ജോസഫ് ❤️❤️??
Comments
എന്ന് നിർത്തിയാലും കുഴപ്പം ഇല്ലാ തീരുമ്പോൾ Tragedy ആയി നിർത്തരുത് അത്രക്ക് ഇഷ്ടപ്പെട്ടു കണ്ണനെയും അനുവിനെയും പിന്നെ ലെച്ചു വൈകാതെ എല്ലാം കണ്ടു പിടിക്കുമായിരിക്കുമല്ലേ ഏതായാലും അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമല്ലൊ അല്ലേ
മാർക്കോപോളോ ❤️❤️??
ഈ ഭാഗവും അടിപൊളി ആയിരുന്നു കേട്ടോ... മനോഹരമായ എഴുത്തു... തുടങ്ങിയാൽ തീരുന്നതു പോലും അറിയുന്നില്ല മാഷേ... പിന്നെ അടുത്ത പ്രാവശ്യം പാഡ് വെക്കുമ്പോൾ പാന്റിയിൽ കറക്റ്റ് ആക്കി വെച്ചു മുകളിലോട്ടു കേറ്റി കൊടുത്താൽ മതി... ചുമ്മാ ????...സുന്ദരമായൊരു കാവ്യത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Nb: ചരിത്രകാരൻ മാരും മത മൗലിക വാദികളും ഒക്കെ ഇടക്കൊക്കെ തല പൊക്കി നോക്കും.. കാര്യാക്കണ്ട... കൊറോണയാണ്... ദൈവങ്ങൾ വരെ ബ്രേക്ക് ദി ചെയിൻ ന്റെ ഭാഗമാണ്... കൊറോണ ഒന്ന് മാറീട്ടു വേണം എല്ലാരേം ഒന്ന് അനുഗ്രഹിക്കാൻ... ?????
നന്ദൻ ❤️❤️??
ഈ സപ്പോർട്ടിന്റെ നന്ദിയും സ്നേഹവും എന്നും ഉണ്ടാവും
? കണ്ണൻ ?ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന കെയറിംഗ്... ഈ കഥാപാത്രത്തിനോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു... കണ്ണനും അനുപമയും എന്നും മനസിൽ ഉണ്ടാവും....???????????
കമന്റ് ഇടാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു. നല്ല പൊളപ്പൻ കഥ. കീപ് ഗോയിങ്
കരിമ്പന ❤️❤️?
കണ്ണന്‍ ബ്രോ എനിക്ക് തോന്നുന്നത് നിങ്ങൾ തുടക്കക്കാരന്‍ ആണെന്ന് പറയുന്നത് വെറുതെ ആണെന്ന്. എന്താ ഫീൽ, ഒരു രക്ഷേം ഇല്ല.
സാഗര്‍ ബ്രായുടെ രതിശലഭങ്ങളില്‍ കവിന്‍ മഞ്ജുസിനെ കുറിച്ച് പറയാറുണ്ട് "ഈ സാധനത്തിന് ഇടക്ക് അരവട്ട് ഉണ്ടോന്ന് സംശയമുണ്ട് ". അമ്മുവിന്റെ കല്ലേറും മാപ്പ് പറയാന്‍ ഉള്ള ഓട്ടവും കണ്ടപ്പോൾ ഇതിനും ചെറുതായി അരവട്ട് ഉണ്ടോന്ന് തോന്നിപ്പോയി, പ്രണയത്തിന്റെ അരവട്ട്. കുണ്ടന്‍ ഉണ്ണി എന്ത് ചെറ്റയാണ് കള്ളപന്നി, അവനെ അങ്ങ് തീര്‍ത്തേക്ക് ബ്രോ. അമ്മുവിനെ അവന് വേണ്ട നല്ല കാര്യം പക്ഷേ ജീവിക്കാൻ വിടില്ല എന്ന് പറഞ്ഞത് എന്തിനാണ്. അവന് ആ കുണ്ടനുമായി ജീവിച്ചാ പോരെ അമ്മുവിനെ വെറുതെ വിട്ടുടെ...
സോ കണ്ണന്‍ ബ്രോ അടുത്ത പാര്‍ട്ടുമായിട്ട് പെട്ടെന്ന് വരുക...
