← Back to ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

വേട്ടക്കാരൻ • 25-05-2020 17:48

കണ്ണാ എന്താ പറയേണ്ടെ മനോഹരമായ ഒരു
പ്രണയകാവ്യം അത് മനോഹരമായിത്തന്നെ
അവസാനിപ്പിച്ചു.സൂപ്പർ പറയാൻ വാക്കുകളില്ല
ബ്രോ.നന്ദി നന്ദി നന്ദി.....

Kannan • 25-05-2020 20:02

വേട്ടക്കാരൻ ❤️❤️❤️❤️❤️

Dream • 25-05-2020 17:48

Broo oru rekshqyumilllaa adipoliii??
Bt theernnupoyathil oru vshamam

Kannan • 25-05-2020 20:02

Dream ❣️❣️

അഭിമന്യു • 25-05-2020 17:34

പറയുവാൻ വാക്കുകളില്ലാത്തതിനാൽ

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kannan • 25-05-2020 20:01

അഭിമന്യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Jacob • 25-05-2020 17:30

Bro second part ezhuth....nalla rasand....

Kannan • 25-05-2020 20:01

Jacob ❣️?

Raj • 25-05-2020 17:25

Kidu .... theernu poyi enna sangadam mathrame ullu.. adutha kathayumayi vegam varu.Thank you ..

Kannan • 25-05-2020 20:31

Raj❤️❤️❤️❤️❤️

Raj • 25-05-2020 17:25

Kidu .... theernu poyi enna sangadam mathrame ullu.. adutha kathayumayi vegam varu.

രാവണൻ • 25-05-2020 17:18

Mr.കണ്ണൻ ഇത് ഒരുമാതിരി ചതി ആയിപോയി ദുഷ്ട്ടാ പെട്ടന്ന് തീർത്തുകളഞ്ഞു but full ഭാഗങ്ങളും വായിച്ചു പൊളിച്ചു

Kannan • 25-05-2020 20:31

രാവണൻ ??

അപ്പൂട്ടൻ • 25-05-2020 17:06

അതെ പ്രിയപ്പെട്ട നന്ദു പറഞ്ഞ അതേ വാക്കുകളോട് ഞാനും യോജിക്കുന്നു. വളരെ പെട്ടെന്ന് നിർത്തിക്കളഞ്ഞു. മനോഹരമായ ഒരു കഥ മനോഹരമായി തന്നെ പര്യവസാനിച്ചു. ഈ സൈറ്റിൽ ഓർമയിൽ സൂക്ഷിക്കാവുന്ന നിരവധി കഥകളുണ്ട് അതിൽ ഒന്നായി ഈ കഥയും എന്നും ഞങ്ങൾ ഞങ്ങളുടെ മനസ്സിൽ കൊണ്ടുനടക്കും. താങ്കളിലെ ഒരു നല്ല എഴുത്തുകാരനെ എന്നും ഒരായിരം വാക്കുകളോടെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. എന്ന് സ്നേഹത്തോടെ അപ്പൂട്ടൻ

Kannan • 25-05-2020 20:31

അപ്പൂട്ടൻ ❣️

നന്ദൂ • 25-05-2020 17:02

Kannan bro
ദേവരാഗം, നവവധു, അനുപല്ലവി ഇതിന്റെ കൂടെ ഞാൻ കണ്ണന്റെ അനുപമ കൂട്ടി ചേർക്കുന്നു.
വളരെ മനോഹരമായ Climax എന്നു പറയാം എന്നാലും ഒരു 2 പാർട്ടിനുള്ള സാധനം താങ്കൾ  വെട്ടി ചുരുക്കി കളഞ്ഞലോ ദുഷ്ടൻ .....
Thank you very much for a wonderful story
താങ്കളിൽ നിന്നും ഇനിയും തുടർകഥകൾ പ്രതീക്ഷിക്കുന്നു , ഇനിയും കാണാം എന്ന പ്രതീക്ഷയോടെ
നന്ദു ....

Kannan • 25-05-2020 20:32

നന്ദു ??

Dude • 25-05-2020 16:54

Valare nannayittund . Super ❤️❤️

Kannan • 25-05-2020 20:33

Dude ???

Psyco • 25-05-2020 16:50

Idhu vendayirunu ithra vegam thirtho sheeee

Kannan • 25-05-2020 20:33

Psyco????

