← Back to ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Comments

❤️കണ്ണന്റെ അനുപമ 7❤️ [Kannan] · approved reader discussion

vishnu sanalkumar • 20-04-2020 03:48

ഞാൻ ഓരോദിവസവും വന്നു നോക്കും കണ്ണന്റെ അനുപമ വന്നോ എന്ന്, എനിക്ക് ഇപ്പോൾ ഇതു അത്ര adict ആണ്, ആ കൊച്ചച്ചൻ മൈരന് രണ്ടണം കൊടുക്കണം plz

Kannan • 20-04-2020 08:11

Vishnu sanalkumar
എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നതിന് ഒരുപാട് നന്ദി ❣️❣️❣️

നന്ദിത • 20-04-2020 03:24

കണ്ണേട്ടനും അമ്മൂം ആരൊക്കെയോ ആണ്.. ഇനി അവളെ ഒരുപാട് വിഷമിപ്പിക്കാതെ അവളുടെ കണ്ണേട്ടന് കൊടുത്തേക്ക്..

Kannan • 20-04-2020 08:10

അത്ര പെട്ടന്ന് കൊടുക്കണോ നന്ദിത ?

അസുരൻ • 20-04-2020 03:21

മച്ചാനെ...
ഒന്നാം ഭാഗം മുതൽ ഞാൻ ഇൗ കഥയുടെ പിറകെ ആയിരുന്നു....ഇപ്പഴും....ഇതിപ്പോ എന്താ പറയ...എല്ലാവരും എഴുതനത് പോലെ വിശദീകരിച്ച് എഴുതനൊന്നും ഉള്ള കഴിവ് എനിക്കില്ല....മനസ്സിൽ എന്തൊക്കെയോ എഴുതണം എന്നുണ്ട് ...അതിനും പുറത്ത് വരുന്നില്ല...അത്രക് സന്തോഷവും...feelingum ആണ്......
പിന്നെ...ആകെ ഒരു അപേക്ഷ മാത്രേ ഉള്ളൂ...അവസാനം കരയിപിക്കരുത്.....so addicted mahn.... really...

@asuran

Kannan • 20-04-2020 08:09

Asuran കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. അഭിപ്രായത്തിന് നന്ദി ❣️❣️❣️❣️

Fazil • 20-04-2020 02:26

??????????????????????????????????????????????????????പറയാൻ വാക്കുകൾ ഇല്ല..... അനുപമ കണ്ണൻ ??

Kannan • 20-04-2020 08:08

Fazil ❣️❣️❣️❣️❣️

Sudhimwon • 20-04-2020 02:25

Chettayi pwoli saanam...??

Kannan • 20-04-2020 08:08

Thnx sudhi mon
????

വിഷ്ണു മാടമ്പള്ളി • 20-04-2020 02:22

കണ്ണാ എന്താ ഞാനിപ്പോ പറയാ.....
പറയാൻ വാക്കുകൾ കിട്ടുന്നില്ല
എനിക്ക് ഒരുപാട് ഇഷ്ടായി....... ????❤️❤️

അനുപമ കണ്ണന്റെ മാത്രം ആവട്ടെ എന്ന് ആശംസിക്കുന്നു.........

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു    .....

വിഷ്ണു  മാടമ്പള്ളി............

Kannan • 20-04-2020 08:07

വിഷ്ണു മാടമ്പള്ളി
❣️❣️❣️❣️❣️

Vipin • 20-04-2020 02:19

കണ്ണാ ഈ കഥ വായിക്കാതെ പോയിരുന്നെങ്കിൽ ഒരുപാട് നഷ്ടം ആയേനെ അവസാനത്തെ 3പേജ് വായിച്ചപ്പോ ടെൻഷൻ ആണോ സന്തോഷം ആണോ എന്ന് ഒന്നും അറിയില്ല കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ???????????അവസാനം കരയിപ്പിക്കരുത് അത് മാത്രമേ പറയാനുള്ളു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Kannan • 20-04-2020 08:06

Vipin കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Fanfiction • 20-04-2020 00:45

സഹോ, നല്ല ഒരു ഫീൽ കിട്ടി. എന്തായാലും അനു ഫസ്റ്റ് അടിച്ചത് പൊളിച്ചു ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌. പിന്നെ അവളുടെ വീട്ടിലെ സംഭവം കലക്കി. ഇനി ലച്ചു അറിയുമ്പോൾ ഉള്ള reaction. പെട്ടെന്ന് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗം.

Kannan • 20-04-2020 08:05

Fanfiction ❣️

ഇരുട്ടിന്റെ ആത്മാവ് • 20-04-2020 00:28

ഒരു രക്ഷയും ഇല്ല  first part തൊട്ട് വായിക്കുന്നുണ്ട്  comment ഇടാൻ ഇപ്പഴാ bro തോന്നിയെ  അതിന് sry  becoz ഈ കഥ ഒരു രക്ഷയും ഇല്ല ... ♥️♥️♥️♥️♥️.♥️♥️♥️♥️♥️   അടുത്ത part ..take your own time  ...പക്ഷെ പെട്ടന്ന് വേണം  ✋?? can't wait man....