വെറുതെ പറയുന്നതൊന്നും അല്ല ആകെ ഈ ഒരു കഥയെ എഴുതീട്ടുള്ളൂ ???
അതെ രതിശലഭങ്ങൾ ഒന്ന് വായിച്ചു നോക്കു വേറെ ലെവൽ.. പിന്നെ ഇതും കൊള്ളാം.. സമയം പോകുന്നത് അറിയില്ല.. കണ്ണൻ നല്ല കഥ.. ബാക്കി കൂടെ പോരട്ടെ..
Money heist nn poolum eth poole kaath irikkendi vannittilla.... daily keri vattam ethil keri nokkum ethinte part nn vendi....ingale way of writing maarakam?.... strye kurich parayaananenki... kadha vere level aam❤️?....edak oru gay sex twist. Kannan & anupama❤️?
Luv u lot fazil❤️❤️??
എന്റെ മോനെ ഇജ്ജാതി ഒരു കഥ ഞാൻ ജീവിതത്തിൽ വായിചിക്കില്ല വേറെ ലെവൽ ഫീൽ ആണ്
കഥയിലെ ഓരോ ഭാഗവും അതിമനോഹരം ആയി എഴുതിയിട്ടുണ്ട്, ഒരാഴ്ചയായി ഈ പാർട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു,
കണ്ണന്റെയും അനുപമയുടെയും റൊമാന്സും പിണക്കങ്ങളും പരിഭവങ്ങളും എല്ലാം വളരെ ഇഷ്ടമായി. അമ്മു അടുത്തുള്ള കാടിലേക്ക് ഓടിയപ്പോ എന്റെ ഉള്ളൊന്നു പാളിപ്പോയി.ഈ കഥയിലുള്ള പോലെ സ്നേഹിക്കാൻ ഒരു കൊതി തോന്നിപ്പോയി
വേട്ടക്കാരൻ പറഞ്ഞപോലെ മൈരൻ ഉണ്ണിയെ കണ്ടാൽ ഞാൻ കൊല്ലും ഓനെ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
എന്റെ കട്ട സപ്പോർട്ട് ഉണ്ട് മുത്തേ ????
വിഷ്ണു ❤️❤️???
ഇപ്പോളാണ് വായിക്കാൻ സാധിച്ചത്,ഒരു കാന്താരിയുന്ന ആ ചെടിക്ക് വെള്ളം കോരാൻ ഒരു തെമ്മാടിയും. നല്ലോരു ഉഗ്രൻ പ്രണയം.
പേജുകൾ തീർന്നതറിഞ്ഞില്ല. ഒരുപാട് വരികൾ ആവർത്തിച്ച് വായിച്ചു... എത്ര വായിച്ചിട്ടും മതിയാവുന്നുണ്ടായില്ല. അത്രത്തോളം മനോഹരമായിരുന്നു
കണ്ണൻ കുസൃതി കാട്ടി നടക്കട്ടെ... അമ്മു അവനെ ഭരിക്കട്ടെ... പക്ഷെ അവന്റെ ഒരു നോട്ടത്തിൽ അവൾ പതുങ്ങണം...
പെണ്ണിനെ മനസിലാക്കി ഒരു നുള്ള് സ്നേഹം ചലിച്ചു മാറോടണച്ചു പിടിച്ചാൽ അവൾ നമ്മളെ സ്നേഹം കൊണ്ട് വീര്പ്പ്മുട്ടിക്കും...പ്രണയം വാരി വിതറു.. ആ പ്രണയമഴയിൽ കുളിരണിഞ്ഞു നിൽകുമ്പോൾ ചുറ്റുമുള്ള ലോകത്തെ നാം മറക്കണം.... വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR.കിംഗ് ലയർ
ഈ തുടക്കക്കാരന്റെ കുത്തികുറിക്കലുകൾ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും സപ്പോർട്ടിനും നന്ദി രാജ നുണയൻ
Da kannaa..
Ith sherikum true story anoda?? Ni angane paranjapole ororma..
True story anelum allelum onnum parayinillada.. nice
അതെ bibi❤️❤️??✌️
Story super
Next part vegam venam....
