← Back to കണ്ണന്റെ അനുപമ 3 [Kannan]❤️

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

vyga • 01-04-2020 03:57

next part evidea..  waiting.... waiting....

Kannan • 01-04-2020 12:04

ആൾറെഡി ഞാൻ പറഞ്ഞ സമയത്ത്‌ കൊടുത്തിട്ടുണ്ട് vyga. ഒരുപാട് കഥകൾ വരുന്നത് കൊണ്ട് delay ആവുന്നതാ

Cyril • 01-04-2020 03:45

Adipoli aayittundu kanna. Orupadu ishtappettu. Adutha part udane prethikshikkunnu

Kannan • 01-04-2020 12:05

അടുത്ത പാർട്ട്‌ ഞാൻ കൊടുത്തിട്ടുണ്ട് cyrilവല്യ മുതലാളിക്ക് തോന്നുമ്പോ submit ചെയ്യും

Kannan • 31-03-2020 19:55

ഞാൻ submit ചെയ്തിട്ടുണ്ട് Mon. പിന്നെ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് കെട്ടോ ??

Mon • 31-03-2020 20:49

ഇതു പോലുള്ള കഥകൾ വളരെ ദുർലമാണ്. Incest തരത്തിലുള്ളവ തീർത്തും ഒഴിവാക്കുക

Kannan • 31-03-2020 21:22

ഇൻസെസ്റ് തരത്തിലുള്ളവ വായിക്കാറുണ്ടെങ്കിലും വ്യകതിപരമായി അതോനോടെനിക്ക് യോജിപ്പില്ല.എന്റെ കഥയിൽ കണ്ണനും അമ്മുവും തമ്മിലുള്ള ബന്ധത്തേക്കാൾ ശക്തമായ ബന്ധമാണ് കണ്ണനും ലച്ചുവും (അമ്മ )തമ്മിൽ. അത് വഴിയേ കൂടുതൽ വ്യക്തമായിക്കൊള്ളും Mon

Mon • 01-04-2020 00:40

❤❤

Mon • 01-04-2020 13:56

Ith vare vannilla

കരിമ്പന • 31-03-2020 19:54

ഡിയർ കണ്ണൻ കഥ പൊളിച്ചു. ഒരു അപേക്ഷയെ ഉള്ളു ദയവായി അവസാനം കരയിപ്പിക്കരുത്.എഴുത്തുകാരന്റെ അവകാശത്തിൽ കൈ കടത്തുകയല്ല. ഒരു അപേക്ഷ ആണ്

Kannan • 31-03-2020 20:00

ട്രാജടി എനിക്കിഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും ഇങ്ങനെ പോയാൽ ട്രാജഡി ആക്കേണ്ടി വരും കരിമ്പന???

കരിമ്പന • 31-03-2020 20:54

അയ്യോ ചതിക്കല്ലേ കണ്ണൻ ഭായ്. അത് ആലോചിച്ചാൽ ഇപ്പോഴേ വായിക്കാൻ തോന്നില്ല

Kannan • 31-03-2020 21:23

പേടിക്കണ്ട ട്രാജഡി നിങ്ങൾ പ്രതീക്ഷിക്കുന്ന രൂപത്തിലായിരിക്കണ മെന്നില്ല കരിമ്പന

കരിമ്പന • 31-03-2020 21:36

Lov uuu ??????

Mansoor • 31-03-2020 16:01

ബ്രോയുടെ നോവൽ രതിശലഭങ്ങൾ പറയാതിരുന്നത് നവവധു ഇതുപോലുള്ള നോവലുകളുടെ ലവലിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു

Kannan • 31-03-2020 19:53

❤️❤️❤️❤️

Sanker • 31-03-2020 00:49

Super Kanna njan ipole onne vayichitillaaa. It touched my heart. Continue ?♥️

Kannan • 31-03-2020 14:04

Thank u sanker ❤️❤️❤️

Rinil • 31-03-2020 00:45

Next part Enna idua

Kannan • 31-03-2020 01:29

നാളെ ചെയ്യണമെന്നാണ് കരുതിയിരുന്നത്, എഴുതി തീർന്നില്ല. എന്തായാലും പരമാവധി നാളെ തന്നെ ചെയ്യാൻ നോക്കും. അല്ലെങ്കിൽ മറ്റന്നാൾ

Mansoor • 31-03-2020 12:41

തനെല്ലഡോ എന്നോട് മുമ്പ് പറഞ്ഞത് ഇന്ന് വരുമെന്ന് ഇപ്പൊ പറയുന്നു നാളെ???

