കൊറോണ ആയിപ്പോയി മനുഷ്യ അല്ലെങ്കി നിങ്ങളെ തേടിപ്പിടിച്ചു വന്നേനെ ഞാൻ. എന്നിട്ട് കേട്ടിപിടിച്ചൊരു ഉമ്മ തന്നേനെ.
സപ്പോർട്ടെന്ന് വെച്ചാൽ ഇങ്ങനെയുണ്ടോ ഒരു സപ്പോർട്ട് ❣️❣️
Comments
കണ്ണാ ഇ പാർട്ടും പൊളിച്ചു ??. കുറച്ചും കുടി ഉണ്ടായിരുനെകിൽ എന്ന് തോന്നി ?. ലച്ചുവിന് കാര്യങ്ങൾ മനസിലായിട്ടുണ്ടോ എന്ന് ഒരു സംശയം.പൊന്നു മോനെ എന്തൊക്കെ വന്നാലും അവളെ കളയാതെ പിടിച്ചോണം. അടുത്ത പാർട്ട് വേഗം പോന്നോട്ടെ ?????☺️☺️.
Pravi, ❣️
Kurachu divasangalaayi kaathirunna Katha.... Kaathiripp veruthe aaayilla sahoooooo adipoli paart.....
പൊളിച്ചടുക്കി കണ്ണൻ ഭായ്
അതി മനോഹരം
കുളൂസ് കുമാരൻ ❣️❣️❣️
കരിമ്പന ?❣️❣️
ലച്ചൂന് എല്ലാം അറിയാം എന്ന് തോന്നുന്നു
ലച്ചുവിന്റെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും ഇല്ലാ. ❣️❣️
കണ്ണോ.... മച്ചാനെ ഈപാർട്ടും കിടിലോൽകിടിലം.സൂപ്പർ,മറ്റൊന്നും പറയാനില്ല
നിങ്ങൾ വേറെ ലെവലാണ്.???????
വേട്ടക്കാരൻ ?
Luv u muthe
കണ്ണാ ഈ പാർട്ടും അടിപൊളി അടുത്ത പാർട്ട് പെട്ടെന്ന് തരണേ
പെട്ടന്ന് തരാൻ നോക്കാം സുമേഷ് ❣️❣️❣️
kollaam bro..
Thnk u so much sagar bro❣️❣️.
Katta Waiting for kavin and manjoos ???
എന്തൊക്കെ പറഞഞാലും കഥ കിടിലൻ ♥️
കണ്ണെട്ടോയി നിങ്ങള് മുത്താണ് ?
? Kuttusan
Thnx muthe കുട്ടുസൻ ❣️❣️?
കുറച്ചു കൂടി എഴുതാമായിരുന്നു വല്ലാത്ത പിരി മുറുക്കം അടുത്ത പാർട്ട് വരുന്നവരെ എന്തായാലും സംഭവം പൊളിച്ചു കിടുക്കാച്ചി
അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കാം മുത്തേ ലല്ലു ❣️
Entha paraya...kannan bro???????????????
Achu ❣️❣️❣️❣️
കണ്ണാ നിന്റെ ആ കയ്യിൽ ഒരു ഉമ്മ തരട്ടെ ഞാൻ. എന്തൊരു ഫീൽ ആണ് കണ്ണാ. എങ്ങനെ പറയണം എന്നറിയില്ല. അത്രക് അടിപൊളി ആണ്. ആ പാവം അമ്മുനെ ഒരിക്കലും വിഷമിപ്പിക്കല്ലേ ട്ടാ. ആ പരട്ട കുണ്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ. സന്തോഷം. ഇനി എത്രേം പെട്ടന്നു ലച്ചു കൂടി സമ്മതിച്ച സെറ്റ്.
ഈ പാർട്ട് വരാൻ ലേറ്റ് ആയപോലെ അടുത്ത പാർട്ടും ലേറ്റ് ആക്കല്ലേട്ട. തിരക്കായിരുന്നു എന്ന് അറിയാം. എന്നാലും പറഞ്ഞു എന്ന് മാത്രം. ❤️❤️❤️
ഒത്തിരി സ്നേഹം, സന്തോഷം, നന്ദി മേജർ സുകു.
മനഃപൂർവം വൈകിച്ചതല്ല. ❣️
❤️
കന്നെട്ടോയി നിങ്ങള് ഇത് എന്ത് പിശുകനാണ്, കുറച്ചുകൂടി എഴുതർന്ന്. ഇനിപ്പം എന്നാ അടുത്ത ഭാഗം എന്ന് നോകിരിക്കണ്ടെ,
ഒരുമാതിരി മുൾമുനയിൽ കൊണ്ടു നിർത്തികളഞ്ഞ്.
