← Back to ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 9❣️ [Kannan] · approved reader discussion

Sami • 04-05-2020 02:02

ഗഡി, കഥ പൊരിച്ചൂട്ടാ. ബാക്കി പെട്ടന്നനെ ആയിക്കോളു,  ഞങ്ങൾ കാത്തിരിക്കുന്നു
മച്ചു _ഓൾ തെ ബെസ്റ്റ്

Kannan • 04-05-2020 13:48

Thnx ട്ടാ ഗഡി   ?

Anu(unni) • 03-05-2020 23:56

ബ്രോ  എന്നാലും  അച്ഛമ്മ  കൊള്ളാം എന്നാല് തല്ലേണ്ടരുന്നു  chinnune  ആയിരുന്നു  എനിക്ക്  സംശയം  പക്ഷെ  ചിന്നു  അല്ല  അച്ചമ്മയാണ്  ലച്ചുനോട്  പറഞ്ഞത്  എന്നറിഞ്ഞെപ്പോ  വീണ്ടും  ഒരു  ട്വിസ്റ്റ്‌  ഉണ്ടോ  എന്നൊരു  ഡൗട്. ആ  ഏതായാലും  അച്ചമ്മേം, ലച്ചുവും  കൂടി  അച്ഛനോട്  പറഞ്ഞു  എല്ലാം  ഹാപ്പി  എൻഡിങ്ങിൽ  എത്തിക്കട്ടെ

സ്നേഹംപൂർവ്വം

അനു

Kannan • 04-05-2020 00:39

അനു ❣️❣️❣️

Ani • 03-05-2020 22:39

കണ്ണാ, സൂപ്പർ സ്റ്റോറി നല്ല ഫീൽ

Kannan • 04-05-2020 00:38

Ani ???

കണ്ണപ്പൻ ആശാരി • 03-05-2020 22:30

അച്ഛമ്മ മാസ്സ്...........തൂലിക കൊണ്ട് മായാജാലം തീർക്കുന്നവൻ.....കണ്ണൻ??

Niharika's love • 03-05-2020 22:42

കണ്ണൻ പിന്നെ പൊളിയല്ലെ.. ?

Kannan • 04-05-2020 00:38

കണ്ണപ്പൻ ആശാരി ❣️

യദുൽ • 03-05-2020 22:21

കണ്ണനും അനുപമയും 1 -2 പാർട്ട് ഒഴികെ ബാക്കി ഉള്ള 7 ഭാഗവും 1000+ ലൈക്‌ കടന്നിരിക്കുന്നു കണ്ണാ പൊളി മുത്തേ ഇതിൽ പരം എന്താണ് വേണ്ടേ ???

Kannan • 04-05-2020 00:38

സത്യം പറയാമല്ലോ നല്ല സന്തോഷംഉണ്ട്. എന്തോ ഒരാവേശത്തിൽ  വെറുതെ 5 മിനുട്ട് കൊണ്ട് എഴുതി തീർത്തു submit ചെയ്തതാണ് ഇതിന്റെ ആദ്യ ഭാഗം. പബ്ലിഷ് ചെയ്യും എന്ന് പോലും കരുതിയിരുന്നില്ല. അങ്ങനെയുള്ള ഈ കഥയെ ഇത്ര വല്യ വിജയമാക്കി തീർത്തത് ഇവിടുത്തെ നീയടക്കമുള്ള വായനക്കാരാണ്.. ആ നന്ദിയും സ്നേഹവും എന്നും ഉണ്ടാവും.. ??

യദുൽ • 04-05-2020 09:32

അത് നമ്മക്കും ഉണ്ടാകും മുത്തേ ??

RAJEESH • 03-05-2020 22:12

?????

Kannan • 04-05-2020 00:33

Rajeesh ????

അഭിജിത് • 03-05-2020 22:00

ബ്രോ കഥ തീരാറായ പോലെ ഒരു തോന്നൽ...  എന്നോ അപ്‌ലോഡ് ചെയ്ത കഥ ആയിട്ടും ഞാൻ ഇത് വായിച്ചത് മൂന്നാലു ദിവസം മുന്നേ ആണ്...  ഒത്തിരി ഇഷ്ട്ടപെട്ടു രണ്ട് തവണ ആദ്യം മുതൽ വായിക്കുകയും ചെയ്തു...  കഥ കുറച്ചു കൂടി മുന്നോട്ട് കൊണ്ടുപോണെ ബ്രോ...  അടുത്ത ഭാഗം വൈകാതെ തന്നെ അപ്‌ലോഡ് ചെയ്യണേ

Kannan • 04-05-2020 00:32

കഥ എന്നായാലും തീരണ്ടേ ബ്രോ.. ഞാനങ്ങനെ പ്ലാൻ ചെയ്ത് പ്ലോട്ട് തിരിച്ചു എഴുതുന്നതല്ല. അങ്ങനെ തോന്നുന്നത് എഴുതി എഴുതി അങ്ങനെ പോവുന്നു. അത്രേ ഒള്ളൂ.. ❣️