അടുത്ത പാർട്ട്  ഇതിലും ഏറെ നന്നാവട്ടെ എന്ന് ആശംസിക്കുന്നു

Kannan • 20-04-2020 08:05

ഇരുട്ടിന്റെ ആത്മാവ് കമന്റിന് ഒരുപാട് നന്ദി, സ്നേഹം ❣️

Shihan • 19-04-2020 23:45

പറയാൻ വാക്കുകൾ ഇല്ല കണ്ണാ. എല്ലാം കൊണ്ടും നീ പോളിയാണ്. എന്തൊരു രസമാ ഇത് വായിക്കാൻ. ഇതിൽ കമന്റ് ചെയ്യുന്ന എല്ലാരോടും വളരെ വിനയത്തോടെ മാത്രം നീ സംസാരിക്കുന്നു.... സാധാരണ ഇങ്ങനെ ഒരു കത്തെഴുതിയ ആൾക്ക് കുറച് അഹങ്കാരം ഉണ്ടാവാറുണ്ട് നിനക് അത് പോലുമില്ല.. എല്ലാ കമന്റിനും മറുപടി തരുന്നു... എല്ലാം കൊണ്ടും നീ പോളിയാണ് കണ്ണാ.. ഇനിയും ഒരു പാട് ഒരു പാട് എഴുതാൻ സാധിക്കട്ടെ..... ????

Kannan • 20-04-2020 00:04

ഇവിടെ ആർക്കെങ്കിലും അഹങ്കരിക്കാനുള്ള അവകാശമുണ്ടെങ്കിൽ അതിവിടുത്തെ വായനക്കാർക്കല്ലേ shihan.ഓരോ കഥക്ക് വേണ്ടിയും ആഴ്ചകളും മാസങ്ങളും എന്തിന് വർഷങ്ങൾ വരെ കാത്തിരിക്കുന്ന ധാരാളം വായനക്കാരുണ്ട് ഇവിടെ. എഴുത്തുകാരനെക്കാൾ ആ കഥയെ സ്നേഹിക്കുന്നവർ. അവരെ നിരാശരാക്കാതിരിക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. കഷ്ട്ടപെട്ടു കഥ എഴുതി പബ്ലിഷ് ചെയ്യുമ്പോൾ ഇത്തരം കമന്റുകൾ നൽകുന്ന ഊർജം മാത്രമാണ് കൈമുതൽ ❤️❤️❣️

Fan of [കണ്ണന്റെ അനുപമ]? • 26-04-2020 06:51

Bro കാത്തിരുന്നു മടുത്തു pls പോസ്റ്റ് next part. Powli story aanu. ഞാൻ ആദ്യയിട്ടാണ് ഒരു കമൻറ് ഇടുന്നേ അതും ഇൗ powli storykk . Pls ഫാസ്റ്റ് പോസ്റ്റ്

Hanesh • 19-04-2020 23:23

Bro  .... super
Next part eppo.....?

Kannan • 19-04-2020 23:49

പറയാറായിട്ടില്ല haneesh. എഴുതി തുടങ്ങിയിട്ടില്ല ❤️❤️❣️❣️

Jaleel • 19-04-2020 23:08

പൊളിച്ചു ബ്രോ അടുത്ത പാർട്ട്‌ വരാൻ കാത്തിരിക്കുന്നു അധികം താമസിക്കരുത് ബ്രോ kl10

Kannan • 20-04-2020 08:03

Jaleel അധികമൊന്നും കാത്തിരിക്കേണ്ടി വരില്ല ❤️

Jaleel • 19-04-2020 22:59

പൊളിച്ചു ബ്രോ

Vishnu • 19-04-2020 22:56

എന്റെ പൊന്നോ ട്വിസ്റ്റ് ട്വിസ്റ്റ്,
മോനെ കണ്ണാ കലക്കി കാട്ടിലൊടിച്ചു
അടിപൊളി????
വായിച്ചു കഴിഞ്ഞപ്പോൾ മനസ് ശെരിക്കും ഹാപ്പി ആണ് ?????????????????
ഒരുപാടു ഒരുപാടു ഒരുപാടു ഇഷ്ടം ആയി????

കണ്ണന്റെയും അനുപമയുടെയും ജീവിതത്തിൽ ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.??????

സ്നേഹത്തോടെ?
വിഷ്ണു.......?????

Kannan • 19-04-2020 23:48

വിഷ്ണുവിന്റെ കമന്റ് കണ്ടാലറിയാം ഈ കഥയെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന്. അതില്കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
❤️❤️❤️

Vishnu • 20-04-2020 05:40

♥️♥️♥️♥️♥️

ടaji • 19-04-2020 22:36

Igane oru twist pradeeshichilla

Kannan • 19-04-2020 23:46

Saji ചെറിയ ട്വിസ്റ്റുകൾ ഇല്ലെങ്കിൽ ബോറാവില്ലേ ?❤️❤️?

