← Back to കണ്ണന്റെ അനുപമ 3 [Kannan]❤️

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Yadhu krishnan • 19-04-2020 14:15

മച്ചാനെ ആദ്യമായിട്ടാണ് ഈ കഥയ്ക്ക് കമന്റ് ഇടുന്നത് താങ്കളുടെ എല്ലാ പാട്ടും ഞാൻ വായിച്ചതാണ് കഥ വേറെ ലെവലാ ഒരു ചെറിയ അഭിപ്രായം ഉണ്ട് ഇതിൽ സെക്സ് ഒഴിവാക്കാമായിരുന്നു അതു കുറച്ചാൽ ഈ കഥ ഒരു ഒന്നൊന്നര കഥയാണ്

Kannan • 19-04-2020 14:56

സെക്സ് ഉൾപ്പെടുത്തണമല്ലോ എന്ന് വിചാരിച്ചു കുത്തികയറ്റിയതല്ല. അവരുടെ ശരീരങ്ങൾ ഒന്നാവേണ്ട സമയമായി എന്ന് തോന്നിയായപ്പോൾ ഉൾപ്പെടുത്തിയതാണ്.പിന്നെ കമ്പി എഴുത്തിൽ ഞാൻ വളരെ മോശം ആണ്. എന്റെ സെക്സ് അവതരണത്തിലെ പാളിച്ചകൾ കൊണ്ടാണ് താങ്കൾക്ക് അത് യോജിക്കാത്തതായി തോന്നിയത്. ?

Pravi • 19-04-2020 13:59

ആശാനേ കാത്തിരുന്നത് വെറുതെ ആയില്ല . ഇ പാർട്ടും പൊളിച്ചു ??. സൂപ്പർ ഫീൽ.  തുടക്കം ഒന്ന് പേടിച്ചെകിലും കലക്കി bro. ഇനിയും കണ്ണന്റെയും അണുവിന്റെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ??????.

Kannan • 19-04-2020 14:53

പ്രവി ❣️?

MaX • 19-04-2020 13:55

ഈ പ്രണയം കണ്ട് എന്റെ മാസസ്സ് തകർന്നലോ  കണ്ണാ....  എന്നാ എഴുത്ത് ആണ് മച്ചാനെ കെട്ടിപ്പിടിച്ചു ഒരു ?തരട്ടെ...  എന്ത് പറയണം എന്നറിയില്ല മച്ചാനെ ഇത് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.
❤❤ Luv u മച്ചാനെ ❤❤

Kannan • 19-04-2020 14:52

Max luv uu tooo ❣️❣️❣️

Athul • 19-04-2020 13:52

എവിടെയൊക്കെയോ എന്നെ തന്നെ.. അല്ല നമ്മളിൽ തന്നെ ചിലരെ ഒക്കെ അഭിലാഷിലൂടെ കാണാം ആ birthday വിഷ് ചെയ്യുന്ന സമയത്ത് ഓർമ വെച്ചപ്പോ തൊട്ടുള്ള ഓരോ birthday ഉം ഞാൻ ഓർത്തുപോയി അല്ലേലും തീരാ നഷ്ടമായി നിലകൊള്ളുന്നതൊക്കെ എന്നും വേദനയാണെങ്കിലും ഒരു സുഗം ആണ്..❤️
പിന്നെ പ്രണയം നിങ്ങൾ പറഞ്ഞത് ശെരിയ അത് എന്നും പൈങ്കിളി തന്നെയാ, വെറുതെ മറക്കുന്ന കൊറേ കാര്യങ്ങൾ ഒക്കെ ഓർമ്മിപ്പിക്കും ഇവിടുത്തെ പഹയന്മാര്, jo, achuraj, nithin babu ദെ ഇപ്പൊ നിങ്ങളും
എവിടാർന്നു പഹയ ഇത്രേം നാളും.. keep up the good work.. സ്നേഹം ❤️

Kannan • 19-04-2020 20:25

അതുൽ  കൊറോണകാലത്തെ പ്രാന്തല്ലേ ഇത്. പക്ഷെ ഞാൻ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടി സപ്പോർട്ട് താങ്കളേപ്പൊലുള്ളവർ തന്നപ്പോൾ പിന്നെ ഇവിടെ നിന്നു പോയതാണ്
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤️❣️

sagar kottappuram • 19-04-2020 13:49

kollam bro...
nannayittund ....