ഞാൻ • 25-05-2020 16:45

ശോ ഇത്ര പെട്ടെന്ന് തീർക്കേണ്ടിയിരുന്നില്ല...
കുറച്ച് പാർട്ടുകൾ കൂടി എഴുതിക്കൂടെ..???

Kannan • 25-05-2020 20:34

ഞാൻ ???
????

അഷറു • 25-05-2020 16:43

Ithinte second baagam venam

Kannan • 25-05-2020 20:34

Asharu ?????

Aadhi • 25-05-2020 16:27

കണ്ണാ മോനെ...
കഴിഞ്ഞ ഒന്നു രണ്ടു പാർട്ടിനു കമന്റ് ഒന്നും പറഞ്ഞില്ല.. വായിക്കാതിരുന്നിട്ടല്ല, വായിച്ചത് ലേറ്റ് ആയിപ്പോയത് കൊണ്ടാ... അങ്ങനെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് അവർ ഒന്നിച്ചല്ലോ..നല്ലൊരു എൻഡിങ് ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം. കറക്റ്റ് അളവിൽ കറക്റ്റ് സമയത്തു പറഞ്ഞു തീർത്തു.. എന്നും കണ്ണനും അനുപമയും ഇവിടെ വരുന്ന പ്രണയിക്കുന്നവർക്ക് ഒരു പ്രചോദനമായി നിൽക്കട്ടെ...
ഒരുപാട് സ്നേഹത്തോടെ...

Kannan • 25-05-2020 20:34

ആദി ❤️

Vattan • 25-05-2020 16:17

Moshamayi poyi bro Kadha thirthu kalanjathu

Kannan • 25-05-2020 20:35

എപ്പഴായാലും തീരണ്ടേ vattan ❤️

NoToRiOuS • 25-05-2020 16:17

എന്ത് പറ്റീ കണ്ണന്‍ ബ്രോ, ഇത്ര പെട്ടെന്ന് തീര്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. രണ്ട് മൂന്ന് പാര്‍ട്ട്കള്‍ കൂടി പ്രതീക്ഷിച്ചിരുന്നു അത് കൊണ്ട്‌ തന്നെ നല്ല നിരാശയും ഉണ്ട്. എങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ ഈ കഥ അവസാനിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
പറ്റുമെങ്കില്‍ ഇതിന് ഒരു രണ്ടാം ഭാഗം കൊടുക്കുക നവവധു, രതിശലഭങ്ങള്‍ ഒക്കെ പോലെ. ഇനിയും ഇത് പോലത്തെ മികച്ച പ്രണയ കഥകളുമായി കണ്ണന്‍ ബ്രോ വീണ്ടും വരണമെന്ന്‌ ആഗ്രഹിക്കുന്നു...

Kannan • 25-05-2020 20:36

Notorious❤️❤️❤️

Haridas • 25-05-2020 16:13

Dear Kannan, എന്താ പറയുക. അതി മനോഹരമായ പര്യവസാനം. ലച്ചുവിന്റെ ധൈര്യവും സ്നേഹവും സപ്പോർട്ടും ഗംഭീരം. അങ്ങിനെ പൊന്നൂസും അമ്മൂസും സുഗമായി ജീവിക്കട്ടെ. Thank you very much for giving such a fantastic love story. Waiting for your next beautiful story.
Thanks and regards.

Kannan • 25-05-2020 20:36

Haridas ???

Bijoy • 25-05-2020 16:09

പെട്ടെന്ന് തീർക്കേണ്ടിരുന്നില്ല.

Kannan • 29-05-2020 11:45

Bijoy ??

ഷിഹാൻ • 25-05-2020 15:55

കണ്ണൻ നീ തന്നെ എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഈ കഥക്ക് ഞങ്ങൾ തന്ന പിന്തുണ നിന്നെ ഞെട്ടിച്ചിട്ടുണ്ടന്ന്. ലൈക് ആയിട്ടും കമന്റ് ആയിട്ടും എത്രയോ പേർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് എല്ലാരും നിരാശപ്പെടുത്തി എന്തായാലും പെട്ടെന്ന് തീർക്കേണ്ടിരുന്നില്ല.

ഷിഹാൻ • 25-05-2020 15:50

എന്താണ് കണ്ണൻ എഴുതാൻ ഉള്ള മൂഡ് പോയോ. പെട്ടന്ന് തീർത്തലോ. അതോ രണ്ടാം ഭാഗമായി വരാനാണോ...

