← Back to ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

ആസ്വാദകൻ • 25-05-2020 23:46

കണ്ണൻ ബ്രോ ഈ കഥ അവസാനിപ്പിച്ചു എന്ന് മാത്രം പറയല്ലെ വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്ന കഥയാണിത്. ദയവായി തുടരണം. പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയമാണ് നിങ്ങൾ ഈ കഥയ്ക്ക് നൽകിയത്. അത് അവസാനിപ്പിക്കരുത് പ്ലീസ്. കാത്തിരിക്കുന്നു രണ്ടാo ഭാഗത്തിനായി.

Vk • 25-05-2020 23:44

Kanna super . Waiting for 2nd part.

sabari • 25-05-2020 23:40

ഇതിന്റ full PDF kithumoo

dr.kambikuttan • 26-05-2020 05:59

udan varum

Devadettan • 25-05-2020 23:30

Good story and climax nice work

Shanji • 25-05-2020 23:05

As a reader awesome story, emotional and lovely

Ajo • 25-05-2020 23:04

കണ്ണാ ഈ കഥയുടെ സെക്കന്റ്‌ പാർട്ട്‌ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്ന ഒരു കൂട്ടുകാരൻ

Rose • 25-05-2020 22:47

ഹായ് ബ്രോ,
സൂപ്പർ എന്നു പറഞ്ഞാൽ അതു ബോറാകും. അതുകൊണ്ട് എന്തു പറയണം എന്നറിയില്ല എങ്കിലും പൊളിച്ചു മുത്തേ......

എല്ലാവരും നല്ല നല്ല അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്. ഞാനായിട്ട് വീണ്ടും ആവർത്തിക്കുന്നില്ല.....

പക്ഷേ മനസ്സിലുളള ഒരു അഭിപ്രായം പറയാതിരിക്കാൻ വയ്യ. അതേ കണ്ണാ.... കഴിഞ്ഞ ഭാഗങ്ങളിൽ കണ്ണന്റെയും അനുപമയുടെയും PSC rank list നെ കുറിച്ചും  പുതിയ വീടിനെക്കുറിച്ചുളള അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചിരുന്നല്ലോ❓അതിന്റെ തുടർച്ചയായി അടുത്ത ഭാഗം തുടങ്ങി കൂടെ..... നമ്മുടെ പ്രിയ Sagar kottappuram ത്തിന്റെ കവിന്റെയും മഞ്ജുവിന്റെയും പ്രണയ കാവ്യം പോലെ......

ഇത് ഒരു ഹൃദയസപർഷിയായ കഥയായിരുന്നു കേട്ടോ..... നന്നായിരുന്നു...... ഇനിയും കഥകളുമായി വരിക...... കാത്തിരിക്കുന്നു.....

താങ്ക്സ് ബ്രോ......

ഒത്തിരി സ്നേഹത്തോടെ.....

⚘⚘⚘⚘⚘റോസ്⚘⚘⚘⚘⚘

മനു • 25-05-2020 22:30

കണ്ണാ എല്ലാം കൂടി നല്ലൊരു മികച്ച അവസാനം.മനസ്സിൽ പതിഞ്ഞ പ്രണയത്തിൻ്റെ ആഞ്ചല ഭാഗം ..

മുത്തൂട്ടി ## • 25-05-2020 23:57

അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????

Abi • 25-05-2020 22:07

മുത്തേ..  താങ്ക്സ് ഇങ്ങ്നെ ഒരു കഥ ഞങ്ങള്ക് തന്നതിന്... ഒരു സെക്കൻഡ് പാർട്ട്‌ എഴുതുമോ ഞങ്ങക്ക് വേണ്ടി... പ്ലീസ്..