Ok ഹരീഷ് ❤️❤️??
കണ്ണൻ,ഞാൻ പത്ത് വർഷങ്ങൾക്കു ശേഷം ആകും ഈ സൈറ്റിൽ കേറുന്നത് .4th part ആണ് വായിച്ചു തുടങ്ങിയത് 3,4 പേജുകൾ കഴിഞ്ഞപ്പോൾ ഇതിന്റെ part 1 ലേക്ക് പോകാൻ തോന്നി ഒറ്റ ഇരിപ്പിനു തന്നെ 4പാർട്ടും വായിച്ചു തീർത്തു എന്താ ഒരു ഫീൽ വല്ലാതെ മോഹിപ്പിക്കുന്ന പ്രണയം ആണ് കണ്ണാ...മറ്റുള്ളവരെ പോലെ 5th part കിട്ടാൻ വേണ്ടി കാത്തിരുന്നു ഇന്ന് നോക്കിയപ്പോൾ പോസ്റ്റ് കണ്ടു അപ്പോൾ തന്നെ ആവേശത്തോടെ വായിച്ചു തീർത്തു സൂപ്പർ ഫീൽ പൊളിച്ചു...അതിമോഹം ആണോ എന്നറിയില്ല അടുത്ത പാർട്ട് വരാൻ എത്ര ദിവസം കാത്തിരിക്കണം?ക്ഷമ തീരെ ഇല്ലാത്തതു കൊണ്ടാണ് കണ്ണാ ഇനിയും എത്ര ദിവസം കാക്കണം...
10 varshathinu sheshamo..
Thankal rathishalabhangal series koodi onn try cheyyanam..
അതെ രതിശലഭങ്ങൾ ഒന്ന് വായിച്ചു നോക്കു വേറെ ലെവൽ.. പിന്നെ ഇതും കൊള്ളാം.. സമയം പോകുന്നത് അറിയില്ല.. കണ്ണൻ നല്ല കഥ.. ബാക്കി കൂടെ പോരട്ടെ..
തീർച്ചയായും
കാത്തിരുന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി അനുപല്ലവി ???❤️
കണ്ണനും അനുപമയും ???
ഗൗതം ❤️??
കണ്ണാ ഞാൻ ഒരു കളി പ്രതീക്ഷിച്ചിരുന്നു ഇൗ പർട്ടിൽ വല്ലാത്ത ചെയ്തയിപൊയി ചെയ്തത്
കഥ ഒക്കെ ഉഷറയിടുണ്ട് കഴിഞ്ഞ പാർട്ടിൽ
Bikil വരുമ്പോഴുള്ള ഡയലോഗ് കേട്ടപ്പോൾ പലതും പ്രതീക്ഷിച്ചു
അടുത്ത പാർട്ടിൽ ഉൾപ്പെടുത്താം മൻസൂർ.ചിൽ സാറാ ചിൽ
Ok thanks next partinayi kathirikunnu
കണ്ണൻ ബ്രോ ഈ ഭാഗവും പൊളിച്ചു.
നന്ദി അക്ഷയ് ❤️❤️??
കണ്ണൻ മോനേ...
പൊളിച്ചെടാ...
Nxt part നാളെ കിട്ടുമോ...?
അതിമോഹം ആവും ല്ലേ..
സാരമില്ല.. കട്ട waiting.
പെട്ടന്ന് തരാൻ നോക്കാം kavin ????
കണ്ണാ..... ഈ പാർട്ടും സൂപ്പറായിരുന്നൂട്ടോ.....
????
പൊന്നു ❤️❤️❤️??
Super. Next part kali venam kettooo
Done salu ❤️❤️?
Clint eastwood !! സത്യം പറ
നീ ആ കോയ തന്നെയല്ലേ
പേര് മാറ്റി വന്നതല്ലേ ???
???
Ente ponno... Swasam adakkippidichaa vayiche.. ithrem santhoshavum romanceum okke undavumbo kidilan aaytt oru pani undavaranallo sadharana pathiv..