? Kuttusan
സോറി കുട്ടുസൻ. ഒക്കെ മ്മക്ക് ശരിയാക്കാം ????
?
കിടിലോൽ കിടിലം !!! ??????
Thnx biju ?
പറയുന്നത് അത്യാഗ്രഹം ആണ്
എന്തായാലും എഴുതിയതെല്ലേ ഒരു പത്തു പേജു കൂടെ തരായിരുന്നു........
ഓര്ത്തിട്ടു ഒരു സമാധാനവും ഇല്ലെന്റെ ദേവ്യേ ,,,,
ആ കുണ്ടന് കൊച്ചചനെ അങ്ങ് കൊന്നെക്കണം---കൊറോണ മതി തെണ്ടി ചാകട്ടെ
Aggane parann kodukk harashettoi
?????
ഹർഷൻ കഥ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം. കൊച്ചച്ചനെ എന്ത് ചെയ്യണമെന്നാണ് ഞാനും ആലോചിക്കുന്നത് ❣️❣️❣️
Hahhahhhha......
Suspense rajakumara ninakkum manassilakanom enthanelum kannanum anupamayum kalakkanund.....
ഓരോ പാർട്ടും കഴിയും തോറും മിക്ക കഥകളും അതിന്റെ ആസ്വാദനഭംഗി കുറഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ട് പക്ഷെ കണ്ണാ ഞാൻ ആദ്യാ പാർട്ട് വായിച്ചതും ദേ ഈ പാർട്ട് വായിച്ചതും ഓർക്കുമ്പോൾ ഓരോ പാർട്ടും കഴിയുമ്പോഴും ആസ്വാദനഭംഗി കുടി വരുകയാണ് ഈ കഥയിൽ എന്നത് താങ്കളുടെ ഏറ്റവും വലിയ കഴിവ് കുറച്ച് താമസിച്ചെങ്കിലും കുറച്ച് കാത്തിരുന്നെങ്കിലും കാത്തിരുന്നതിന് അർത്ഥം ഉണ്ടായത് വായിച്ച് കഴിഞ്ഞപ്പോളാണ് ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു
മാർക്കോപോളോ ❤️❤️❤️❤️
നന്ദി നന്ദി നന്ദി....
കണ്ണേട്ടാ....
ഇത് തരുന്നൊരു ഫീലുണ്ടല്ലോ ഒരു രക്ഷീല്ലാട്ടോ
ഇനി അനുവിനെ വിളിച്ചു വീട്ടിൽ കൊണ്ടോണം
അതാണ് ആണത്തം?
പിന്നെ
അടുത്ത ഭാഗം വേഗം കിട്ടണംട്ടോ
വൈകിയാൽ ഞാൻ പിണങ്ങും
മാർജന പിണങ്ങല്ലേ മുത്തേ ❣️❣️❣️
Good story . Please don’t separate them, considered it as request
Amal. I seriously value your request❣️
Boroo poli please continue
Thnx ആദി ❣️❣️❣️
വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. ഒപ്പം അനുപമയും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.
വളരെ നല്ല ഒരു പ്രണയകഥ. ഓരോ ഭാഗം കഴിയുംതോറും ഉത്ക്കണ്ട കൂടുന്നു. ലച്ചുവും കണ്ണനും വഴക്കിടല്ലേ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks and regards.
ചില വഴക്കുകൾ അനിവാമാണ് ഹരിദാസ്. Thnx for comment. Pls wait for next part ❣️❣️
ഓരോ ഭാഗം വായിക്കുമ്പോഴും കിട്ടുന്ന ആ ഫീൽ ഒണ്ടല്ലോ, അത് ഒരു അനുഭവമാണ്. ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ.
Thnx അപ്പു ❣️❣️❣️❣️
പ്രണയം ഒഴുകുന്നു.....?
Thnx raaji ❣️
അനുപമേ അഴകേ...
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും...
അജന്താ ശില്പ്പമേ...
അലങ്കരിയ്ക്കൂ എന്നന്ത:പുരം
അലങ്കരിയ്ക്കൂ നീ...
❤️?
????
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് മച്ചാനെ
ഒരു നല്ല flowyil അങ്ങ് പോയി
അടുത്ത പാർട്ട് പെട്ടന്ന് കിട്ടിയാൽ അത്രയും സന്തോഷം
Thnk u so much വായനക്കാരൻ ❣️
എന്റെ പൊന്നു മച്ചാനെ ഈ siteil ഈ സ്റ്റോറി ഈ പാർട്ട് കണ്ടപ്പോ കിട്ടിയ ആ ഒരു ഫീൽ മതി ബ്രോ... കണ്ണനും അനുപമയും ആരാന്ന് മനസ്സിലാവാൻ ?? ഇജ്ജ് തകർക് മുത്തേ ?