ജഗന്നാഥൻ • 25-05-2020 22:05

കണ്ണേട്ടാ...
നല്ല ഒരു പര്യവസനത്തോടെ കണ്ണന്റെ അനുപമ എന്ന പ്രണയ കാവ്യം ഇവിടെ അവസാനിച്ചിരിക്കുന്നു.എന്നും മനസ്സിൽ ഓർത്തിരിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥയും കഥാപാത്രങ്ങളെയും തന്ന താങ്കളോട് എത്ര തന്നെ നന്ദി പറഞ്ഞാലും മതിവരില്ലാ. എന്നും പൊന്നൂസും കുഞ്ഞുവും മനസ്സിന്റെ അടിത്തട്ടിൽ അവർക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ ഉണ്ടാകും.
മനസ്സിൽ കുറച്ചു സങ്കടങ്ങൾ ഉണ്ടായി എങ്കിലും അവർ ഒന്നിച്ചല്ലോ അത് മതി.അവർ ഒന്നിക്കുന്ന ആ ഒരു നിമിഷത്തിന് വേണ്ടിയായിരുന്ന കാത്തിരിപ്പ് ഇതോടെ അവസാനിച്ചതിൽ വളരെ അധികം സന്തോഷം.
ഇനിയും ഇതു പോലെ മനോഹരമായ സൃഷ്ടിയും ആയി വീണ്ടും വരിക.
സസ്നേഹം
ജഗന്നാഥൻ

നീൽ • 25-05-2020 22:05

കണ്ണാ.. തകർത്തെട.. നന്നായി തന്നെ അവസാനിപ്പിച്ചു..സൂപ്പർ.
പിന്നെ രണ്ടാം ഭാഗം ..നിനക്ക് കോണ്ഫിഡൻസ് ഉണ്ടേൽ നി എഴുതണം ഇല്ലേൽ എഴുതരുത്..ഇപ്പൊ നിനക്കു ഇത് ഒരു റഫറൻസ് ലെവൽ ആണ്..ഇതിലും നല്ലതാവും expect ചെയ്യുന്നത്..അല്ലെങ്കിൽ പുതിയ ഒരു കഥയുമായി വേഗം വരണം..

സാഗർ അണ്ണന്റെ കഥയുമായി സാമ്യം വരും എന്നൊന്നും ചിന്ദിക്കണ്ട ബ്രോ..
മഞ്ജുസ് കവിൻ ഒരു ഉയിർ.. കണ്ണനും അനുവും വേറൊരു ഉയിർ അതങ്ങനാ..
സാമ്യത ഒന്നും വരുവൊന്നും ഇല്ലട..ഇതുവരെ അങ്ങനെ സാമ്യത ഒന്നും വന്നില്ലല്ലോ..അതൊന്നും ഒരു പ്രോബ്ലെം അല്ല..കോണ്ഫിഡൻസിൽ ആണ് കാര്യം..ഉണ്ടേൽ നി ധൈര്യയിട്ട് പെട..
അല്ലേൽ പുതിയൊരു കഥ എഴുത്.. ഫ്രഷ് ഒരെണ്ണം..രണ്ടായാലും കൂടെണ്ട്..

Kichu • 25-05-2020 21:58

ഒരുപാട് ഇഷ്ട്ടമായി കണ്ണും മനസും നിറഞ്ഞു ♥️♥️♥️

Kannan • 25-05-2020 21:58

അമ്മു ❣️

Otis • 25-05-2020 21:51

അഞ്ജലിതീർത്ഥം തീർന്നപ്പോഴാണ് നേരത്തേ ഇത് പോലെ ഒരു സങ്കടം ഉണ്ടായത്..
ഇത് തന്നെ ആയിരിക്കും അവസാനം എന്നറിയമായിരുന്നു എന്നാലും ഇങ്ങനെ വായിച്ചുകൊണ്ടിരിക്കാൻ തോന്നും.. ഒരു 2 പാർട്ട് കൂടി കഴിഞ്ഞ് തീർത്താൽ മതിയായിരുന്നു..

