← Back to ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Comments

❤️കണ്ണന്റെ അനുപമ 6❤️ [Kannan] · approved reader discussion

Sajir • 14-04-2020 01:20

എന്റെ കണ്ണാ ഒന്നും പറയാനില്ല കണ്ണന്റെയും അവന്റെ അമ്മുവിന്റെയും മനസ്സും ശരീരവും പൂർണ്ണമായും ഒന്നായ നിമിഷം ഉഫ്ഫ്ഫ്ഫ് എന്താ ഫീൽ മോനെ വേറെ ലെവൽ ആയിരുന്നു.പരസ്പരം മനസ്സ് കൈമാറി അതിന് ശേഷം ഉള്ള ശരീരം പരസ്പരം സ്നേഹത്തോടെയുള്ള പങ്ക് വെക്കൽ അതിനോളം ആനന്ദം വേറെ ഒന്നിനും ഇല്ല.രണ്ടു പേരുടെയും ജീവിതത്തിലെ ആദ്യനുഭവം it's very precious ???.

ജീവിതത്തിൽ എല്ലാം അവർ നേരിടും എന്ന് ഉറപ്പാണ് അത്രെയേറെ അവരുടെ പ്രണയം ദൃഢമാണ്.കളങ്കമില്ലാത്ത പ്രേമം അനശ്വരമാണ്,ജീവിതത്തിലെ ജീവന്റെ പാതി ആണ് പെണ്ണ്,തീർച്ചയായും അവൾ പുരുഷന്റെ വാരിയെല്ലിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൽ ആണ്.കണ്ണാ വളരെ വളരെ മനോഹരമാക്കീട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....

With love Sajir???

kannan • 14-04-2020 08:43

നല്ല വാക്കുകൾക്ക് കൊണ്ട് മനസ്സ് നിറച്ചതിന് നന്ദി sajir ❤️❤️??

മാർക്കോപോളോ • 14-04-2020 01:08

ഒരേ പൊളി കണ്ണന്റെയും അനുവിന്റെയും ജീവിതം ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ

kannan • 14-04-2020 08:44

പോവട്ടെ മാർക്കോ പോളോ ❤️❤️??

പൊന്നു.? • 14-04-2020 00:47

കണ്ണാ..... സൂപ്പർ പ്രണയവും..... അതിലും സൂപ്പറായ കളിയും.

????

kannan • 14-04-2020 08:44

നന്ദി പൊന്നുവിന് ❤️❤️??

Fanfiction • 14-04-2020 00:01

കണ്ണാ, കഥ നന്നായി മുന്നേറുന്നു, പ്രണയം സൂപ്പർ. അവസാനം സസ്പെൻസ് ഇട്ടു നിർത്തി. ദുഷ്ടൻ. ഇനി 5 ദിവസം കാത്തിരിക്കേണ്ട. വെയ്റ്റിംഗ്...

kannan • 14-04-2020 08:45

വെറും അഞ്ച് ദിവസമല്ലേ fanfiction❤️❤️?

rashid • 13-04-2020 23:58

കഥ സൂപ്പർ ആകുന്നുണ്ട്, അങ്ങനെ nice ആയിട്ട് കണ്ണന് ഒരു പെങ്ങളെ കിട്ടി അല്ലെ. ലെച്ചു പൊളി ആണ്‌ ട്ടോ, കഥയിലെ ന്റെ favourit character ആണ്‌ ലെച്ചു. അവസാനം കണ്ണനും അനുവും ശരീരം കൊണ്ടും ഒന്നായി. ഇനി വീട്ടിൽ സീൻ എന്താകുമോ ആവോ.

kannan • 14-04-2020 08:46

ലച്ചു ആണ് എന്റെയും fav റാഷിദ്‌ ❤️❤️??