Thnx muthe abhijith ❣️❣️❣️❣️❣️
Hey bro, കണ്ണൻ അനുവിന്റെ കഴുത്തിൽ താലികെട്ടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ???. കണ്ണൻ അനുവിൽ അലിഞ്ഞു ചേരട്ടെ. കണ്ണന്റെ വീട്ടിലറിയുമ്പോൾ ഭൂകമ്പവും സുനാമിയും ഒക്കെ ഉണ്ടാകുമോ. Waiting for next part
എന്തൊക്കെ ഉണ്ടാവുമെന്ന് എനിക്ക് തന്നേ ഒരു നിശ്ചയവും ഇല്ലാ അതുൽ.
Pls wait ❣️
കണ്ണേട്ടാ, njn cheruth ayit peadich poyi 8th part aavan entha ithra late ini varathillea enn okkea.. vayichu manas niranju..
*lachunod para vegam .pavam amma avr allea ith 1st ariyandea pand ath paranjid illea? vearea arr egillum vazhi arinja ath lachuin thagan pattillaa ..pls veagam parayanea
Vygaa ???pengalootty
ആദ്യം അറിയേണ്ടത് ലച്ചു തന്നെയായിരുന്നു വൈഗ. അത് കണ്ണന് പറയാൻ സാധിച്ചില്ല. കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്.
Kollam kanna, അനുപമ എന്നും കണ്ണന്റെ മാത്രം ആകണം.
നമുക്ക് നോക്കാം ani ❣️❣️
Kanna adutha bhagathinayi kathirikunnu
പെട്ടന്ന് തരാൻ നോക്കാം kannan ❣️❣️
കാത്തിരിക്കുന്ന നോവലുകൾ പേജിൽ കാണുബോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വായിച്ചു കഴിഞ്ഞു വരാം
അനുപമ ❤
അത് എനിക്ക് മനസ്സിലാവും.ഞാനും അനുപല്ലവിയും അപൂർവ ജാതകവും ദേവനന്ദയും അപരാജിതനും എല്ലാം കാത്തിരുന്ന് വായിക്കുന്ന ആളാണ്. സ്നേഹത്തിനും കാത്തിരിപ്പിനും നന്ദിയല്ലാതെ മറ്റൊന്നും പറയാനില്ല ❣️?
കണ്ണാ... എന്താ പറയേണ്ടത്...
കാത്തിരിപ്പ് വെറുതെ ആയില്ല.
ഈ ലൈഫിൽ നമ്മൾ സിംപിൾ എന്നു വിചാരിക്കുന്ന പല കാര്യങ്ങളും ഒടുക്കത്തെ സീൻ ആവാം... ലച്ചുനോട് നേരിട്ട് അങ്ങോട്ട് പറഞ്ഞാൽ പോരെ എന്നു കഴിഞ്ഞ പാർട് വരെ ഉള്ള എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി.. അതേ പോലെ രണ്ടാൾക്കും ജോലി ആയല്ലോ, ഇനിയിപ്പോൾ വേറെ ആരെയും മൈൻഡ് ആക്കണ്ടല്ലോ എന്നതിനും.
ഈ പ്രണയം ഇങ്ങനെ ഒക്കെ എഴുതുക എന്നു പറഞ്ഞാൽ അനുഗ്രഹം ആണ്. കണ്ണനും, ദേവനും, നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്.
നിങ്ങളുടെ കഥ എല്ലാം വായിച്ചതിന്റെ ഒരു ഓവർ കോണ്ഫിഡൻസിൽ ആണ് ഞാനൊരു കഥ എഴുതാൻ തുടങ്ങിയത്.. പക്ഷെ ഈ പാർട് കൂടി വായിച്ചപ്പോൾ എനിക്ക് അതെടുത്തു കിണറ്റിൽ ഇടാൻ ആണ് തോന്നിയത്.
എന്നാലും ബെൻസ് ഓടുന്ന അതേ റോഡിലൂടെ നാനോയും പ്ലാറ്റിനയും ഓടുമെന്ന വിശ്വാസത്തിൽ ഞാൻ അത് അയച്ചു കൊടുക്കുന്നുണ്ട്.
ഒത്തിരി സ്നേഹത്തോടെ.... ❤️❤️?
?
കഥയുടെ പേര് ന്താ ബ്രോ.