Kavintavidunnu pamb kadikkuko, aa karyasthan pokkuvo, ravile snehich kondirunnappo lachu keri varuo, maranaveettinnu aarelum bharya aanennu parayunnath kettu unniye vilich parayuo, roadnnu kiss adichappo aa chekkan paranja pole valla sadhacharakkarum varuo..
Hoo... Avarkk rand perkkum illatha tension aayrunnu ith vayikkumbo enikk..
❤️
Atheist tragedy ozhivakkan ഞാൻ പരമാവധി നോക്കുന്നുണ്ട്. എങ്കിലും ചിലത് അനിവാര്യമാണ്.
???
Athu Sathyamanu bro....
Vannulle kanna.. Pinnevaram.njanum 2am bhagathinte thirakkilakutta
All the best. തിരക്ക് തീർത്തിട്ട് വായിച്ചു അഭിപ്രായം പറയാൻ മറക്കരുത്. ❤️
എന്താ പറയേണ്ടെന്ന അറിയില്ല സഹോ എജ്ജാതി ഫീൽ,, പേജുകൾ വായിച്ചു തീരുന്നതു അറിയുന്നേയില്ല... ഗ്രേറ്റ് വർക്ക് ?????
രാജാ ❤️❤️❤️
മച്ചാനെ ഈ പാർട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ.
അമ്മുവിന്റെ കല്ലേറും അവസാനം ഉണ്ണിയോടുള്ള മറുപടിയും എല്ലാം വേറെ ലെവൽ ആയിരുന്നു.
പിന്നെ അവളെ പറ്റിച്ചു അവൻ പോലിസ് സ്റ്റേഷനിലാണെന്നു പറഞ്ഞ് അവളെ അത്രേം നടത്തിച്ചത് ഇത്തിരി കടുത്തു പോയെങ്കിലും അവൾ അതിന് നല്ല ഒന്നാന്തരം ചവിട്ടിലൂടെ തക്ക മറുപടി നൽകിയതുകൊണ്ടു കുഴപ്പമില്ല.
അച്ഛന്മാരോട് മിക്ക മക്കൾക്കും നേരിട്ട് ഫ്രണ്ട്‌ലി ആയി ഇടപെടാൻ ഒരു മടി ഉണ്ടാകും എന്നത് ശരിയായ കാര്യമാണ്...പേടി കൊണ്ടാകാം അല്ലേൽ അതികം പരസ്പരം സംസാരിക്കാത്തത് കൊണ്ടാകാം...ഇതുപോലെ രണ്ടിലൊരാൾ മുന്നിട്ടിറങ്ങിയാൽ ആ ചമ്മൽ ചെറിയ രീതിയിലെങ്കിലും കുറക്കാവുന്നതാണ്..ആ ഭാഗം വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യണേ ബ്രോ
കട്ട വൈറ്റിംഗിലാണ്
All the best
Stay safe
വായനക്കാരൻ സമഗ്രമായ കമന്റിനു നന്ദി.. സപ്പോർട്ടിനും ❤️❤️?
കണ്ണാ അടിപൊളിയായിട്ടുണ്ട് സൂപ്പർ.. പറയാൻ വാക്കുകളില്ല അതിമനോഹരം
Thnx അപ്പൂട്ടൻ ❤️?
കണ്ണാ ഈ പാർട്ടും അടിപൊളി
Thnx സുമേഷ് ✌️❤️
Appo chodyam ithaan next oart eppo??
???നീ മേടിക്കും
Adutha partilenkilum avarde oru kaliyemkilum vekkane kannan bro..katta waiting
Anee പറഞ്ഞാൽ പിന്നെ അപ്പീലില്ല. Done ❤️❤️
അടിപൊളി ആയിട്ടുണ്ട്..
Thanks kk
ഹായ് കണ്ണാ വായിച്ചൂട്ടോ എല്ലാ പാർട്ടും ഒരുമിച്ചു ആണ് വായിച്ചത് അപരാജിതന്റെ കമന്റ് ഇൽ ആണ് കണ്ണന്റെ പേര് കണ്ടത് ഇന്നലെ തുടങ്ങിയതാ വായിക്കാൻ, കൊള്ളാം മനോഹരം.
