0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 4.9K

ണ്ടല്ലേ ! ഞാൻ ഇപ്പൊ വരാ മുത്തേ "

ചാടിത്തുള്ളി അകത്തേക്കോടി ഞാൻ ഞൊടിയിടയിൽ പാന്റും ഷർട്ടും ഊരിയെറിഞ്ഞു തോർത്തും എടുത്ത് വീണ്ടും ഓടി കുളിമുറി വാതിലിൽ മുട്ടി.

കുളിമുറിയുടെ വാതിൽ തുറന്നതും ഞാൻ അക്ഷമനായി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മു എന്നെ തള്ളി മാറ്റി പുറത്തേക്കിറങ്ങി. പാവാട മാറിലൂടെ കെട്ടി  ആകെ ഞാനഞ്ഞൊട്ടിയാണ് നിൽപ്പ്. എന്നെ നോക്കാതെ അവൾ ടോയ്‌ലെറ്റിന്റെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി. ഇതെന്ത് മൈര്? വിളിച്ചു വരുത്തി അപമാനിക്കുന്നോ, ഞാൻ മനസ്സിൽ ഓർത്തു.

"എന്ത് കോപ്പിലെ പരിപാടിയാ അമ്മൂ , ആളെ വടിയാക്കുന്നോ?

ഞാൻ കക്കൂസിന്റെ വാതിലിൽ ശക്തിയായി അടിച്ചോണ്ട് ചോദിച്ചു.

"നീ പോയി വേഗം കുളിച്ചേ കണ്ണാ, എന്നിട്ട് വിളക്ക് കൊളുത്ത്‌ "

അവൾ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.

"എന്റെ പട്ടി കൊളുത്തും, പിന്നെ നീയെന്തിനാ ഇങ്ങോട്ട് ഒരുങ്ങിക്കെട്ടി പൊന്നെ ..."

ഞാൻ കലിപ്പിൽ ചോദിച്ചു

"പോന്നപ്പോ കുഴപ്പല്ലായിരുന്നു, ഇപ്പഴാ പ്രശ്നം ആയത്..
അവൾ പതിയെ പറഞ്ഞു.

"ഇപ്പൊ എന്താ പ്രശ്നം നിന്റമ്മായി ചത്തോ... "

"എടാ പൊട്ടാ എനിക്ക് മെൻസസ് ആയി..
അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

"ഓ നന്നായി.. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ... "

കുളിയും പോയി ദേ ഇപ്പൊ കളിയുടെ കാര്യവും തീരുമാനമായി.മൈര്.. !

"നീ ഒന്നും ചെയ്യണ്ട പെട്ടന്ന് കുളിച്ചിട്ട് വിളക്ക് തെളിക്ക്."

"എനിക്കൊന്നും വയ്യാ ഇന്നൊരു ദിവസം വിളക്ക് വെച്ചില്ലെന്ന് വിചാരിച്ചൊന്നും വരാൻ പോണില്ല!

"പൊന്നൂസേ... !
അവളുടെ ശബ്ദം ഭീഷണി പോലെ ഉയർന്നു.

ഞാൻ മറുത്തൊന്നും പറയാതെ

💬 Comments

View all comments