കൂടെ ഉണ്ട് നിങ്ങൾ എഴുതിവിട്ടോ ഓക്കേ ശരിയാക്കും
Publish aayittilla bro...
Vannal parayaam ???
കൊള്ളാം മുത്തേ
നന്ദി മുത്തേ cap ❣️
കണ്ണാ... എന്താ പറയേണ്ടത്... !!
കുറെ ദിവസം ആയുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ചില സമയത്ത് സിംപിൾ എന്നു തോന്നുന്ന കാര്യങ്ങൾ വരെ വൻ സീൻ ആവും.. ലച്ചുവിനോട് നേരിട്ട് ഇത് പറഞ്ഞാ പോരെ എന്നൊരു ചോദ്യം കഴിഞ്ഞ പാർട് വരെ മനസ്സിൽ ഉണ്ടായിരുന്നു. ഇന്ന് അതിനൊരുത്തരം കിട്ടി.
പിന്നെ, ഈ പ്രണയം ഒക്കെ ഇത് പോലെ എഴുതുക എന്നു പറഞ്ഞാ ഒരു അനുഗ്രഹം ആണ്. കണ്ണനും, ദേവനും നന്ദനും ഒക്കെ അത് കിട്ടിയിട്ടുണ്ട്. നിങ്ങളുടെ കഥ ഒക്കെ വായിച്ച എന്തോ ഫീലിൽ ആണ് വെറുതെ ഇരുന്നപ്പോൾ ലാപ് തുറന്നു ഞാൻ എന്തൊക്കെയോ എഴുതാൻ നോക്കിയതും അയച്ചുകൊടുത്തതും...
വേണ്ടായിരുന്ന്... ഈ പാർട് കൂടെ വായിച്ചപ്പോൾ അതെല്ലാം കൂടെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി.
പക്ഷെ ബെൻസ് ഓടേണ്ട റോഡിലൂടെ തന്നെ നാനോയും പ്ലാറ്റിനയും ഓടും എന്ന വിശ്വാസത്തിൽ ഞാൻ അത് ഡിലീറ്റ് ചെയ്യുന്നില്ല....
ഒരുപാട് ഇഷ്ടത്തോടെ.... ?❤️
Atheist അങ്ങനെ ഒന്നും ഇല്ലാ. നമ്മുടെ മനസ്സിൽ പ്രണയം ഉണ്ടായാൽ മതി. അത് അതെ രൂപത്തിൽ എക്സ്പ്രസ്സ് ചെയ്താൽ മതി. ഭാഷ ഒക്കെ തനിയെ വന്നോളും.ഉപദേശിക്കാൻ മാത്രമൊന്നും ഞാനായിട്ടില്ലാന്ന് അറിയാം. അഭിപ്രായം പറഞ്ഞൂന്നേ ഒള്ളൂ. കഥ പബ്ലിഷ് ആയോ.? ആയാൽ പറയണേ. നിങ്ങള് പൊളിക്കു ബ്രോ കട്ട സപ്പോർട്ട് ??
Thanks Kanna..
Katha publish ayittilla. Aayal parayam ??
കണ്ണാ സ്റ്റോറി കണ്ടു ?? .വായിച്ചിട്ടില്ല വായിച്ചിട്ടു ബാക്കി പറയാം ????.
I am waiting pravi ❣️
സന്തോഷം ആയി കണ്ണേട്ടാ സന്തോഷം ആയി?????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️
സ്നേഹത്തോടെ?
വിഷ്ണു.....???
Thnx വിഷ്ണു ?????
Bro ella divasavum thante kadha vanno vanno ennu nooki erikkuva ethrayum veegam adutha part ezhuthanam
കഥയെ ഇത്രയേറെ സ്നേഹിക്കുന്നതിന് നന്ദി.
അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം വിഷ്ണു
❣️
ഹൌ മാസ്മരികം മുത്തേ ??????
Shazz❣️ thank you bro
കൊള്ളാം അടിപൊളിയാണ്
Thnx kk???????????????????????????????
പ്രണയം അതൊരു വല്ലാത്തൊരു ജിന്ന് ആണ്. ചുമ്മാതെ അല്ല കവികളും എഴുത്തുകാരും പ്രണയത്തെ വാനോളം പുകഴ്ത്തുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഉള്ള പ്രണയം നമ്മുക്ക് കിട്ടുമോ എന്ന് ഒന്നും അറിയില്ല പക്ഷെ അത് കിട്ടാൻ വളരെ ആഗ്രഹം ഉള്ള ഒരാൾ ആണ് ഞാൻ.. ഇതുപോലെ ഉള്ള കഥകൾ വായിച്ചു മനസ്സിൽ സന്തോഷം കണ്ടെത്തും.. ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു..