Kannan • 19-04-2020 14:23

Oh my goodness?. ഇനിയൊന്നും വേണ്ടാ മനസ്സ് നിറഞ്ഞു ??
സാഗർ ബ്രോ ❤️❤️❤️

വികേഷ് കണ്ണൻ • 19-04-2020 13:44

കണ്ണൻ
       എടോ തനോരൂ പൂലിയാ
        ഇഷ്ടാ ഒരുപാട്

Kannan • 19-04-2020 15:01

തിരിച്ചും ഒരുപാടിഷ്ടം വികേഷ് ❤️

Ramshu • 19-04-2020 13:41

ഞാൻ ഇതുവരെ ഇത്രെയും ഇഷ്ടത്തോടെ വായിച്ച ഒരു സ്റ്റോറി ഒണ്ടോ എന്ന് സംശയം ആണ് എനിക്ക് അത്രക്ക് ഇഷ്ട്ടമായാണു.... ഇത് വായിച്ചു തുടങ്ങുമ്പോൾ മുതൽ മുഖത് ഒരു പുഞ്ചിരി വരും അത് ee കഥ യുടെ ലാസ്റ്റ് പേജ് വരെ ഉണ്ടാവും.. ശെരിക്കും എനിക്ക് ഒത്തിരി ഇഷ്ട്ടായി ?????

Kannan • 19-04-2020 13:46

THank u so much ramshu ❤️❤️❤️

Makruchopru • 19-04-2020 13:37

Pwolichallo ബ്രോ. പ്രണയത്തിൽഎല്ലാം ഒരുമികണം എന്നു ആഗ്രഹം ഉള്ളവന് ഞൻ. അങ്ങനെ നടക്കാൻഎം എന്നാണ് പ്രാർത്ഥനയും.

സ്നേഹത്തോടെ

Kannan • 19-04-2020 13:46

Makruchopru ?❤️❤️?

Maharudran • 19-04-2020 13:31

കൊള്ളാം കണ്ണാ നന്നായിട്ടുണ്ട് കലക്കിട്ടോ..., അവസാനം അവർ ഒരുമിക്കണം കേട്ടോ..., തുടരൂ അഭിനന്ദനങ്ങൾ

Kannan • 19-04-2020 13:45

മഹാരുദ്രൻ ❤️❤️❤️

Abijith • 19-04-2020 13:27

ബ്രോ... സത്യം പറഞ്ഞാൽ ലാസ്റ്റ് ഭാഗം ഒക്കെ വായിച്ചപ്പോ കരച്ചിൽ വന്നു...ഇത്രക് ഫീൽ ഉള്ള സ്റ്റോറി ഈ siteil പോയിട്ട് ഒരു നോവലിൽ പോലും ഞാൻ വായിച്ചിട്ടില്ല.. ഒരാഗ്രഹം മാത്രം ഒള്ളു ബ്രോ... കണ്ണനെയും അനുവിനെയും ഒന്നിപ്പിക്കണേ... ട്രാജഡി ആകരുത്.. പ്ലീസ് ?

Kannan • 19-04-2020 13:45

അഭിജിത് എന്റെ പരിമിതികളെ കുറിച്ച് ബോധ്യം ഉണ്ടെങ്കിലും മനസ്സ് നിറക്കുന്ന വാക്കുകൾക്ക് നന്ദി. ???