ഒരു സംശയം മെൻസസ് ഉള്ള ആളുള്ള വീട്ടിൽ വിളക്ക് വെക്കില്ല അതുപോലെ മരിച്ച വീട്ടിലെ കർമങ്ങളും, ഞാൻ ഒരു മുസ്ലിം ആണ് എന്റെ അടുത്തുള്ളവർ ചെയ്യുന്നത് എനിക്കറിയാം അതുകൊണ്ട് പറഞ്ഞതാ ആ സമയത്ത് എന്റെ നിസ്കാര റൂമിലും അവർ വരാറില്ല,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി naina. എല്ലായിടത്തും എങ്ങനെ ആണെന്നറിയില്ല. പക്ഷെ ഞങ്ങളുടെ നാട്ടിൽ മെൻസസ് ആയ ആളുകൾ വിളക്ക് വെക്കില്ലെന്നേ ഒള്ളൂ വീട്ടില് വിളക്ക് വെക്കാതിരിക്കാറില്ല. പിന്നെ അത് ഓരോ കുടുംബത്തിന്റെയും കാഴ്ചപ്പാടിനനുസരിച് മാറ്റം ഉണ്ടാവും. മരണ വീട്ടിലും പ്രശ്നം ഇല്ലാ..
മതവിശ്വാസം ഒരു തെറ്റല്ല... പക്ഷെ തലയ്ക്കു പിടിച്ച മതമൌലിക വാദം ഒരു പ്രശ്നം തന്നെ ആണ് ബ്രോ.. കഥയെ കഥയായി ഉള്‍ക്കൊള്ളാന്‍ പഠിക്കു.
മച്ചാനെ പൊളിച്ചു,ഓരോപാർട്ടും ഒന്നിനൊന്നുമെച്ചം.കണ്ണന്റെയുംഅമ്മുന്റെയും കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും മനോഹരമാകുന്നുണ്ട്.കുണ്ടൻ ഉണ്ണിയെ നിങ്ങളുതട്ടുമോ അതോ ഞാൻതട്ടണോ...?വളരെ മനോഹരമായഒരു പ്രണയകാവ്യം..ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരുനോമ്പരം.????
ഞാൻ തന്നെ തട്ടിക്കോളാം വേട്ടക്കാരൻ ❤️❤️?
Kannna super. Next part vegam venam
Ella parrum 2 nd vattom vayichu theerthu... E thuttu feel aanu bro.... Full support continue
Thank u so much arun for your support ❤️❤️?
അങ്ങെന്നെ ഇത്രേം വിലമതിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ,ഒപ്പം ഒരല്പം ഇച്ഛാഭംഗവും കൂടെ ,അങ്ങയെ വേദനിപ്പിച്ചതിൽ അതിയായ ഖേദവും ,ദുഖവും അർപിക്കുന്നു .
No problem clint. ഞാനതെപ്പഴേ വിട്ടു ❤️❤️❤️??
Bro kidu adutha partinaye kathirikunnu.
റിനിൽ ❤️❤️?
കണ്ണാ വായിച്ചു അമ്മുവും പൊന്നൂസും തകർക്കുന്നു... കൂടാതെ അച്ഛന്റ്റെ കാര്യവും അമ്മയും എല്ലാം കൊണ്ടും ഉഷാർ ആയി... അടുത്ത പാർട്ട് എന്ന് വെറും എന്ന് ചോദിക്കുന്നില്ല കണ്ണന് ഇഷ്ടം ഉള്ളപ്പോ ഇട്ടാൽ മതി.. കാത്തിരിക്കുന്നു
പിന്നെ ഒരുപാടു എണ്ണം ഉണ്ട് കമ്പി മാത്രം നോക്കി നടക്കുന്നവർ അവര് പറയുന്നത് ഒന്നും കാര്യം ആക്കണ്ട കണ്ണൻ കണ്ണന് ഇഷ്ടം ഉള്ള പോലെ എഴുതിക്കോ
എന്ന് സ്നേഹത്തോടെ യദു
യദുലിനെപ്പോലെ കട്ടക്ക് കൂടെ നിക്കുന്ന ഒന്ന് രണ്ട് പേരെങ്കിലും ഉണ്ടായാൽ മതി. മറ്റൊന്നും ഒരു വിഷയമേ അല്ലാ...