Harii • 03-05-2020 21:50

Kanna korachu busy ayi poyi athattoo comment idan vaikiye
Piny ne pwolli analloo kanna
Nannayittunduu ninnill ninnumm eniyum orupadu prethiksikkunnu
Nale adutha part ondavoo

Kannan • 04-05-2020 00:18

ഒരു മര്യാദ ഒക്കെ വേണ്ടെടെ ഹരി. ഇന്നലെ പബ്ലിഷ് ചെയ്ത കഥയുടെ ബാക്കി നാളെ വരുമോ എന്നൊക്കെ ചോദിക്കാൻ ?????

Imranimru • 03-05-2020 21:27

Daa ivide kadha idunna oralkkum illatha oru prathyekatha ninakk und ninta story vayikkimbol ath munnil kananum pattunnind parayan vakkonnum kittunnilla muthe

Kannan • 03-05-2020 21:38

Thank you so much Bro Imranimru❣️

വിഷ്ണു മാടമ്പള്ളി • 04-05-2020 03:36

വളരെ ശെരിയാണ്  ബ്രോ

ഹൈപ്പർ • 03-05-2020 20:13

കണ്ണൻ ബ്രോ....
    എന്ത് പ്രണയം ആണ് ബ്രോ..  ഞാൻ ഒരു 10 തവണ എങ്കിലും ആദ്യം മുതൽ വായിച്ചിട്ടുണ്ട്. ഇപ്പോൾ ഒന്നും തീർക്കല്ലേ ബ്രോ.  അടുത്ത ഭാഗം വായിക്കാതെ വന്ന്  അത് വായിക്കാതെ ഒരു സമാധാനവും ഇല്ല

യദുൽ • 03-05-2020 18:01

ഡാ കണ്ണാ ഇന്ന് ഇത് എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് അറിയില്ല അത്രക്കും ഇഷ്ടം ആയി പോയ്... നീ അടുത്തത് ഇടുമ്പോഴേക്കും ആദ്യം മുതൽ ഞാൻ വീണ്ടും വായിച്ചു കഴിഞ്ഞു കാണും ??

Kannan • 03-05-2020 20:17

യദു ????

ഞാൻ • 03-05-2020 17:52

ഓഹ് അച്ഛമ്മ pwoli twist ആരുന്നുട്ടോ... ഒട്ടും പ്രതീക്ഷിച്ചില്ല..

Kannan • 03-05-2020 20:17

ഞാൻ ???

Kannan • 03-05-2020 16:33

Kanna vallatha oru feel annu ee katha vayikkan ...Thanks for the novel ,waiting for the next part

Kannan • 03-05-2020 16:36

Thank you kannan ?❣️

Dude • 03-05-2020 15:58

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kannan • 03-05-2020 16:35

Dude ❣️❣️❣️❣️❣️

sajeev • 03-05-2020 15:47

Super kannaaa.next part nalla oru kali koodi ulpeduthane.randu perudem pinakkam theernnathalle.

ശ്രീനാഥ് • 03-05-2020 14:41

നല്ല ഫീല്‍ ആണ് കണ്ണന്‍ ബ്രോ
ആദ്യമായി ആണ് കമന്റ് ചെയുന്നത്
രണ്ടു ദിവസമയെ ഉള്ളു വായിച്ചു തുടങ്ങിയിട്ട്
ഒരുപാട് ഇഷ്ടം ആയി

Kannan • 03-05-2020 16:36

Thnx a lot bro... sreenath ?

Vishnu • 03-05-2020 14:26

Bro  oru part kazhiyumboozhum adutha part vanno vanno ennu ella divasomm nookkum adutha part vaykaruth plles ethu polathe story jeevithathil vaayichittilla poli saanam