Abijith • 21-04-2020 00:22

Rohith ?Rithika dp അത് മതി ഇനിയും ഉള്ള ഈ അനശ്വര പ്രേമ കാവ്യത്തിന്റെ ഫീൽ മനസിലാക്കാൻ...

Kannan • 19-04-2020 13:23

Poli comment my....
❤️❤️❤️

Supporters • 19-04-2020 13:13

ഇത് ഒരു രക്ഷയുമില്ല കേട്ടോ... ട്വിസ്റ്റ്നു മേൽ ട്വിസ്റ്റ് പൊളിച്ചടുക്കി. വേറെ ലെവൽ... അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്.???❤️

Kannan • 19-04-2020 13:43

Supporters ❤️❤️❤️

Pravi • 19-04-2020 13:13

കാത്തിരിക്കുകയായിരുന്നു ☺️☺️. ബാക്കി വായിച്ചിട്ടു പറയാം

Kannan • 19-04-2020 13:42

വായിച്ചിട്ട് പറയാം ❤️❤️❤️?

Kannan • 19-04-2020 13:43

വായിച്ചിട്ട് പറയു പ്രവി ❤️❤️?

യദുൽ • 19-04-2020 13:11

കണ്ണാ മോനെ ഒരു രക്ഷയും ഇല്ല ആദ്യം ഞെട്ടിച്ചത് അച്ഛനും അമ്മയും മോഹനൻ ചേട്ടനും പിന്നെ LDC നീ പോളിയാണ് മുത്തേ എന്താണ് ഇതിൽ കൂടുതൽ പറയേണ്ടത് എന്ന് അറിയില്ല. പൊന്നൂസും കുനിഞ്ഞുവും ജീവിതം തുടങ്ങാൻ പോകുന്നു... കാത്തിരിക്കുന്നു അടുത്തത് വില ഏറിയ ഭാഗത്തിന് വേണ്ടി

സ്‌നേഹത്തോടെ യദു

Kannan • 19-04-2020 13:42

പൊന്നൂസും കുഞ്ഞുവും പ്രണയിക്കട്ടെ അല്ലെ  യദു
❤️?

യദുൽ • 19-04-2020 17:22

അതെ പ്രണയിക്കട്ടെ അവസാനം അവർ തമ്മിൽ ഒന്നിക്കട്ടെ....

അപ്പു • 19-04-2020 13:10

വാക്കുകളിലൂടെ ഒരു ജീവിതം മുന്നിൽ കാണിച്ചുതരാൻ കഴിയുന്നത് തന്നെയാണ് ഇൗ കഥയെ ഇത്രമേൽ ആസ്വാദിക്കരമാക്കുന്നത്. ഓരോ വാക്കിലും ആ ഫീൽ അനുഭവിക്കാം. എന്നത്തേയും പോലെ ഇൗ ഭാഗവും ഗംഭീരം.

Kannan • 19-04-2020 13:41

അപ്പു ?❤️❤️❤️

മാലാഖയുടെ കാമുകൻ • 19-04-2020 12:53

ഒരു രക്ഷയും ഇല്ല.. വല്ലാത്ത ഒരു എഴുത്തു തന്നെ മനുഷ്യ... മനുഷ്യനെ പിടിച്ചിരുത്തുന്ന ഒരു കഴിവ്..
പൊക്കിൾകുഴി ഒരു വീക്നെസ് ആണല്ലേ?

പിന്നെ ഇതിങ്ങനെ മതി.. അതികം പേജ് ഒന്നും വേണ്ട.. വേഗം തീർന്നു പോയാൽ സങ്കടം ആകും...

