറുപടി നൽകിയതുകൊണ്ടു കുഴപ്പമില്ല.

അച്ഛന്മാരോട് മിക്ക മക്കൾക്കും നേരിട്ട് ഫ്രണ്ട്‌ലി ആയി ഇടപെടാൻ ഒരു മടി ഉണ്ടാകും എന്നത് ശരിയായ കാര്യമാണ്...പേടി കൊണ്ടാകാം അല്ലേൽ അതികം പരസ്പരം സംസാരിക്കാത്തത് കൊണ്ടാകാം...ഇതുപോലെ രണ്ടിലൊരാൾ മുന്നിട്ടിറങ്ങിയാൽ ആ ചമ്മൽ ചെറിയ രീതിയിലെങ്കിലും കുറക്കാവുന്നതാണ്..ആ ഭാഗം വളരെ നന്നായിട്ടുണ്ട്.

അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ്‌ ചെയ്യണേ ബ്രോ
കട്ട വൈറ്റിംഗിലാണ്
All the best
Stay safe

Kannan • 08-04-2020 19:13

വായനക്കാരൻ സമഗ്രമായ കമന്റിനു നന്ദി.. സപ്പോർട്ടിനും ❤️❤️?

അപ്പൂട്ടൻ • 08-04-2020 17:49

കണ്ണാ അടിപൊളിയായിട്ടുണ്ട് സൂപ്പർ.. പറയാൻ വാക്കുകളില്ല അതിമനോഹരം

Kannan • 08-04-2020 19:12

Thnx അപ്പൂട്ടൻ ❤️?

Sumesh • 08-04-2020 17:32

കണ്ണാ ഈ പാർട്ടും അടിപൊളി

Kannan • 08-04-2020 19:12

Thnx സുമേഷ് ✌️❤️

Mon • 08-04-2020 16:57

Appo chodyam ithaan next oart eppo??

Kannan • 08-04-2020 19:11

???നീ മേടിക്കും

Anee • 08-04-2020 16:32

Adutha partilenkilum avarde oru kaliyemkilum vekkane kannan bro..katta waiting

Kannan • 08-04-2020 19:11

Anee പറഞ്ഞാൽ പിന്നെ അപ്പീലില്ല. Done ❤️❤️

Kk • 08-04-2020 16:23

അടിപൊളി ആയിട്ടുണ്ട്..

Kannan • 08-04-2020 16:24

Thanks kk

Naina • 08-04-2020 16:19

ഹായ് കണ്ണാ വായിച്ചൂട്ടോ എല്ലാ പാർട്ടും ഒരുമിച്ചു ആണ് വായിച്ചത് അപരാജിതന്റെ കമന്റ് ഇൽ ആണ് കണ്ണന്റെ പേര് കണ്ടത് ഇന്നലെ തുടങ്ങിയതാ വായിക്കാൻ,  കൊള്ളാം മനോഹരം.
ഒരു സംശയം മെൻസസ് ഉള്ള ആളുള്ള വീട്ടിൽ വിളക്ക് വെക്കില്ല  അതുപോലെ മരിച്ച വീട്ടിലെ കർമങ്ങളും, ഞാൻ ഒരു മുസ്ലിം ആണ്  എന്റെ അടുത്തുള്ളവർ ചെയ്യുന്നത് എനിക്കറിയാം അതുകൊണ്ട് പറഞ്ഞതാ ആ സമയത്ത് എന്റെ നിസ്കാര റൂമിലും അവർ  വരാറില്ല,

Kannan • 08-04-2020 16:23

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി naina. എല്ലായിടത്തും എങ്ങനെ ആണെന്നറിയില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ മെൻസസ് ആയ ആളുകൾ വിളക്ക് വെക്കില്ലെന്നേ ഒള്ളൂ വീട്ടില് വിളക്ക് വെക്കാതിരിക്കാറില്ല. പിന്നെ അത് ഓരോ കുടുംബത്തിന്റെയും കാഴ്ചപ്പാടിനനുസരിച് മാറ്റം ഉണ്ടാവും. മരണ വീട്ടിലും പ്രശ്നം ഇല്ലാ..

Mallu • 08-04-2020 16:19

മതവിശ്വാസം ഒരു തെറ്റല്ല... പക്ഷെ തലയ്ക്കു പിടിച്ച മതമൌലിക വാദം ഒരു പ്രശ്നം തന്നെ ആണ് ബ്രോ.. കഥയെ കഥയായി ഉള്‍ക്കൊള്ളാന്‍ പഠിക്കു.