അപ്പൂട്ടൻ • 13-04-2020 23:51

അതിമനോഹരം... ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള അതി മനോഹരമായ ഒരു പ്രണയകഥ. ഇതിന്റെ അവസാനവും നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചാൽ നിസംശയം പറയാം.. പ്രണയകഥ എന്നാൽ ഇതാണ് എന്ന്..

kannan • 14-04-2020 08:46

അപ്പൂട്ടൻ ❤️❤️❤️

ആത്മാവ് • 13-04-2020 23:41

കണ്ണൻ ചേട്ടാ,

Superb ഞാൻ ഇന്നാണ് ഈ കഥ വായിക്കണത് മീൻസ് ആദ്യം മുതൽ വായിരുന്നത് അടിപൊളി ആണ്... കണ്ണനെയും അനുപമയെയും ഒരുപാടിഷ്ടായി. പിന്നെ എല്ലാരും പറയണത് പോലേ ഇത് ഹാപ്പി എൻഡിങ് ആക്കണേ ചേട്ടാ... പിന്നെ ഒക്കുമെങ്കിൽ ആ കള്ള ബെഡുവൻ ഇല്ലേ നമ്മട അനുപമയുടെ ഇപ്പോഴത്തെ കെട്ടിയോൻ അവനു ഒതുക്കത്തിൽ ഒരെണ്ണം പൊട്ടിക്കാൻ ഉള്ള വകുപ്പുകൂടെ നോക്കണേ..

പിന്നെ അടുത്ത പാർട്ടിനായ്‌ കട്ട w8ing... വേഗം തരണേ.....

ഒരുപാടിഷ്ടം ????

ആത്മാവ്, ???

kannan • 14-04-2020 08:47

ആത്മാവ് ❤️???

ലല്ലു • 13-04-2020 23:16

മനസറിഞ്ഞു സ്‌നേഹിക്കുന്നു അത്  ഞാൻ മാത്രം  ചെയ്യതാൽ  മതിയോ  കണ്ണൻ ബായ്  അവൾക്ക്  ഇപ്പൊ  ഡിവോഴ്സ്  വേണം പോലും  അവളുടെ  വീട്ടുകാർ  പറയുന്നത്  പോലെ  അവൾ  ചെയ്യും

Haridas • 13-04-2020 23:13

അടിപൊളി ലവ് സ്റ്റോറി. ഒപ്പം നല്ല കമ്പിയും. അമ്മു ഡിവോഴ്സ് വാങ്ങി കണ്ണന്റേതാകുന്നത് വായിക്കാൻ കാത്തിരിക്കുന്നു.

kannan • 14-04-2020 08:47

കാത്തിരിക്കൂ ഹരിദാസ് ❤️❤️??

കിച്ചു • 13-04-2020 22:34

പോളീയേ... ❤️
അഞ്ജലിതീർത്ഥം പോലെ ആകുമോ അവസാനം. അങ്ങനെ വല്ലതും ഉണ്ടായാൽ കൊന്നു കളയും?. ഇവരുടെ ബന്ധം അറിഞ്ഞു കഴിയുമ്പോൾ ഒരു പൊട്ടിത്തെറി ഒക്കെ ഉണ്ടാവും സ്വാഭാവികം?️. പക്ഷേ അവസാനം ഒരിക്കലും വേർപെടുത്തരുത് രണ്ടിനേയും.
കണ്ണൻ❤️അമ്മു

യദുൽ • 13-04-2020 22:47

അതെ എനിക്ക് അതാണ് പേടി. അഞ്ജലിതീർത്ഥം,കള്ള കണ്ണന്റെ ടീച്ചർ അത് പോലെ ആവുമോ എന്ന്. അതിൽ അവസാനം കണ്ണ് നനച്ചു തുടക്കം സന്തോഷം തന്നിട്ട് അവസാനം സങ്കടം തന്നത് അത് പോലെ ഒന്നും ആവല്ലേ കണ്ണാ ശെരിക്കും ഒരു പേടി ഉണ്ട്....

kannan • 14-04-2020 08:47

ബേജാറാവല്ലേ കിച്ചൂ ❤️❤️?

Shazz • 13-04-2020 22:30

നീ മുത്താണ് മുത്ത്. കലക്കി

kannan • 14-04-2020 08:48

നീയും മുത്താണ് shazz?❤️?

kannan • 13-04-2020 22:24

എല്ലാരും എന്താണ് ട്രാജഡി ആക്കല്ലെന്ന് എടുത്ത് പറയുന്നത്. വ്യക്തിപരമായി എനിക്ക് ട്രാജഡി ഇഷ്ടമേ അല്ല പിന്നെ രണ്ടാമത്തെ കാര്യം അടുത്തതായി എന്തെഴുതണമെന്ന് പോലും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. നിങ്ങള് കൂടെ കൂടെ ട്രാജഡി എന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ മുത്തുമണീസ് ???❤️?