തമ്പുരാട്ടി.പ്രണയം നിങ്ങളെയും തേടി വരും
God bless ❣️
oru paade ishttam kannan ammu
waiting for next part
Thnx for your love
Pls wait abhi ❣️
എന്നത്തെയും പോലേ തന്നെ ❤️❤️?
കിടുക്കി ??
കണ്ണൻ ❤️ അമ്മു
Thanx നൻപാ കിച്ചു ?
ഈ ഭാഗവും അടിപൊളി
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
കണ്ണനും അനുപമയും ലച്ചുവിനെ കാര്യങ്ങൾ ധരിപ്പിക്കാൻ വൈകരുതേ
അധികം വൈകില്ല nikhil ❣️❣️
കണ്ണാ അടിപൊളി, അടുത്ത പാർട്ടിനായ് വെയ്റ്റിംഗ്..
Fanfiction ????
കൊള്ളാം സൂപ്പർ ആയിടുണ്ട് കണ്ണാ ഈ ഭാഗവും മനോഹരമായി..., അഭിനന്ദനങ്ങൾ ❤️❤️❤️???
Thnks മഹാരുദ്രൻ ???
ഹൊ കണ്ണൻ പൊളിച്ചു ഉഗ്രൻ ഇതിൽ ഓരോ വരിയും വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന പോലെയാണ് എനിക്ക് തോന്നിയത് ഒരു ക്ലാസ്സിക് ലൗ സ്റ്റോറി ഇടക്ക് വെച്ച് മുറിഞ്ഞ പോലെ അടുത്ത ഭാഗം വരുന്നത് കാത്തിരിക്കുന്നു ☺️☺️☺️????
Frnd
Thank u... ???
വളരെ നന്നായി ബ്രോ കണ്ണന് അമ്മയോടുള്ള സ്നേഹവും, അതിരയോടുള്ള വാത്സല്യവും അനുപമയോടുള്ള പ്രേമവും . ഉണ്ണി കുണ്ടകെട്ടിയ താലി പൊട്ടിച്ചു കണ്ണൻ അനുപമയ്ക്കായി കരുതിയ താലി ക്ഷേത്ര നടയിൽ വെച്ച് ആ കഴുത്തിൽ ചാർത്തിയതും എല്ലാം വളരെ വളരെ ഇഷ്ടായി. പ്ലേറ്റോണിക് ലവ് . ലെച്ചുനെ സമ്മതി പ്പിക്കണം അച്ഛന്റെ സമ്മതവും മേടിക്കണം
ഇനി ശ്രീക്കുട്ടി എന്നും പറഞ്ഞു ആരെയും കൊണ്ടുവരാതിരിക്കാൻ ആദ്യം ലെച്ചു ഇതറിയണം
സ്നേഹത്തോടെ
അനു
ലച്ചുവിനെ അറിയിക്കുക എന്നതാണ് വല്യ ടാസ്ക്ക് അനു.
Thank u for your kind words ❣️
എന്റെ മോനെ ഒന്നും പറയാൻ ഇല്ലാ pwlichu മുത്ത് ????????????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank u so much Psyco
❣️❣️❣️
Super
Thanks AJ ❤️
നിനക്കൊക്കെ എങ്ങനെയാടാ ഇങ്ങനൊയൊക്കെ എഴുതിഫലിപ്പിക്കാൻ സാധിക്കുന്നത്....മാസ്മമരികമായ കിടിലോൾക്കിടിലമാണീ കഥ ഹൃദയത്തെ വളരേയേറെ സ്പർശിക്കുന്നൂ ..it's really awesome കണ്ണാ .....by ♥️MJ
ഒരുപാട് നന്ദി, സ്നേഹം MJ
??????????
സൂപ്പർ............. കലക്കി....
കലിയുഗ പുത്രൻ കാലി
?????
ഗ്രീസിലെ ആഫ്രോഡൈറ്റി എന്ന ദേവതയെപ്പറ്റി കേട്ടിട്ടുണ്ടോ? പുള്ളിക്കാരി സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ഗോഡ്ഡെസ് ആണ്.. അവളുടെ അരപ്പട്ട കൊണ്ട് ആരെ വേണമെങ്കിലും പ്രേമത്തിൽ ആക്കാൻ പുള്ളിക്കാരിക്ക് കഴിയും... അതുപോലെ ആണ് കണ്ണന്റെ എഴുത്ത്..
ആർക്കും പ്രേമിക്കാൻ തോന്നിപോകും.... വല്ലാത്തൊരു മനുഷ്യൻ.. ❤️❤️❤️