കൂടുതൽ ഒന്നും പറയാനില്ല.. ❤️❤️❤️

Kannan • 19-04-2020 13:40

നിഷ്ക്കളങ്കമായ സ്നേഹ പ്രകടനം നടത്താൻ ഏറ്റവും നല്ലത് പൊക്കിൾ കുഴി ആണെന്ന് തോന്നി MK.
Luv uuu ❤️❤️

Anu(unni) • 19-04-2020 12:44

ഈ  പാർട്ട്‌  വേഗം  തീർന്നത് പോലെ അടിപൊളി  പാർട്ട്‌  എന്തു വന്നാലും  അവരെ തമ്മിൽ ഒന്നിപ്പിക്കണേ  ശോകം  ആക്കരുത്  ഒത്തിരി  എതിർപ്പുകൾ  ഉണ്ടാവും എന്നറിയാം എങ്കിലും  അനുപമ  ലച്ചുവിനോട്  സ്വന്തം  വിവാഹ ശേഷമുള്ള അനുഭവം  പറയട്ടെ ലച്ചു  അത്  ഭർത്താവിനോട്  പറഞ്ഞാൽ  സംഭവം  ഉടക്കില്ലാതെ  ഒരു  വഴി  തെളിയിലേ

Kannan • 19-04-2020 13:38

അപ്പോൾ usual climax ആയിപ്പോവൂല്ലേ anu. അതിലൊരു ത്രില്ലില്ല. I am looking forward to something fishy

Cheng • 19-04-2020 12:43

കണ്ണൻ അനുപമ ❤️?

Kannan • 19-04-2020 13:37

Cheng ❣️

rashid • 19-04-2020 12:39

ഈ ഭാഗം കലക്കി, അങ്ങനെ കണ്ണനും അനുവും ഒന്നിക്കാനുള്ള പാതി വഴിയിൽ എത്തി, ആ സന്തോഷത്തിന് ഒരു double മധുരം ആയി രണ്ട് പേർക്കും റാങ്കും കിട്ടി, രണ്ടാളും എല്ലാ എതിർപ്പുകളും മറി കടന്ന് ഒന്നാവട്ടെ. ഇപ്പോ രണ്ടാൾക്കും സ്വന്തം സ്റ്റാൻഡിൽ നിൽക്കാനുള്ള ആത്മവിശ്വാസം റാങ്കിലൂടെ കിട്ടിയല്ലോ.

Kannan • 19-04-2020 13:36

റാഷിദ്‌ വേട്ടയാവസാനിപ്പിച്ചുവെന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ്. യഥാർത്ഥ  ????

പാഞ്ചോ • 19-04-2020 12:34

എന്റെ പൊന്നു കണ്ണാ..ഉടനെ ഒന്നും നിർത്തരുത്..ക്ലൈമാക്സിനോട് അടുക്കുന്ന പോലെ...ഈ പാർട്ടും വളരെ ഗംഭീരം...റിപ്ലൈ പ്രതീക്ഷിക്കുന്നു❤

Kannan • 19-04-2020 13:35

ക്ലൈമാക്സ്‌  എന്താവുമെന്നൊന്നും ആലോചിച്ചിട്ടില്ല പാഞ്ചോ. എപ്പോൾ തീരുമെന്നും അറിയില്ല.ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം ❤️

ഏലിയൻ ബോയ് • 19-04-2020 12:31

കണ്ണാ....ഇതിനു എന്തു പറയാൻ ആണ്....വളരെ മനോഹരം... റാങ്ക് ലിസ്റ്റിൽ അനുപമ വന്നത് ട്വിസ്റ്റ്... എന്തായാലും പൊളിച്ചു....പിന്നെ രണ്ടു പേരെയും ചേർക്കണേ.... അല്ലാതെ പണ്ടത്തെ പ്രിയദർശൻ സിനിമ പോലെ ട്രാജഡി ആകല്ലേ

Kannan • 19-04-2020 13:33

നമുക്ക് നോക്കാം ഏലിയൻ ബോയ് ❤️❤️❤️

കിച്ചു • 19-04-2020 12:29

വീണ്ടും പറയുന്നു അവസാനം ഇവരേ വേർ പിരിക്കരുത്.
കണ്ണൻ ❤️ അമ്മു

Kannan • 19-04-2020 13:33

❤️❤️❤️

ഞാൻ ഗന്ധർവ്വൻ • 19-04-2020 12:27

എത്രയും പെട്ടെന്ന് അടുത്ത ഭാഗം വരട്ടെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു അവർ ഒന്നിക്കട്ടെ എന്നു ഗന്ധർവ്വൻ ??