യദുൽ • 13-04-2020 22:50

ഇല്ല മുത്തേ നീ എഴുതിക്കോ കട്ടക്ക് സപ്പോർട്ട് ഉണ്ട് നമ്മൾ

Supporters • 13-04-2020 22:17

എന്റെ പൊന്നു സഹോ ഈ കൊറോണ കാലാത്ത് ആർക്കും ഒരു ഗ്യാരണ്ടിയുമില്ല. അപ്പോൾ ഒരുപാട് ഇഷ്ടം തോന്നി വായിക്കുന്ന ഒരു കഥ ഹാപ്പിയായി അവസാനിക്കട്ടെ. എന്തിനാണ് ഇതിലും ഒരു ട്രാജഡി...? ലൈഫ് ഈസ് വെരി ഷോർട്ട് സഹോ ആൽവേഴ്സ് ബി ഹാപ്പി എൻഡിംഗ് പ്ലീസ് ??

kannan • 13-04-2020 22:35

ഇതുവരെ എഴുതിയതിൽ എവിടെയാണ് ട്രാജഡി supporters
❤️?

Supporters • 14-04-2020 14:12

സഹോ ഇതുവരെയില്ല തുടർന്നും അങ്ങനെതന്നെ വേണം ???

Vinod • 13-04-2020 22:13

അടുത്ത ഭാഗം പെട്ടന്ന് വേണം

kannan • 13-04-2020 22:33

പെട്ടന്നാണല്ലോ എപ്പോഴും തരുന്നത് വിനോദ്, ?

യദുൽ • 13-04-2020 22:05

കണ്ണാ അടിപൊളി കഴിഞ്ഞ ഭാഗത്തിനെ കാലും ഗംഭീരം പക്ഷെ ഒരു സങ്കടം മനസിൽ നിഴലിക്കുന്നു സ്മിത ചേച്ചി പറഞ്ഞ പോലെ ഒരു ട്രാജെടിയിൽ കൊണ്ട് പോകരുതേ അത് ആയാൽ ഇപ്പൊ സന്തോഷിച്ചതൊക്കെ അസ്തമിച്ചു പോകും അത്രക്കും ഇഷ്ടം ആണ് കുഞ്ഞുനെയും പൊന്നൂസിനെയും അവരെ പിരിച്ചു കൊണ്ട് പോകല്ലേ ആഹ ഒരു പേടി മാത്രം മനസിൽ തങ്ങി നിക്കുന്നു... അടുത്തത് ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു കണ്ണന്റെ സമയം പോലെ ഇട്ടാൽ മതി

സ്നേഹത്തോടെ യദു

kannan • 13-04-2020 22:32

എന്റെ പൊന്ന് യദു ട്രാജഡി ട്രാജെടി ന്ന് പറഞ്ഞു മൂഡ് കളയാതെടെ.. ???❤️

യദുൽ • 13-04-2020 22:49

പോടാ നിനക്ക് പറയം വായിക്കുന്നവന്റെ മനസ്സ് ആണ് പേടിക്കുന്നത്... എന്താണ് അടുത്തത് എന്ന് നീ സസ്‌പെൻസ്‌ ഇട്ടല്ലോ അതും കൂടി ആയപ്പോ ഉഷാർ

ലല്ലു • 13-04-2020 22:05

എന്നാ ഫീല ഒരു രക്ഷയും ഇല്ല എന്റെയും കല്യാണം കഴിഞ്ഞതാ പക്ഷെ അവൾക്ക് എന്നെ വേണ്ട  അടുത്ത മാസം ഡെലിവറിയാ അവൾക്കും അവളുടെ വീട്ടുകാർക്കും എന്റെ പൈസ വേണം എന്നെ വേണ്ട  സോറി ആരും ഒന്നും  വിചാരിക്കരുത് വിഷമം കൊണ്ട് എഴുതി പോയതാ  ഇ കഥ വായിച്ചപ്പോൾ  മനസിന് ഒരു  സുഖം  അതാ

kannan • 13-04-2020 22:31

മനസ്സ് തുറന്ന് സ്നേഹിക്കൂ ലല്ലു.കളങ്കമില്ലാത്ത സ്നേഹം എന്നും വിജയിച്ചിട്ടേ ഒള്ളൂ ❤️?