വേട്ടക്കാരൻ • 08-04-2020 16:17

മച്ചാനെ പൊളിച്ചു,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.കണ്ണന്റെയുംഅമ്മുന്റെയും കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും മനോഹരമാകുന്നുണ്ട്.കുണ്ടൻ ഉണ്ണിയെ നിങ്ങളുതട്ടുമോ അതോ ഞാൻതട്ടണോ...?വളരെ മനോഹരമായഒരു പ്രണയകാവ്യം..ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരുനോമ്പരം.????

Kannan • 08-04-2020 16:18

ഞാൻ തന്നെ തട്ടിക്കോളാം വേട്ടക്കാരൻ ❤️❤️?

Sujith • 08-04-2020 17:53

Kannna super. Next part vegam venam

Arun • 08-04-2020 15:48

Ella parrum 2 nd vattom vayichu theerthu... E thuttu feel aanu bro.... Full support continue

Kannan • 08-04-2020 16:17

Thank u so much  arun for your support  ❤️❤️?

Clint eastwood • 08-04-2020 15:45

അങ്ങെന്നെ ഇത്രേം വിലമതിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ,ഒപ്പം ഒരല്പം ഇച്ഛാഭംഗവും കൂടെ ,അങ്ങയെ വേദനിപ്പിച്ചതിൽ അതിയായ ഖേദവും ,ദുഖവും അർപിക്കുന്നു .

Kannan • 08-04-2020 15:57

No problem clint. ഞാനതെപ്പഴേ വിട്ടു ❤️❤️❤️??

Rinil • 08-04-2020 15:44

Bro kidu adutha partinaye kathirikunnu.

Kannan • 08-04-2020 15:55

റിനിൽ ❤️❤️?

യദുൽ • 08-04-2020 15:36

കണ്ണാ വായിച്ചു അമ്മുവും പൊന്നൂസും തകർക്കുന്നു... കൂടാതെ അച്ഛന്റ്റെ കാര്യവും അമ്മയും എല്ലാം കൊണ്ടും ഉഷാർ ആയി... അടുത്ത പാർട്ട് എന്ന് വെറും എന്ന് ചോദിക്കുന്നില്ല കണ്ണന് ഇഷ്ടം ഉള്ളപ്പോ ഇട്ടാൽ മതി.. കാത്തിരിക്കുന്നു

പിന്നെ ഒരുപാടു എണ്ണം ഉണ്ട് കമ്പി മാത്രം നോക്കി നടക്കുന്നവർ അവര് പറയുന്നത് ഒന്നും കാര്യം ആക്കണ്ട കണ്ണൻ കണ്ണന് ഇഷ്ടം ഉള്ള പോലെ എഴുതിക്കോ

എന്ന് സ്നേഹത്തോടെ യദു

Kannan • 08-04-2020 15:55

യദുലിനെപ്പോലെ കട്ടക്ക് കൂടെ നിക്കുന്ന ഒന്ന് രണ്ട് പേരെങ്കിലും ഉണ്ടായാൽ മതി. മറ്റൊന്നും ഒരു വിഷയമേ അല്ലാ...
Luv u lot❤️❤️❤️???

യദുൽ • 09-04-2020 12:32

കട്ടക്ക് കൂടെ ഉണ്ട് എഴുതിക്കോ മുത്തേ

Kannan • 08-04-2020 15:33

100%വടക്കൻ ✌️✌️

യദുൽ • 08-04-2020 15:31

നിന്നെ ഒന്നും പറഞ്ഞിട്ട കാര്യം ഇല്ല... അതിന്റെ രീതിയിൽ വായിക്കണം അല്ലാതെ കമ്പി മാത്രം കൊണ്ട് വരുക ആണെങ്കിൽ നീ ഇങ്ങോട്ട് വരണ്ട

Ani • 08-04-2020 15:25

ഇതിൽ വർഗീയത പറയേണ്ട കാര്യം ഉണ്ടോ കഥയിലെ രണ്ട് കഥപാത്രങ്ങൾ അവരുടെ അഭിപ്രായം പറഞ്ഞ് അത് അഭി താജ്മഹൽ നെ പറ്റി പരാമര്ശിച്ചപ്പോൾ അത്രേ ഒള്ളു.ffc admin ആയാൽ മാത്രമേ തെറി വിളിക്കാൻ പാടുള്ളു എന്ന് ഉണ്ടോ.?