   ഒരുപാട് ഇഷ്ടമായിരുന്നു. ഇതു വരാൻ വേണ്ടിയത്രെ കാത്തിരുന്നു ബട്ട് വന്നപ്പോൾ എന്തോ പെട്ടെന്ന് തീർത്തത് ഇഷ്ടമായില്ല

Kannan • 29-05-2020 11:45

Sorry shihan ❣️

Max • 25-05-2020 15:45

കണ്ണന് ബ്രോ ..
കഥയിൽ എത്രയോ സ്കോപ്പുകൾ ഉണ്ടായിരുന്നു.എന്നിട്ടും എന്തേ ഇത്ര ധൃതി പിടിച്ച് അവസാനിപ്പിച്ചത്.അതിന്റെ നീരസം എന്നും ഉണ്ടാവും.അവസാനിപ്പിക്കാതെ ഈ കഥ തുടർന്ന് എഴുതിക്കൂടെ.ലോഡാൺ കാലത്ത് വന്ന് ഒരു വസന്തം തീർത്ത് അതിന്റെ മാറാപ്പുകൾ തീർന്നപ്പോൾ താങ്കൾ ഇവിടെ നിന്നും പിൻതിരിയാൻ തീരുമാനിച്ചതിന്റെ ലക്ഷണമല്ലേ ഈ ഓടിച്ച് തീർത്ത് കഥാന്ത്യം.
കഥ കഥകൾ ഇത്രയും ആസ്വാദ്യകരമായി എഴുതാന് എല്ലാവർക്കുമാവില്ല,താങ്കൾക്ക് അതിനു കഴിയുന്നുണ്ട്.ജീവിതം കരക്കടുപ്പിക്കാൻ ഉള്ള ഓട്ടത്തിലാണെന്ന് അറിയാം എങ്കിലും അതിനിടയിൽ ഒരു അല്പ്പനേരം തമാശക്കെങ്കിലും ആ തൂലിക ഒന്ന് ചലിപ്പിച്ചൂടെ.കണ്ണന്റെയും അനുപമയുടെയും ജീവിത മുഹൂർത്തങ്ങളെ ഞങ്ങൾ വായനക്കാരെ ആസ്വദിക്കാന് അനുവദിച്ച് കൂടെ.
ലൈക്കുകളും കമ്ന്റ്സും ആവോളം തന്നോളാം കഥ അവസാനിപ്പിക്കാതിരുന്നൂടെ.ഇത് ഒരു അപേക്ഷയായി കണക്കാക്കി ഞങ്ങളെ നിരസിക്കില്ലെന്ന വിശ്വാസഥോടെ...
എന്ന് ഒരു കൊച്ചു കഥാസ്നേഹി.

ഞാൻ ഗന്ധർവ്വൻ ??❤️ • 25-05-2020 15:45

ഇതിന്റെ പാർട്ട്‌ 2വേണം പ്ലീസ് ?

Kannan • 29-05-2020 11:48

ഞാൻ ഗന്ധർവ്വൻ ????

അനിയൻകുട്ടൻ • 25-05-2020 15:45

മച്ചാ പൊളിച്ചു, ഇടക് ചെറുകഥകൾ ആയി വരണം. ഈ സൈറ്റിൽ കണ്ണനും അനുപമയ്ക്കും കാലത്തെ അതിജീവിച്ച  കഥകളായി ഭാവിയിൽ അറിയപ്പെടും

Kannan • 29-05-2020 11:48

അനിയൻകുട്ടൻ
ഞാൻശ്രമിക്കാം ❣️

Arjunapp • 25-05-2020 15:44

Story vayichilla first comments aahn nokkiyath avasanichunn kandappo pettann hridayam ninn poya polatha oru feel kanna ee kadha orikkalum theerallenn ayirunnu?

Kannan • 29-05-2020 11:49

Arjun pp ❣️❣️❣️

MANU • 25-05-2020 15:40

Beautiful story...❤❤❤

Kannan • 29-05-2020 11:49

Manu ????

Tony Stark • 25-05-2020 15:36

അടിപൊളി ആയിട്ടുണ്ട്‌ ബ്രോ Z!!!

പക്ഷെ പെട്ടെന്ന് തീർക്കാൻ നോക്കിയപ്പോലെ തോന്നി !!!..

എന്തായാലും അടുത്ത ഒരു അടിപൊളി കഥയുമായി വരുമെന്ന പ്രേതിക്ഷയോടെ...