ലല്ലു • 13-04-2020 22:59

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന്  ശ്രമിക്കാൻ  നോക്കുന്നു  അവസാനമായി  അവർ  പറഞ്ഞു

Suhail • 13-04-2020 23:12

ബ്രോ വിശ്വാസം ഉള്ള 2 കൂട്ടര്‍ക്കും സമ്മതമായ ഒരു മീടിയെട്ടരെ വെച്ച് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുക ,അതാവും നല്ലത് മീടിയട്ടരെ കൊണ്ട് നിന്റെ വൈഫിനെ പറഞ്ഞു സംസാരിക്കാന്‍ കഴിയുന്ന ആളെ കൊണ്ട് സംസാരിപ്പിക്കുക ,അപ്പോയെ ഒരു പരിഹാരം ആകു

എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ട്ടോ

ലല്ലു • 13-04-2020 23:00

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന്  ശ്രമിക്കാൻ  നോക്കുന്നു  അവസാനമായി  അവർ  പറഞ്ഞു  ഞാൻ എന്ത്  ചെയ്യാനാ  അവൾ  എന്നോട്  സംസാരിക്കാൻ  പോലും  കൂട്ടാക്കുന്നില്ല

ലല്ലു • 13-04-2020 23:13

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന് ശ്രമിക്കുന്നു  അവസാനമായി  അവർ  പറഞ്ഞു

അപ്പു • 13-04-2020 21:45

പ്രണയത്തിന്റെ തീവ്രത അറിയിച്ച ഒരു ഭാഗം കൂടി, എപ്പോഴത്തേയും പോലെ നന്നായി അവതരിപ്പിച്ചു. ഇന്നിയും വരാനിരിക്കുന്ന അവരുടെ കുറുമ്പുകൾക്കും പ്രണയനിമിഷങ്ങൾക്കുമായി കാത്തിരിക്കുന്നു.

kannan • 13-04-2020 22:29

കാത്തിരിക്കു അപ്പു ❤️❤️?

Athira • 13-04-2020 21:45

Eth ettachum poyal thalli kollum njan athara ishtam anu ee Katha  ante jivitham thanne anu Eth  ath kond parayukaya muzhuvannum akanam ketta Kannada I like this story

kannan • 13-04-2020 22:29

അങ്ങനെ ഇട്ടേച് പോവത്തില്ല ആതിര ❤️

Clint eastwood • 13-04-2020 21:24

ഇപ്പൊ ആറാമത്തെ പാർട്ട്‌ .atleast ഒരു മുപ്പതു പാർട്ട്‌ എങ്കിലും കഴിഞ്ഞിട്ടേ ട്രാജഡി കൊണ്ടുവരാവൂ .അതും താങ്കൾക്ക് നിർബന്ധമാണെങ്കിൽ മാത്രം .അത് വരെ അമ്മു നമ്മളെ പൊന്നൂസിനെ പ്രണയിക്കട്ടെ .

kannan • 13-04-2020 22:28

മുപ്പത് പാർട്ടോ ???

Sumesh • 13-04-2020 21:22

കണ്ണാ അടിപൊളി അമ്മുവും കണ്ണനും പ്രേമിച്ച് നടക്കട്ടെ ബാക്കി പെട്ടെന്ന് പോരട്ടെ
ഇതിൽ ട്രാജഡി വേണ്ട

Sumesh • 13-04-2020 21:19

കണ്ണാ അടിപൊളി അമ്മുവും കണ്ണനും പ്രേമിച്ച് നടക്കട്ടെ ബാക്കി പെട്ടെന്ന് പോരട്ടെ

kannan • 13-04-2020 22:27

സുമേഷ് ❤️❤️❤️

Suhail • 13-04-2020 21:04

ee partum sooper aayi tto  kannan bro , thangalude story kku vendi w8 cheyyukayaayirunnu. ithinte baakkiyum athikam vaikikkaathe  publish cheyyane

kannan • 13-04-2020 22:27

എന്തായാലും ഒരാഴ്ചയിൽ കൂടുതൽ വൈകില്ല
സുഹൈൽ ❤️❤️?