Kannan • 19-04-2020 13:32

ഞാൻ ഗന്ധർവ്വൻ ❤️❤️❤️

മാർക്കോപോളോ • 19-04-2020 12:24

പേജ് അൽപ്പം കുറഞ്ഞ് പോയെങ്കിലും ഈ പാർട്ട് മനോഹരം ആയി തന്നെ കൊണ്ടുപോയി ഏതായാലും അമ്മുവിന്റെ സൈഡ് ഓക്കെ ആയല്ലോ ഇനി കണ്ണന്റെ വീട്ടുകാരും കുടി സമ്മതിക്കാതെ എവിടെ പോകാനാ എന്തായാലും അടുത്ത പാർട്ട് ഉടനെ തുരുമെന്ന് പ്രതീക്ഷിക്കുന്നു

Kannan • 19-04-2020 13:31

ടൈപ്പ് ചെയ്യുന്നതും submit ചെയ്യുന്നതും ഫോണിൽ ആയതു കൊണ്ട് പേജിനെ കുറിച്ച് വല്യ ഐഡിയ കിട്ടില്ല മാർക്കോപോളോ.
❤️❤️❤️

കിച്ചു • 19-04-2020 12:23

❤️❤️?

Kannan • 19-04-2020 13:28

കിച്ചു ?????

Jon snow • 19-04-2020 12:23

Vere level.

Kannan • 19-04-2020 13:27

ജോൺ snow ❤️❤️

Harshan • 19-04-2020 12:21

പൊന്നു കണ്ണാ..
ആ ചെറിയച്ചൻ നാറി അയാളെ വല്ല മാരാരോഗം ബാധിപ്പിച്ചു അല്ലെങ്കിൽ വല്ല ആക്സിഡന്റ് ഇൽ പെടുത്തി കൊന്നേക്കണം..
അവൻ ആ നാട്ടിലേക്കു കാൽ കുത്തരുത്..
എന്റെ രോഷം ആണ്..
ഈ രോഷം മാത്രം പോരെ..
ഇനി കഥയെ കുറിച്ച് പ്രതീയേക ഒരു കമന്റ വേണ്ടല്ലോ....ഏത്....കണ്ണൻ അനുപമ ഇസ്തം..

കിച്ചു • 19-04-2020 12:25

പാറുവിനേയും അപ്പുവിന്റെയും ഇത് പോലേ ഉള്ള പ്രണയനിമിഷിങ്ങൾ കാണാൻ പറ്റുമോ.

Supporters • 19-04-2020 13:16

അതിന് ഹർഷൻ സഹോയുടെ സൈക്കൊ മൈൻറ് മാറണം ?????

harshan • 19-04-2020 14:10

കിച്ചു ,,,,,
ഇപ്പോള്‍ ഏപ്രില്‍ ആയില്ലേ ജൂലൈ പത്തോടെ ഒന്നാം ഭാഗം തീര്‍ക്കും ,,,
ശേഹ്സം കാണിച്ചു തരാം ,,,,,,,,,,,,കേട്ടോ ,,,,,,

കിച്ചു • 20-04-2020 11:52

ഒന്നാം ഭാഗത്തിൽ ആണോ അതോ രണ്ടാം ഭാഗത്തിലാണോ.

