Comments
❤️❤️❤️❤️❤️
എവിടെയൊക്കെയോ എന്നെ തന്നെ.. അല്ല നമ്മളിൽ തന്നെ ചിലരെ ഒക്കെ അഭിലാഷിലൂടെ കാണാം ആ birthday വിഷ് ചെയ്യുന്ന സമയത്ത് ഓർമ വെച്ചപ്പോ തൊട്ടുള്ള ഓരോ birthday ഉം ഞാൻ ഓർത്തുപോയി അല്ലേലും തീരാ നഷ്ടമായി നിലകൊള്ളുന്നതൊക്കെ എന്നും വേദനയാണെങ്കിലും ഒരു സുഗം ആണ്..❤️ പിന്നെ പ്രണയം നിങ്ങൾ പറഞ്ഞത് ശെരിയ അത് എന്നും പൈങ്കിളി തന്നെയാ, വെറുതെ മറക്കുന്ന കൊറേ കാര്യങ്ങൾ ഒക്കെ ഓർമ്മിപ്പിക്കും ഇവിടുത്തെ പഹയന്മാര്, jo, achuraj, nithin babu ദെ ഇപ്പൊ നിങ്ങളും എവിടാർന്നു പഹയ ഇത്രേം നാളും.. keep up the good work.. സ്നേഹം ❤️
അതുൽ കൊറോണകാലത്തെ പ്രാന്തല്ലേ ഇത്. പക്ഷെ ഞാൻ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടി സപ്പോർട്ട് താങ്കളേപ്പൊലുള്ളവർ തന്നപ്പോൾ പിന്നെ ഇവിടെ നിന്നു പോയതാണ് നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤️❣️
നല്ല കഥ.. നല്ല അവതരണം...... പിന്നെ അടിപൊളി റൊമാൻസ്..... ?????
Villy ❤️❤️. ദേവനന്ദ ഒക്കെ എഴുതിയ villy ആണോ ഇത്
കണ്ണേട്ടാ..... inn varuvayirikkum allea..?
Varumayirikkum vyga ???
സോറി ബ്രോ തിരക്കുകൾ കാരണം ഇപ്പോഴാ വായിക്കാൻ പറ്റിയത്.. ഈ ഭാഗവും നന്നായിട്ടുണ്ട് ?????
Thnx രാജ ??
സൂപ്പർ
Thnx basheer ??
Bro, സൂപ്പർ ആയിട്ടുണ്ട്, പറയാതിരിക്കാൻ പറ്റൂല എഴുത്തിന്റെ കാര്യത്തിൽ നിങ്ങൾ പുലി ആണ് കേട്ടോ. എത്രയും വേഗം അടുത്ത പാർട്ട് തീർക്കാൻ നോക്ക് ബ്രോ...
അടുത്ത പാർട്ട് ഉടൻ വരും ammuzz❤️
ദേവു ഇന്നലെ submit ചെയ്തിട്ടുണ്ട് ?
Ji next part ready ayo......?