Luv u lot❤️❤️❤️???
കട്ടക്ക് കൂടെ ഉണ്ട് എഴുതിക്കോ മുത്തേ
100%വടക്കൻ ✌️✌️
നിന്നെ ഒന്നും പറഞ്ഞിട്ട കാര്യം ഇല്ല... അതിന്റെ രീതിയിൽ വായിക്കണം അല്ലാതെ കമ്പി മാത്രം കൊണ്ട് വരുക ആണെങ്കിൽ നീ ഇങ്ങോട്ട് വരണ്ട
ഇതിൽ വർഗീയത പറയേണ്ട കാര്യം ഉണ്ടോ കഥയിലെ രണ്ട് കഥപാത്രങ്ങൾ അവരുടെ അഭിപ്രായം പറഞ്ഞ് അത് അഭി താജ്മഹൽ നെ പറ്റി പരാമര്ശിച്ചപ്പോൾ അത്രേ ഒള്ളു.ffc admin ആയാൽ മാത്രമേ തെറി വിളിക്കാൻ പാടുള്ളു എന്ന് ഉണ്ടോ.?
NB:പിന്നെ ചരിത്രവും പുരാണവും രണ്ടും രണ്ടാണ് ഓർത്താൽ നന്ന്. അതും ആലോചിച്ചിട്ട് മറുപടി പറ.
മതി അനി ഇനി ഈ വിഷയത്തിൽ സംസാരം വേണ്ടാ?..ഇതോടെ അവസാനിപ്പിക്കാം ❤️❤️
ഓക്കേ bro,വർഗീയത എന്നൊക്കെ
കണ്ടു അതുകൊണ്ട് മാത്രം ആണ് മറ്റൊരാളിന്റെ കമന്റ് ന് റിപ്ലൈ കൊടുത്തത്. പുള്ളിക് മനസിലായില്ലേ നോ പ്രോബ്ലം
വളരെ നന്നായിട്ടുണ്ട് waiting for next part
THank u so much shazz ❤️❤️?
കൊള്ളാം അടിപൊളി ആയി ടോ . ഈ കഥ ഒക്കെ വായിക്കുബോ ഒരു തുടക്കക്കാരൻ ആണ് എന്ന് തോന്നില്ല . വളരെ മനോഹരം ആയി .
പൊന്നൂസ്ഉം അമ്മു വളരെ അതികം ഇഷ്ട്ടായി .
പ്രണയം ഓക്കേ ഇങ്ങനെ നേരിട്ട് കാണുന്നത് പോലെ ഉണ്ട് .അമ്മുവിന് കണ്ണനോട് ഉള്ള സ്‌നേഹം അത് എങ്ങനെ ഞാൻ പറയാ .അത് ഇങ്ങനെ കണ്ടു നില്ക്കുന്നപോലെ ഉണ്ട് .
എന്ന് കിങ്
ഒരുപാട് സ്നേഹം നന്ദി രാജാവിന് ❤️❤️?
Kalakki
Akhil❤️❤️?
കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്... തുടരുക
നന്ദി മഹാരുദ്രന് ❤️❤️?
സുഹൃത്തേ.... കഥാകൃത്ത് അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങൾ എഴുതി അത് ചിലപ്പോൾ ശെരിയാകാം തെറ്റാകാം. അദ്ദേഹം അത് ആരുടേയും മേലിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ല. ചരിത്രപരമായ കാര്യം ആയത് കൊണ്ട് ഇതാണ് ശരി എന്ന് തെളിയാക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഈ സൈറ്റിൽ അറിവ് നേടാനും മതം പഠിക്കാനുമല്ല എല്ലാവരും വരുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ ആ വാക്കിൽ വർഗീയത ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല. നിങ്ങൾ അതിനെ വർഗീയ കണ്ണുകൾ കൊണ്ട് നോക്കിക്കാണേണ്ട ആവശ്യം ഇല്ല .