Kannan • 19-04-2020 13:27

ഹർഷൻ കൂടുതലൊന്നും പറയണ്ട?.ഈ വാക്കുകൾ തന്നെ മനം നിറച്ചു. സ്നേഹം ആദരം ❤️❤️❤️

അപ്പൂട്ടൻ • 19-04-2020 12:15

മനോഹരം എത്ര സുന്ദരമായിരുന്നു. പെട്ടെന്ന് തീർന്നു പോയതുപോലെ. എന്നായാലും എപ്പോഴായാലും ക്ലൈമാക്സ് ട്രാജഡിആകരുത് എന്നൊരു അപേക്ഷ ഉണ്ട്. എല്ലാവിധ ആശംസകളും

Kannan • 19-04-2020 13:25

നന്ദി അപ്പൂട്ടൻ ❤️❤️

hafis • 19-04-2020 12:01

Enthaaa feel♥♥♥

Kannan • 19-04-2020 13:21

Thnx hafis ❤️❤️?

രാജാ • 19-04-2020 11:57

❤️❤️

Kannan • 19-04-2020 13:20

❤️❤️❤️❤️

King • 19-04-2020 11:26

ഒന്ന് മിസ്സ്‌ ആയി

King • 19-04-2020 11:25

2nd

തലപതി • 19-04-2020 13:54

എറ്റെ അണ്ണൊഫീല് എന്ന് പറഞ്ഞാ ഇതാണ് ഫീല് വേറേ ലെവല്‍

Kannan • 19-04-2020 14:19

തലപതി ❤️❤️❤️

King • 19-04-2020 11:25

3rd

King • 19-04-2020 11:25

4th

Kannan • 19-04-2020 13:21

King ❤️❤️??

Arrow • 19-04-2020 11:25

1st അടിച്ചേ?

Kannan • 19-04-2020 13:21

Arrow❤️❤️?

Villy • 19-04-2020 10:31

നല്ല കഥ..  നല്ല അവതരണം......  പിന്നെ അടിപൊളി റൊമാൻസ്.....   ?????

Kannan • 19-04-2020 13:57

Villy ❤️❤️. ദേവനന്ദ ഒക്കെ എഴുതിയ villy ആണോ ഇത്

vyga • 19-04-2020 06:02

കണ്ണേട്ടാ.....
inn varuvayirikkum allea..?

Kannan • 19-04-2020 08:13

Varumayirikkum vyga ???

രാജാ • 18-04-2020 23:20

സോറി ബ്രോ തിരക്കുകൾ കാരണം  ഇപ്പോഴാ വായിക്കാൻ പറ്റിയത്.. ഈ ഭാഗവും നന്നായിട്ടുണ്ട് ?????

Kannan • 19-04-2020 08:14

Thnx രാജ ??

ബഷീർ • 18-04-2020 21:41

സൂപ്പർ

Kannan • 19-04-2020 08:15

Thnx basheer ??

Ammuzz • 18-04-2020 20:16

Bro, സൂപ്പർ ആയിട്ടുണ്ട്,  പറയാതിരിക്കാൻ പറ്റൂല എഴുത്തിന്റെ കാര്യത്തിൽ നിങ്ങൾ പുലി ആണ് കേട്ടോ. എത്രയും വേഗം അടുത്ത പാർട്ട്‌ തീർക്കാൻ നോക്ക് ബ്രോ...

Kannan • 18-04-2020 21:02

അടുത്ത  പാർട്ട്‌ ഉടൻ വരും ammuzz❤️

Kannan • 19-04-2020 08:15

ദേവു ഇന്നലെ submit ചെയ്തിട്ടുണ്ട് ?

Hanesh • 18-04-2020 16:00

Ji next part ready ayo......?