NB:പിന്നെ ചരിത്രവും  പുരാണവും രണ്ടും രണ്ടാണ് ഓർത്താൽ നന്ന്. അതും ആലോചിച്ചിട്ട് മറുപടി പറ.

Kannan • 08-04-2020 15:28

മതി അനി ഇനി ഈ വിഷയത്തിൽ സംസാരം വേണ്ടാ?..ഇതോടെ അവസാനിപ്പിക്കാം ❤️❤️

Ani • 08-04-2020 16:02

ഓക്കേ bro,വർഗീയത എന്നൊക്കെ
കണ്ടു അതുകൊണ്ട് മാത്രം ആണ് മറ്റൊരാളിന്റെ കമന്റ്‌ ന് റിപ്ലൈ കൊടുത്തത്. പുള്ളിക് മനസിലായില്ലേ നോ പ്രോബ്ലം

Shazz • 08-04-2020 15:16

വളരെ നന്നായിട്ടുണ്ട് waiting for next part

Kannan • 08-04-2020 15:32

THank u so much shazz ❤️❤️?

King • 08-04-2020 15:13

കൊള്ളാം അടിപൊളി ആയി ടോ . ഈ കഥ ഒക്കെ വായിക്കുബോ ഒരു തുടക്കക്കാരൻ ആണ് എന്ന് തോന്നില്ല . വളരെ മനോഹരം ആയി .
പൊന്നൂസ്ഉം അമ്മു വളരെ അതികം ഇഷ്ട്ടായി .
പ്രണയം ഓക്കേ ഇങ്ങനെ നേരിട്ട് കാണുന്നത് പോലെ ഉണ്ട് .അമ്മുവിന് കണ്ണനോട് ഉള്ള സ്‌നേഹം അത് എങ്ങനെ ഞാൻ പറയാ .അത് ഇങ്ങനെ കണ്ടു നില്ക്കുന്നപോലെ ഉണ്ട് .

എന്ന് കിങ്

Kannan • 08-04-2020 15:31

ഒരുപാട് സ്നേഹം നന്ദി രാജാവിന് ❤️❤️?

Akhil • 08-04-2020 15:11

Kalakki

Kannan • 08-04-2020 15:30

Akhil❤️❤️?

Maharudran • 08-04-2020 15:04

കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്... തുടരുക

Kannan • 08-04-2020 15:30

നന്ദി മഹാരുദ്രന് ❤️❤️?

പാക്കരൻ • 08-04-2020 15:03

സുഹൃത്തേ.... കഥാകൃത്ത് അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങൾ എഴുതി അത് ചിലപ്പോൾ ശെരിയാകാം തെറ്റാകാം. അദ്ദേഹം അത് ആരുടേയും മേലിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ല. ചരിത്രപരമായ കാര്യം ആയത് കൊണ്ട് ഇതാണ് ശരി എന്ന് തെളിയാക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഈ സൈറ്റിൽ അറിവ് നേടാനും മതം പഠിക്കാനുമല്ല എല്ലാവരും വരുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ ആ വാക്കിൽ വർഗീയത ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല.  നിങ്ങൾ അതിനെ വർഗീയ കണ്ണുകൾ കൊണ്ട് നോക്കിക്കാണേണ്ട ആവശ്യം ഇല്ല .

പെണ്ണിനെ മുന്നിൽ ഒത്ത് കിട്ടിയിട്ട് പൂറ് പൊളിക്കാത്തത് അണ്ടി പൊങ്ങാത്തത് കൊണ്ട് ആണെന്ന് എങ്ങനാ സഹോദരാ പറയാ... പെണ്ണിന്റെ പൂർ പൊളിക്കുന്നതിനേക്കാൾ സുഖമാണ് മനസ്സ് തുറന്നു അവളോട് സല്ലപിക്കുമ്പോളും കുറുമ്പ് കാട്ടുമ്പോളും കിട്ടുന്നത്. അതൊക്കെ ഒരു ഫീലാ.. മനസ്സ് തുറന്ന് സ്നേഹിക്കുന്നവർക്ക് കിട്ടുന്ന ഒരു തരം ഫീല്.. ഇതൊക്കെ മനസ്സിലാവാൻ ഒരു അവസരം സഹോദരന് ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു.