കുട്ടേട്ടൻസ്.... • 19-04-2020 22:25

കണ്ണൻസേ....  കഥ വായിച്ചു തുടങ്ങുമ്പോൾ ഞാൻ ഉറക്കം മൂഡിൽ ആയിരുന്നു.  പിന്നെ മോഡ് മാറിയത് ഞാൻ പോലും അറിഞ്ഞില്ല.  ശെരിക്കും ഇഷ്ടം ആയി ഈ ഭാഗം.  അവസാന 3-4പേജുകൾ രണ്ടു തവണ വീതം വായിച്ചു.  അത്ര മനോഹരം ആയിരുന്നു.  സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ " ട്വിസ്റ്റ്‌ "....  with love....

Kannan • 19-04-2020 22:26

കുട്ടേട്ടൻസ് ❤️❤️❤️❣️

Rose • 19-04-2020 21:46

ഹായ് കണ്ണൻ,

എന്താ ഇപ്പോ പറയ്ക,പൊളിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു ആസ്വാദ്യകരമായ ഭാഗം ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി.

നേരത്തെ ഒരു ബ്രോ പറഞ്ഞതുപോലെ ഇതിന് അഭിപ്രായം പറയാൻ ഞാനാളല്ല.....

അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കാൻ തുടങ്ങുകയാണ്. ഞങ്ങളെ വിഷമിപ്പിക്കാതെ എത്രയും വേഗം അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ......

⚘⚘⚘റോസ്⚘⚘⚘

Kannan • 19-04-2020 22:23

ഈ സൈറ്റിലെ അതികായന്മാരെപ്പോലെ ഭാഷ കൊണ്ട് അമ്മാനമാടാനുള്ള കഴിവൊ ആകർഷകമായ അവതരണ ശൈലിയോ ഭാവന ശേഷിയോ ഒന്നും എനിക്കില്ല rose. ഇത് തീർത്തും സാധാരണകാരനായ എന്റെ കുത്തികുറിക്കലുകൾ ആണ്. അതിന് അഭിപ്രായം പറയാൻ നിങ്ങള്ക്കിപ്പോഴുള്ള യോഗ്യത തന്നെ ഒരു പാട് കൂടുതലാണ് rose
❤️❤️❤️❣️

Rose • 20-04-2020 20:15

ഹായ് കണ്ണോ......

ആരാ പറഞ്ഞേ...തനിക്ക് നല്ല ഭാഷാ ശൈലി ഉണ്ട്.... എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതും അതു തന്നെയാണ്...

Thanks ur reply....

⚘⚘⚘റോസ്⚘⚘⚘

ലല്ലു • 19-04-2020 21:30

എന്നതാ ഇപ്പൊ പറയാ എന്തായാലും ഒന്നുടെ വായിക്കണം അത്രയും ഇഷ്ട്ടായി തല്ക്കാലം ബിജുക്കുട്ടന്റെ ഡയലോഗ് എടുക്കുന്നു ഒന്നും പറയാനില്ല കിടുക്കാച്ചിയെ

Kannan • 19-04-2020 22:20

ലല്ലു. കൂടുതലൊന്നും എനിക്കും പറയാനില്ല. നന്ദിയുണ്ട് ഒരുപാട്.സപ്പോർട്ട്  മറക്കില്ല ഒരിക്കലും ❤️❤️❤️❣️

JOSEPH • 19-04-2020 21:12

വളരെ മിക ഒരു പാർട്ട് കൂടി. കണ്ണൻ അനുപമയുടെ ജീവിതത്തിലേക്ക് കടകാൻ ഉള്ള കടമ്പ ഒന്നു കൂടി മാറി വന്നു. അനുവിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതം വലിയ തട്ടലും മുട്ടലും ഇല്ലാതെ കാരിയകൾ മുന്നോട്ട് പോയി. PSC പരീക്ഷയിൽ രണ്ടു പേരുകും ഒന്നും രണ്ടും റാങ്ക് ലിസ്റ്റ് വന്നതു കൊണ്ട്  അവരുടെ പ്രണയം ജീവത്തത്തിലെ കടമ്പകൾ ഒന്നു കൂടി മാറി. അവരുടെ ജീവിതത്തിലെ നിർണ്ണയകമായ കട്ടത്തിലേകെ കടകുന്ന നിമീഷകൾ ആയി കാത്തിരിക്കുന്നു കണ്ണൻ ബ്രോ.

Kannan • 19-04-2020 22:19

ജോസഫേട്ടാ (പ്രായം എത്രയാണെന്നറിയില്ല എനിക്ക് 23 വയസ്സുണ്ട്. അതിൽ കുറവാണെങ്കിൽ ക്ഷമിക്കണം ).ഇത്രയധികം സ്നേഹവും താല്പര്യവും ഇൻവോൾവ്മെന്റും കാണിക്കുന്നതിന് ഒരിക്കൽ കൂടി നന്ദി ❤️❤️?