Kannan • 29-05-2020 11:49

Tony stark???????????

Rajeev • 25-05-2020 15:30

കണ്ണാ.......സൂപ്പർ ആയിട്ടാണ് അവസാനിപ്പിച്ചത്. പിന്നെ  അമ്മുവിൻറെ പരിചരണകാലത്തെ വിവരണം കുറച്ചുകൂടി ആവാമായിരുന്നു. എന്നാലും സാരമില്ല. ഇനി ഇതിന്റ മുഴുവൻ   PDF ദയവായി  എത്രയും പെട്ടന്ന് പ്രസിദ്ധീകരിക്കണം.

Kannan • 29-05-2020 11:50

Rajeev ?????❣️

Shazz • 25-05-2020 15:19

കലക്കി പെട്ടന്ന് തീര്കാണ്ടായിരുന്നു

Kannan • 29-05-2020 11:51

Shazz ??❣️????

Anonymous • 25-05-2020 15:17

Ithu theernu ennu allochikumbol vishamam avva. Ivarude kadha avasanam illathe pokanam ennu agrahichu pokunnu. Enthayallum ithra Nalla oru kadha njngalku thanna kannanetta we love u❤️.

Kannan • 29-05-2020 11:51

Anonymous????❣️

വിഷ്ണു • 25-05-2020 15:16

കണ്ണാ...എന്താ പറയുക ..
ഇത് ഒരിക്കലും അവസനിക്കല്ലെ എന്നായിരുന്നു എന്റെ ആഗ്രഹം..ഇൗ പാർട്ട് കഴിഞ്ഞു ഒന്ന് രണ്ടെണ്ണം കൂടെ ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു..
അഹ്..എന്തായാലും കണ്ണനെയും അനുപമയെ മറക്കാൻ സാധിക്കില്ല അത് ഉറപ്പാണ്....അതുപോലെ തന്നെ കഥ എഴുതിയ കണ്ണനേയും..
കഥ തീർന്നത് വളരെ നന്നായിത്തന്നെ ആണ്..എന്നാലും തീർന്നലോ എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ സങ്കടം ഉണ്ട്?..
എന്തായാലും വേറെ ഒരു കഥയും ആയിട്ട് കണ്ണൻ തിരിച്ച് വരണം..
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥയിൽ ഒന്ന് ആയിരുന്നു ഇത്..ഇത് സമ്മാനിച്ച കണ്ണന് ഒരുപാട് നന്ദി ??

വിഷ്ണു

Kannan • 29-05-2020 11:52

വിഷ്ണു ?????❣️

Chila • 25-05-2020 15:13

കണ്ണാ എഴുത് നിർത്തരുത് ഇനിയും എഴുതണം, തനിക്കു നല്ല ഒരു തിരക്കഥാ കൃത്തിന്റെ ഭാവി ഉണ്ട്, ഇനിയും എഴുതണം വെറും കാമം തീർക്കാൻ മാത്രം കേറിയിരുന്ന site ആയിരുന്നു ഇത് ഇപ്പോൾ ഇപ്പോൾ കാമത്തിൽ ഉപരി നല്ല നല്ല എഴുത്തുകൾ വരുന്നു, നല്ല നല്ല എഴുത്തുകാർ വരുന്നു, എല്ലാർക്കും നല്ലതു വരട്ടെ, ഇനിയും ഇതുപോലയത്തെ നല്ല കഥകൾ ഉണ്ടാകട്ടെ ❤❤

Kannan • 29-05-2020 11:52

Chila ????????

PAPPAN • 25-05-2020 15:09

അടിപൊളി മച്ചാനെ തകർത്തു ഇനിയും ഇത് പോലെ ഉള്ള കഥയും ആയി വരും എന്ന് കരുതുന്നു

Kannan • 29-05-2020 11:52

Pappan ❣️❣️❣️❣️

പ്രൊഫസർ • 25-05-2020 15:09

കണ്ണാ...  മുത്തേ എന്താ പറയണ്ടെന്നറിയില്ല  മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, എന്തെങ്കിലും ഒരു ട്രാജഡി ഉണ്ടാകും എന്നറിയാരുന്നു, എന്നാൽ അതിങ്ങനെ തീർന്നല്ലോ പിന്നെ അവിടെ ഒരു പാർട്ട്‌ അവസാനിപ്പിച്ചു ഞങ്ങളെ ടെൻഷൻ അടിപൊട്ടിച്ചില്ലല്ലോ വളരെ സന്തോഷം
പിന്നെ ഇനി കഥ എഴുതില്ല എന്നുള്ള തീരുമാനം ഒന്നും എടുത്തു കളയരുത്, ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്ന ഭൂരിപക്ഷം വരുന്ന വായനക്കാർക്കു വേണ്ടി നിങ്ങൾ ഇനീം എഴുതേണം...
ഞങ്ങൾ കാത്തിരിക്കുന്നു
♥️പ്രൊഫസർ