Kannan • 03-05-2020 16:37

Thnx vishnu ❣️❤️

King • 03-05-2020 13:45

ഈ പാർട്ടും വളരെ മനോഹരമായി തന്നെ എഴുതി.  കണ്ണന്റെയും അമ്മുവിന്റെയും പ്രണയം ഇങ്ങനെ നദി പോലെ ഒഴുകട്ടെ .
വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരം.  വാക്കുകൾ കൊണ്ട് നാടകം കളിപ്പിക്കുന്നത് നിങ്ങളുടെ ഒരു വിനോദം അണ്ണോ.
  ലച്ചുവിന്റേയും അമ്മുവിന്റെയും ആ അഭിനയം അത് പറയാൻ അത്രയും വായനക്കാരുടെ ഉള്ളിൽ തട്ടി. പേടി ഉണ്ടായിരുന്നു അമ്മുവിനെ കത്തിക്കുമോ എന്ന കാര്യത്തിൽ. പെട്ടന്ന് ലച്ചു ചിരിച്ചു അപ്പൊ അമ്മുവും ചിരിക്കുന്നു ഇതു എല്ലാം അഭിനയം ആണ്.  കണ്ണന്റെ ആ മനസിലെ സന്തോഷം അതെ പോലെ വേദനയും അവനു ഉണ്ടായിരുന്നു എന്ന്  മനസിലായി.  പാവം കണ്ണൻ അത്രയും സ്‌നേഹിച്  പെട്ടന്ന് പറ്റിച്ച പോലെ തോന്നിയ അവന്നു ദേഷ്യം കൊണ്ട് അവളെ അടിക്കുന്നത്.  അങ്ങനെ എല്ലാം മനസിലാക്കിയപ്പോ അമ്മു ഒന്നിനും ഇല്ലെന്നും എല്ലാം അവളെ കൊണ്ട് ചെയ്യിപ്പിച്ചത് ആണ് എന്നും മനസിലായി അപ്പൊ കണ്ണന്റെ മനസു ഒരു പാട് വേദനിച്ചു കണ്ണും.  ചിന്നു വിന്റെ സ്നേഹം എല്ലാം വളരെ നന്നായി തന്നെ എഴുതി.
അമ്മുവിന്റെ സങ്കടം അവിടെ നന്നായി എഴുതി അമ്മു ലച്ചുവിനോടെ പറയണ ആ ഡയലോഗ്  മനസ്സിൽ തട്ടി
അത് കഴിഞ്ഞു ഉള്ള കണ്ണന്റെ കെയർ അത് പോലെ എല്ലാം കാര്യാവും ലച്ചു പറഞ്ഞു കൊടുക്കുന്നു അങ്ങനെ അവന് അവനോടു തന്നെ ദേഷ്യം ഉണ്ടായിക്കണ്ണും.
എന്നാലും അച്ചാമ്മ ഇത് ഒക്കെ എങ്ങനെ മനസിലാക്കി എന്ന് ഉള്ളത് ഒരു പിടുത്തവും ഇല്ല. അത് കഴിഞ്ഞു ഉള്ള രണ്ട് ദിവസം രണ്ട് പേർക്കും കാണാതെ ഇരിക്കാൻ പറ്റുന്നില്ല.
ലച്ചു നാളെ അവൾ ഇവിടെ ഉണ്ടാക്കണം എന്ന് പറയുന്നു.
കാണാൻ അമ്മുവിന്റെ വിട്ടിൽ പോയിട്ടുള്ള ചോറു വാരിക്കൊടുക്കുന്നത്.

ലച്ചുവിനോട് പറയുന്നതു ഒരു ചെറിയ മഴ പെയ്ത പോലെ ആയിരുന്നു. ഇനി അച്ഛനൊടു പറയുന്ന കാര്യം ആണ് അത് ഒരു ഇടിയോടു കൂടിയ മഴ ആവാം ചിലപ്പോൾ അവരുടെ ഭാഗ്യം പോലെ ഇരിക്കും ഒരു നല്ല കാറ്റു കൊണ്ട് പോയാലോ ആ മഴയേയും ഇടിയേയും.
ഇനി അമ്മു എവിടെ നിക്കും കണ്ണന്റെ അവിടെ അണ്ണോ,
അതോ തറവാട്ടിൽ അണ്ണോ.
ഇപ്പൊ അടുത്ത് അച്ഛനോട് പറയണ്ട. വേറെ ഒന്നും അല്ല പിന്നെ കഥ വേഗം അവസാനിക്കിലെ അത് കൊണ്ട് ആണ്.
ഈ പാർട്ടും വളരെ നന്നായിരുന്നു.

കാത്തിരിക്കുന്നു.......................

എന്ന് കിങ്

Kannan • 03-05-2020 14:10

King ?????????????????????

പാഞ്ചോ • 03-05-2020 13:21

കണ്ണൻ ബ്രോ..
ഈ പാർട്ടും വളരെ നന്നയി..അവരുടെ ഇണക്കവും പിണക്കവും ഒക്കെ ആയി കുറച്ചുകൂടെ ഒക്കെ മുൻപോട്ടു പോണം..ക്ലൈമാക്സിനോട് അടുക്കുന്ന പോലെ ഒരു നീറ്റൽ...കഥ ഒരുപാട് തുടരണം..ഞങ്ങൾക്ക് ഒക്കെ എല്ലാർക്കും തന്റെ കഥയും കഥാപാത്രങ്ങളെയും ഒക്കെ വല്യ ഇഷ്ടമാണ്..സ്നേഹം മാത്രം..♥♥