Fanfiction • 20-04-2020 00:51

മോനെ കണ്ണാ, ജോസഫ്നു നിന്നേലും പ്രായം ഉണ്ട്.

Anu • 19-04-2020 20:57

??3 വട്ടം വായിച്ചു..... എന്നിട്ടും മതി ആകുന്നില്ല????????????

Kannan • 19-04-2020 22:16

അനു. ഇതിനൊക്കെ എങ്ങനെയാടോ ഞാൻ നന്ദി പറയുന്നെ. എന്റെ കുഞ്ഞുവിനെയും പൊന്നൂസിനെയും ഇത്രയധികം സ്നേഹിക്കുന്നതിന് ഒരു പാട് നന്ദി ❣️❣️❣️❣️❣️

Kavin • 19-04-2020 20:52

കണ്ണൻ കുട്ടാ...
എന്ത് പറയണം എന്ന് ഒരു നിശ്ചയവും ഇല്ല...
അവസാനത്തെ രണ്ടു മൂന്ന് പേജ് വായിച്ചതു ശ്വാസം അടക്കിപിടിച്ചാണ്..  ഹൃദയം പുറത്തുചാടുമോ എന്നുപോലും കരുതി... !!
ഈ part നു അഭിപ്രായം പറയാൻ പോലും ഞാൻ ആളല്ല..  എന്താ പറയാ...അവാച്യമായ ഒരു അനുഭൂതി.. !!
വാക്കുകളൊന്നും കിട്ടുന്നില്ല എന്റെ പൊന്നേ.... ♥️♥️

Kannan • 19-04-2020 22:14

അത്രയധികം  ശ്രദ്ധിക്കപ്പെടാതിരുന്ന ഫസ്റ്റ് പാർട്ട്‌  മുതൽ  കട്ടക്ക് കൂടെ നിന്ന കവിനെപ്പോലുള്ളവർക്കല്ലാതെ ആർക്കാണ് ഈ കഥയെ പറ്റി പറയാൻ അധികാരവും അർഹതയും
Lots of love kavin ❣️❣️❣️

മേജർ സുകു • 19-04-2020 20:43

Kannaaa.... entha parayendennu ariyilla. Athrak manoharam. Vayich kazhinj comment idathe pokan thonniyilla. Adutha partukalkkaayi katta waiting. Avasaanam ivare pirich kalaylle enna otta aagraham maathre ullu. Variety  okke venam ennu paranj angane onnum cheyyalle. 100+ partukal ezhuthikko. Onnum nokkanda. Katta supportumaayi koode thanne ind. ❤️❤️❤️

Kannan • 19-04-2020 22:11

കഥ വായിച്ചു ഇഷ്ടപ്പെട്ട ഒരാള് അത് എഴുത്തുകാരനോട് കമന്റിലൂടെ പറയുന്നത് കാണുമ്പോൾ എനിക്കുണ്ടാവുന്ന  സന്തോഷം എത്രയാണെന്ന് എനിക്കു മാത്രമേ അറിയൂ

Ezrabin • 19-04-2020 20:13

Ente ponnu bro ee eth level lekane pokunnath enn thangalk njannegane paranj manassilakki tharum asadhya feel ane man avasa ending ende ponnu mone kulimaya nenjil peythu poyi ethrayum pettenn anu divorce ayi anu kutty kannente mathram ayi lokham ariyatte enn ashamsikkunnu..pinne ellavarude pole kurach part nirthan ane parivadi enkil Venda oru path noore part undayikotte the real fan of kannente Anupama ????????

Kannan • 19-04-2020 20:19

Ezrabin. ഈ നല്ലവാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രേ ഒള്ളൂ. കലർപ്പില്ലാത്ത ഒത്തിരി സ്നേഹം ???❣️

സിന്ധു • 21-04-2020 17:18

കണ്ണൻ ബ്രോ, ഈ പാർട്ട് ഉം അടിപൊളി ഒന്നും പറയാനില്ല..... എന്ത് മനോഹരമായിട്ടാണ് താങ്കൾ ഈ കഥ കൊണ്ടുപോയികൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും അമ്മുവും കണ്ണനും ഒന്നിച്ചുകൂടെ..... അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ്...

വേട്ടക്കാരൻ • 19-04-2020 20:05

എന്റെ പൊന്നുമച്ചാനെ,നിങ്ങളു പുലിയല്ലാ സിംഹമാണ്...സിംഹം.ഒരുരക്ഷയുമില്ല അസാധ്യ ഫീലിംഗ്‌സ്.സന്തോഷം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോയി.,???നിങ്ങളു വേറെ ലെവലിലേക്ക് പോകുവാകേട്ടോ...സൂപ്പർ

Kannan • 19-04-2020 20:11

വേട്ടക്കാരൻ. ഇതിൽപ്പരം ഒരെഴുത്തുകാരനെ എങ്ങനെ പ്രോത്സാഹിപ്പിക്കാനാണ്. നിങ്ങളിപ്പഴേ 
വേറെ  ലെവലാണ് ❤️❤️❤️?