Kannan • 18-04-2020 21:02

Udan varum haneesh

King • 18-04-2020 11:11

കണ്ണൻ ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
വായിച്ചുതീർന്നാൽ അപ്പൊ തന്നെ  മനസ്സിൽനിന്ന് കളയണം ട്ടോ . കളയിലെ ഒന്നും കുടി പറയുന്നു ഒന്നും തോന്നരുത് എന്ന് അതുപോലെ എല്ലാ വായനക്കാരോടും കൂടിയാണ് മനസ്സിൽ വെക്കരുത് .
പറയുന്നത് തെറ്റ് ഉണ്ട് എന്ന് അറിയാം എന്നാലും പറയാൻ തോന്നുന്നു അത് കൊണ്ട് ആണ്
സാഗർ ബ്രോ ഇന്ന് കഥ ഇട്ടു അപ്പൊ ഇനി നിങ്ങൾ ഇന്ന് കഥ ഇടണം എന്ന് ഇല്ല ഇങ്ങനെ പറയുന്നത് നിങ്ങളുടെ കഥ നല്ലത് അല്ല എന്ന് . ഈ രണ്ട് കഥ കള്ളും വേഗം വരുന്നത് ആണ് അപ്പൊ രണ്ടും ഓരോ ദിവസം ഇട്ടാൽ അത് എല്ലാവരും വായിക്കും . പിന്നെ   കുറച്ചു കാത്തിരിക്കണം . അപ്പൊ വേറെ ദിവസം ഒക്കെ ഒപ്പം അല്ലാത്ത ഇട്ടാൽ അത് നന്നായിരിക്കും എന്ന് തോന്നുന്നു അത് കൊണ്ട് മാത്രം . മനസിൽ വെക്കരുത് കഥ എപ്പോ ഇടണം എന്ന് ഒക്കെ നിങ്ങൾ ആണ് തിരുമാനിക്യ കാരണം നിങ്ങൾ കഷ്ടംപെട്ടു എഴുതി അങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് .
അത് കണ്ണൻ ബ്രോഉം വായനക്കാരും ഇത് വായിച്ചപ്പൊത്തന്നെ മറക്കണം . തെറ്റ് ഉണ്ട് എങ്കിൽ സോറി

എന്ന് കിങ്

King • 18-04-2020 11:22

ആരും മനസ്സിൽ വെക്കരുത് ട്ടോ . കണ്ണൻ ബ്രോ സോറി ഒന്നും വിചാരിക്കരുത്

എന്ന് കിങ്

Kannan • 18-04-2020 12:20

പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ king. ഞാനും ഇത് ശ്രദ്ധിച്ചതാണ്. സാഗർ ബ്രോയും ഞാനും ഒരെ ദിവസം തന്നെ ആണ് പബ്ലിഷ് ചെയ്യുന്നത്. അറിയാതെയാണെങ്കിലും അങ്ങനെ ആണ് സംഭവിക്കുന്നത്

King • 18-04-2020 12:28

അത് മതി തെറ്റ് ഇല്ലാലോ അതു കേട്ടമതി .താങ്ക്സ്

എന്ന് കിങ്

Bibi • 18-04-2020 12:55

Enikkum ith parayanamennundayirunnu..pinne kannappan engane edukkunn ariyillallo..

King • 18-04-2020 14:12

☺️

യദുൽ • 18-04-2020 16:47

ഇപ്പൊ രണ്ടും ഇറങ്ങിയാലും വായനകാരുടെ ഇഷ്ടം പെട്ടതാണ് കിംഗ് പറഞ്ഞ പോലെ ഇന്ന് വേണ്ട.. എന്ന് തന്നെയാ എന്റെ അഭിപ്രായം

പാഞ്ചോ • 18-04-2020 19:29

അതേ..ഞാനും ഈ കഥകളുടെ ആരാധകൻ ആണ്...ഇടക് ഗ്യാപ് വരുന്ന ദിവസത്തിൽ കണ്ണന്റെ കഥ വന്നാൽ നമ്മൾ വായനക്കാർക്ക് ഒരു 2,3 ദിവസം ലാഭം കിട്ടും..?

Aks • 17-04-2020 22:48

എന്നാടാ ഉവ്വേ.... എഴുതി കഴിഞ്ഞോ....???