Udan varum haneesh
കണ്ണൻ ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വായിച്ചുതീർന്നാൽ അപ്പൊ തന്നെ മനസ്സിൽനിന്ന് കളയണം ട്ടോ . കളയിലെ ഒന്നും കുടി പറയുന്നു ഒന്നും തോന്നരുത് എന്ന് അതുപോലെ എല്ലാ വായനക്കാരോടും കൂടിയാണ് മനസ്സിൽ വെക്കരുത് . പറയുന്നത് തെറ്റ് ഉണ്ട് എന്ന് അറിയാം എന്നാലും പറയാൻ തോന്നുന്നു അത് കൊണ്ട് ആണ് സാഗർ ബ്രോ ഇന്ന് കഥ ഇട്ടു അപ്പൊ ഇനി നിങ്ങൾ ഇന്ന് കഥ ഇടണം എന്ന് ഇല്ല ഇങ്ങനെ പറയുന്നത് നിങ്ങളുടെ കഥ നല്ലത് അല്ല എന്ന് . ഈ രണ്ട് കഥ കള്ളും വേഗം വരുന്നത് ആണ് അപ്പൊ രണ്ടും ഓരോ ദിവസം ഇട്ടാൽ അത് എല്ലാവരും വായിക്കും . പിന്നെ കുറച്ചു കാത്തിരിക്കണം . അപ്പൊ വേറെ ദിവസം ഒക്കെ ഒപ്പം അല്ലാത്ത ഇട്ടാൽ അത് നന്നായിരിക്കും എന്ന് തോന്നുന്നു അത് കൊണ്ട് മാത്രം . മനസിൽ വെക്കരുത് കഥ എപ്പോ ഇടണം എന്ന് ഒക്കെ നിങ്ങൾ ആണ് തിരുമാനിക്യ കാരണം നിങ്ങൾ കഷ്ടംപെട്ടു എഴുതി അങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് . അത് കണ്ണൻ ബ്രോഉം വായനക്കാരും ഇത് വായിച്ചപ്പൊത്തന്നെ മറക്കണം . തെറ്റ് ഉണ്ട് എങ്കിൽ സോറി എന്ന് കിങ്
ആരും മനസ്സിൽ വെക്കരുത് ട്ടോ . കണ്ണൻ ബ്രോ സോറി ഒന്നും വിചാരിക്കരുത് എന്ന് കിങ്
പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ king. ഞാനും ഇത് ശ്രദ്ധിച്ചതാണ്. സാഗർ ബ്രോയും ഞാനും ഒരെ ദിവസം തന്നെ ആണ് പബ്ലിഷ് ചെയ്യുന്നത്. അറിയാതെയാണെങ്കിലും അങ്ങനെ ആണ് സംഭവിക്കുന്നത്
അത് മതി തെറ്റ് ഇല്ലാലോ അതു കേട്ടമതി .താങ്ക്സ് എന്ന് കിങ്
Enikkum ith parayanamennundayirunnu..pinne kannappan engane edukkunn ariyillallo..
☺️
ഇപ്പൊ രണ്ടും ഇറങ്ങിയാലും വായനകാരുടെ ഇഷ്ടം പെട്ടതാണ് കിംഗ് പറഞ്ഞ പോലെ ഇന്ന് വേണ്ട.. എന്ന് തന്നെയാ എന്റെ അഭിപ്രായം
അതേ..ഞാനും ഈ കഥകളുടെ ആരാധകൻ ആണ്...ഇടക് ഗ്യാപ് വരുന്ന ദിവസത്തിൽ കണ്ണന്റെ കഥ വന്നാൽ നമ്മൾ വായനക്കാർക്ക് ഒരു 2,3 ദിവസം ലാഭം കിട്ടും..?
എന്നാടാ ഉവ്വേ.... എഴുതി കഴിഞ്ഞോ....???
കഴിഞ്ഞു
Aliya Bro Deyum Sagar Inteyum Annu Vayich Kondirikane Namalko Love Cheyan Luck Ila Apo Pine Ithu Vaykum Nayyakanate Stathanth Njanum Ipo Atha Nadku Kadha Nalla Rithyilan Ponnu Baki PAKKAM kokdi vaykan Idnd
അടുത്ത part നാളേ കാണുമോ ?
കാണുവായിരിക്കും ?
bro next part ennna upload chyunnea??????
Po penne ezhuthi therrnnittilla ?
aaah agganea para...chumma kalikatheaa
ഇങ്ങന ചാടി പോകുമ്പോൾ കണ്ടതാ 5 ആണ് ആദ്യം വായിച്ചത് എന്ത് പറയാനാ കണ്ണാ ഓരോ വരിയിലും പ്രണയമല്ലേ ..പ്രാണനേക്കാൾ പ്രിയപെട്ട പ്രണയം,പലതവണ വായിച്ചെടൊ ഇടയ്ക് കണ്ണിൽ നനവ് പടർന്നെന്നെ.. ഉള്ളം കൊളുത്തി വലിച്ചെന്നെ... ഏറെ ഇഷ്ടമായി അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു
Agnimitran????
കണ്ണാ... നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അടിപൊളി ആയിട്ടുണ്ട്, സൂപ്പർ??. ഓരോ പാര്‍ട്ടും കഴിയുമ്പോഴും കൂടുതൽ നന്നായി വരുന്നുണ്ട്. അടുത്തത് ഇതിലും ഉഷാര്‍ ആക്കണം. അപ്പൊ അടുത്ത ഭാഗം പെട്ടെന്നായിക്കോട്ടെ...
