← Back to ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Sreeni • 08-04-2020 13:59

Onum parayanila. Adutha partinu vendi waiting

Kannan • 08-04-2020 14:43

Sreeni ❤️❤️?

MJ • 08-04-2020 13:33

അത്രയ്ക്കു മനോഹരമായ പ്രണയ സല്ലാപം

Kannan • 08-04-2020 14:35

❤️❤️❤️

MJ • 08-04-2020 13:32

ഒരു തരത്തിൽ നിർവചിക്കാൻ സാധിക്കാത്ത ഫീലിംഗ്.. പൊളിയാണ്

Kannan • 08-04-2020 16:01

Mj❤️❤️?

ലല്ലു • 08-04-2020 13:26

എങ്ങനെ കണ്ണാ ഇങ്ങനെ എഴുതാൻ പറ്റുന്നത് ഓരോ വരിയിലും അവരുടെ പ്രണയം എന്നാ ഫീല

Kannan • 08-04-2020 16:00

ലല്ലു ❤️❤️?

Munshi • 08-04-2020 13:22

Good story,,,

Kannan • 08-04-2020 14:42

Thank u മുൻഷി ❤️❤️?

jobish • 08-04-2020 13:18

sadarana ingane ulla kadhakalilillast karippikal ayirikum athupole tannavumo ithum

Kannan • 08-04-2020 14:42

ഏയ് നെഗറ്റീവ് ഇല്ലാ only പോസിറ്റീവ് ❤️❤️??

അപ്പു • 08-04-2020 13:17

കണ്ണന്റെയും അമ്മുവിന്റെയും കുസൃതികളും പിണക്കങ്ങളും അതിന് ശേഷമുള്ള പ്രണയനിമിഷങ്ങളും നന്നായി. ഇനിയുള്ള അവരുടെ ജീവിതം കാണാൻ കാത്തിരിക്കുന്നു.

Kannan • 08-04-2020 14:40

കാത്തിരിക്കു അപ്പു ??

harshan • 08-04-2020 13:16

കണ്ണന്‍ ബ്രോ നല്ല കിടുക്കാച്ചി
ഒരു അപേക്ഷ ഉണ്ട് അവളുടെ ആ കുണ്ടന്‍ കെട്ടിയവന്‍  ആ കൊന്തന്‍ വല്ല കൊരോനയും പിടിച്ചു ചാകട്ടെ ,,,,, അപ്പൊ ആ ശല്യം തീര്‍ന് കിട്ടും
കഥ തുടരുക ,,,,മനോഹരം

Kannan • 08-04-2020 14:40

ഹർഷൻ ❤️❤️❤️

SHihan • 08-04-2020 13:15

കണ്ണൻ. പതിവ്പോലെ ഉഷാറായി..... എന്താ ഫീൽ. താങ്ങൾ എത്ര കൂടുതൽ എഴുതിയാലും പെട്ടന്ന് തീരുന്ന പോലെ...

Kannan • 08-04-2020 14:39

നന്ദി ഷിഹാൻ. ❤️❤️❤️?

ഏലിയൻ ബോയ് • 08-04-2020 13:03

മിസ്റ്റർ കണ്ണൻ ബ്രോ..... കഥ നല്ല പോലപ്പൻ ആയിട്ടു പോകുന്നുണ്ട്....തുടരുക.... ഇപ്പൊ എന്താണെന്ന് അറിയില്ല പ്രണയകഥകളോടാണ് താല്പര്യം.....❤❤❤
ഒരേ ഒരു കാര്യം അവസാനം കരയിപ്പിക്കരുത്....

Kannan • 08-04-2020 14:39

ഏലിയൻ ബോയ് ❤️❤️?

മാലാഖയുടെ കാമുകൻ • 08-04-2020 12:59

പതിവ് പോലെ തന്നെ മനോഹരമായ ഒരു അദ്ധ്യായം കൂടി.. നല്ല ഒഴുക്കുള്ള എഴുത്താണ് നിങ്ങളുടെ ഹൈലൈറ്റ്.. പാഡ് വെച്ച് കൊടുക്കുന്നതും അത് വെക്കാൻ സമ്മതിക്കുന്നതും അവരുടെ സ്നേഹത്തിന്റെ ആഴം നമ്മൾ വിചാരിക്കുന്നതിലും എത്രയോ ആഴത്തിൽ അന്നെന്നു കാണിച്ചു തന്നു... ഇടയിലെ തമാശയും പ്രേമവും എല്ലാം കൂടി വായിച്ചു തീർന്നത് അറിഞ്ഞു പോലും ഇല്ല...
ഇങ്ങനെ ഒരു പ്രണയകാവ്യം എഴുതുന്ന കണ്ണന് നന്ദി പറഞ്ഞു കൊണ്ട്...
വിത്ത് ലവ്.. എംകെ