Kannan • 18-04-2020 11:02

കഴിഞ്ഞു

Sam EV • 04-07-2020 17:57

Aliya Bro Deyum Sagar Inteyum Annu Vayich Kondirikane
Namalko Love Cheyan Luck Ila
Apo Pine Ithu Vaykum Nayyakanate Stathanth Njanum Ipo Atha Nadku
Kadha Nalla Rithyilan Ponnu Baki PAKKAM kokdi vaykan Idnd

കിച്ചു • 17-04-2020 19:02

അടുത്ത part നാളേ കാണുമോ ?

Kannan • 18-04-2020 11:02

കാണുവായിരിക്കും ?

vyga • 17-04-2020 04:07

bro next part ennna upload chyunnea??????

Kannan • 17-04-2020 09:21

Po penne ezhuthi therrnnittilla ?

vyga • 17-04-2020 09:47

aaah agganea para...chumma kalikatheaa

Agnimtran • 16-04-2020 23:36

ഇങ്ങന ചാടി പോകുമ്പോൾ കണ്ടതാ 5 ആണ് ആദ്യം വായിച്ചത് എന്ത് പറയാനാ കണ്ണാ ഓരോ വരിയിലും പ്രണയമല്ലേ ..പ്രാണനേക്കാൾ പ്രിയപെട്ട പ്രണയം,പലതവണ വായിച്ചെടൊ ഇടയ്ക്
കണ്ണിൽ നനവ് പടർന്നെന്നെ..
ഉള്ളം കൊളുത്തി വലിച്ചെന്നെ...
ഏറെ ഇഷ്ടമായി അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

Kannan • 17-04-2020 09:21

Agnimitran????

NoToRiOuS • 16-04-2020 12:16

കണ്ണാ...
നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അടിപൊളി ആയിട്ടുണ്ട്, സൂപ്പർ??.
ഓരോ പാര്‍ട്ടും കഴിയുമ്പോഴും കൂടുതൽ നന്നായി വരുന്നുണ്ട്. അടുത്തത് ഇതിലും ഉഷാര്‍ ആക്കണം.
അപ്പൊ അടുത്ത ഭാഗം പെട്ടെന്നായിക്കോട്ടെ...

Kannan • 16-04-2020 15:17

Notorious
❤️????

Akhil Appukutan • 16-04-2020 11:37

Eanikke girls edunna polathe dress idan eanikke valiya istamane.      Eanikke Girl akuvanarunnu istam njan vitel arum illatappol girls ayetane nadakkunne

BCB • 16-04-2020 03:37

I never was so immersed into a story like this master-piece. This is an art of a genius. None of us who are already a big fan of this story want this to end anytime soon. But we all know that one day will arrive inevitably and we humbly request the author to put it together into one pdf so that we can save this to re-read and re-live through the story later. One hell of a job mann! Keep going...

Kannan • 16-04-2020 15:20

Thank u so much BCB for your lovely words and kind heart. I also have a plan to make a pdf copy of this story at the end. Thank you for this immense support and love ❤️❤️❤️

നന്ദിത • 16-04-2020 03:24

വായിച്ചു തുടങ്ങിയാൽ തീരുന്ന വരെ പിടിച്ചു ഇരുത്തുന്ന കാന്തിക ശക്തി ഉള്ള കണ്ണേട്ടന്റെ എഴുത്തിനു ആദ്യമേ തന്നെ പ്രശംസ... എത്രയും വേഗം അടുത്തതു ഇടണേ.. അനു❤️കണ്ണേട്ടൻ

Kannan • 16-04-2020 15:22

ഈ കഥയുടെ ഫുൾ ക്രെഡിറ്റും  കണ്ണനെയും അമ്മുവിനെയും അത്ര കണ്ട് സ്‌നേഹിക്കുന്ന നന്ദിതയെപ്പോലുള്ള വായനക്കാർക്കാണ്. ❤️❤️❤️