← Back to കണ്ണന്റെ അനുപമ 2 [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

R • 15-03-2020 11:07

Superb

കണ്ണൻ • 15-03-2020 15:00

നന്ദി ?

MaX • 15-03-2020 10:58

ചെറിയ സ്പെല്ലിങ് മിസ്ടേക്ക്സ് ഒഴിച്ചാൽ കഥ ശെരിക്കും അടിപൊളിയാ..... നല്ല ഒരു തുടക്കം തന്നെ ആണ് ബ്രോ... പ്രണയം ആയതുകൊണ്ട് കൂടുതൽ റൊമാന്റിക് സീൻസ് പ്രേതീക്ഷിക്കുന്നു....
പയ്യെ പയ്യെ മതി കേട്ടോ ?

കണ്ണൻ • 15-03-2020 15:03

ആവേശം കൂടിപ്പോയത് കൊണ്ട് സംഭവിച്ചതാണ്.പിന്നെ ഫോണിൽ ഒറ്റയിരുപ്പിൽ ടൈപ്പ് ചെയ്ത് തീർത്തതാണ്  ഇനി ശ്രദ്ധിച്ചോളാം.അഭിപ്രായം പറഞ്ഞതിന് നന്ദി, സ്നേഹം ❤️❤️❤️

Athira • 15-03-2020 10:31

Nannayittund ketta nice story

Sumesh • 15-03-2020 11:14

അടിപൊളി തുടരുക

കണ്ണൻ • 15-03-2020 15:04

പിന്നല്ല ❤️. നമ്മള് പൊളിക്കാൻ പോണേ ഒള്ളൂ സുമേഷ് ❤️❤️

കണ്ണൻ • 15-03-2020 15:04

നന്ദി ആതിര. ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ശ്രമിക്കാം. സ്നേഹം ??

Thomas • 15-03-2020 09:49

Thudakkkam kollam bakee pettannu poratte all the best

കണ്ണൻ • 15-03-2020 15:05

ഒരാഴ്ചക്കുള്ളിൽ ഉണ്ടാവും തോമസ് ❤️

rashid • 15-03-2020 09:36

തുടക്കം അടിപൊളി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ, സ്പീഡ് കുറച്ച് എല്ലാം വിശദീകരിച്ച് എഴുതിയാൽ മതി.

കണ്ണൻ • 15-03-2020 15:06

❤️❤️റാഷിദ്‌

Nightmare • 15-03-2020 09:35

സൂപ്പർ.... കളിയും വേണം പ്രണയവും വേണം.. അടുത്ത ഭാഗം വേഗം തന്നെ ഇടണം ?

കണ്ണൻ • 15-03-2020 15:06

പെട്ടന്ന് ഇടാൻ നോക്കാം

Raavan • 15-03-2020 09:19

നന്നായിട്ടുണ്ട് കൂടുതൽ പേജ് കൂട്ടി എഴുതു

Kannan • 15-03-2020 22:23

കൂട്ടണം ബ്രോ ആദ്യത്തേതായത് കൊണ്ട് അതിനെക്കുറിച്ചൊന്നും വല്യ ധാരണ ഇല്ല. അങ്ങനെ പറ്റിയതാ. നമുക്ക് ശരിയാക്കാം