Kannan • 31-03-2020 14:01

മൻസൂറെ എനിക്ക് ദേഷ്യം വന്നാൽ ഞാനെന്റെ രണ്ട് കാലും അടുപ്പിൽ വെച്ച് കത്തിക്കും അപ്പഴേ നീയൊക്കെ പഠിക്കൂ ??

Mansoor • 31-03-2020 14:17

സോറി അണ്ണാ

Kannan • 31-03-2020 14:55

ഞാൻ കൊടുത്തിട്ടുണ്ട് ഇന്ന് തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും മൻസൂർ

Mansoor • 31-03-2020 15:52

ഒന്നും വിചാരിക്കരുത് വീട്ടിൽ ഫുൾ പോസ്റ്റ് ആണ് ഈ കൊറോണ കാരണം ഇൗ സൈറ്റിലെ നോവലുകളാ ഒരു ആശ്വാസം
Thanks

Mon • 31-03-2020 19:11

Cheythilkenkil manjerykk varum thall kittiyaalum veendila

Mansoor • 30-03-2020 21:25

കണ്ണൻ ബ്രോ Next Part എവിടെ

കിച്ചു • 30-03-2020 23:16

5 മത്തേ തവണ ആയി വായിക്കുന്നത് ?❤️

Kannan • 31-03-2020 01:30

തന്റെ ഒക്കെ സപ്പോർട്ട് വേറെ ലെവൽ കിച്ചു ❤️❤️❤️

Kannan • 31-03-2020 01:31

എഴുതിതീരണ്ടേ മൻസൂർ. ഇങ്ങള് ബേജാറാവല്ലീ കോയ

Razz • 14-04-2020 15:26

ഇജ്  പോളിയാണ്  ട്ടോ... ഇനിയും  ഒരുപാട്  എഴുതണം  ... വായനക്കാരെ അകാർഷികൻ  ഉള്ള  കഴിവ്  എഴുത്തിൽ  ഉണ്ട്... keep  going

Megamind • 30-03-2020 17:35

കണ്ണാ ശരിക്കും നല്ല feelings ആണ് കഥ... ശരിക്കും ആഗ്രഹിക്കാൻ പാടില്ല പക്ഷേ എന്നികും ഉണ്ടായിരുന്നു ഇത് പോലെ ഒരു cheriyamma.... Cheriyachan ഒരു സംശയ രോഗിയും തികഞ്ഞ മദ്യപാനി യും ആയിരുന്നു പക്ഷേ ഒരു 7 വർഷം മുന്നേ അങ്ങേര് നന്നായി...ഇപ്പൊ നന്നായി കുടുംബം നോക്കുന്നു...എല്ലാവരും happy...പിന്നെ cheriyamma character കൊണ്ട് എനിക്ക് എന്റെ സങ്കല്പത്തിൽ ഉള്ള വൈഫ് ആയിരുന്നു...normal beauty.. നല്ല കൈപ്പുണ്യം...നമ്മൾ സ്ഥിതി എങ്ങനെ ആണോ അങ്ങനെ ജീവിക്കാൻ അറിയുന്ന കുട്ടി....പിന്നെ എന്നിക്കും അങ്ങനെ ഒരു കുട്ടിയെ കിട്ടിയത് കൊണ്ട് ഞാനും happy...പിന്നെ കഥ സൂപ്പർ...continue bro