Kannan • 08-04-2020 14:38

Luv u MK❤️?

hafis • 08-04-2020 12:55

Aa kundante kayyeenne ammune save cheyyanattaa orikkalum ethinte ending -ve aavaruth taaa nthoo athrakke feel aayi vaayichapol

Kannan • 08-04-2020 14:38

ഹാഫിസ് ❤️❤️❤️?

ആരോമൽ • 08-04-2020 12:51

4th

Kannan • 08-04-2020 14:38

ആരോമൽ ❤️??

മാർക്കോപോളോ • 08-04-2020 12:31

എന്നാൽ 3rd ബാക്കി വായിച്ചിട്ട്

Adhidev • 08-04-2020 13:06

Kannan broo oreee poli pranayathinthee oruvidam Ella thalathiludeyum thangal kadannu pokunnundu athu kondu kada vere level Anu broo

Kannan • 08-04-2020 14:37

നന്ദി ആദിദേവ് ❤️❤️❤️

Kannan • 08-04-2020 14:37

മാർക്കോപോളോ ❤️❤️❤️?

കരിമ്പന • 08-04-2020 12:21

2nd

Supporters • 08-04-2020 13:55

ഒറ്റ ചോദ്യം അടുത്ത ഭാഗവും ഇന്ന് തന്നെ സബ്മിറ്റ് ചെയ്യുതുകൂടേ ?????

Kannan • 08-04-2020 14:35

അതിലും ഭേദം എന്റെ ശവമെടുക്കുന്നതല്ലേ ???

Supporters • 08-04-2020 19:58

???????

Kannan • 08-04-2020 14:36

❤️❤️❤️

Ani • 08-04-2020 12:09

1st

Kannan • 08-04-2020 14:36

❤️❤️❤️

Supporters • 08-04-2020 11:59

ഇന്ന് അഞ്ചാം പാർട്ട് വരുമോ?

Kannan • 08-04-2020 13:13

വന്നിട്ടുണ്ട് supporters

Anee • 08-04-2020 11:07

Kannan bro part 5 submit cheytho . Kaanunnilallo

Kannan • 08-04-2020 13:14

വന്നിട്ടുണ്ട് anee

യദുൽ • 07-04-2020 16:52

കണ്ണാ മുത്തേ എന്തായി...?

Kannan • 07-04-2020 19:46

Submit ചെയ്തു യദുൽ

Mansoor • 07-04-2020 15:13

എന്തായി next part submit cheytho

Kannan • 07-04-2020 19:47

Yes mansoor

Mansoor • 07-04-2020 19:56

Thanks machan

Supporters • 07-04-2020 13:43

ഒരു സത്യം പറഞ്ഞാൽ ദേഷ്യം തോന്നരുത്. ഈ അഡ്മിൻ പനാൽ ഇങ്ങനെ തുടർന്നാൽ,ഈ പേജ് ഉടൻ പൂട്ടാൻ സാധ്യതയുണ്ട്... 1ആം തീയതി സബ്മിറ്റ് ചെയ്യ്ത കഥ ആറ് ദിവസം കഴിഞ്ഞും പബ്ലിഷ് ചെയ്യാൻ സമയമില്ല. പക്ഷേ ആർക്കും വേണ്ടാത്ത, ഒരിക്കലും കംപ്ലീറ്റ് ചെയ്യാൻ സാധ്യതയില്ലാത്ത കഥകൾ വീണ്ടും വീണ്ടും പബ്ലിഷ് ആകുന്നുണ്ട് ???