Notorious ❤️????
Eanikke girls edunna polathe dress idan eanikke valiya istamane. Eanikke Girl akuvanarunnu istam njan vitel arum illatappol girls ayetane nadakkunne
I never was so immersed into a story like this master-piece. This is an art of a genius. None of us who are already a big fan of this story want this to end anytime soon. But we all know that one day will arrive inevitably and we humbly request the author to put it together into one pdf so that we can save this to re-read and re-live through the story later. One hell of a job mann! Keep going...
Thank u so much BCB for your lovely words and kind heart. I also have a plan to make a pdf copy of this story at the end. Thank you for this immense support and love ❤️❤️❤️
വായിച്ചു തുടങ്ങിയാൽ തീരുന്ന വരെ പിടിച്ചു ഇരുത്തുന്ന കാന്തിക ശക്തി ഉള്ള കണ്ണേട്ടന്റെ എഴുത്തിനു ആദ്യമേ തന്നെ പ്രശംസ... എത്രയും വേഗം അടുത്തതു ഇടണേ.. അനു❤️കണ്ണേട്ടൻ
ഈ കഥയുടെ ഫുൾ ക്രെഡിറ്റും കണ്ണനെയും അമ്മുവിനെയും അത്ര കണ്ട് സ്‌നേഹിക്കുന്ന നന്ദിതയെപ്പോലുള്ള വായനക്കാർക്കാണ്. ❤️❤️❤️
കണ്ണൻ കുട്ടാ.. Nxt part ഉടനെ വേണം.. സീരിയസ് ആയിട്ട് പറയുവാ.. പറ്റുന്നില്ല കാത്തിരിക്കാൻ.. കവിൻ
ഒന്ന് ക്ഷമിക്കൂ kavin ❣️
കണ്ണാ,എന്നാ പറയാനാ? ഞാനീ കഥയെ ഒരു കമ്പികഥ ആയിട്ടല്ല കാണുന്നത്..ഇതൊരു പ്രണയ കാവ്യമാണ്...തുടക്കം മുതൽ ഒരേപോലെ തന്നെ ബോറടിപ്പിക്കാതെ പോകുന്നുണ്ട്..നല്ല എഴുത്ത്..പിന്നെ ഇടക്ക് ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഇട്ടുകൊടുക്കണം കേട്ടോ..പിന്നെ ഉടനെ ഒന്നും അവസാനിപ്പിക്കരുത്..best of luck brother nd am eagerly waiting for the next part..kudos kannan!!
Bryan mills ❤️❤️❣️
അതെന്താ എനിക്ക് മാത്രം Reply ഇല്ലേ?? ഹും.!!........ അടുത്ത part ഇന്ന് കിട്ടുവോ ഇല്ലയോ????
നീ മേടിക്കും, ????
???
അങ്ങനെ ആതിരക്ക് ഒരു ബ്രദറും ആയി അല്ലെ അല്ല അപ്പോൾ ലച്ചൂവിനു സംശയം ആതിരേ ആയി. ഇനി അമ്മ വിളിച്ചു എന്തു പറയുമോ ആ മാല എറിയേണ്ടരുന്നു സ്വർണത്തിനിപ്പോൾ എന്താ വില. ഏതായാലും ഫസ്റ്റ് നൈറ്റ് കഴിഞ്ഞു ഇനി അവളെ ഒഴിവാക്കരുത്. കാര്യത്തോട് അടുക്കുമ്പോൾ മേമയ , എന്ന് പറയാതെ കുണ്ടൻ ഉണ്ണീടെ കാര്യങ്ങൾ ജിതിനും ആയുള്ള ബന്ധം അടക്കം തുറന്നു പറഞ്ഞു ഡിവോഴ്സ് ചെയ്തു നായകനുമായി വിവാഹം നടക്കട്ടെ
ഉണ്ണി, ❤️❤️??
????????????
Next part argt...
Haneesh ❤️❤️?
Next part enna
WO... wow... adipwolii.. muthei... nthannelum vendilla... avr onnicha mathu...?????