മക്കുക്ക • 13-04-2020 22:50

കണ്ണേട്ടന്റെ അനുപമ.. കിടു... എനിക്കു തോന്നുന്നു...  മഞ്ജുസും കവിനും ന്റെ ഒപ്പം ഉണ്ട് ഇത്... ആര്ഭാടമാകണം ഇനിയുള്ള എപിസോഡ്സ്...
സംഭവം മോശമെന്നെന്നറിയാം എന്നാലും ചോദിക്കട്ടെ,  എപ്പോ വരും അടുത്ത part

kannan • 13-04-2020 22:56

അഞ്ച് ദിവസത്തെ ഇടവേളകളിൽ ആണ് ഇതുവരെയുള്ള പാർട്ടുകൾ തന്നത് മക്കുക്ക. അങ്ങനെ തന്നെ തുടരാൻ ശ്രമിക്കാം. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

ജിന്ന് • 13-04-2020 21:00

Extreme level of love.എന്തോ അമ്മു മനസിന്റെ ഒരു കോണിൽ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു❤️.എന്തിനു ആയിരിക്കും അമ്മുവിൻറെ 'അമ്മ അവരോടു ചെല്ലാൻ പറഞ്ഞത്?.എന്തായാലും ഇനി ഉള്ള സംഭവങ്ങൾ കാണാൻ (അല്ല വായിക്കാൻ) കാത്തിരിക്കുന്നു.
സസ്നേഹം
ജിന്ന്

kannan • 13-04-2020 22:25

കാത്തിരിക്കൂ ജിന്ന് ❤️❤️❤️

JOSEPH • 13-04-2020 20:53

കണ്ണനും അനുപമയും പ്രണയ എന്ന സാഗരത്തിൽ നീന്തി തുടിക്കു രണ്ടു യുവമിഥുനങ്ങൾ. അവരുടെ പ്രണയം കൂടുതൽ അരകെട്ടു ഉറപ്പിക്കുന്ന ഒരു പാർട്ട് കൂടി കഥാകാരന്റെ തൂലികയിൽ കൂടി വിരുന്നൊരുക്കി. അവരുടെ പ്രണയം ഇതിലും ശക്തംമായി തന്നെ മുന്നോട്ട് കൊണ്ടു പോകാൻ ആ തൂലികയിൽ കൂടി സാധിക്കട്ടെ. വീണ്ടും ഒരു കണ്ണന്റെ അനുപമ വസന്ത തിനായി കാത്തിരിക്കുന്നു കണ്ണൻ ബ്രോ.

kannan • 13-04-2020 20:46

കാത്തിരിക്കൂ ജോസഫ്. നിരാശനാക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം ??❤️

കരിമ്പന • 13-04-2020 20:36

കഥ പൊളിച്ചു ട്ടോ. പിന്നെ ഒരു കാര്യം പറയാൻ ഉണ്ട്. ഇത് ട്രാജഡി ആക്കിയാൽ കൊന്നു കളയും.

kannan • 13-04-2020 20:49

????കരിമ്പന..
ചെറിയ ട്രാജഡി ഒക്കെ വേണ്ടേ ബ്രോ ❤️❤️❤️

കുട്ടേട്ടൻസ്.... • 13-04-2020 20:33

നിനക്കിരിക്കട്ടെ പൂക്കോയിയുടെ കുതിരപ്പവൻ.... വിഷു കൈനീട്ടം zooooooooppppppperrrrrrr

kannan • 13-04-2020 20:49

കുതിരപ്പവൻ സന്തോഷത്തോടെ സ്വീകരിചിരിക്കുന്നു കുട്ടേട്ടൻസ് ❤️❤️??

Elson • 13-04-2020 20:28

Super. അടുത്ത ഭാഗം പെട്ടെന്ന് ആകട്ടെ

kannan • 13-04-2020 20:47

നോക്കാം നെൽസൺ ??