Kannan • 30-03-2020 19:08

ചില ബന്ധങ്ങൾ അങ്ങനെയാണ് ബ്രോ. പ്രണയത്തിന്റെ വില നമുക്ക് മനസ്സിലാക്കി തരാൻ വേണ്ടി മാത്രം ഉണ്ടാവുന്നവ. കടുക്കനിട്ടവൾ പോയാൽ കമ്മലിട്ടവൾ വരും എന്ന് കേട്ടിട്ടില്ലേ. അത് ശരി തന്നെ ആണ്.കമ്മലിട്ടവളേ തിരിച്ചറിഞ്ഞാൽ മതി

കരിമ്പന • 30-03-2020 06:15

കണ്ണൻ ഭായ് കഥ സൂപ്പർ ആയിട്ടുണ്ട്. ഒരു അപേക്ഷയെ ഉള്ളു. ഇത് ഒരു ട്രാജഡി ആകരുത്. എഴുത്തുകാരന്റ അവകാശത്തിൽ കൈ കടത്തരുത് എന്ന് അറിയാം. എന്നാലും ഹാപ്പി എൻഡിങ് ആകണം. കരയിപ്പിക്കരുത് plzzzzz

Kannan • 30-03-2020 08:32

ഇതിന്റെ അവസാനമൊന്നും ഞാൻ മുൻകൂട്ടി തീരുമാനിച്ചിട്ടില്ല കരിമ്പന. ട്രാജഡി എനിക്കും പൊതുവെ ഇഷ്ടം അല്ല. പ്രത്യേകിച് പ്രണയത്തിൽ

കരിമ്പന • 30-03-2020 11:02

Lov uuu kannan????

Nazee • 30-03-2020 04:30

Next part eppola

Kannan • 30-03-2020 08:33

നാളെ തരാം എന്ന് പ്രതീക്ഷിക്കുന്നു nazee

യദുൽ • 30-03-2020 00:39

കണ്ണാ അടുത്ത പാർട്ട് എന്ന് വരും ഇപ്പൊ ദിവസവും നോക്കാറുണ്ട് ❤️❤️❤️

Kannan • 30-03-2020 00:50

ചൊവ്വാഴ്ച വരും യദുൽ

Kannan • 30-03-2020 01:04

മറ്റന്നാൾ വരും യദുൽ

Nazee • 30-03-2020 04:30

Polichwwww

യദുൽ • 30-03-2020 08:27

താങ്ക്സ് മുത്തേ ❤️❤️

Mansoor • 29-03-2020 21:56

എഴുതി കഴിഞ്ഞോ എന്നാ Post ചെയ്യുക
കട്ടെ വെയിറ്റിം ആണ്

Kannan • 29-03-2020 22:00

ഇന്നേതാ ദിവസം? mansoor. മറ്റന്നാൾ എന്തായാലും ഉണ്ടാവും

Mansoor • 29-03-2020 22:20

ഇന്ന് Sunday ok thanks

Smitha • 29-03-2020 21:28

പ്രണയം എന്ന വാക്കിന് ഇതിക്കൂടുതൽ ഒരുപഹാരം സമർപ്പിക്കാനില്ല...ഇഷ്ടമായി ...

Kannan • 29-03-2020 21:57

നന്ദി സ്മിത. വായിച്ചതിനും ഈ പ്രോത്സാഹനത്തിനും നന്ദി

vyga • 29-03-2020 20:50

next inn publish chyuvo?

Kannan • 29-03-2020 21:58

ആദ്യം ഇന്നേതാ ദിവസം എന്ന് പറഞ്ഞു താ. എന്നാ പബ്ലിഷ് ചെയ്യുന്ന ദിവസം പറയാം vyga

vyga • 29-03-2020 23:11

njn canadayil ann ividea saturday..
natil sunday ayi kanum

Kannan • 30-03-2020 00:52

Ennal മറ്റന്നാൾ  publish ചെയ്യും ട്ടോ ❤️❤️❤️

vyga • 30-03-2020 04:58

ok??

