0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : kannan Read All Parts 5.1K

ശബ്‌ദത്തിൽ പറയുന്നതെനിക്ക് കേൾക്കാമായിരുന്നു അതോടൊപ്പം അവളുടെ ചുണ്ടുകൾ ഒരിക്കൽ കൂടി എന്റെ പെണ്ണിന്റെ ചുണ്ടുകൾ എന്റെ കവിളിൽ ആഴത്തിൽ പതിഞ്ഞു ഇത്തവണ രണ്ടു തുള്ളി കണ്ണീർ കൂടി അതിന് അകമ്പടിയെന്നൊണം എന്റെ കവിളിനെ ചുട്ടു പൊള്ളിച്ചു.

എന്റെ പെണ്ണിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് മനസ്സിലായ ആ അസുലഭ നിമിഷത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു.

💬 Comments

View all comments