Vinod • 13-04-2020 22:16

അടുത്ത ഭാഗം പെട്ടന്ന് വേണം

kannan • 13-04-2020 20:48

നോക്കാം എൽസൺ ❤️❤️❤️

Pravi • 13-04-2020 20:27

ചെങ്ങായി എന്താപ്പോ പറയ....
എല്ലാ പ്രവിശ്യത്തെയുംപോലെ ഇ പാർട്ടും പൊളിച്ചു ❤❤❤❤.എന്ത് പൊല്ലാപ്പായാലും വേണ്ടീല അവളെ വിട്ടു പോയാൽ നിന്നെ തേടിപ്പിടിച്ചു തല്ലികൊല്ലും പറഞ്ഞേക്കാം. എന്തായാലും സൂപ്പർ bro. ??????

kannan • 13-04-2020 20:47

ഏയ് അങ്ങനെ ഒരു ചിന്തയെ ഇല്ലാ പ്രവി.അമ്മു ഇല്ലാതെ കണ്ണൻ ഇല്ലാ.. ???❤️

Abi • 13-04-2020 20:26

പൊളി സാനം.......

Salu • 13-04-2020 20:33

Superb

kannan • 13-04-2020 20:44

Salu❤️❤️❤️

kannan • 13-04-2020 20:45

Thanks അഭി ?????

vyga • 13-04-2020 20:25

ee partum superb... agganea 2pearum onn ayi..lachunod para veagam. dont make too much complications... story ee flowk thannea povattea..

love u lot bro ???

kannan • 13-04-2020 20:44

അവര് പ്രണയിക്കട്ടെ അല്ലെ വൈഗാ.

Luv u too sizzy ???

Dream killer • 13-04-2020 20:24

Onnum parayaan illaa kanna ., ee part um polichu ????
Next part katta waiting ?

kannan • 13-04-2020 20:43

Thanks a lot Dream killer bro ??❤️

Aks • 13-04-2020 20:16

ദേ ട്രാജഡി ആക്കാൻ ആണ് മോനേ ഉദ്ദേശമെങ്കിൽ നല്ല ഇടി കിട്ടും പറഞ്ഞില്ലെന്നു വേണ്ട.... വീണ്ടും മനോഹരമായ പ്രണയത്തിലൂടെ മുന്നോട്ട് സഞ്ചരിക്കട്ടെ... കണ്ണനും അമ്മുവും....

kannan • 13-04-2020 20:18

ഒരു മയത്തിലൊക്കെ ഇടിക്കണെ aks❤️❤️❤️???

Aks • 13-04-2020 20:25

ഈ സൈറ്റിൽ ഓരോ വിഭാഗത്തിൽ കഥകൾ എഴുതാൻ പറ്റിയ ഒരുപാട് എഴുത്തുകാരുണ്ട്.... ഇപ്പോൾ പ്രണയകഥകൾ എഴുതാൻ കൂടെ കണ്ണനും... അച്ചുരാജിന്റെ പഴയ കഥകൾ വായിക്കുന്ന ഒരു ഫീലാണ് തന്റെ കഥകൾക്ക്... പക്ഷേ ഇപ്പോൾ സങ്കടം എന്താണെന്നു വച്ചാൽ അയാൾ പുതിയ കഥകൾ എഴുതുന്നില്ല... തുടങ്ങിയ കഥകൾ ചിലത് പൂർത്തിയാക്കിയിട്ടില്ല.... അനുപമയ്ക്കും ആ അനുഭവം ഉണ്ടാകരുത്....

kannan • 13-04-2020 20:39

ഇട്ടേച്ചു പോവത്തില്ലടാ ?
????

Naughty • 13-04-2020 20:30

ഞാനീ കണ്ണനേയും അമ്മൂനേയും എത്ര ദിവസായി കാത്തിരക്കണെ
അടുത്തത് വേഗം വേണം lockdown ആയത് കോണ്ട് ഫുൾ ഫ്രീയാ എത്ര വേണേലും വായിക്കാം
Kanna begam thirich varanam waiting

Kannan • 16-04-2020 01:52

Naughty❤️❤️??