Kannan • 29-05-2020 11:53

പ്രൊഫസർ ❣️❣️❣️❣️❣️

SR6 • 25-05-2020 15:08

Thanks kanna.......

???????

Kannan • 25-05-2020 20:37

Sr6, ❤️❤️❤️

അനു • 25-05-2020 15:07

തീർക്കല്ലേ മുത്തേ ..... എഴുത്ത് തുടരൂ ..... അമ്മൂസിന്റെ അമ്മ വീട്ടിലേക്ക് ലൊക്കേഷൻ മാറട്ടെ ......

അവൾക്ക് അമ്മ വീട്ടിലെ ബന്ധുക്കളെയെല്ലാം തിരികെ നൽകൂ

Kannan • 25-05-2020 19:32

അതൊക്കെ വേണോ അനു. ഇതിങ്ങനെ അവസാനിക്കുന്നതല്ലേ നല്ലത്❤️

D.K • 25-05-2020 15:05

Brooo onnum parayanilla .   Enim nalla kadhakal ezhuthanam ......

Kannan • 25-05-2020 19:32

നല്ലൊരു തീം കിട്ടിയാൽ എഴുതാം DK???

hafis • 25-05-2020 15:03

Kannaa ee story real aanenne first part le thanne eyaale paranjhirunnu real lifilum avar onnichalloo allee ath arinjhaa mathi orupade eshtaayii♥♥♥♥

Kannan • 25-05-2020 19:33

ഒന്നിച്ചു hafis ❤️❤️

Vipi • 25-05-2020 14:58

Ente kanna oru pranaya kavyam , shuba paryavasayi aayi avasanipichu, nice , your a Excellent writer , plz continue , enniyum ethu pole ulla storikalkkayi e sittum , evide ullavarum wait cheyunnu...

Kannan • 25-05-2020 19:33

ശ്രമിക്കാം vipi ???

Nithin • 25-05-2020 14:56

Kannaa

Entha parayande ariyula kanaa

Nalloru kadha aayirunu.. kathirunu vayikarula kannante anupama.....

Ammayum makanum thammilula snehathinde aayam... swanthamalenghilum oru kunju penghalude karuthalaya chinnuu...

Pinne aarum agrahichu pokuna anupama enna Nammude swantham ammuz...

Nalloru climax pretheekshirunu kannanil ninnum...
athu thettichillato...

Ithilum nalloru pariyavasanam ithinu nalkanavilla...

Eniyum ithupole nalla kadhakalkayi kaathirikunu....

Snehathode
Nithin

Kannan • 25-05-2020 19:34

നിതിൻ ???

ചാക്കോച്ചി • 25-05-2020 14:54

വളരെ മികച്ച രീതിയിലുള്ള ഒരു എൻഡിങ്.... പൊളിച്ചടുക്കി......
ഏറെ കാലം മനസ്സിൽ സൂക്ഷിക്കാനുള്ള കഥാസമാഹാരങ്ങളിലേക്ക് ഒരു പ്രണയകാവ്യം കൂടി.....
വീണ്ടും ഇതിനേക്കാൾ മികച്ച കഥകളുമായി വേഗം തിരിച്ചു വരിക.....

Kannan • 25-05-2020 19:34

ശ്രമിക്കാം ചാക്കോച്ചി ❤️

അപ്പു • 25-05-2020 14:50

ഒന്ന് പേടിപ്പിച്ചെങ്കിലും നല്ല രീതിയിൽ അവസാനിപ്പിച്ചത് കൊണ്ട് ക്ഷണിക്കുന്നു. ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു, അവരുടെ ഒരുമിച്ചുള്ള ജീവിതം കൂടി കാണിക്കാമായിരുന്നു.