NB: ചുക്കാണിയുടെ ചർമ്മം നീക്കം ചെയ്ത കാരണം വർഗീയതയും കൊണ്ട് എന്റെ അടുക്കലേക്ക് വരില്ല എന്ന് കരുതുന്നു.

സ്നേഹത്തോടെ
പാക്കരൻ

Kannan • 08-04-2020 15:18

പാക്കരൻ ❤️. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുന്നത് എന്ത് കഷ്ടമാണ്. അമ്പലത്തിനടുത് വീടാണെങ്കിൽ വർഗീയ വാദിയായാണോ. എന്തൊരു ദുഷിച്ച മനസാണ് ഇവരുടേത്.ഈ കഥയിൽ അമ്മു എന്ന കഥാപാത്രം മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമാണ് ഇത്. അത് ശരിയോ തെറ്റോ അതിലെന്താണ് ഇത്ര അസഹിഷ്ണുത കാണിക്കാൻ.താജ്മഹലിനെ കാലത്തിന്റെ കവിൾതടത്തിൽ വീണ കണ്ണുനീർ തുള്ളി എന്ന് വിശേഷിപ്പിച്ചത് ടാഗോറാണ് ഞാൻ അല്ല. ഇതിപ്പോൾ എന്റെ പേര് കണ്ണൻ എന്ന് ആയതാണ് പ്രശനം അല്ലാതെ പറഞ്ഞ കാര്യം അല്ല. ഇതിനു താഴെ ഷിഹാനും ഹാഫിസും എല്ലാം കമന്റിട്ടിട്ടുണ്ട്. അവർക്കൊന്നും ഇതിൽ വർഗീയത കാണാൻ കഴിഞ്ഞില്ല. അവരിത് വെറും കഥയായി കണ്ടു. ഈ സന്ഘികളും സുഡാപ്പികളും കൂടി ഈ നാട് നശിപ്പിക്കും.?

Clint eastwood • 08-04-2020 15:20

സോറി പറഞ്ഞില്ലേ ബ്രോ .ഇനി അത് വിട്ടേക്ക്

Kannan • 08-04-2020 15:26

സോറിയുടെ ആവശ്യം ഒന്നും ഇല്ലാ.പക്ഷെ എല്ലാ പാർട്ടിനും അത്രയേറെ പിന്തുണ നൽകിയ ക്ലിന്റിൽ നിന്നും വന്ന വാക്കുകൾ വളരെയധികം വേദനിപ്പിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതിലുള്ള വിഷമം കൊണ്ട് പറഞ്ഞതാണ്.. no പർബ്സ് luv you ❤️❤️❤️

Pravi • 08-04-2020 14:57

കണ്ണാ ഇ ഭാഗവും സൂപ്പർ ❤❤❤.  ഒരു നല്ല love story. സൂപ്പർ ഫീലിംഗ്. പിന്നെ ആ ഉണ്ണിക്കു എന്തെകിലും നല്ല ഒരു  പണി കൊടുക്കണം bro. 
എന്തായാലും എല്ലാ  ഭാഗത്തെയും പോലെ ഇതും കലക്കി????.