PDF റിക്വസ്റ്റ് ചെയ്യ് ബ്രോ എന്തായാലും മൊത്തം തീർന്നില്ലേ..

Kannan • 25-05-2020 21:55

Otis ???
Pdf dr തരുമായിരിക്കും

Subi • 25-05-2020 21:50

ഞാൻ ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്.  കണ്ണും മനസും ഒരു പോലെ നിറഞ്ഞു ?? ഒരുപാടിഷ്ട്ടമായി ?? ഇതിന്റെ ബാക്കി എഴുതണം requst  ആണ് pls........

Pachalam basi • 25-05-2020 21:33

Super bro

Kannan • 25-05-2020 21:55

പച്ചാളം ഭാസി ??

Subin • 25-05-2020 21:26

ഞാൻ ആദ്യമായാണ് ഒരു കഥക്ക് കമന്റ്‌ ഇടുന്നത്, ആദ്യം മുതൽ ഈ കഥ വായിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ   മനസും കണ്ണും ഒരു പോലെ നിറഞ്ഞു  ഒരുപാടിഷ്ടമായി. ?? ഇതു തുടർന്ന് എഴുതണം requst ആണ് pls

vyga • 25-05-2020 21:06

bro, happy ending ayirnu but thirnu enn orkumbol oru veshamam???

namak oru 2nd part agg try chythalo..,??

Kannan • 25-05-2020 21:56

അത് വേണോ പെണ്ണെ??
vyga

Sanju • 25-05-2020 21:05

എടൊ ഒന്നെഴുതബാക്കി... plse. Ntho. ഒരു വിങ്ങൽ ലാ  മനസുമുഴുവൻ... വല്ലാണ്ട് ഇഷ്ടപെട്ട്പോയി. അവരെ... all.,  the very best..
Love u

Kannan • 25-05-2020 21:57

Sanju
ഇനീം നിങ്ങളെ വെറുപ്പിക്കണോ ?

മുത്തൂട്ടി ## • 25-05-2020 23:58

അവസാനിപ്പിച്ചതിൽ സങ്കടം ഉണ്ട് പക്ഷെ climax പൊളിച്ചു ഒരുപാട് ഇഷ്ടായി ഇനിയും നല്ല പ്രണയങ്ങൾ നിന്നിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ???????????????????????????

Ammu • 25-05-2020 20:52

ഇനിയും എഴുതണം നിന്നെകൊണ്ട് പറ്റും കണ്ണാ pls

Rose maria rinu • 25-05-2020 20:52

ഒത്തിരി ഇഷ്ടമാണ് നിങ്ങളെ
ഇത്രയും പെട്ടെന്ന് തീരും എന്ന് പ്രേതിക്ഷിച്ചില്ല
അടുത്ത പാർട്ടായി ഇതിന്റെ ബാക്കി എഴുതണം ??????????കാത്തിരുന്നോട്ടെ

Kannan • 25-05-2020 21:54

റോസ് മരിയ റിനു
എനിക്കിപ്പോൾ യെസ് എന്നോ no എന്നോ പറയാൻ പറ്റാത്ത അവസ്ഥയാണ് ?

Boss • 25-05-2020 20:48

Kanna ee story thanne continue cheyy pls?

Kannan • 25-05-2020 21:53

Boss ???

Abhi • 25-05-2020 20:47

കണ്ണാ മനസും കണ്ണും നിറഞ്ഞു

Pindu • 25-05-2020 20:38

കണ്ണാ  മനോഹരം.  ഒത്തിരി  നന്ദി.. ഇനിയും  നല്ല  പ്രണയ നോവലുകൾ  എഴുതുക.  ഒരിക്കൽ കൂടി   നന്ദി...

Kannan • 25-05-2020 21:52

Pindu
ഞാൻ ശ്രമിക്കാം എന്നെ ഇപ്പോൾ പറയാൻ പറ്റൂ ?❤️

Kannan • 25-05-2020 21:52

Thanks abhi
It means a lot to me ?❤️

യദുൽ • 25-05-2020 20:41

കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്....