Kannan • 30-03-2020 01:04

മറ്റന്നാൾ ചെയ്യും vyga

Nandhitha devan • 30-03-2020 01:34

First part onum kandila

Kannan • 30-03-2020 13:22

ഉണ്ടല്ലോ നന്ദിത. Previous parts എന്ന ഓപ്‌ഷനിൽ കിട്ടുന്നില്ലേ

Bolaasuka • 29-03-2020 18:31

Super , onnum parayan ella...
Vallatha feel undayirunnu. Thanks for the good time

Kannan • 29-03-2020 18:47

അതെ കുന്നോളം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന മനസ്സുകളെ ഒരു നിമിഷമെങ്കിലും ചിരകാലസ്മരണകളിലേക്ക് വഴി നടത്തുക ആ മനസ്സിനെ ആനന്ദിപ്പിക്കുക. എന്റെ ഏക ലക്ഷ്യം അതായിരുന്നു bolasuka??

ആരോമൽ • 29-03-2020 16:13

എന്റെ സാറേ വായിച്ച് വായിച്ചു കണ്ണെന്റ് മായാ ലീലകളിലേക്കു അങ്ങ് കൊണ്ടുപോയി
കാത്തിരിക്കുന്നു കണ്ണനെയും കണ്ണെന്റെ ദാസിയെയും അറിയാൻ ??

Kannan • 29-03-2020 18:47

സന്തോഷം, സ്നേഹം ആരോമൽ

Sajir • 29-03-2020 12:29

എടാ ഇത്തിക്കണ്ടപ്പാ നീ ആള് കൊള്ളാലോ വേറെ ലെവലിലേക്ക് കൊണ്ട് പോയ കളഞ്ഞല്ലോ ഞങ്ങളെ.ഒന്നും പറയാനില്ല മോനെ നല്ല എണ്ണം പറഞ്ഞ ലക്ഷണമൊത്ത റൊമാൻസ് സ്റ്റാറി തന്നെയാണ് കണ്ണന്റെ അനുപമ.അനുപമ മുത്താണ് അവളാണ് പെണ്ണ്.കഥ നന്നായി തന്നെ മുന്നോട്ട് പോവുക നിർത്തരുത് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best...?❤️

Kannan • 29-03-2020 15:49

നന്ദി sajir

?MR.കിംഗ്‌ ലയർ? • 28-03-2020 20:49

കൊടും ചൂടിൽ ആശ്വാസമായി ഒരു മഴയെന്ന പോലെ പെയ്‌ത പ്രണയമഴ... കണ്ണന്റെ അനുപമ..... പ്രണയം എന്നും പൈകിളി ആണ്....ആ പ്രണയമഴ നനഞ്ഞു ആസ്വദിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 28-03-2020 22:40

രാജനുണയൻ ഇഷ്ടം ❤️❤️❤️❤️

kichu • 28-03-2020 18:20

kunjammaium monum ulla pranayam... athu vere leval... polichu kannan machaneee....???

Kannan • 28-03-2020 19:34

Kichu ????

Vishnu • 28-03-2020 17:52

കണ്ണാ കണ്ണാ ഓടിവാ.
ഉണ്ണിക്കണ്ണ ഓടിവാ.
ഓടക്കുഴലിൽ പാടിവാ.
അടുത്ത പാർട്ടും കൊണ്ട് ഓടിവാ.
????????

Powli sanam bro?.

സ്നേഹത്തോടെ?
വിഷ്ണു.

Kannan • 28-03-2020 19:33

പെട്ടന്ന് വരാൻ നോക്കാം വിഷ്ണു ???

Mansoor • 28-03-2020 16:52

Waitcheyyan vayya next part ezhuthi thudangiyo
Enna post cheyyuka

Kannan • 28-03-2020 17:34

എഴുതി തുടങ്ങി mansoor ❤️

Mansoor • 29-03-2020 11:23

Enna post cheyyuka adipoli aayikotetto
Veetil post aanu

വാസു • 28-03-2020 15:18

അടിപൊളി ????? നല്ല feel ഉണ്ട് ഇത് വായിക്കാൻ ഇങ്ങനെ തന്നെ തുടരുക അതി ഗംഭീരം പറയാൻ വാക്കുകൾ കിട്ടുന്നില്ല

Kannan • 28-03-2020 17:34

നന്ദി വാസു ??