Kannan • 08-04-2020 14:33

എന്റെ പൊന്ന് മോനെ എനിക്ക് പെണ്ണിനെ കാട്ടിൽകൊണ്ട് പോയി കളഞ്ഞ രാമൻ മൈരനെയും കുളിസീൻ കണ്ട് നടന്ന കൃഷ്ണനും എല്ലാം ഒരേ മലരാണ്.ദൈവവും ഇല്ലാ ഒരു മൈരും ഇല്ലാ. ഒരൊറ്റ ജീവിതമേ ഒള്ളൂ അതെങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കും.നിന്റെയൊക്കെ മനസ്സ് അത്രമേൽ മഞ്ഞപ്പിത്തം ബാധിച്ചത് കൊണ്ടാണ് നിനക്കിങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നുന്നത്.പിന്നെ ഈ കാര്യം എന്നോട് പറഞ്ഞത് പ്ലസ് ടുവിൽ എന്നെ പഠിപ്പിച്ച അനീഷ് റഹ്മാൻ എന്നുപറഞ്ഞ പൊളിറ്റിക്സ് സാർ ആണ്.ഇനി അയാളും വർഗീയവാദിയാകുമോ ?ഷാജഹാൻ വ്യക്തിപരമായി അധികാര മോഹിയും ആർഭാട പ്രിയനും ആയിരുന്നു. അതുകൊണ്ടാണ് ഔറംഗസീബിന് അയാളെ തുറുങ്കലിൽ അടക്കേണ്ടി വന്നത്. ഷാജഹാനെ കുറ്റം പറഞ്ഞതെ നീ കണ്ടുള്ളൂ അകബറിനെയും ജഹാൻഗീറിനെയും പുകഴ്ത്തിയത് താങ്കൾ കണ്ടില്ല കഷ്ടം തന്നെ സഹോ.ആളുകളുടെ പേര് നോക്കി വർഗീയ വാദിയാണെന്ന്മുദ്ര കുത്തുന്നത് എത്ര തരം താണ ഏർപ്പാടാണെന്ന് ഒന്നാലോചിച്ചു നോക്ക് clint

കിച്ചു • 08-04-2020 14:32

വീണ്ടും നല്ലരോ പാര്‍ട്ട് ???

Kannan • 08-04-2020 14:45

കിച്ചു  ❤️❤️?

MaX • 08-04-2020 14:23

കണ്ണന്റെയും അനുവിന്റെയും പ്രേമം കാണുമ്പോൾ അസൂയ തോനുന്നു bro... തന്റെ എഴുത്തിൽ അടിമപ്പെട്ടു പോവുവാണല്ലോ ഞാൻ.. Luv u ❤

Kannan • 08-04-2020 14:45

❤️❤️❤️max

Dude • 08-04-2020 14:20

Polichu muthe ❤️

Kannan • 08-04-2020 14:46

Dude ❤️❤️?

Arun R • 08-04-2020 14:15

ഇതൊക്കെ എങ്ങനാടാവേ എഴുതി തീർക്കുന്നത് ഹോ വല്ലാത്ത പഹയൻ തന്നെ

Kannan • 08-04-2020 14:44

അരുൺ ❤️❤️?

Sreeni • 08-04-2020 13:59

Onum parayanila. Adutha partinu vendi waiting

Kannan • 08-04-2020 14:43

Sreeni ❤️❤️?

MJ • 08-04-2020 13:33

അത്രയ്ക്കു മനോഹരമായ പ്രണയ സല്ലാപം

Kannan • 08-04-2020 14:35

❤️❤️❤️

MJ • 08-04-2020 13:32

ഒരു തരത്തിൽ നിർവചിക്കാൻ സാധിക്കാത്ത ഫീലിംഗ്.. പൊളിയാണ്

Kannan • 08-04-2020 16:01

Mj❤️❤️?

ലല്ലു • 08-04-2020 13:26

എങ്ങനെ കണ്ണാ ഇങ്ങനെ എഴുതാൻ പറ്റുന്നത് ഓരോ വരിയിലും അവരുടെ പ്രണയം എന്നാ ഫീല

Kannan • 08-04-2020 16:00

ലല്ലു ❤️❤️?

Munshi • 08-04-2020 13:22

Good story,,,

Kannan • 08-04-2020 14:42

Thank u മുൻഷി ❤️❤️?

jobish • 08-04-2020 13:18

sadarana ingane ulla kadhakalilillast karippikal ayirikum athupole tannavumo ithum

Kannan • 08-04-2020 14:42

ഏയ് നെഗറ്റീവ് ഇല്ലാ only പോസിറ്റീവ് ❤️❤️??

അപ്പു • 08-04-2020 13:17

കണ്ണന്റെയും അമ്മുവിന്റെയും കുസൃതികളും പിണക്കങ്ങളും അതിന് ശേഷമുള്ള പ്രണയനിമിഷങ്ങളും നന്നായി. ഇനിയുള്ള അവരുടെ ജീവിതം കാണാൻ കാത്തിരിക്കുന്നു.