Kannan • 25-05-2020 19:35

അപ്പു ❤️❤️❤️

അമ്പാടി • 25-05-2020 14:44

ഈ ഭാഗത്തെ പറ്റി പ്രത്യേകം പറയുന്നില്ല.. കാരണം ഇതിന്റെ ഓരോ ഭാഗവും അത്രയും പ്രിയപ്പെട്ടത് 
ആയിരുന്നു.. തീര്‍ന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരു വിഷമം... മതിയായില്ല ഇത് വായിച്ചിട്ട്...
ഇതുപോലെ ഒരു നാടൻ പ്രണയ കഥയുമായി വീണ്ടും വരണം..
പ്രത്യേകം പറയുന്നു ഗ്രാമീണ ഭംഗി ഉള്ള ഒരു പ്രണയകഥ  എഴുതണം... ഈ കഥ അങ്ങനെ ഒന്ന് ആയിരുന്നു...
ഉടനെ തന്നെ അങ്ങനെ ഒരു കഥ പ്രതീക്ഷിക്കുന്നു.

ഇതിന്റെ PDF വേണം... ആരാണോ അത് ചെയ്യേണ്ടത് അത് ചെയ്ത് PDF ഫോര്‍മാറ്റില്‍ തരണം.. ഇതൊക്കെ ഫോണിൽ സൂക്ഷിക്കേണ്ട പ്രത്യേക സൃഷ്ടികളാണ്..

Vipi • 25-05-2020 14:54

Kuttan dr. Tharum

Kannan • 25-05-2020 19:39

ഇപ്പൊ അങ്ങനെ ഒന്നും മനസ്സിൽ ഇല്ലാ അമ്പാടി. നല്ലൊരു തീം കിട്ടിയാൽ തീർച്ചയായും എഴുതും ?❤️

അഷറു • 25-05-2020 14:43

ഈ കഥയുടെ അടുത്ത ഭാഗം വേണം
Plsss

Kannan • 25-05-2020 19:41

അഷറു ❤️❤️
ഇനിയും എഴുതിയാൽ നിങ്ങൾക്ക് തന്നെ വെറുക്കും ??

Dream killer • 25-05-2020 14:41

Story twist adich shokam aavon oru pedi vannirunnu hospital scean kandapo . Ennal ellam set aayi avar onnichapo oru aaswasam?,ennalum ivide nirthandayirunnu kurach koode indarnne adipolii aayirunnu .ith ipo pettan theernapo endho pole

Kannan • 25-05-2020 19:42

Dream killer
എന്നായാലും ഒരവസാനം വേണ്ടേ ❤️?

Dream killer • 25-05-2020 20:00

Ennalum Avar kurqch life adich polichit avasanicha madhiyayirunnu

Dr walker • 25-05-2020 14:38

Kadha theernnappo oru vishamam

Kannan • 25-05-2020 19:42

എനിക്കും വിഷമമുണ്ട് Dr walker ❤️❣️

കിച്ചു • 25-05-2020 14:32

അങ്ങനെ അവസാനിപ്പിച്ചു അല്ലെ ?.

Kannan • 25-05-2020 19:43

അവസാനം അനിവാര്യമല്ലേ കിച്ചു ❤️❣️?

Fanfiction • 25-05-2020 14:32

കൊള്ളാം കണ്ണാ അടിപൊളി. പക്ഷെ കഥ തീർന്നപ്പോ വിഷമം ആയി. അടുത്ത കഥയുമായി വരും എന്നു പ്രതീക്ഷിക്കുന്നു.

Rahul • 25-05-2020 14:42

കഥ തീർന്നപ്പോഴാണ് ശരിക്കും വിഷമം തോന്നിയത് കുറച്ചുകൂടി പേജ് വേണമായിരുന്നു പെട്ടന്ന് തീർന്നത് പോലെ തോന്നി എന്നിരുന്നാലും അടിപൊളി ആയിട്ടുണ്ട്

Kannan • 25-05-2020 19:44

Rahul രണ്ട് പാർട്ടിനുള്ളത് തികയില്ല എന്ന് തോന്നിയപ്പോൾ ഒരു പാർട്ടിൽ ഒതുക്കിയതാണ് ??

Kannan • 25-05-2020 19:43

Fanfiction ശ്രമിക്കാം ?

Manu • 25-05-2020 14:31

ഇനിയും കുറച്ച് കൂടി നീട്ടമായിരുന്ന് എന്തായാലും നല്ല അടാർ കഥ ??? ഇനിയും ഇങ്ങനത്തെ കഥയുമായി വരണം waiting for the next story

Kannan • 25-05-2020 19:45

ഞാൻ ശ്രമിക്കാം മനു ?