Saji • 28-03-2020 14:13

Kunnan bro,alla kannan bro soooper fantastic feelulla kadha.ippozhanu moonnu bhagavum vayichathu,valare valare nannayittundu.thanks broi ingane oru kadhakku.

Kannan • 28-03-2020 14:41

എന്നാലും എന്നെ തെറി വിളിച്ചത് നന്നായില്ല സജിനീ ???

ഗൗതം • 28-03-2020 13:41

ഒരുപാട് ഇഷ്ട്ടപ്പെട്ടു കണ്ണാ

Kannan • 28-03-2020 14:40

നന്ദി ഗൗതം ??

പൊന്നു.? • 28-03-2020 13:38

സൂപ്പർ പ്രണയകാവ്യം.

????

Kannan • 28-03-2020 13:41

Thanks പൊന്നു ❤️

ഏലിയൻ ബോയ് • 28-03-2020 13:20

എന്താ ബ്രോ വൈകിയത്....വായനയുടെ ഫ്‌ലോ അങ്ങു പോയി...അപ്പൊ വീണ്ടുമ ആദ്യം മുതൽ വായിച്ചു.... പിന്നെ ഇപ്പൊ എന്തായാലും ലോക്ക് ഡൗണ് അല്ലെ...വേഗം അടുത്ത പാർട് ഇട് മാഷേ....കാത്തിരിക്കാൻ വയ്യ

Kannan • 28-03-2020 13:40

പോടാ അവിടുന്ന് ?. ഒരാഴ്ച അല്ലെ ആയുള്ളൂ.

Hari • 28-03-2020 12:57

Ufff kallakke mutheii adipwoliiii??... eni next part bekkam post cheyannotta

Kannan • 28-03-2020 13:40

ഹരി ❤️❤️

യദുൽ • 28-03-2020 09:40

ഇത്രയും ദിവസം ഞാൻ ഇത് വായിച്ചിട്ടില്ല പക്ഷെ ഇന്ന് രാവിലെ എണീറ്റ മുതൽ 3പാർട്ട് വായിച്ചു തീർക്കുകയും ബുക്മാർക്കിൽ ആഡ് ആക്കി ഇടുകയും ചെയ്തു സോറി ബ്രോ ഇത്രക്കും നല്ല അവതരണം വായിക്കാതെ ഇരുന്നതിനു.... അടുത്ത ഭാഗം പെട്ടന്ന് വേണം അതിനായ് കാത്തിരിക്കുന്നു ... ഒരിക്കലും ഇവരെ വേര്പിരിപ്പിക്കരുത്

Kannan • 28-03-2020 09:45

ജോയും അൻസിയയും നന്ദനും മന്ദൻരാജയും സാഗറും ഒക്കെ അരങ്ങു വാഴുന്ന ഇവിടെ ഈ പാവപ്പെട്ടവന്റെ കുത്തിക്കുറിക്കലുകൾ വായിക്കാൻ സമയം കണ്ടെത്തിയതിനു തന്നെ വല്യ സന്തോഷം

യദുൽ • 28-03-2020 12:24

ഇനിയും എഴുതണം അവരെ കൂടെ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

യദുൽ • 28-03-2020 12:30

അവരെ കൂടെ അല്ല avare കാളും മുകളിൽ

jo • 28-03-2020 05:25

വീണ്ടും പ്രണയത്തിൽ കുതിർന്നൊരു എപ്പിസോഡ്. കലക്കി ബ്രോ

Kannan • 28-03-2020 09:19

കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് ജോക്കുട്ടന് നന്ദി

Sree • 28-03-2020 03:53

Bro ottu pratheeshikathe sambhavangal anelo.
33 page undayiruno vayichu theeranthu arinjila
Pinne next part othiri late akalle