Kannan • 08-04-2020 14:40

കാത്തിരിക്കു അപ്പു ??

harshan • 08-04-2020 13:16

കണ്ണന്‍ ബ്രോ നല്ല കിടുക്കാച്ചി
ഒരു അപേക്ഷ ഉണ്ട് അവളുടെ ആ കുണ്ടന്‍ കെട്ടിയവന്‍  ആ കൊന്തന്‍ വല്ല കൊരോനയും പിടിച്ചു ചാകട്ടെ ,,,,, അപ്പൊ ആ ശല്യം തീര്‍ന് കിട്ടും
കഥ തുടരുക ,,,,മനോഹരം

Kannan • 08-04-2020 14:40

ഹർഷൻ ❤️❤️❤️

SHihan • 08-04-2020 13:15

കണ്ണൻ. പതിവ്പോലെ ഉഷാറായി..... എന്താ ഫീൽ. താങ്ങൾ എത്ര കൂടുതൽ എഴുതിയാലും പെട്ടന്ന് തീരുന്ന പോലെ...

Kannan • 08-04-2020 14:39

നന്ദി ഷിഹാൻ. ❤️❤️❤️?

ഏലിയൻ ബോയ് • 08-04-2020 13:03

മിസ്റ്റർ കണ്ണൻ ബ്രോ..... കഥ നല്ല പോലപ്പൻ ആയിട്ടു പോകുന്നുണ്ട്....തുടരുക.... ഇപ്പൊ എന്താണെന്ന് അറിയില്ല പ്രണയകഥകളോടാണ് താല്പര്യം.....❤❤❤
ഒരേ ഒരു കാര്യം അവസാനം കരയിപ്പിക്കരുത്....

Kannan • 08-04-2020 14:39

ഏലിയൻ ബോയ് ❤️❤️?

മാലാഖയുടെ കാമുകൻ • 08-04-2020 12:59

പതിവ് പോലെ തന്നെ മനോഹരമായ ഒരു അദ്ധ്യായം കൂടി.. നല്ല ഒഴുക്കുള്ള എഴുത്താണ് നിങ്ങളുടെ ഹൈലൈറ്റ്.. പാഡ് വെച്ച് കൊടുക്കുന്നതും അത് വെക്കാൻ സമ്മതിക്കുന്നതും അവരുടെ സ്നേഹത്തിന്റെ ആഴം നമ്മൾ വിചാരിക്കുന്നതിലും എത്രയോ ആഴത്തിൽ അന്നെന്നു കാണിച്ചു തന്നു... ഇടയിലെ തമാശയും പ്രേമവും എല്ലാം കൂടി വായിച്ചു തീർന്നത് അറിഞ്ഞു പോലും ഇല്ല...
ഇങ്ങനെ ഒരു പ്രണയകാവ്യം എഴുതുന്ന കണ്ണന് നന്ദി പറഞ്ഞു കൊണ്ട്...
വിത്ത് ലവ്.. എംകെ

Kannan • 08-04-2020 14:38

Luv u MK❤️?

hafis • 08-04-2020 12:55

Aa kundante kayyeenne ammune save cheyyanattaa orikkalum ethinte ending -ve aavaruth taaa nthoo athrakke feel aayi vaayichapol

Kannan • 08-04-2020 14:38

ഹാഫിസ് ❤️❤️❤️?

ആരോമൽ • 08-04-2020 12:51

4th

Kannan • 08-04-2020 14:38

ആരോമൽ ❤️??

മാർക്കോപോളോ • 08-04-2020 12:31

എന്നാൽ 3rd ബാക്കി വായിച്ചിട്ട്

Adhidev • 08-04-2020 13:06

Kannan broo oreee poli pranayathinthee oruvidam Ella thalathiludeyum thangal kadannu pokunnundu athu kondu kada vere level Anu broo

Kannan • 08-04-2020 14:37

നന്ദി ആദിദേവ് ❤️❤️❤️

Kannan • 08-04-2020 14:37

മാർക്കോപോളോ ❤️❤️❤️?

കരിമ്പന • 08-04-2020 12:21

2nd

Supporters • 08-04-2020 13:55

ഒറ്റ ചോദ്യം അടുത്ത ഭാഗവും ഇന്ന് തന്നെ സബ്മിറ്റ് ചെയ്യുതുകൂടേ ?????

Kannan • 08-04-2020 14:35

അതിലും ഭേദം എന്റെ ശവമെടുക്കുന്നതല്ലേ ???

Supporters • 08-04-2020 19:58

???????

Kannan • 08-04-2020 14:36

❤️❤️❤️

Ani • 08-04-2020 12:09

1st

Kannan • 08-04-2020 14:36

❤️❤️❤️