Kannan • 25-05-2020 14:29

ഈയുള്ളവന്റെ കുത്തിക്കുറിക്കലുകൾക്ക് ഇത്രയധികം പിന്തുണ നൽകി കൂടെ നിന്ന എല്ലാ ചങ്കുകൾക്കും ഒരായിരം  നന്ദി. ആരെയും പേരെടുത്തു പറയുന്നില്ല കാരണം ഒരാളെ വിട്ടുപോയാൽ അത് വല്ലാത്ത നന്ദി കേടാവും.
ഈ കഥ കുറച്ച് കൂടെ എഴുതണം എന്നുണ്ടായിരുന്നു.പക്ഷെ അത് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയം കൊണ്ടാണ് ഇവിടെ വെച്ച് അവസാനിപ്പിക്കുന്നത്.
ഇനി എഴുതുമോ എന്നറിയില്ല.മനസ്സിൽ നല്ലൊരു തീം തോന്നിയാൽ ചിലപ്പോൾ എഴുതിയേക്കാം.എന്തായാലും ഈ സൈറ്റിൽ നിന്ന് വിട്ടു പോവാൻ സാധിക്കുന്നില്ല. വല്ലാത്തൊരാത്മ ബന്ധമുണ്ട് ഇവിടുത്തെ വായനക്കാരോടും സഹ എഴുത്തുകാരോടും.എഴുതിയാലും ഇല്ലെങ്കിലും ഞാൻ ഇവിടെ ഉണ്ടാവും ?.

കുറെ നല്ല കഥകൾ വായിക്കാൻ പെന്റിങ് വെച്ചിട്ടുണ്ട്.അതൊക്കെ വായിച്ചു തീർക്കണം.

നിങ്ങളുടെ പ്രതീക്ഷക്കൊത്ത രീതിയിലല്ല കഥ അവസാനിപ്പിച്ചത് എന്നറിയാം.സദയം ക്ഷമിക്കുക എന്നെ പറയാനുള്ളൂ.

With love❤️
Kannan

Anu • 25-05-2020 14:35

കണ്ണൻ ചേട്ടാ...
ഒന്നും പറയാനില്ല.സൂപ്പർ ആയിരുന്നു.
അങ്ങനെ കാത്തിരുന്ന് വായിച്ചിരുന്നു ഒരു കഥ കൂടി പരിസമാപ്ത്തിയിലേക്ക്..
ഇനിയും ഇത് പോലെയുള്ള നല്ല കഥകൾ ഞങ്ങൾക്കായി കൊണ്ട് തരണേ...
സ്നേഹപൂർവം അനു

ഗോകുൽ • 25-05-2020 14:48

ശരിയാണ്, ആരുടെയും പ്രതീക്ഷക്കൊത്ത രീതിയിലല്ല കഥ അവസാനിച്ചത്,ഇത്ര പെട്ടെന്ന് കഥ തീരുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പക്ഷേ ഒന്നു പറയട്ടെ കണ്ണൻ ബ്രോ ഈ lockdown കാലത്ത് ഞാൻ വായിച്ച ഏറ്റവും മികച്ച കഥകളിൽ ഒന്ന് കണ്ണന്റെ അനുപമ ആണ്.??

യദുൽ • 25-05-2020 16:00

കണ്ണാ ഞാൻ വിശദമായി പിന്നേ വരാം എങ്ങനെ ഒക്കെ ഞാൻ നോക്കി ഇത് വായിച്ചു തീർത്തു ഓഫീസിൽ ആണ് ഞാൻ വീട്ടിൽ എത്തി മറുപടി തരം ഇപ്പൊ തിരക്കാണ് മുത്തേ

Fire blade • 25-05-2020 14:29

കണ്ണാ ...ഓരോ പേജും വായിച്ചതു കഴിയല്ലേ ന്നു പ്രാർത്ഥിച്ചുകൊണ്ടാണ് ..എന്നായാലും അവസാനിക്കണമല്ലോ , മനോഹരമായ ജീവിതം ആയിരുന്നു ,ഇനിയും ഒരുപാട് സന്തോഷ ദുഖങ്ങളിലൂടെ പരസ്പരം സ്നേഹിച്ചു പോവാൻ സാധിക്കട്ടെ ..

Kannan • 25-05-2020 19:46

Thank u fire blade ?