Smitha • 13-04-2020 20:15

I think you are heading towards a bit of tragedy...Ammu is superb...

kannan • 13-04-2020 20:41

അങ്ങനെ പ്ലാനിങ്ങൊന്നും ഇല്ലാ സ്മിതേച്ചി.ഇതെന്താവുമെന്ന് എനിക്ക് തന്നെ ഒരു രൂപവും ഇല്ലാ.എഴുതിതുടങ്ങുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങൾ അതെ പോലെ എഴുതി വെക്കും.നേരെയങ് submit ചെയ്യും. വായിച്ചു പോലും നോക്കാറില്ല.anyway thanks a lot. Really luv u???

Maharudran • 13-04-2020 20:04

കൊള്ളാം കണ്ണാ സൂപ്പർ ആയിടുണ്ട് ഈ ഭാഗവും തുടരൂ....

kannan • 13-04-2020 20:15

മഹാരുദ്രൻ ❤️❤️???

Dream killer • 13-04-2020 20:23

Onnum parayaan illaaa ee part um polichu??

വേട്ടക്കാരൻ • 13-04-2020 19:55

മച്ചാനെ സൂപ്പർ,ഗംഭീരം,അതിമനോഹരം എന്തൊക്കെ പറഞ്ഞാലും അതൊക്കെ കുറഞ്ഞുപോകും.അത്രക്കും മനോഹരമായിട്ടുണ്ട് ഈ പാർട്ട്.അമ്മൂനെ ഒത്തിരി സങ്കടപ്പെടുത്തരുത്‌ട്ടോ...?????

kannan • 13-04-2020 20:14

അമ്മൂനെ ഞാൻ ഓവറായി സങ്കടപ്പെടുത്തുന്നുണ്ടോ ?. ഇനി ശ്രദ്ധിച്ചോളാം ??❤️❤️

മാലാഖയുടെ കാമുകൻ • 13-04-2020 19:51

Another wonderful part with plenty of love and passion. ❤️

kannan • 13-04-2020 20:13

താങ്ക് യു സോ മച്ച് MK ❤️❤️?

MJ • 13-04-2020 19:08

നീ അധികം പൊല്ലാപ്പൊന്നും ഉണ്ടാക്കാൻ നിൽക്കണ്ട ആ മണ്ടിപ്പെണ്ണ് ചിലപ്പോൾ ചാകാനും സാധ്യത ഉണ്ട് ... റൊമ്പ സൂപ്പർ കണ്ണാ ... ഇനിയുള്ള ഓരോ പാർട്ടും എങ്ങനെയെന്നറിയാൻ എന്നുള്ളം തുടിക്കുകയാണ് ...????? MJ

kannan • 13-04-2020 19:27

ഏയ് അമ്മുവിനെ വിട്ട് കൊടുത്ത് ഒരു കളിയും ഇല്ലാ  .....mj❤️❤️??

MJ • 13-04-2020 19:08

നീ അധികം പൊല്ലാപ്പൊന്നും ഉണ്ടാക്കാൻ നിൽക്കണ്ട ആ മണ്ടിപ്പെണ്ണ് ചിലപ്പോൾ ചാകാനും സാധ്യത ഉണ്ട് ... റൊമ്പ സൂപ്പർ കണ്ണാ ... ഇനിയുള്ള ഓരോ പാർട്ടും എങ്ങനെയെന്ന റിയാൻ എന്നുള്ളം തുടിക്കുകയാണ് ...?????

Sajir • 13-04-2020 18:47

ഹാപ്പി ആയി മോനെ വായിച്ചിട്ട് ഇപ്പൊ വരാട്ടോ കത്തിരിക്കുകയിരുന്നു.

kannan • 13-04-2020 20:13

വായിച്ചിട്ട് വരൂ sajir ❤️

പൊന്നു.? • 13-04-2020 18:43

Njan..... 1st

????

പൊന്നു.? • 13-04-2020 19:05

അതിനിടക്ക് അൽതാഫ് കയറി വന്നൂലെ....?

????

Althaf • 13-04-2020 19:20

Hee

kannan • 13-04-2020 20:12

പോട്ടെ പൊന്നൂ മ്മടെ അൽത്താഫല്ലേ, ?????❤️

Adhidev • 13-04-2020 21:49

ചങ്ങായി പറയാൻ വാക്കുകൾ ഇല്ല❤️❤️❤️❤️❤️

Althaf • 13-04-2020 18:42

Supper ???

kannan • 13-04-2020 20:11

അൽത്താഫ് ?❤️??