ഗൗതം • 19-04-2020 19:58

കണ്ണാ മുത്തേ പൊളിച്ചു ട്ടാ...
എന്താ ഫീൽ.
ക്ലൈമാക്സ് കിടുക്കി

Kannan • 19-04-2020 20:11

Thnx ഗൗതം ❤️

Adhidev • 19-04-2020 19:43

എന്റെ പൊന്നു സുഹൃത്തെ പറയാൻ വാക്കുകൾ കാട്ടുന്നില്ല അടിപൊളി

Kannan • 19-04-2020 20:09

വളരെ നന്ദി, സന്തോഷം ആദി ❤️

ലാലേട്ടൻ • 19-04-2020 19:35

പേടിയാ.... ഒന്നഭിനന്ദിക്കാൻ.
അന്നൊരിക്കൽ ദേവേട്ടന്റെ ദേവരാഗത്തിനെ പുകഴ്ത്തി ഒരുപാട് അഭിനന്ദിച്ചു. പക്ഷെ ഒരു മുന്നറിയിപ്പുമില്ലാതെ കഥ പകുതിക്കു വച്ച് നിർത്തികളഞ്ഞു ദേവേട്ടൻ.ഇപ്പോഴും അതിനായി കാത്തിരിക്കാണ്.ഇപ്പോ കണ്ണേട്ടനെയും ഇഷ്ടപ്പെടുന്നുണ്ട്.പക്ഷെ പറയാൻ മടി.നിർത്തി പോയാലോ.
ദയവു ചെയ്തു അങ്ങനെയൊന്നും പോയേക്കല്ലേ

Kannan • 19-04-2020 22:06

ഏയ് ഇതൊരു തീരുമാനമാക്കാതെ പോവൂല ലാലേട്ടൻ.❤️❤️❤️?

Nikhil • 19-04-2020 18:34

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
ഈ ഭാഗവും അടിപൊളി
അവരുടെ പ്രണയം എല്ലാവരും അംഗീകരിക്കട്ടെ

Kannan • 19-04-2020 19:42

NIkhil ❣️❣️

Anu • 19-04-2020 20:55

Super ആയിട്ടൊണ്ട് ട്ടോ കണ്ണേട്ടാ?????❤️?????

Kannan • 19-04-2020 22:06

Anu ❤️❤️❤️

Sumesh • 19-04-2020 17:28

കണ്ണാ അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

vyga • 19-04-2020 18:08

കണ്ണേട്ടാ... i am speechless..???
Love you a lot..

Note:oru 50+ part kazhinj nirthiya mathi?
allagi ith agg continue chytho part okkea arr nokunnu njn vayicholam.

Kannan • 19-04-2020 18:28

Vyga ??. Pengalootty.

Kannan • 19-04-2020 18:28

Thnx സുമേഷ്. തുടക്കം മുതൽ തരുന്ന സപ്പോർട്ടിന് ഒത്തിരി നന്ദി, സ്നേഹം ❤️

Sp • 19-04-2020 19:03

പൊളി സഹോ..

Kannan • 19-04-2020 19:30

Thnx saho sp❤️

King • 19-04-2020 17:23

അടിപൊളി കൊള്ളാം
ഇനി ന്താ ഇതിൽ കൂടുതൽ വേണ്ടത് .നമ്മൾ ഒക്കെ നന്നായി എന്ന് പറയപോലെ അണ്ണോ ഇത് .
കണ്ണന് psc exam തുടക്കത്തിൽ തന്നെ കിട്ടി ,അതുപോലെ കണ്ണൻ എന്ന എത്തുകാരന്
നമ്മുടെ
ഹർഷൻ,
സാഗർ
കമന്റ്‌ ചെയ്തത് കണ്ടു .അത് നല്ല ഹാപ്പി ആയി എന്ന് തോന്നുന്നു കണ്ണന് .
കഥ കുറിച്ച് പറയുക ആണ് എങ്കിൽ ഒരു രക്ഷയും ഇല്ലേ
അവരുടെ ഓപ്പൺ ആയി ഉള്ള വർത്തമാനം എല്ലാം കാര്യം അവർ തമ്മിൽ പറയുന്നു ഒന്നും മനസ്സിൽ വയ്ക്കാതെ .
പ്രണയം പൈങ്കിളി ആണ് എന്ന് തോന്നി കാരണം മനസ്സിൽ നിന്നും മനസില്ലെക് പറക്കുക ആണ്
അമ്മു വിന്റെ വീട്ടിൽ വച്ച് ഉള്ളത് നന്നായി .
അച്ഛൻ പേടി കൊണ്ട് ആണ് അച്ഛൻ ഇങ്ങനെ ഒക്കെ പെരുമാറിയത് എന്ന് മനസിലാക്കും .മോഹനൻ എന്ന ആൾ കാര്യം മനസിലായി ഒപ്പം നിന്നും ഒറ്റ പെടില്ല എന്നത്തിനു തെളിവ് ആണ് അത്
വരുന്ന വഴി ഹോട്ടൽ ഉള്ളത് എല്ലാം നന്നായി
ലച്ചുവിന്റ് ആ പെർഫോമൻസ് അടിപൊളി ആയിരുന്നു  ഒന്ന്‌ പതറി പോയ്‌ ആ കാര്യം മനസ്സിലായോ എന്ന് അവിടെ ഒരു റ്റിസ്റ് ആയിരുന്നു അത് കലക്കി .അവരുട ചെറിയ പിണക്കങ്ങൾ എല്ലാം ഒന്നിന്ഒന്നു മീച്ചം ആയി .