പാവം പയ്യൻ • 07-04-2020 00:48

ബ്രോ ഇതിന്റെ ഫുൾ പാർട്ട്‌ pdf ആയി കിട്ടാൻ വല്ല വകുപ്പും ഉണ്ടോ പിന്നേം പിന്നേം വായിക്കാൻ തോന്നുന്നു ദിവസവും കേറി നോംകും അടുത്ത പാർട്ട്‌ വന്നോ എന്ന് ഫുൾ സപ്പോർട്ട് ഉണ്ട് ബ്രോ  സൂപ്പർ കഥയാണ്

Kannan • 07-04-2020 19:48

അവസാനം ഞാൻ pdf ആയിട്ട് അപ്‌ലോഡ് ചെയ്യാം പാവം പയ്യൻ

Kannan • 06-04-2020 19:06

ഞാൻ നാളേക്ക് എഴുതി തീർത്തു നാളെ ഉച്ചക്ക് submit ചെയ്യണം എന്ന് വിചാരിക്കുന്നുണ്ട്.പരമാവധി ശ്രമിക്കാം കരിമ്പന,ശ്യാം, മനു, മൻസൂർ

കരിമ്പന • 06-04-2020 21:27

കട്ട വെയ്റ്റിംഗ് ബ്രോയ്

യദുൽ • 06-04-2020 22:26

കണ്ണാ സെറ്റ് മുത്തേ അപ്പൊ നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ രാവിലെ പ്രതീക്ഷിക്കുന്നു ??

Mansoor • 06-04-2020 17:45

കണ്ണൻ ബ്രോ എഴുതി കഴിന്നൊ നാളെയോ മറ്റന്നലോ പ്രതീക്ഷിക്കാമോ

Manu • 06-04-2020 17:43

എഴുതി കഴിഞ്ഞോ Kannan bro നാളെയോ മട്ടനാലോ പ്രതീക്ഷിക്കാമോ

Mansoor • 06-04-2020 17:38

Kannan bro ഇന്നേക് 11 ദിവസമായി എന്നാ പോസ്റ്റ് ചെയ്യുക എഴുതി കഴിന്നോ
ഒന്നു സ്പീഡ് ആക് ബ്രോ ങ്ങൾ എന്താണ് ബാബെട്ട ഇത്ര time എടുക്കുന്നത്

Kannan • 08-04-2020 17:49

11ദിവസമോ ??. നീ എന്ത് തേങ്ങയടാ ഉവ്വേ പറയുന്നേ

ശ്യാം • 06-04-2020 14:43

ഒരുപാട് കഥകൾ ഇവിടെ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ..  ഒറ്റ ഇരിപ്പിലാണ് ഈ 4 പാർട്ടും വായിച്ചു തീർത്തത്.. ഒരുപാടു ഇഷ്ട്ടമായി. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ്

Nasla • 05-04-2020 23:43

ഞാൻ ഒരു നൂറു കഥ ഈ സിറ്റിൽ നിന്ന് വായിച്ചിട്ടുണ്ട്, ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്... ഇത് വായിച്ചിട്ട് ശെരിക്കും പ്രണയിക്കാൻ തോന്നുന്നു... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...  All the best...

Kannan • 06-04-2020 07:01

Thnx nasla ❤️❤️❤️

Ammuzz • 05-04-2020 23:03

Super.... Vayichu theerunnath ariyilla, nalla originality feel chyunnund, ithinu arudegilum lyf aayit bandhamundo???

Kannan • 06-04-2020 07:00

ഒറിജിനാലിറ്റി ഉണ്ടാവും ഇത് നടന്ന കഥയാണ് ammuzz

SK • 06-04-2020 10:18

എനിക്കും തോന്നി നടന്ന കഥ ആണെന്ന്. ശരിക്കും ജീവിതത്തിൽ നല്ല ഒരു അവസാനമാണോ ഉണ്ടായത് (happy ending aano)

Kannan • 06-04-2020 10:57

അത് പറഞ്ഞാൽ ക്ലൈമാക്സ്‌ പൊളിഞ്ഞില്ലേ SK?

SK • 06-04-2020 17:24

??ശരിയാ ഞാൻ അത് കഥയിലൂടെ അറിയാം. അടുത്ത പാർട്ട്‌ പെട്ടന്ന് ഉണ്ടാകുമോ

കരിമ്പന • 05-04-2020 22:21

കണ്ണൻ ഭായ് എപ്പോളാ അടുത്ത പാർട്ട്‌.

Kannan • 06-04-2020 06:59

എഴുതിത്തീർന്നിട്ടില്ല ഭായ് ??

ശ്യാം • 06-04-2020 14:44

ഒന്ന് സ്പീഡ് ആകു bhai

Bolaasuka • 05-04-2020 19:49

Onnum parayan ella super , kidukki , thimirthu... Nalla feel undu.....