Kannan • 28-03-2020 09:20

ലേറ്റ് ആകാതിരിക്കാൻശ്രമിക്കാം sree

ചന്ദു മുതുകുളം • 28-03-2020 03:29

മനോഹരമായ ഒരു പ്രണയ കാവ്യാരംഭം

Kannan • 28-03-2020 09:20

നന്ദി ചന്ദു ❤️

Ranjish • 28-03-2020 13:37

Hai kannan bro
Super ayittundu next part pettanu ayakku

രാജാ • 28-03-2020 03:05

മച്ചാനെ സൂപ്പർ കഥ,, മൂന്ന് പാർട്ടും ഒറ്റ ഇരുപ്പിനാണ് വായിച്ചു തീർത്തത്  അസ്സലായിട്ടുണ്ട്.. ബാക്കി  കൂടി എഴുതു.. പകുതിക്കിട്ടേച് പോയേക്കരുത് ഒരു അപേക്ഷ ആണ്.... all the best, keep going ?????

Kannan • 28-03-2020 09:21

എന്തായാലും ഒരു തീരുമാനമാക്കിയിട്ടേ പോവൂ രാജ. (കൊറോണ പിടിച്ചില്ലെങ്കിൽ )

Munshi • 28-03-2020 02:35

???????????
Great story

Kannan • 28-03-2020 09:21

മുൻഷി ❤️❤️❤️

Fareed • 28-03-2020 02:31

Nalla feel
Njan vayichu athil laichuooyiii❤❤❤❤❤❤

Kannan • 28-03-2020 09:22

ഫരീദ് ❤️❤️❤️

Fazil • 28-03-2020 01:56

കഥ അടിപൊളി..... ഇതാണ് യഥാർത്ഥ പ്രണയം... സ്റ്റോറി ee മൂഡിൽ തന്നെ തുടരൂ....ഓവർ tragedy venda...ഇവരുടെ കാര്യത്തിൽ അമ്മ suppport ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു.... തുടർന്ന് എഴുതുക..... അടുത്ത part ഉടനെ വേണം.... ❤️

Kannan • 28-03-2020 09:22

ട്രാജഡി എനിക്കും ഇഷ്ടമല്ല fazil ?

Rinil • 28-03-2020 01:23

Bro nale tanne idane next part

Kannan • 28-03-2020 09:23

എന്റെ പൊന്നു റിനിലെ നീ ഒന്ന് ക്ഷമി

MaX • 28-03-2020 01:04

ബ്രോ ഇങ്ങന്നെ പ്രണയിക്കാൻ ആരാ ആഗ്രഹിക്കാത്തത്....  ഒത്തിരി ഇഷ്ട്ടായി ബ്രോ ശെരിക്കും ഇതിൽ ലയിച്ചുപോയി
ഓരോ പേജ് വായിച്ചുകഴിയുമ്പോഴും ഇത് തീർന്നുപോവല്ലേ എന്നായിരുന്നു   
❤ lub U Bro ❤

Kannan • 28-03-2020 09:24

Luv u too max❤️

Aadhi • 29-03-2020 19:18

Kannaa... entaliyaa... onnum parayaanillaa.. pranayathinte oru feelil thaangal ee kathaye.. veroru levelilekk ethikkukayaan... ivde njn angne katha vaayikkaarillaa.. pinne chumma keriyappoo aan ee story vaayich thudangye.. enik vere oru ezhuthu kaarem ariyillaa... but.. ninte story.. hatsss off maahnn... i am a big fan.. nope.. YOU MADE ME TO BE YOUR FAN !!!!

Kannan • 31-03-2020 01:21

ആദി ഇതെന്റെ ആദ്യ കഥയാണ്. ഒത്തിരി സന്തോഷം തോന്നുന്നു തന്റെ വാക്കുകൾ കേട്ടിട്ട് ❤️

Saji • 28-03-2020 00:44

Emmathiri kadha bhai,ippozhanu vayikkunnathu.soooper....