പെണ്ണിനെ മുന്നിൽ ഒത്ത് കിട്ടിയിട്ട് പൂറ് പൊളിക്കാത്തത് അണ്ടി പൊങ്ങാത്തത് കൊണ്ട് ആണെന്ന് എങ്ങനാ സഹോദരാ പറയാ... പെണ്ണിന്റെ പൂർ പൊളിക്കുന്നതിനേക്കാൾ സുഖമാണ് മനസ്സ് തുറന്നു അവളോട് സല്ലപിക്കുമ്പോളും കുറുമ്പ് കാട്ടുമ്പോളും കിട്ടുന്നത്. അതൊക്കെ ഒരു ഫീലാ.. മനസ്സ് തുറന്ന് സ്നേഹിക്കുന്നവർക്ക് കിട്ടുന്ന ഒരു തരം ഫീല്.. ഇതൊക്കെ മനസ്സിലാവാൻ ഒരു അവസരം സഹോദരന് ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു.
NB: ചുക്കാണിയുടെ ചർമ്മം നീക്കം ചെയ്ത കാരണം വർഗീയതയും കൊണ്ട് എന്റെ അടുക്കലേക്ക് വരില്ല എന്ന് കരുതുന്നു.
സ്നേഹത്തോടെ
പാക്കരൻ
പാക്കരൻ ❤️. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ കാര്യങ്ങളെ വളച്ചൊടിക്കുന്നത് എന്ത് കഷ്ടമാണ്. അമ്പലത്തിനടുത് വീടാണെങ്കിൽ വർഗീയ വാദിയായാണോ. എന്തൊരു ദുഷിച്ച മനസാണ് ഇവരുടേത്.ഈ കഥയിൽ അമ്മു എന്ന കഥാപാത്രം മനസ്സിലാക്കിയ കാര്യങ്ങൾ മാത്രമാണ് ഇത്. അത് ശരിയോ തെറ്റോ അതിലെന്താണ് ഇത്ര അസഹിഷ്ണുത കാണിക്കാൻ.താജ്മഹലിനെ കാലത്തിന്റെ കവിൾതടത്തിൽ വീണ കണ്ണുനീർ തുള്ളി എന്ന് വിശേഷിപ്പിച്ചത് ടാഗോറാണ് ഞാൻ അല്ല. ഇതിപ്പോൾ എന്റെ പേര് കണ്ണൻ എന്ന് ആയതാണ് പ്രശനം അല്ലാതെ പറഞ്ഞ കാര്യം അല്ല. ഇതിനു താഴെ ഷിഹാനും ഹാഫിസും എല്ലാം കമന്റിട്ടിട്ടുണ്ട്. അവർക്കൊന്നും ഇതിൽ വർഗീയത കാണാൻ കഴിഞ്ഞില്ല. അവരിത് വെറും കഥയായി കണ്ടു. ഈ സന്ഘികളും സുഡാപ്പികളും കൂടി ഈ നാട് നശിപ്പിക്കും.?
സോറി പറഞ്ഞില്ലേ ബ്രോ .ഇനി അത് വിട്ടേക്ക്
സോറിയുടെ ആവശ്യം ഒന്നും ഇല്ലാ.പക്ഷെ എല്ലാ പാർട്ടിനും അത്രയേറെ പിന്തുണ നൽകിയ ക്ലിന്റിൽ നിന്നും വന്ന വാക്കുകൾ വളരെയധികം വേദനിപ്പിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതിലുള്ള വിഷമം കൊണ്ട് പറഞ്ഞതാണ്.. no പർബ്സ് luv you ❤️❤️❤️
കണ്ണാ ഇ ഭാഗവും സൂപ്പർ ❤❤❤. ഒരു നല്ല love story. സൂപ്പർ ഫീലിംഗ്. പിന്നെ ആ ഉണ്ണിക്കു എന്തെകിലും നല്ല ഒരു പണി കൊടുക്കണം bro.
എന്തായാലും എല്ലാ ഭാഗത്തെയും പോലെ ഇതും കലക്കി????.