Kannan • 05-04-2020 22:17

Bolaasuka ❤️❤️❤️❤️

Vijay • 05-04-2020 18:46

എടോ കണ്ണാ തനിക്കു ഇത് എന്തിന്റെ കെടടോ,, മനുഷ്യനെ ഇങ്ങനെ ഓരോന്നു എഴുതി മനസ് നിറപിപ്പിക്കുന്നത്. ഇങ്ങനെ ഓരോന്നു എഴുതി വീണ്ടും വീണ്ടും വായിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തന്നെ ഒക്കെ എന്താടോ വിളിക്കുക.. എഴുതി തീർക്കു കണ്ണാ നീ എത്രയും വേഗം ഇരുന്നിട്ട് ഒരു ഇരുത്തം വരുന്നില്ല, എന്താകും എന്നു ആലോച്ചിച്. സ്നേഹത്തോടെ.. വിജയ്,,

Kannan • 05-04-2020 19:33

Vijay ???

Bheem • 05-04-2020 17:22

Super ...ezhuthinu vallatha vasyatha.
Katha eshtamayi
   1008 likes.coungratulation.
Snehathode....
   BheeM

Kannan • 05-04-2020 18:01

നന്ദി ഭീം ❤️❤️❤️

Junaid • 05-04-2020 12:42

Kannan broiiii next part. Entha avstha finish ayo

Kannan • 05-04-2020 14:53

ഇല്ലാ ജുനൈദ്

Mansoor • 05-04-2020 12:35

Next part enna kanna

Kannan • 05-04-2020 12:39

Oru sthalath stuck aayipoyi. Restart cheyyanam

Mansoor • 05-04-2020 13:08

Onnu thelichu parayado enna upload cheyyuka

Kannan • 05-04-2020 13:16

എന്നാണെന്നു പറയാൻ ആയിട്ടില്ല mansoor.

Sajir • 04-04-2020 21:43

ഒരു നിഷ്കളങ്കമായ കൊച്ചു കുട്ടിയുടെ പോലെയുള്ള നല്ല അസ്സൽ പ്രണയം കണ്ണാ സീറിയസ് ആയി പറയാ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ ആണ് കണ്ണന്റെ അനുപമ.ഇവിടെയുള്ള എണ്ണം പറഞ്ഞ പ്രണയം രചിച്ച കലാകാരൻമാറിൽ നിന്റെ പേരും കൊത്തിവയ്ക്കപ്പെടും തീർച്ച.അഭിയുടെയും അനുപമയുടെയും
ഒരു chemistry റൊമാൻസ് നല്ല സംഭാഷണങ്ങൾ,കൊഞ്ചൽ,പരിഭവം,എല്ലാം ഒന്നിനൊന്ന് മെച്ചം.എന്താ പറയേണ്ടത് എല്ലാം ഒത്തിണങ്ങിയ മനോഹരമായ പ്രണയം.ഭാവി എന്താകുമെന്ന് ആശങ്കയുണ്ട്, ആ പെണ്ണിന് അവളുടെ കള്ള കണ്ണനെ തന്നെ കൊടുക്കണേ മോനെ. ഓൾ ദി ബെസ്റ്റ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Kannan • 04-04-2020 22:25

കടലോളം സ്നേഹം, നന്ദി sajir ❤️❤️??

Sajir • 04-04-2020 23:57

???

Smitha • 04-04-2020 16:29

പ്രണയത്തെ പലരും പലതുകൊണ്ടും താരതമ്യം ചെയ്യാറുണ്ട്
വിശേഷിപ്പിക്കാറുണ്ട്.

മഴവില്ല്
പൂന്തോട്ടം
ചിത്രശലഭങ്ങൾ
ജല നിർജ്ജരി കൾ,
താജ് മഹൽ പോലെയുള്ള പ്രണയ സൗധങ്ങൾ...

ഇപ്പോൾ ധൈര്യമായി മറ്റൊരു താരതമ്യം കൂടി കാണിച്ചു കൊടുക്കാവുന്നതാണ്.
അത് മറ്റൊന്നുമല്ല.
കണ്ണൻ എഴുതിയ കണ്ണന്റെ അനുപമ എന്ന അതുല്യ ഭംഗിയുള്ള ഈ കഥ തന്നെയാണ്....