Kannan • 03-05-2020 14:10

പാഞ്ചോ ❣️❣️❣️❣️❣️

വിഷ്ണു • 03-05-2020 11:23

കണ്ണാ...?
ഇന്നലെ വൈകിട്ട് എനിക്ക് പേജ് നോക്കാൻ സമയം കിട്ടിയില്ല?
അല്ലെങ്കിൽ അപ്പോ തന്നെ വയ്ച്ചു കഴിഞ്ഞേനെ..വകുനേരം വരെ ഞാൻ നോക്കി എനിട്ടും വന്നിലാരുന്ന്.കഥ submit ചെയ്തിട്ടും പബ്ലിഷ് ആവാൻ ഇത്ര താമസം വല്ലാതെ വിഷമിപ്പിച്ചു.?
ഇനി കഥയുടെ കാര്യം പറയാം....
ഓരോ പർട്ടും ഒന്നിനൊന്ന് നന്നായ് തന്നെയാണ് പോവുന്നത്.ലെച്ചുനെ അറിയിക്കാൻ വൈകിക്കേണ്ട എന്ന് ഞാൻ കഴിഞ്ഞ partil പറഞ്ഞത് ഓർക്കുന്നു അത് നന്നായ്,ഇൗ ഭാഗത്ത് അത് ഉൾ.പെടുത്തിയപ്പോൾ വളരെ സന്തോഷം തോന്നി...? എന്നാലും ലച്ചു ഇത്രക്ക് സീൻ ആകുന്നു ഞാൻ ഓർത്തില്ല.. ആ സംഭവം വയ്ച്ചപ്പോ എന്റെ ഹൃദയം പോട്ടിപോവും എന്ന് തോന്നി.... എല്ലാം നന്നായ് തന്നെ പോട്ടെ....ഇന്ന് മുതൽ അടുത്ത പാർട്ടി.ന് വേണ്ടി കാത്തിരിക്കുന്നു...അടുത്ത ഭാഗം പതിവുപോലെ നന്നായ് തന്നെ വരട്ടെ എന്നു പ്രതീക്ഷിക്കുന്നു...?

Kannan • 03-05-2020 14:07

വിഷ്ണു ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Karthik • 03-05-2020 10:33

Aliya poli sanam

Kannan • 03-05-2020 14:06

Thanks aliya ❣️

മാലാഖയുടെ കാമുകൻ • 03-05-2020 09:28

സൈറ്റ് ഇഷ്യൂ കാരണം ഇന്ന് രാവിലെ ആണ് വായിച്ചതു.. പതിവ് പോലെ പ്രണയം നിറച്ചൊരു ഭാഗം. അമ്മ കലക്കി. തെറ്റിദ്ധാരണകൾ പ്രണയത്തിൽ പതിവാണ്.. അതും നന്നായി അവതരിപ്പിച്ചു.

ഇനി ഉണ്ണിമാമയെ എങ്ങനെ ഡീൽ ചെയ്യും എന്നാണ്.. നമ്മുക്ക് അമ്മു കണ്ടുവച്ച എലിവിഷം എടുത്തങ്ങു കൊടുത്താലോ?

പിന്നെ വയസായവരെ അങ്ങനെ പറ്റിക്കൽ നടക്കില്ല എന്ന മെസേജ് ശക്തം ആയിരുന്നു... അവരും നമ്മുടെ പ്രായം കഴിഞ്ഞു വന്നതാണല്ലോ..

കൂടുതൽ ഒന്നും പറയുന്നില്ല. പ്രണയം എഴുതാനുള്ള താങ്കളുടെ കഴിവിനെ ഒന്ന് കൂടി അഭിനന്ദിച്ചു കൊണ്ട്.

വിത്ത് ലവ്.. എംകെ ❤️❤️

Kannan • 03-05-2020 14:05

MK ?????

Appu • 03-05-2020 08:07

Chettane onnu neritt kannan pottoooo,ketti pidichu oru umma tharaaannaaa?????

Kannan • 03-05-2020 14:05

Kaanallo lockdown kazhiyatte ❣️

Fareed • 03-05-2020 07:34

Eantea machu eanthuva ith eanganea swathikunnu onnum parayanilla feel better about love❤???❤???❤

Kannan • 03-05-2020 07:50

ഫരീദ്  താങ്ക്സ്  ണ്ട് ട്ടോ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിനും അഭിപ്രായം അറിയിച്ചതിനും ?❣️

anonymous boie • 03-05-2020 06:37

എന്ത് പറയാനാ ചേട്ടായി ഒടുക്കത്തെ ഫീലിംഗ്സ് ആണ് കഥ ഒരു രക്ഷയും ഇല്ല ???????
❣️കണ്ണന്റെ അനുപമ❣️ പ്രണയത്തിന്റെ കൊടുമുടി എന്ന് തന്നെ പറയാം. ഇടക്കുള്ള ലച്ചുവിന്റെ വരവ് ആകെ ഞെട്ടിച്ചു.പിന്നെ കഥ തുടരണം ചേട്ടായി ഫുൾ addict ആയി പോയി

Kannan • 03-05-2020 07:53

കഥ തുടരണം എന്നുണ്ട് പക്ഷെ എത്രത്തോളം പോവും എന്നതിനെ കുറിച്ച് എനിക്ക് വല്യ ഐഡിയ ഒന്നും ഇല്ലാ anonymous boie
സപ്പോർട്ടിന് പെരുത്ത് നന്ദി ?