ഒരു മടിയും കൂടാതെ നീ എഴുതാൻ നോക്കെടാ കൂടെ ഉണ്ട് മുത്തേ കണ്ണാ ???

MaX • 25-05-2020 20:41

പറയുവാൻ വാക്കുകൾ ഇല്ല അത്രയേറെ ആസ്വദിച്ചു വായിച്ച കഥയായിരുന്നു ഇത്,തന്റെ ഈ അവസാന ഭാഗം വായിച്ചു കഴിന്നപ്പോൾ വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരാത്ത ഒരു ഫീൽ,,,,
ഇനിയും പുതിയ കഥയും ആയി വന്ന് എന്നെ വട്ടുപിടിപ്പിക്കണേ മുത്തെ ?
❤❤❤ കണ്ണൻ ❤❤❤

Kannan • 25-05-2020 21:51

നോക്കാം മുത്തേ max

Proffeser • 25-05-2020 20:38

Dear കണ്ണാ...
  ഈ പേപ്പറിന് തനിക്ക് എത്ര മാർക്ക് വേണം.. ഞാൻ ഒരു കോളം ഒഴിചിട്ടിക്ക് എഴുതി എടുത്തോ എത്ര വേണമെങ്കിലും..
അത്രമാത്രം പെരുത്ത് ഇഷ്ട്ടായി, ❣️❣️❣️

Kannan • 25-05-2020 21:51

എനിക്ക് മാർക്കൊന്നും വേണ്ടാ പ്രൊഫസർ
നിങ്ങളുടെ മനസ്സിൽ ഒരിത്തിരി ഇടം തന്നാൽ മതി ?

Hari • 25-05-2020 20:36

പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് നന്നായിരുന്നു????????...ഒരുപാടിഷ്ട്ടായി.... ഇനിയും എഴുതണം.... കാത്തിരിക്കും??

Kannan • 25-05-2020 21:50

Hari
?????

Athul • 25-05-2020 20:35

പൊളിച്ചു bro, അവസാനം ഗംഭീരമാക്കി, എല്ലാത്തിനും ഒരു അവസാനമുണ്ടെങ്കിലും ഇനി കാത്തിരിക്കാൻ കണ്ണന്റെ അനുപമ ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ, കണ്ണനും അനുവും മരിക്കുന്നത് വരെ മനസ്സിലുണ്ടാകും, അത്രക്ക് ഈ കഥ എന്നെ സ്വാധീനിച്ചിട്ടുണ്ട്

Kannan • 25-05-2020 21:49

അതുൽ
നന്ദി ഒരുപാട് ❣️❣️❣️

Pravi • 25-05-2020 20:31

കണ്ണാ കലക്കി??. എന്തായാലും  അവർ ഒന്നിച്ചാലോ. പക്ഷെ സ്റ്റോറി കഴിഞ്ഞു എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ?. ബ്രോ ഇതിന്റെ കുറച്ചു പാർട്ടും കൂടി എഴുതിക്കൂടെ ഒരു റിക്വസ്റ്റ് ആണ്.

Kannan • 25-05-2020 21:49

Pravi ??❤️??

കുട്ടേട്ടൻസ് ? • 25-05-2020 20:09

ശെരിക്കും കണ്ണ് നിറഞ്ഞു..... കൂടുതൽ ആയി ഒന്നും പറയാൻ പറ്റുന്നില്ലടോ.... മനസ്സിൽ കേറിയ പൊന്നൂസും കുഞ്ഞുവും മരണം വരെയും മായാതെ നിൽക്കും.... with love