ഏതായാലും അമ്മുവിന് 1റാങ്ക് കിട്ടിയത് നന്നായി എല്ലായിടത്തും തോറ്റുപോയത് അല്ലെ  കണ്ണൻ വന്നതോടെ അവൾ വിജയം വന്നുതുടങ്ങി .
കണ്ണന് 1 കിട്ടിയാൽ ഇത്ര സന്തോഷം അവന് ഉണ്ടാക്കില്ല . അവർക്കു ഇടയിൽ അങ്ങനെ ഒന്നും ഇല്ല എല്ലാം നമുക്ക് ഉള്ളത് എന്ന് ആണ് .

""എന്നിക് എന്നും എന്റെ അമ്മുവിനോട് തോൽക്കാൻ ആണ് ഇഷ്ടം"".

ലച്ചുവിനോട് ഇനി പറഞ്ഞുകൂടെ  അവസാനം പറഞ്ഞു പോയാൽ അവർക്കു എന്താ തോന്നുക (എന്ന് തോന്നി അത് കൊണ്ട് പറഞ്ഞു പോയതാ ട്ടോ )
മറ്റവനെ ഇനി അവളുടെ അടുത്തേക് വരുത്തണ്ട ട്ടോ
അവന് ഉള്ളത് കൊടുക്കണം . ഹർഷൻ ബ്രോ പറഞ്ഞുപോലെ
തുടരട്ടെ ....

എന്ന് കിങ്

Kannan • 19-04-2020 18:16

സാഗർ ബ്രോയും ഹര്ഷനും ഒക്കെ കമന്റിടുമ്പോൾ സന്തോഷമുണ്ടെന്ന് ശരിയാണ്. പക്ഷെ എല്ലാവരുടെയും കമെന്റിന് ഞാൻ ഒരെ മൂല്യമാണ് കൊടുക്കുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഒരാൾക്ക് എന്റെ കഥ വായിച്ചു ഇഷ്ടപ്പെടുക എന്നതാണ് പ്രധാനം. ഒരു നിമിഷമെങ്കിലും അവരെ പ്രണയത്തിന്റെ ഓർമകളിലേക്ക് കൊണ്ടുപോയി ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്താൻ കഴിഞ്ഞാൽ അതിൽ കൂടുതൽ ഒന്നും വേണ്ടാ.തുടക്കം മുതൽ എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട് ഇവിടെ. അവര് കഴിഞ്ഞിട്ടേ എനിക്ക് മറ്റാരും ഉള്ളൂ. ?❤️

King • 19-04-2020 18:51

മ്മ് തുടക്കം മുതൽ നമ്മളെ സപ്പോർട്ട് ചെയ്തവരെ മറക്കരുത് അത് ശരിയാ . നമ്മൾ ഒന്നും തുടക്കത്തിൽ ഇല്ല 4 ഓ 5 ഒക്കെ ആയപ്പോ വന്നതാ . കമന്റ്‌ ബോക്സിൽ എല്ലവരും ഒരുപോലെ ആണ് അത് ശരി തന്നെ.
ഇഷ്ടപ്പെട്ടു

എന്ന് കിങ്

harshan • 19-04-2020 18:52

അതെ ഏറ്റവും നല്ലൊരു മറുപടി കണ്ണാ
നമുക്ക് ആര് തന്നു എന്നതല്ല
തന്നു എന്നതാണ് പ്രധാനം.
വായിച്ചു ഒരുപാട് ഇഷ്ടം തോന്നുമ്പോള്‍ ആണ് നമ്മള്‍ കമന്റ് ചെയ്യുന്നത്, ഇത്രേമൊക്കെ ഇരുന്നു എഴുതിയിട്ട് ഒരു കമന്റിനായി കാത്തിരിന്നു ,,,കിട്ടുന്ന കമന്റുകള്‍ക് മറുപടി കൊടുക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ അതാണ്‌ ,,,ഏറെ വലുത് ,,,

Kannan • 19-04-2020 19:34

അതെ ഹർഷൻ ???