ഹരി ❤️❤️??
I realy like this story.pls add the next part. We are waiting......
GT. Give me some time ❤️❤️❤️❤️
പൊളിച്ചു മോനെ...കഥ മുൻപേ വായിച്ചു...നെറ്റ് സ്ലോ ആയോണ്ട് അന്ന് കമെന്റ് ഇട്ടില്ല.... എന്തായാലും.... അമ്മ കണ്ടുപിടിക്കട്ടെ.... ഒന്നു എതിർത്താലും അങ്ങു നടത്തി കൊടുക്കണം....
I was waiting for your comment alien boy ❤️❤️??
Oru rakshem illa Kannan chettaaaa?
7th part innu thanne venam mishtar ???
ഇപ്പൊ തന്നെ വേണോ നിനക്ക് ???? Anu
ഇതുവരെ തന്നില്ലല്ലോ കണ്ണേട്ടാ മേടിക്കാൻ??കട്ട വെയ്റ്റിംഗ് മോനെ ദിനേശാ.....??ഞാൻ ഇവിടെ ഒരു കഥയുടെ ബാക്കി കിട്ടാൻ കാത്തിരിക്കുന്നത് ഇത് ആദ്യം ആണ് ട്ടോ???????
Powlich mone???❤️❤️ Waiting for Next part
Thanks bro vishnu ❤️❤️??
????
I am looser ❤️❤️❤️
Soooper kannetta,nalla feelingode munneratte.
Soooperavunnundu kannetta.nalla feeling.
നന്ദി സജിയേട്ടാ ❤️❤️??
നന്നായി ഈ പാർട്ട് അടിപൊളി . പ്രണയം ഒക്കെ വളരെ നന്നായിരുന്നു .ഇത് പോലെ ഒരു എഴുത്തുകാരൻ വേറെ ഉണ്ട് ഇവിടെ . എന്നാലും രണ്ടാളും നല്ല വെത്യാസം ഉണ്ട് . അമ്മുവിനെ ഇങ്ങനെ വേദനപ്പിക്കണോ .പാവം അല്ല എന്ന് തോന്നുന്നു . കണ്ണന് അത് തമാശ ആവും എന്നാലും വേണ്ട എന്നാലും കണ്ണന് അവളെ വളരെ ഇഷ്ടം ആണ് . ലച്ചു വിനോട് ഒന്നും പറയാൻ മായിരുന്നു ഇപ്പോ ആതിര യ്ക്ക് അറിയാം .കണ്ണൻ വഴി അല്ല എന്നാലും ലച്ചു വിനോട് ആദ്യം പറയണം എന്ന് പറഞ്ഞു .ലച്ചു വിനോട് വേഗം തന്നെ പറയണം എന്ന് തോന്നുന്നു . ഓക്കേ നന്നായി ഈ ഭാഗംഉം എന്ന് കിങ്
Athara machane..??
എല്ലാം ഒരു തോന്നൽ അല്ലെ .ബിബി മച്ചാനെ എന്ന് കിങ്
അതെല്ലേ..,
Thank u king. അമ്മുവിനെ വേദനിപ്പിക്കുന്നതായി തോന്നിയോ ?. ഇനി ശ്രദ്ധിക്കാം
എല്ലാം കൊള്ളാം അവസാനം അഞ്ജലിതീർത്ഥം പോലെ ആവരുത് ആയാൽ ☠️☠️☠️☠️☠️☠️☠️☠️☠️☠️ എന്താ പറയാ സൈറ്റിലെ പുതിയ ഉദയം!!!!!!! കണ്ണൻ? എല്ലാവർക്കും വിഷു ആശംസകൾ
Cap ❤️❤️❤️
കണ്ണനും അവന്റെ അമ്മൂസും പതിവ് പോലെ ഉഷാറായി??.. അവർ തമ്മിലുള്ള കളിയും സൂപ്പർ ആരുന്നു, പക്ഷെ കളിക്കിടയിലെ ചില വരികൾ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാക്കി.. പ്രേത്യേകിച്ചും കന്യാചർമത്തിന്റെ കാര്യം ഒക്കെ, വേറൊന്നും കൊണ്ടല്ല അനുപമ ഒരിക്കൽ ഭർത്താവിനെ നിർബന്ധിച്ചു ബന്ധപെട്ടതായും അതിനു ശേഷം അയാൾ അവളോട് മോശമായി പെരുമാറിയതായും ഏതോ ഒരു പാർട്ടിൽ വായിച്ച ഓർമ ഉണ്ട്..
