0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 1214

വൃത്തിയാക്കുന്നതിനിടെ മറുപടി നൽകി.

അച്ഛമ്മ റൂമിൽ കയറി വാതിലടക്കുന്ന ശബ്ദം കേട്ടതോടെ പെണ്ണ് നെടുവീർപ്പോടെ എന്റെ മേലെക്ക് വീണു.

"എല്ലാം തീർന്നൂന്ന് കരുതി,മുത്തപ്പൻ കാത്തു.!
അവൾ പതിയെ പറഞ്ഞു.

"അങ്ങനെ ഒന്നും തീരൂല പെണ്ണെ ദൈവം നമ്മടെ കൂടെണ്ട് "

ഞാനവളെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു.

"അത് പോട്ടെ തരിപ്പ് തീർന്നോ എന്റെ പെണ്ണിന്റെ.. "

ഞാൻ ചിരിയോടെ ചോദിച്ചപ്പോൾ അവൾ നാണത്തോടെ മുഖം വെട്ടിച്ചു.

"എല്ലാ തരിപ്പും തീർന്നു.ഇതിന്റെ വല്ല കോഴ്‌സും പഠിച്ചിട്ടുണ്ടോ, എന്തൊക്കെയാ കാണിച്ചേ.. "

അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി.

"ആ ഞാനെന്നും ഇത് പഠിക്കാനാണല്ലോ പോണത് "
ഞാൻ പതിയെ അവളുടെ തലക്ക് കിഴുക്കി.

ഏട്ടാ....

എന്താടി..

"ഞാനൊരു മോശം പെണ്ണാണെന്ന് ഏട്ടന് തോന്നിയോ?

എന്തിന്?
കാര്യം മനസ്സിലാവാത്ത ഞാൻ
കണ്ണു മിഴിച്ചു.

"അല്ല ഞാനെന്റെ ആഗ്രഹങ്ങളൊക്കെ പറഞ്ഞു ചെയിപ്പിച്ചില്ലേ.. അപ്പൊ ഏട്ടന് ഞാൻ ഒരു തെരുവ്.... "

പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ വായപൊത്തി.

"വേണ്ടാതീനം പറഞ്ഞാ നല്ല അടി കൊള്ളൂട്ടോ കുഞ്ഞൂ "

ഞാൻ അവളെ നോക്കി പേടിപ്പിച്ചു. എന്നിട്ടും അവളുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം നിഴലിച്ചിരുന്നു.ആ നോട്ടം കണ്ടപ്പോ എനിക്ക് പാവം തോന്നി.അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഞാൻ അമർത്തിയണച്ചു.

"അങ്ങനെ ഒരു ചിന്തയും വേണ്ടാ. നിനക്ക് തോന്നുന്നതൊക്കെ പറയണം, ചെയ്യണം അതാണ് എനിക്ക് ഏറ്റോം ഇഷ്ടം.എന്റെ പെണ്ണ് സാധാ പെണ്ണുങ്ങളെപ്പോലെ ഒക്കെ ഉള്ളിലൊതുക്കി കഴിയണ്ട.പറഞ്ഞില്ലെങ്കിലാണ് ഏട്ടന് വിഷമാവാ... "

"ശരിക്കും.. "
അവൾ കണ്ണു നിറച്ചു കൊണ്ട് തലയുയർത്തി ചോദിച്ചു..

"ശരിക്കും !

ഞാൻ കവിളിൽ പിടിച്ച് കൊണ്ടത് പറഞ്ഞപ്പോൾ അവൾ കണ്ണുതുടച്ച് ചിരിച്ചു.

"ഏട്ടൻ പോട്ടെ.. വൈകുന്നേരം വരാം.. "

ഞാനവളുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞു.

"ഇത്തിരി നേരം കിടന്നിട്ട് പോവാം"

അവളെന്റെ ദേഹത്തെ വിയർപ്പുമണം ആസ്വദിച്ചു കൊണ്ട് ചിണുങ്ങി.

"അതെന്താടി സ്പ്രേയോ ഇത്ര ആസ്വദിക്കാൻ..
ഞാൻ ചിരിയോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് ഒറ്റക്കണ്ണടച്ചു ചിരിച്ചു.

"എനിക്ക് ഒത്തിരി ഇഷ്ടാ എന്റെ ചെക്കന്റെ വിയർപ്പ് മണം..."
അവൾ നാണത്തോടെ

💬 Comments

View all comments