Kannan • 04-04-2020 18:30

എന്താ ഇപ്പൊ പറയുക സ്മിതേച്ചി.നിങ്ങളെപ്പോലെ ഒരാള് മാത്രം മതി കൂടെ നിന്ന് ഇങ്ങനെ സപ്പോർട്ട് ചെയ്യാൻ നാലല്ല നാല്പത് പാർട്ട്‌ എഴുതിപ്പോവും.മുഖമില്ലാത്ത ഈ ലോകത്താണ് സ്നേഹം ഏറ്റവും കൂടുതൽ എന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു.അല്ലെങ്കിൽ പിന്നെ പത്തുനൂറിലേറെ ഹിറ്റ്‌ കഥകൾ  എഴുതിയ ഒരാൾക്ക് ആദ്യമായിട്ടെന്തെങ്കിലും കുത്തികുറിക്കുന്ന എന്നെ ഒന്നും മൈൻഡ് ചെയ്യണ്ട കാര്യം ഇല്ലല്ലോ.പകരം തരാൻ ആത്മാർത്ഥ സ്നേഹം അല്ലാതെ മറ്റൊന്നും ഇല്ലാ.. ഒത്തിരി ഇഷ്ടം ബഹുമാനം ????

Smitha • 04-04-2020 19:22

I have an apology to make...

Though I'd read it earlier, I thought of commenting on it later and forgot...
And it was today I remembered it...

Kannan • 04-04-2020 19:36

അതൊന്നും ഒരു വിഷയമേ അല്ല ചേച്ചി

മക്കുക്ക • 05-04-2020 23:59

Broh pwolikk...പിന്നേയ് ആാാ കോയ സേട്ടനെ കണ്ടില്ലലോ.. പുള്ളിനെ കുറച്ചു താഴ്ത്തി, ചേട്ടനേ പൊക്കാരുന്നു...  anyway waiting for the next, expecting soon. Can't wait any more, rechecking in every 6 hours.. so be fast & fill the audience mind with ur അമ്മൂസ്

Arun • 04-04-2020 11:54

Pls help me..

How to enable Dark mode
Reading mode

Pls..

Joywin • 13-05-2020 21:59

UC mini ബ്രൗസറിൽ നൈറ്റ്‌ മോഡ് ഓപ്ഷൻ ഒണ്ട്

Sabin • 04-04-2020 11:40

ലവ് സ്റ്റോറികളിൽ എന്നും എന്റെ favourite ഓഥേഴ്‌സ്: ദേവൻ, ne na,achu raj,kochoonj. എന്നിവരാണ്. അക്കൂട്ടത്തിൽ ഇനി ബ്രോയും ഉണ്ടാകും

Kannan • 04-04-2020 16:05

Sabin ???

മക്കുക്ക • 05-04-2020 23:57

Broh pwolikk...പിന്നേയ് ആാാ കോയ സേട്ടനെ കണ്ടില്ലലോ.. പുള്ളിനെ കുറച്ചു താഴ്ത്തി, ചേട്ടനേ പൊക്കാരുന്നു...  anyway waiting for the next, expecting soon. Can't wait any more, rechecking in every 6 hours.. so be fast & fill the audience mind with ur അമ്മൂസ്

Sajir • 04-04-2020 21:45

കൊച്ചൂഞ്ഞിന്റെ മയിൽപ്പീലി ആൻഡ് ജോസൂട്ടി അല്ലെ

Anu • 04-04-2020 09:52

ദേവേട്ടന് ശേഷം ഇനിയാര്, അതെ അവൻ തന്നെ  കണ്ണേട്ടൻ❤?

നിന്റെ എഴുത്ത് കിടുവാണ് മുത്തേ ✌?

Kannan • 04-04-2020 10:43

പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ അനു സാറെ ❤️❤️

pavam • 04-04-2020 05:19

oru padu nalukalkku seshan nalla interesting aayaa katha...

kagaude title kandu njan vayikkathe naakkuvaur nu...ithrayum malum vayikkathitunnathil kuttabodham thonnunnu....
nannayii ezhuthu...

Kannan • 04-04-2020 08:11

നന്നായി എഴുതാൻ ശ്രമിക്കാം പാവം

ഗൗതം • 04-04-2020 03:59

കണ്ണനും അനുപമയും നെഞ്ചിലേറികഴിഞ്ഞു...
അതേ പ്രണയം പൈങ്കിളിയാണ്..
ഒരു സംശയവും വേണ്ട..
ഇതേ ആനുഭൂതിയോടെ എഴുതൂ...

Kannan • 04-04-2020 08:12

തീർച്ചയായും ഗൗതം ???

Love❤️❤️ • 04-04-2020 03:22

Inn kanuvo bakki part ....wait cheyyan
Vayathkond choikkuva...pettann theraneh

Kannan • 04-04-2020 08:13

ഇന്നില്ല Love വെയിറ്റ് ചെയ്യൂ ???