Niharika's love • 03-05-2020 05:50

ഇൗ കണ്ണേട്ടാ എന്ന  വിളി യൊന്ന് മാറ്റൊ?
കണ്ണൻ എന്ന് വിളിക്കുന്നതല്ലെ രസം...
ഇതൊരു മാതിരി ...
ഒരു വിഷമം പറഞ്ഞു ന്നെ ഉള്ളൂ...
ഇൗ സുന്ദരമായ കഥ പറച്ചിലിൽ ചെറിയൊരു സുഖക്കുറവ് പോലും സഹിക്കാൻ കഴിയാത്ത കൊണ്ട് ..?

Kannan • 03-05-2020 14:04

Niharika's love ????????

വിഷ്ണു മാടമ്പള്ളി • 04-05-2020 03:46

Venda bro kannettan thanne mathi, feel povum

Berlin • 03-05-2020 05:14

Pwoli machane really loved it❤️

Ramshu • 03-05-2020 06:17

എന്താ ഞാൻ പറയുവാ......
എങ്ങനെയാ തന്നോട് ഇത് വായിച്ചു കഴിയുമ്പോൾ ഉള്ള സന്തോഷം അറിയിക്കുക എന്നാണ് ഇപ്പൊ എന്റെ ചിന്ത അത്രക്കും നന്നായി എഴുതിയിരിക്കുന്നു ?????

Keep it up broooo?

Kannan • 03-05-2020 07:55

Ramshu ഇങ്ങനെ അകമഴിഞ്ഞുള്ള പ്രോത്സാഹനം തുടക്കം മുതൽ തരുന്ന ramshu വിനെ പ്പോലുള്ളവർക്ക് വേണ്ടിയാണ് എഴുതുന്നത് തന്നെ ???

Kannan • 03-05-2020 07:53

Berlin Thanks daa muthe ??

shaja • 03-05-2020 04:29

ente ponnu bro enthaa parayanathu no more comments athrakum super keep going man with all suppor waiting for the continues parts only one request dont stop

Kannan • 03-05-2020 07:56

Shaja
I cant say how long it will go
Lets see...
Anyway thanks brother ???

MaX • 03-05-2020 03:53

എന്തൂട്ട് എഴുത്താ മാഷെ.. ഈ പാർട്ട് വായിച്ചപ്പോൾ ഒത്തിരി സന്തോഷമായി 37 പേജ് ഒന്നും ആവാത്തത് പോലെ കഴിഞത് തന്നെ അറിഞ്ഞില്ല.. മനസൊക്കെ അങ് നിറഞ്ഞു ശെരിക്കും പ്രേമത്തിന്റെ മത്തുപിടിപ്പിക്കുന്ന അവസ്ഥ... ഇങ്ങനൊക്കെ പ്രണയിക്കാൻ ആർക്കാ കൊതിയാവാത്തതു... ശെരിക്കും സന്തോഷമായി ബ്രോ ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ ❤❤

Kannan • 03-05-2020 07:58

Max ... കൂടുതലൊന്നും എനിക്ക് പറയാനില്ല തുടക്കം മുതൽ കട്ടക്ക് കൂടെ നിക്കുന്നതിന്
നിറഞ്ഞ സ്നേഹവും നന്ദിയുമല്ലാതെ ?????

Chil chil • 03-05-2020 02:50

Powlichutto ആ കോന്തൻ ഉണ്ണി ക്ക് രണ്ടണം കൊടുക്കണം ഒരു അപേക്ഷ ആണ്
Fans കര്ക്കു വേണ്ടിയെങ്കിലും രണ്ടണം കൊടുക്കണം

Kannan • 03-05-2020 07:59

നമുക്ക് നോക്കാം chil chil ?

❣️❣️❣️❣️❣️

Psyco • 03-05-2020 02:38

എന്റെ മോനെ pwli vayangara ഫീൽ ആയ മുത്തേ pwli????????????????  കട്ട വെയിറ്റ് for അടുത്ത ഭാഗത്തിനായി ?????ഇടക്ക്  ഒന്ന്  പേടിപ്പിച്ചു  അവസാനം കലക്കി

Kannan • 03-05-2020 07:59

നൻഡ്രി നൻപാ psyco ?