Biju • 28-03-2020 00:05

നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ?

Kannan • 31-03-2020 01:24

ഇങ്ങനെ ഒക്കെ പുകഴ്ത്തി എന്നെ നശിപ്പിക്കല്ലേ ബിജു മൊതലാളീ

rashid • 27-03-2020 23:52

സൂപ്പർ ആയിട്ടുണ്ട്, യഥാർത്ഥ പ്രണയത്തിന്റെ എല്ലാ ഫീലും കഥയിലൂടെ നല്കാൻ സാധിച്ചു.ഇനി ഇപോ ഇത് എല്ലാവരും അറിയുമ്പോ എങ്ങനെ ആകും respons എന്നാണ് അറിയാത്തത്. അവസാനം tragedy ആക്കരുത്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Kannan • 31-03-2020 01:24

റാഷിദ്‌ ❤️❤️❤️❤️

ലല്ലു • 27-03-2020 23:48

എന്നാ ഒരു ഫിലഡ ഉവ്വെ അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ട് തരണേ

Ten • 28-03-2020 00:04

Angane kathirikkan oru katha koody pettennu adutha part porettu

Kannan • 31-03-2020 01:26

Ten ❤️❤️❤️❤️

Kannan • 31-03-2020 01:26

ലല്ലു ❤️❤️❤️❤️

Kk • 27-03-2020 22:05

അടിപൊളി next പാർട് plz

Kannan • 27-03-2020 22:06

Wait karo bhayya

മാലാഖയുടെ കാമുകൻ • 27-03-2020 21:02

നല്ല കിടിലൻ സ്റ്റൈൽ ഓഫ് റൈറ്റിംഗ്. ഒത്തിരി ഇഷ്ടപ്പെട്ടു

Kannan • 27-03-2020 22:04

താങ്കളെപ്പോലെ established ആയ ഒരെഴുത്ത്‌കാരനിൽ നിന്നുള്ള വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ദേവി ചൈതന്യ സമ്മാനിച്ച പ്രണയത്തിന്റെ  മായിക വലയം ഇപ്പോഴും വിട്ടു മാറിയിട്ടില്ല

മാലാഖയുടെ കാമുകൻ • 28-03-2020 09:56

ഡിയർ കണ്ണൻ. ഞാൻ അത്ര നല്ല എഴുത്തുകാരൻ ഒന്നും അല്ല. എന്നാലും വാക്കുകൾക്ക് ഒത്തിരി നന്ദി.
ഇതിന്റെ അടുത്ത ഭാഗം വേഗം ഇടണേ.. കാത്തിരിക്കാൻ വയ്യ ❤️.
വിത്ത് ലവ്. എംകെ

Pravi • 27-03-2020 20:32

Super story bro ❤❤❤. Waiting for next part ????

Kannan • 27-03-2020 22:06

Pravi ❤️❤️❤️

Davil_shadow • 27-03-2020 20:29

Adutha part eni ennu ann

Davil_shadow • 27-03-2020 20:28

Man powli sathanam eniyoum thudaranam plzz nxt part udai indakumo?

Kannan • 27-03-2020 22:05

പെട്ടന്ന് തരാൻ നോക്കാം davil shadow

Maharudran • 27-03-2020 20:22

കൊള്ളാം നല്ല മനോഹരമായ പ്രണയ കഥ. വല്ലാത്ത ഒരു ഫീൽ നൽകാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്. തുടരൂ അഭിനന്ദനങ്ങൾ

Kannan • 27-03-2020 22:05

Thnx machane maharudran

jobish • 27-03-2020 20:04

next partinu katta waiting..................................

Kannan • 27-03-2020 20:13

I am Writing jobish ?❤️❤️

Sumesh • 27-03-2020 19:59

ഈ ഭാഗവും കലക്കി കണ്ണാ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Kannan • 27-03-2020 20:12

നന്ദി സുമേഷേട്ടാ ❤️❤️❤️