Nandhitha • 04-04-2020 02:02

Devettanu shesham manasil valathe thattiyitund anum kannettanum.. orupad wait cheyipikathe baki udane..

Kannan • 04-04-2020 08:15

നന്ദിതയുടെ വാക്കുകൾ വലിയ പ്രചോദനം ആണ് നന്ദി ???

Hari • 04-04-2020 00:56

Nta.... mutheiu iyie vere level aaane?????...devettante ദേവരാഗം  kazhinja pinne nee aahnee muthei nummada star... ee partum kallakke.. thimarthu... kiddukke??.. appo next part maximum Ee week thanne idan nokki☺️..plzzz

Kannan • 04-04-2020 08:15

നന്ദി ഹരി

Chatha Kaakka • 03-04-2020 22:55

Poli Sanam mone loved it. Katta waiting for the next part.

Kannan • 04-04-2020 08:16

Thnx chatha kaakka

Atheist • 03-04-2020 20:30

Ella divasavum ore moodil alla ivide katha vayikkan varunnath. Aadhyam ayittanu oru comment idunnath. Mumb palathinum comment idan vicharichittundenkilum cheythilla. Pakshe ithinu enthenkilum abhiprayam paranjillenkil njan verum oru oola aayippovum..

Innu ella partum vayichu. Adipoli ennokke paranjaal ath kuranj povum. Verem orupad love stories vayichittum kettittum anibhavichittum okke undenkilum...ee storykk entho oru prathyekatha thonnunnu.. onno rando vattam vayich marannu kalayan pattilla ennoru thonnal..

Nalla ezhuthanu.. ath kond thanne utharavadithwavum kooduthal anu. Oru thettaya vakk muzhuvan kathayum nashippich kalayum. Athkond samayam eduth thonnumbol mathram ezhuthi complete cheyyuka.. chadikkeri theerkkan nikkenda.

Bakkiyellam ezhuthukaranu vitt tharunnu... Love??

Kannan • 03-04-2020 21:45

Atheist.വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം. ഫോണിൽ chromil കയറി സൈറ്റിൽ നന്ദന്റെ അനുപല്ലവി വായിച്ച് താഴേക്ക് സ്ക്രോൾ ചെയ്തപ്പോൾ ആണ് submit your story എന്ന ഓപ്ഷൻ കണ്ടത്.  കണ്ടപ്പോൾ ആ നിമിഷം തോന്നിയ ആഗ്രഹത്തിൽ മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ച് ഫോണിൽ സ്പോട്ടിൽ കുത്തികുറിച്ചതാണ് ഇതിന്റെ ആദ്യ ഭാഗം. ധാരാളം അക്ഷര തെറ്റുകൾ ആ ഭാഗത്തുണ്ട്.ഈ കഥയുടെ തലക്കെട്ട് തന്നെ വൻ തോൽവി ആണ്. Submit ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ഞാൻ പ്രതീക്ഷിചത്തിന്റെ ഇരട്ടി സപ്പോർട്ട് കിട്ടിയപ്പോൾ പിന്നെ രണ്ടാം ഭാഗം ഇടാൻ നിർബന്ധിതനായി. അതിപ്പോൾ നാലാം പാർട്ടിൽ എത്തി നിൽക്കുന്നു.ഇപ്പോൾ താങ്കളെപ്പോലുള്ളവരുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകൾ എനിക്ക് സുഖകരമായ ബാധ്യതയാണ്

Rinil • 03-04-2020 19:54

Bro next part innu uploaded cheyyuvo

Kannan • 03-04-2020 20:01

പോടാ ആയിട്ടില്ല ???

വായനക്കാരൻ • 03-04-2020 18:47

ഇപ്പോഴാണ് നാല് പാർട്ടും ഒരുമിച്ചു വായിച്ചു തീർത്തെ
സത്യം പറയാലോ ബ്രോ
കഥ വളരെ നന്നായിട്ടുണ്ട് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിനായി wait ചെയ്യുന്നു

Kannan • 03-04-2020 20:01

നന്ദി വായനക്കാരൻ ❤️❤️?

Sreeni • 03-04-2020 17:43

Itrayum pettanu post cheyumenu karuthiyila
Bakki koode vegam porattu
Katta waiting

Kannan • 03-04-2020 18:17

❤️❤️??sreeni