കുട്ടൻ • 03-05-2020 02:36

എന്ത് എഴുത്താടോ ഇത്.
37 പേജ് കടന്ന് പോയത് അറിഞ്ഞില്ല

Kannan • 03-05-2020 08:01

സാധാരണ 25-30 പേജ് ആണ് എഴുതാറുള്ളത്  ഇത് വലിച്ച് നീട്ടി 37 ൽ  എത്തിച്ചാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കുട്ടൻ ?❣️?

Rajeev • 03-05-2020 02:32

നിങ്ങൾ ശരിക്കും ഇതുപോലെ പ്രണയിച്ചിട്ടുണ്ടോ? ഇങ്ങനെയൊക്കെ എഴുതണമെങ്കിൽ നിങ്ങൾക്ക് അത്രയ്ക്ക് അനുഭവങ്ങൾ ഉണ്ട് അല്ലാതെ ഇങ്ങനെയൊന്നും പറ്റൂല്ല...." എൻെറ കണ്ണാ എന്തൊരു അനുഭവമാണ് നിങ്ങടെ എഴുത്തെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല

Kannan • 03-05-2020 08:04

A Big thank u for your kind support Rajeev ❣️

ഇരുട്ടിന്റെ ആത്മാവ് • 03-05-2020 02:13

ഒന്നും പറയാനില്ല☝?? .....എഴുത്തിന്റെ സിംഹമേ ♥️ thankz for the story man waiting for the next part   ആവിശ്യത്തിന് time എടുത്തോ പക്ഷെ പെട്ടന്ന് വേണം ???

Kannan • 03-05-2020 08:07

ഇതുവരെ ഒരാഴ്ചയിൽ കൂടുതൽ ടൈം എടുത്തിട്ടില്ല.. ഇവിടെ sagar ബ്രോയും സ്മിത ചേച്ചിയും മാത്രമാണ് എന്നേക്കാൾ വേഗത്തിൽ
എന്നേക്കാൾ വേഗത്തിൽ കഥകൾ submit ചെയ്യുന്നത്.?
Hou kruel monoos?.
Love and regards ????

Slim Shady • 03-05-2020 01:56

എന്റെ പൊന്നോ പൊളി, നീ ഗന്ധർവ്വനാടാ ഗന്ധർവ്വൻ?

Kannan • 03-05-2020 08:10

ഗന്ധർവ്വനാവുമ്പോൾ കാര്യങ്ങളൊക്കെ തടസ്സങ്ങളില്ലാതെ നടന്നോളും ല്ലേ slim shady?മതി നിനക്കെങ്കിലും അങ്ങനെ പറയാൻ തോന്നിയല്ലോ സന്തോഷായി.ummah ??

രാവണൻ • 03-05-2020 01:49

പൊളിച്ചു bro ഒരു രക്ഷയും ഇല്ല

Kannan • 03-05-2020 08:10

Thanks രാവണൻ Bro ❣️??

Sreejith • 03-05-2020 01:47

ഞാൻ ഇതുവരെ ഒരു കഥക്കും കമന്റ്‌ ഇട്ടിട്ടില്ല ഫസ്റ്റ് ആണ് ഇത് കണ്ണേട്ടാ നിങ്ങടെ കഥ വായിക്കുമ്പോൾ ശെരിക്കും ചുറ്റും നടക്കുന്നത് ഒന്നും അറിയില്ല അതുപോലെ ആണ് നിങ്ങൾ  എഴുതി വെച്ചിരിക്കുന്നത് ഓരോ പാർട്ട്‌ വായിക്കുമ്പോൾ അടുത്തത് എന്താവും എന്ന് ആലോചിച്ചു ഇരിക്കും ഇ പാർട്ടും അതുപോലെ തന്നെ. പിന്നെ ഒരു വീക്ക്‌ കൂടുതൽ എടുക്കലെ plzz. അത് തന്നെ കൂടുതൽ ആണ് അതുകൊണ്ടാ

Kannan • 03-05-2020 08:13

സ്നേഹത്തിന് ഒരുപാട് നന്ദി.
ഒരാഴ്ചക്കുള്ളിൽ തന്നെ പബ്ലിഷ് ചെയ്യാൻ നോക്കാം ശ്രീജിത്ത്‌

താങ്കളുടേത് പോലെ പുതിയ കമന്റുകൾ കാണുന്നത് ഒരു വലിയ സന്തോഷം തന്നെയാണ് ?❣️
Keep supporting ??

sagar kottappuram • 03-05-2020 01:40

kannan bro..

kollaam..assalayittund !