King • 19-04-2020 19:19

ആയോ അങ്ങനെ പറയാൻ പാടില്ലയിരിന്നു പെട്ടന്ന് തോന്നി അപ്പൊ പറഞ്ഞു അത് ആണ് .
സോറി എല്ലാവരും ഒരുപോലെ ആണ് ഒന്നും മനസ്സിൽ വെക്കരുത് പെട്ടന്ന് പറഞ്ഞുപോയതാ

എന്ന് കിങ്

Kannan • 19-04-2020 19:35

ഇതിനൊക്കെ എന്തിനാ സോറി കിങ്. നിങ്ങള് നിങ്ങൾക്ക് തോന്നിയ കാര്യമല്ലേ പറഞ്ഞത്. അതിൽ യാതൊരു ദുരുദ്ദേശവും ഇല്ലാന്ന് എനിക്കറിയാം. ?❤️

Kannan • 19-04-2020 20:14

കിങ് കഥ വായിക്കാനും ഇത്രേം വിശദമായി കമന്റിടാനും ഒക്കെ നിങ്ങള് കാണിക്കുന്ന മനസ്സ് കാണുമ്പോഴാണ് അടുത്ത പാർട്ട്‌  മോശമാക്കാതെ എഴുതണം എന്ന തോന്നൽ എനിക്കു വരുന്നത്. ഈ കഥയിൽ ഇത്രേം involvement കാണിക്കുന്നതിന് ഒത്തിരി നന്ദി., സ്നേഹം ?❤️❤️?

King • 19-04-2020 20:36

താങ്ക്സ് ബ്രോ ?

കരിമ്പന • 19-04-2020 17:22

കണ്ണാ.... ഉമ്മ.... ??

Kannan • 19-04-2020 18:34

കരിമ്പന ????

Shemii • 19-04-2020 19:23

പൊന്നെ സസ്പെൻസ് അടിച്ചു മരിക്കും
ഒരുപാട് ഇഷ്ടയായി
Keep it up bro
Lots of luv

Kannan • 19-04-2020 22:07

ഷെമിൽ ❤️❤️❤️❣️

Vishnu • 19-04-2020 17:12

ആശാനെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Kannan • 19-04-2020 18:34

കാത്തിരിക്കു വിഷ്ണു ???

Harshad • 19-04-2020 17:11

?????? super

Kannan • 19-04-2020 18:35

Thnx harshad ❤️❤️

V2 • 19-04-2020 16:45

Pwli muthe superb love story waiting  for next  part

Kannan • 19-04-2020 18:35

Thank u muthe v2

Dream killer • 19-04-2020 16:36

Polichu muthee ???parayaan vakkukal illaa,ee partum adipoli aayirunn . Ella vishamangalum maari avar orumikate n aagrahikunnu . Next part udane idoole ??

Kannan • 19-04-2020 18:36

Dream killer ???

Rizus • 19-04-2020 16:12

Welldone my boy?

Kannan • 19-04-2020 19:35

Rizus❤️❤️??

pp • 19-04-2020 15:57

super
tough timesum ith pole feelode ezhuthanam
congrats
loved it

Kannan • 19-04-2020 19:36

Thnx a lot pp❤️

വായനക്കാരൻ • 19-04-2020 15:54

മോനെ ഈ പാർട്ട്‌ ഒരു രക്ഷയും ഇല്ലാട്ടോ,
രണ്ടുപേരുടെയും പ്രേമവും സംഭാഷണങ്ങളും സീൻസും ഒക്കെ സൂപ്പർ ആയിരുന്നു.
രണ്ടാളും പരസ്പ്പരം ഓപ്പൺ ആയിട്ട് comfortable ളോടെ പെരുമാറുന്നത് കാണുമ്പോ എന്തോ ഒരു നല്ല ഒരു ഫീൽ തോന്നുന്നു !!!

അമ്മുവിന്റെ ആ ഒന്നാം റാങ്ക് ഒക്കെ ഞെട്ടിച്ചു എന്ന് തന്നെ പറയാം.

ഈ പാർട്ട്‌ വളരെ നല്ലോണം ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

All the best

Kannan • 19-04-2020 19:41

Thnx a lot വായനക്കാരൻ ❣️

Shazz • 19-04-2020 15:53

പൊളിച്ചു 2 ട്വിസ്റ്റ് 2 ഉം എനിക്കു നന്നായി ബോധിച്ചു. കുടുക്കി മുത്തേ.കണ്ണാ ഒരു side clear ആയതിനാൽ ഒരു സമാധാനം ഉണ്ട്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

Kannan • 19-04-2020 19:41

Shazz ❤️❤️

Munshi • 19-04-2020 15:37

????????????? super story

Kannan • 19-04-2020 19:40

മുൻഷി ❤️❣️

ഷേണായ് • 19-04-2020 15:37

മനോഹരമായ കഥ കണ്ണൻ ഭായ്.തുടരുക, എല്ലാ ആശംസകളും

Kannan • 19-04-2020 19:40

ഷേണായ് ❤️??

