Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
ചൂടു പിടിപ്പിച്ചു..
ഞാൻ എന്റെ വിരൽ എടുത്ത് അവളുടെ വായിലേക്ക് തിരുകി.പെണ്ണെന്നെ നോക്കിക്കൊണ്ട് ആ വിരൽ വായിലിട്ടു ചപ്പികൊണ്ടിരുന്നു.. ഞാൻ ഓരോ വിരലുകളുടെ എണ്ണം കൂട്ടി അവളുടെ ചൂട് വായിൽ വേഗത്തിൽ കയറ്റിയിറക്കി. അവൾ എന്റെ കൈ പിടിച്ചു വെച്ച് ആവേശത്തോടെ വിരലുകൾ ചപ്പി വലിച്ച് കൊണ്ട് എന്നെ നോക്കി. ആവേശം കേറിയ ഞാൻ മൂന്നു വിരലുകൾ വേഗത്തിൽ വായിലിട്ട് കയറ്റി അടിച്ചു. എന്റെ വിരലുകൾ അവളുടെ അണ്ണാക്കിൽ മുട്ടുന്നതായിട്ടെനിക്ക് തോന്നി.
ഗ്ലക്ക്.. ഗ്ലക്ക്...
അവളുടെ വായിൽ നിന്ന് ശബ്ദം ഉയർന്നു. ഞാൻ അതിവേഗത്തിൽ വിരലുകൾ കയറ്റി അടിച്ചു. അവൾ വായ പരമാവധി വിടർത്തി എന്റെ വിരലുകൾ വിഴുങ്ങി.വേഗത്തിൽ രണ്ട് മൂന്നു വട്ടം കയറ്റിയിറക്കിയപ്പോൾ അവളെ ഓക്കാനിക്കാനായി ഒരുങ്ങി. ഞാൻ വിരലുകൾ എടുത്ത് പകരം വായ അവളുടെ വായ്ക്ക് കീഴെ വെച്ചു. അവളുടെ അണ്ണാക്കിൽ നിന്നും വന്ന കൊഴുത്ത തുപ്പൽ ഞാൻ ആവേശത്തോടെ കുടിച്ചിറക്കി.. അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു... അവൾ വാടിത്തളർന്ന് എന്റെ തോളിലേക്ക് തലവെച്ചു..
" റൂമിലേക്ക് പോവാം."
അവൾ കിതപ്പോടെ പറഞ്ഞു...
പോയിട്ട്...? ഞാൻ അവളുടെ വലത്തേ മുല അമർത്തിയുടച്ചു.
"ഹാ.... എന്നെ എന്തേലും ചെയ്യ് പോന്നൂസേ പ്ലീസ്... "
ഇത്തവണ എന്റെ കണ്ണിലേക്കു കാമാതുരയായി നോക്കിയയാണവളത് പറഞ്ഞത്....
"എന്താ ചെയ്യണ്ടേ. ഞാൻ അവളെ ടീസ്സ് ചെയ്യാനുള്ള മൂഡിലായിരുന്നു..
"ങ്ഹും... അത് പൊന്നൂസിനറിയില്ലേ.... " അവൾ ചിണുങ്ങി...
"എനിക്കറിയില്ല നീ പറ.... "
ഞാനവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു...
"എന്റെ ചുണ്ടില് കിസ്സ് ചെയ്യണം….
“പിന്നെ?
ഇത് രണ്ടും പിടിച്ചുടക്കണം...
പിന്നെ....? ഇതിലെ പാൽ
💬 Comments
View all comments