Kannan • 03-05-2020 08:15

Sagar bro thank u so much
A single word of appreciation from you means a lot to me. You have been my inspiration and role model
❣️❣️❣️❣️

നന്ദൂ • 03-05-2020 01:27

ശരിക്കും നിങ്ങൾ പ്രണയം എന്താന്ന് കാട്ടിതരുന്നു. അത്രയ്ക്ക് feel
ഈ കഥ ഒരിക്കലും തീരല്ലെ എന്ന് ആശിച്ചു പോകന്നു
Waiting for next part

Kannan • 03-05-2020 08:17

നന്ദു നിങ്ങളുടെയൊക്കെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഒരു നിമിഷമെങ്കിലും ഉണർത്താൻ സാധിക്കണേ എന്നാണ് ഓരോ പാർട്ട്‌ എഴുതുമ്പോഴും എന്റെ പ്രാർത്ഥന ❣️

Hanesh • 03-05-2020 01:13

കലക്കി പൊളിച്ചു ബ്രോ........
അടുത്ത ഭാഗം എപ്പോ........?

Kannan • 03-05-2020 08:19

അടുത്ത ഭാഗം  ഒരാഴ്ച കൊണ്ട് തരാൻ നോക്കാം ❣️??

Aslu • 03-05-2020 01:12

Feel????

Kannan • 03-05-2020 08:19

Aslu ?????????????????????????????????

MR. കിംഗ് ലയർ • 03-05-2020 01:06

കണ്ണാപ്പി,

ഡാ ചെക്കാ നീ എന്തിനുള്ള ഒരുക്കമാണ്... ഇത് പെട്ടന്ന് എങ്ങാനും അവസാനിപ്പിച്ചാൽ  നിന്റെ കാലു ഞാൻ തല്ലിയൊടിക്കും.

പ്രണയം.... അതിൽ അറിയാതെ ലയിച്ചു പോവുകയാ ഈ ഞാൻ. അത്രത്തോളം മനോഹരമാണ് ഓരോ വരിയും വാക്കും. ഈ പ്രണയമഴ ഒരിക്കലും തോരല്ലേ എന്നാണ് പ്രാർത്ഥന കണ്ണന്റെ സ്വന്തം അനുപമ എന്നും   അവളുടെ പ്രാണന്റെ  ഒപ്പം ജീവിതം ആസ്വദിക്കട്ടെ എന്ന് ജഗതീശ്വരനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Anoop • 03-05-2020 01:27

Ante anupamaye adichu Matti alle kannaa anthayallum superb ayittund ketta

Kannan • 03-05-2020 08:28

ഇത് നിന്റെ അനുപമ അല്ല anoop.. ?
ഇയാൾക്ക് ആള് മാറിയതാന്നാ തോന്നണേ.. ?
Love and regards ❣️

Kannan • 03-05-2020 08:26

ഓരോ പാർട്ട്‌ എഴുതി കഴിയുമ്പോഴും ഞാൻ exhausted ആണ് രാജ നുണയൻ. അടുത്ത പാർട്ടിൽ എഴുതേണ്ട ഒരു വരി പോലും എന്റെ മനസ്സിലില്ല.ഇതെത്രത്തോളം മുന്നോട്ട് പോവും എന്നെനിക്കറിയില്ല..പോവുന്നിടത്തോളം പോവട്ടെ എന്തായാലും വലിച്ച് നീട്ടാൻ ഞാനില്ല...
So... you know what i mean.... ?
NB:അപൂർവ ജാതകം കണ്ടു വായിക്കാൻ സമയം കിട്ടിയില്ല ഇത് തീർക്കാനുള്ള ഓട്ടത്തിലായിരുന്നു. വായിച്ചോളാം..
Ummah... to my role model, my companion, my brother,
My guide ❣️❣️❣️❣️❣️❣️❣️

Rizus • 03-05-2020 01:00

Kanna kalakkindalloo ?
pranayam niranjangane nikkuvaanallo?

Nthaa feel chundiloru chiriyum pidippichu oru oolathinag vaayich poyi

Ellam Rasakaramaayi pinakkam inakkm vazhakku anganeyellam

All the best brother?

Kannan • 03-05-2020 09:17

Thank u brother Rizu ❤️

HONEY BEE • 03-05-2020 00:53

കണ്ണാ...
ഇത് തിമിർത്തു. കലക്കി. പൊളിച്ചു.... ?
Waiting for next part?

Kannan • 03-05-2020 09:18

THank u honey bee ????

SHEMEER SHEMII • 03-05-2020 00:37

മച്ചാനെ ഒരാഴ്ച കാത്തിരിക്കാൻ പറ്റുന്നില്ല
അത്രയ്ക്ക് ഇഷ്ടാണ് അവരുടെ ലവ് സ്റ്റോറി

?????????❤️????????

King kobra • 03-05-2020 00:46

Ammuma mass .loved the story ver much.1 week thanne thalliyanu neekunne
.athrakum katta waiting aanu.

Kannan • 03-05-2020 09:20

King kobra plees wait

❤️❤️❤️❤️

Aslu • 03-05-2020 00:59

Kanaaaa oru rakshayum illlaaaa......feeel????