അത് വന്ത് ടീച്ചർ ആന്റിയും ഇത്തയും ഫ്രം michu
ബ്രോ ലാസ്റ്റ് പാർട്ടിൽ കറക്റ്റ് ആയി പറയുന്നുണ്ടല്ലോ ഉണ്ണി ഗേ ആണെന്ന് മറന്നു പോയോ?? കഥ വായിക്കുമ്പോൾ ഇരുത്തി വായിക്കുക, സ്പീഡിൽ ഓടിച്ചു വിടാതെ അപ്പോൾ പുടി കിട്ടും bro
ഇല്ലല്ലോ bro. അനുപമ അതിന് ശ്രമിച്ചെന്നും എന്നാലവൾ അതിൽ പരാജയപ്പെട്ടെന്നും ആണ് പറഞ്ഞത് ഞാൻ. ???❤️
Hi കണ്ണൻ സർ എന്നത്തെ പോലെ ഈ ഭാഗവും കുടുക്കി തിമിർത്തു. ചിലപ്പോൾ ithayirikkam ബേസ്ഡ് പാർട്ട്. എന്തായാലും ആ പിണക്കത്തിലും ഇണക്കത്തിലും നല്ല ചേലുണ്ടാർന്നു. നെഗറ്റീവ് comments മൈൻഡ് ചെയ്യുകയേ വേണ്ട. താങ്കൾ പ്രിയപ്പെട്ട വായനക്കാരുടെ ഇഷ്ടത്തിന് എഴുതുക. ഇപ്പോൾ റിയൽ ലവ് സ്റ്റോറീസ് കാലമാണ്. അല്ലാതെ കഴപ്പ് ഷെമിപ്പിക്കുന്ന കഥ മാത്രം വേണ്ടവർക്ക് വേറെയും കഥകൾ ഉണ്ട് അത് വായിക്കട്ടെ. താങ്കളുടെ ഈ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. വിഷു സമ്മാനം നൽകിയതിന് നന്ദി അറിയിച്ചു കൊള്ളുന്നു.
Thank u so much arun r
കാമത്തിന്റെ കണ്ണിലൂടെ site നോക്കി കണ്ട ഒരു കൂട്ടം ആൾക്കാരെ മാറ്റി ചിന്തിപ്പിച്ചു അസൂയ തോന്നുന്ന പ്രണയം കൊണ്ട്.. പറയാൻ വാക്കുകൾ ഇല്ല...
ഹാപ്പി വിഷു ? കണ്ണാ എന്താ പറയുക ഒരുപാട് ഇഷ്ടം ആയി, പ്രണയവും സെക്സും എല്ലാം ശരിക്കും ഒരേ പൊളി, നല്ല ഒന്നാന്തരം കൈനീട്ടം ? ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു സസ്നേഹം ആരോ എന്ന ആരോമൽ ?
ആരോമൽ ❤️❤️?
പൊളിച്ചു ബ്രോയ് ശരിക്കും ഇഷ്ടമായി. സെക്സ് രംഗങ്ങൾ അങ്ങനെ എൻജോയ് ചെയ്തു ഞാൻ വായിക്കാറില്ല പക്ഷെ ഇതിലെ ഓരോ വരികളും ഞാൻ വായിച്ചു. ശരിക്കും ഇഷ്ടായി ബ്രോ. വിഷു ആശംസകൾ കണ്ണൻ bro❤️
AKshay???