എന്റെ പൊന്ന് മോനെ എനിക്ക് പെണ്ണിനെ കാട്ടിൽകൊണ്ട് പോയി കളഞ്ഞ രാമൻ മൈരനെയും കുളിസീൻ കണ്ട് നടന്ന കൃഷ്ണനും എല്ലാം ഒരേ മലരാണ്.ദൈവവും ഇല്ലാ ഒരു മൈരും ഇല്ലാ. ഒരൊറ്റ ജീവിതമേ ഒള്ളൂ അതെങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കും.നിന്റെയൊക്കെ മനസ്സ് അത്രമേൽ മഞ്ഞപ്പിത്തം ബാധിച്ചത് കൊണ്ടാണ് നിനക്കിങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നുന്നത്.പിന്നെ ഈ കാര്യം എന്നോട് പറഞ്ഞത് പ്ലസ് ടുവിൽ എന്നെ പഠിപ്പിച്ച അനീഷ് റഹ്മാൻ എന്നുപറഞ്ഞ പൊളിറ്റിക്സ് സാർ ആണ്.ഇനി അയാളും വർഗീയവാദിയാകുമോ ?ഷാജഹാൻ വ്യക്തിപരമായി അധികാര മോഹിയും ആർഭാട പ്രിയനും ആയിരുന്നു. അതുകൊണ്ടാണ് ഔറംഗസീബിന് അയാളെ തുറുങ്കലിൽ അടക്കേണ്ടി വന്നത്. ഷാജഹാനെ കുറ്റം പറഞ്ഞതെ നീ കണ്ടുള്ളൂ അകബറിനെയും ജഹാൻഗീറിനെയും പുകഴ്ത്തിയത് താങ്കൾ കണ്ടില്ല കഷ്ടം തന്നെ സഹോ.ആളുകളുടെ പേര് നോക്കി വർഗീയ വാദിയാണെന്ന്മുദ്ര കുത്തുന്നത് എത്ര തരം താണ ഏർപ്പാടാണെന്ന് ഒന്നാലോചിച്ചു നോക്ക് clint
വീണ്ടും നല്ലരോ പാര്‍ട്ട് ???
കിച്ചു ❤️❤️?
കണ്ണന്റെയും അനുവിന്റെയും പ്രേമം കാണുമ്പോൾ അസൂയ തോനുന്നു bro... തന്റെ എഴുത്തിൽ അടിമപ്പെട്ടു പോവുവാണല്ലോ ഞാൻ.. Luv u ❤
❤️❤️❤️max
Polichu muthe ❤️
Dude ❤️❤️?
ഇതൊക്കെ എങ്ങനാടാവേ എഴുതി തീർക്കുന്നത് ഹോ വല്ലാത്ത പഹയൻ തന്നെ
അരുൺ ❤️❤️?
മനസ്സ് നിറഞ്ഞു തന്നെ ഇൗ പാർട്ട് വായിച്ചു. കണ്ണനെ അനുപമയോടെ ഉള്ള സ്നേഹം കൂടുതൽ പ്രകടമാക്കിയ ഒരു പാർട്ട് കൂടി. അവളുടെ പെരിയഡ് തുടകതിൽ തന്നെ അവളക് വേണ്ടി കരുതലോടെ കൂടെ നിന്നു എല്ലാം തരത്തിൽ ഉള്ള സ്വാന്ത്വനം അവൾക്കു കണ്ണൻ നലകി. അനുവിന്റെ അമ്മാമ്മ മരണ പെടുകയും അവിടേക്ക് അവളെ കൂട്ടി കൊണ്ട് പോകുകയും പിന്നീട് കർമ്മം തൂടക്കി പൂജാരി അവളുടെ അമ്മയുടെ സഹോദരന്റെ chadaku karijunnu ഇനി ആരെങ്കിലും ഉണ്ടോ എന്ന് പൂജാരി ചോതിച്ചപ്പോൾ കണ്ണൻ അനുപമയെ മുന്നിൽ കൊണ്ടു നിറുത്തി പൂജകൾ നടത്തി കൊടുക്കാൻ കൂടെ നിന്ന് സഹായിക്കുന്നു. കണ്ണന്റെ ഉണ്ണി മാമൻ അനുപമ വിളിക്കുമ്പോൾ അനുപമ കൊടുക്കുന്ന മറുപടി കുറിക് കൊള്ളുന്ന രീതിയിൽ കൊടുത്തു. അവരുടെ പ്രണയം കൂടുതൽ തീവ്ര ആയി തന്നെ മുന്നേരട്ടെ.