Kannan • 03-05-2020 09:21

Aslu muthe ???

Kannan • 03-05-2020 09:19

ഒരാഴ്ച ക്ഷമിക്കൂ shemeer shemi ?❣️

അപ്പൂട്ടൻ • 03-05-2020 00:34

വളരെയധികം ഇഷ്ടപ്പെട്ടു ഈ ഭാഗം. ലച്ചുവിനെ മനസ്സ് ഇത്ര പെട്ടെന്ന് മാറും എന്ന് പ്രതീക്ഷിച്ചില്ല. അമ്മുമ്മ കലക്കി. അമ്മൂമ്മയാണ് ഹീറോ. പിന്നല്ല. പിള്ളേർക്ക് രണ്ടുപേർക്കും ഇച്ചിരി കുറുമ്പ് കൂടുതലാ.

Kannan • 03-05-2020 09:22

അപ്പൂട്ടൻ ????
പിന്നല്ല പിള്ളേരുടെ വിചാരം ബാക്കിയെല്ലാരും പൊട്ടന്മാരാണെന്ന ??

Kennan fan • 03-05-2020 00:33

Kiduvee ???

പാവം ഞാൻ • 03-05-2020 07:11

എന്ത് എഴുതണം എന്ന് ഒരു നിശ്ചയം ഇല്ലാ......
?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️

എന്നാലും ന്റെ കണ്ണാ ഒരു വലിയ മതിൽ ചാടി കടന്നല്ലോ ഇനിയിപ്പോ ആ കുണ്ടനെ വല്ല പൊട്ടകിണറ്റിലേക്കെങ്കിലും വലിച്ചെറിഞ്ഞേക്ക്....

പിന്നെ അച്ഛൻറെ കാര്യം ലച്ചു ബോക്കികൊള്ളും.....

കഴിവിന്റെ പരമാവധി പെട്ടന്ന് തന്നെ അടുത്ത ഭാഗം കിട്ടിയാൽ വളരെ നന്നാകുമായിരുന്നു ?

അതികം കാത്തു നിൽക്കാൻ വയ്യ അതോണ്ട് പറഞ്ഞു പോയതാ ട്ടോ.. ?

പിന്നെ 37 പേജ് പോയതെയറിഞ്ഞില്ല..

ടോട്ടൽ ആയി പറഞ്ഞാൽ കഥ പൊളിച്ചു........

കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പാർട്ട്‌

Love You Bro ??????

Kannan • 03-05-2020 09:23

Thnks muthumaneee
Lots of love ?????????????????????????????????????????????????????????????????????????????????????????????????????????

മാർക്കോപോളോ • 03-05-2020 00:29

എന്റെ കണ്ണാ എന്താ പറയുകാ ലെച്ചുവിനോട് പറയും പക്ഷെ ലെച്ചുവിന് നേരത്തെ അറിയാരിക്കും ഇതെല്ലാം നേരത്തെ ഊഹിച്ചിരുന്നു പക്ഷെ അവതരിപ്പിച്ച രീതിയിലാണ് കണ്ണന്റെ ശരിക്കുമുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു ഈ പാർട്ടും ഗംഭീരം അടുത്ത ഭാഗം വേഗം പ്രതിക്ഷിക്കുന്നു

Kannan • 03-05-2020 09:23

Thank u marco polo ??

Munshi • 03-05-2020 00:24

Good,,??????????

Kannan • 03-05-2020 09:24

മുൻഷി ?

?ഉണ്ണികുട്ടൻ? • 07-05-2020 20:33

കണ്ണാ..... അഭിരാമിക്കു ശേഷം ഇത്രയും ഇരുത്തി വായിച്ച വേറെയൊരു കഥയുമില്ല... ഇനിയും നന്നായി എഴുതുവാൻ കഴിയട്ടെ

എന്ന്,
ഉണ്ണിക്കുട്ടൻ...

Kannan • 09-05-2020 23:03

Thnx ഉണ്ണിക്കുട്ടൻ ???❤️

അപ്പൂട്ടൻ • 03-05-2020 00:22

വളരെയധികം ഇഷ്ടപ്പെട്ടു ഈ ഭാഗം. ലച്ചുവിനെ മനസ്സ് ഇത്ര പെട്ടെന്ന് മാറുംഎന്ന് പ്രതീക്ഷിച്ചില്ല.അമ്മുമ്മ കലക്കി. അമ്മൂമ്മയാണ് ഹീറോ.പിന്നല്ല.പിള്ളേർക്ക് രണ്ടുപേർക്കും ഇച്ചിരി കുറുമ്പ് കൂടുതലാ. ഈ ഭാഗം കലക്കി അടിപൊളി.

Kannan • 03-05-2020 13:34

അപ്പൂട്ടൻ ❤️❤️❤️❤️?