Kazhinja partil oru tragedy undavum ennoru hint thannath kond ivanithenthokke ezhuthikkanum ennoru cheriyoru tension il aanu vayikkan thudangiyath. 1st page kazhinju, 2nd kazhinju...angane angane 10th pageil ethi.. illa.. oru tragedyude smell adikkunnillallo.. ennnalum 31 page und. Orotta line mathiyallo ellam thakidam mariyan. Ini pattilla, suspenseum thrill um okke nallathaa.. pakshe nalla reethiyil vayich poyitt pettennu oru tragic aavunnath kanan vayya. ( 2 divasam mumb 'Diya' cinema kandathinte effect aavaam) Ethayalum comments nokkam ennum vicharichu comments just nokkan thudangi.. aaha ellaarum nalla santhoshathil aanu.. theri onnum kanunnilla. Appo preshnam illa. Samadhanam aayitt bakki koode vayichu. Kidu, adipoli, super ennonnum paranj kannante ezhuthine thazhthikkettan njanilla. Pakshe oru karyam urappanu. Ith kannante aadyathe katha anenkilum athinum ethrayo kalam mumbe vakkukale vikarangalakki vayanakkaranilekk ethikkan ulloru kazhiv kannanu kittiyittund. PS : 1. Ithokke ente abhiprayangal aanu, enth over aakkal aanennu vicharikkunnavarod, ee Kannan enna aale neritt ariyamenkil pothuve madiyanaya njan ithra valiyoru comment idathe nere poyi kettippidich nalloru shakehand kodthene. 2. Ith Kannante fake id onnum alla ? Ezhuthan ariyatha, ennal ezhuthine snehikkunna oralude comment mathram aanu.
Atheist രണ്ടാമത്തെ പോയിന്റ് എനിക്കിഷ്ടപ്പെട്ടു ❤️❤️???
Vikesh ?????
കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം മനസിലെ പ്രണയമരത്തെ ഇറുക്കി പുണരുകയാണ്. നിന്റെ വിരലിൽ നിന്നും അടർന്നു വീഴുന്ന ഓരോ വാക്കുകളും ഈ കഥയെ മനോഹരമാകുകയാണ്. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
ഹാപ്പി വിഷു രാജനുണയൻ ❤️?
കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം mana
കണ്ണനും അമ്മൂണും വിഷു ആശംസകൾ അനശ്വര പ്രേമത്തിന് പൂക്കളം കായ്കളും തളിർത്ത് എന്നും നിലനിൽ ക്കുന്ന ഒരു വൻ മരമകറ്റെ കണ്ണനും അമ്മുവും Next part.....
Cheng happy vishu ????
Kannan bro polichu. Ammu ne othiri ishtamayi. Ente ponno... Oru rakshayum illa. Katta waiting for next part.
Angelus ❤️❤️❤️
ചുമ്മാ പൊളി ബ്രോ ....അടുത്ത പാർട്ട് വേഗം കൊണ്ടുവാ
Fire blade thanks bro ???
ബ്രൊ..... കഴിഞ്ഞതും ഇതും ഒന്നിച്ചാണ് വായിച്ചത്.നന്നായി മുന്നേറുന്നുണ്ട്.എപ്പോഴും അൺ യൂഷ്വൽ ആയിട്ടുള്ളത് വായിക്കാനും അറിയാനും ഉള്ള ത്വര എല്ലാരിലും കൂടും അത് തന്നെയാണ് എനിക്ക് ഇത് വായിക്കുമ്പോൾ തോന്നുന്നതും.അമ്മുവിന്റെയും പൊന്നൂസിന്റെയും പ്രണയദിനങ്ങൾ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും.
Alby ❤️❤️??
കണ്ണന്റെ വിഷുക്കണി ഉഷാറാണ് കേട്ട ??
Max ❤️❤️?
കണ്ണാ മോനുസേ പൊളിച്ചട ചക്കരെ എന്താ ഫീൽ
Thnx ചക്കരെ shihan ❤️?❤️
Ee part super ayirunu, ellam adipoli, Next part delay akale
Thnx sreeni ❤️???
കഥ വളരെ നന്നായിട്ടുണ്ട് തന്റെ സെക്സ് അവതരണം ഏറെ ഇശ്ടിപ്പെട്ടു എന്തോ ഒരു വെറൈറ്റി ഇള്ളത് പോലെ തോന്നി Any way good job brw pls cntnue still waiting?
Thanks rizus.എല്ലാവരിൽനിന്നും വ്യത്യസ്തമായി എഴുതണം എന്നുള്ള ആഗ്രഹം കൊണ്ട് ശ്രമിച്ചതാണ് ❤️❤️?
???