Fire blade • 19-04-2020 15:06

ബ്രോ ...പെട്ടെന്ന് ക്ലൈമാക്സ്‌ ആക്കല്ലെ , പ്രശ്നങ്ങൾ കുറച്ചു അവരെ ഒന്ന് സന്തോഷമാക്കി ജീവിച്ചു കാണിച്ചതിന് ശേഷം മതി നിർത്തുന്നത് ..ഈ പാർട്ട് രോമാഞ്ചം ഉണ്ടാക്കി , ഇനിയും പൊളിക്ക്

Kannan • 19-04-2020 19:40

Fire blade. Luv u muthe ❤️

Haridas • 19-04-2020 15:05

അടിപൊളി. ഈ പാർട്ട്‌ എന്തുകൊണ്ടും സൂപ്പർബ്. അനുവിന്റെ വീട്ടിൽ ചെന്നിട്ടുള്ള പ്രകടനം നന്നായിട്ടുണ്ട്. അതിലുപരി ഫസ്റ്റ് റാങ്കും സെക്കന്റ്‌ റാങ്കും. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.

Kannan • 19-04-2020 19:39

Thanks ഹരിദാസ് ???❤️

Atheist • 19-04-2020 15:02

Vallatha jathi twist aayippoyi.. ?? otta divasam kond lifeum lineum set aayallo..
Thank you so much for this brilliant positive twist ??

Kannan • 19-04-2020 19:38

Atheist ❤️❤️❤️

Somaraj • 19-04-2020 14:54

വളരെ മനോഹരം... വളരെ നല്ല നിമിഷങ്ങളിലൂടെയാണ് കഥ പോകുന്നത്... ഞങ്ങൾ വിചാരിക്കാത്ത വഴിയിലൂടെ കഥയുടെ ഗതി തന്നെ മാറ്റിയിരിക്കുന്നു... അതാണ് താങ്കളുടെ വിജയവും.. ഈ കഥയിൽ നായികയോ നായകനോ മരിക്കാതെ അവർ ഒന്നിക്കുന്ന ഒരു ക്‌ളൈമാസ് പ്രതീക്ഷിക്കുന്നു.. പ്രണയം സത്യമാണ്.. അവരിൽ വെറും കാമം മാത്രം അല്ല! എന്ന് ഞങ്ങൾ ഇതിനോടകം മനസ്സിലാക്കി... പ്രതീക്ഷയോടെ... അടുത്ത ഭാഗത്തിനായി..

Kannan • 19-04-2020 19:38

സോമരാജ്. ഇത്തരം ഉദാരമായ  വാക്കുകളാണ്
എഴുതാനുള്ള പ്രചോദനമാവുന്നത് ❤️???

Cap • 19-04-2020 14:53

എന്നും പറയുന്നത് തന്നെ...................
........... ???????

Kannan • 19-04-2020 19:37

Cap ❤️❤️❤️❤️❤️❤️

Saji • 19-04-2020 14:39

ഹൊ! ഒരു രക്ഷയുമില്ല കണ്ണൻഭായ്, ഒരു ഭയങ്കരമാന twist ആയിപ്പോയി. അടുത്തഭാഗത്തിന് കട്ട waiting.

Kannan • 19-04-2020 14:57

Saji ???❤️

Shemii • 19-04-2020 19:24

പൊന്നെ സസ്പെൻസ് അടിച്ചു മരിക്കും
ഒരുപാട് ഇഷ്ടയായി
Keep it up bro
Lots of luv

Kannan • 19-04-2020 22:08

Shemil ❤️

Kiran • 19-04-2020 14:29

Polichu bro anuvum kannanum ipol manasil thanne undu epozum.

Kannan • 19-04-2020 14:56

Kiran ❤️??

Athira • 19-04-2020 14:17

Kannaa njan kadha vayich thudangiyapo ee kadha ishtamayath anu epo annum nokiyirikum vannittundo annu Nalla avatharanam anu ketta thanks for this story kannan

Kannan • 19-04-2020 14:56

Athira ❤️

Yadhu krishnan • 19-04-2020 14:15

മച്ചാനെ ആദ്യമായിട്ടാണ് ഈ കഥയ്ക്ക് കമന്റ് ഇടുന്നത് താങ്കളുടെ എല്ലാ പാട്ടും ഞാൻ വായിച്ചതാണ് കഥ വേറെ ലെവലാ ഒരു ചെറിയ അഭിപ്രായം ഉണ്ട് ഇതിൽ സെക്സ് ഒഴിവാക്കാമായിരുന്നു അതു കുറച്ചാൽ ഈ കഥ ഒരു ഒന്നൊന്നര കഥയാണ്

Kannan • 19-04-2020 14:56

സെക്സ് ഉൾപ്പെടുത്തണമല്ലോ എന്ന് വിചാരിച്ചു കുത്തികയറ്റിയതല്ല. അവരുടെ ശരീരങ്ങൾ ഒന്നാവേണ്ട സമയമായി എന്ന് തോന്നിയായപ്പോൾ ഉൾപ്പെടുത്തിയതാണ്.പിന്നെ കമ്പി എഴുത്തിൽ ഞാൻ വളരെ മോശം ആണ്. എന്റെ സെക്സ് അവതരണത്തിലെ പാളിച്ചകൾ കൊണ്ടാണ് താങ്കൾക്ക് അത് യോജിക്കാത്തതായി തോന്നിയത്. ?