Kannan • 25-05-2020 21:48

Thanks കുട്ടേട്ടൻസ് ❤️❤️❤️

Visakh • 25-05-2020 19:38

ബ്രോ ഇതിന്റെ രണ്ടാം ഭാഗം എഴുതനെ ഇനിയും കഥ ഒരുപാട് മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമായിരുന്നല്ലോ.
അത്രയ്ക്ക് miss ചെയ്യുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kannan • 25-05-2020 21:48

Visak
❤️❤️❤️❤️

Kannan • 25-05-2020 19:28

പ്രിയപ്പെട്ടവരെ തിരക്ക് കൊണ്ടല്ല ഈ കഥ അവസാനിക്കാൻ സമയമായി എന്ന് തോന്നിയത് കൊണ്ട് തീർത്തതാണ്.അവസാന ഭാഗം അൽപ്പം ധൃതിയിൽ ആയിപ്പോയി എന്നറിയാം അതിന് ക്ഷമ ചോദിക്കുന്നു.
പലരും കമന്റിൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതിക്കൂടെ എന്ന് ചോദിച്ചു കണ്ടു.ഇനി എഴുതിയാൽ സാഗർ ബ്രോയുടെ കഥയുമായി സാമ്യം തോന്നുമോ എന്ന് വിചാരിച്ചാണ് എഴുതാൻ മടി.തിരക്കുകൾ ഒന്നും വല്യ പ്രശ്നം ഇല്ലാ വേണമെങ്കിൽ രണ്ട് മൂന്ന് പാർട്ടുകൾ എഴുതാവുന്നതേ ഒള്ളൂ.പക്ഷെ അതൊരു വെറുപ്പിക്കൽ ആയി പോവുമോ എന്ന ഭയം എന്നെ പിന്നോട്ട് വലിക്കുന്നു.എന്ത് വേണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ഞാൻ.വല്ലാത്തൊരു പ്രതിസന്ധി

മേജർ സുകു • 25-05-2020 19:58

എഴുതാൻ പറ്റുമെങ്കിൽ ധൈര്യമായി എഴുതു കണ്ണാ. കണ്ണനേം അനുനേം ഇഷ്ടപെടുന്നവരാണ് ഇവിടെ ഉള്ള മിക്ക വായനക്കാരും.അവരെല്ലാം ഉണ്ടാകും സപ്പോർട്ടിന്.  സാഗറിന്റെ കഥയുമായി സാമ്യം വരുമോ എന്ന പേടി വേണ്ട. വരില്ല എന്നറിയാം.
വന്നാലും കുഴപ്പമില്ല. എഴുതാൻ ഉള്ള മൂഡ് ഉണ്ടെങ്കിൽ എഴുതു.

Dream killer • 25-05-2020 19:59

Oru verupikalum illaa kanna.Oru 2 oo 3 oo part koode ezhuthiyale poorthy aaavu enn vaayikunna njgalkum ezhuthunna kannanum vyakthamayi ariyaaam ,pinne endhina ingane oru FULL STOP

ഷിഹാൻ • 25-05-2020 20:12

എന്ത് വെറുപ്പിക്കൽ കണ്ണാ. അത് എത്രത്തോളം സന്തോഷം ഉള്ള കാര്യമാകും. ധൈര്യമായി എഴുതുക ഫുൾ സപ്പോർട് ഉണ്ടാകും

യദുൽ • 25-05-2020 20:20

ഡാ നമ്മൾ ഒന്നും വിചാരിക്കില്ല നീ എഴുതാൻ നോക്ക് രണ്ടാം ഭാഗം

Dhanesh D • 25-05-2020 20:26

പ്രിയപ്പെട്ട കണ്ണാ
          ആദ്യമായാണ് ഞാൻ ഒരു കമന്റ്‌ അയക്കുന്നത്,സത്യത്തിൽ നല്ല മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ. അത് കൊണ്ട് ഇത് വരെ ഒരു കമന്റ്‌ പോലും ഇടാതെ ഇരുന്നത് നാലാമത്തെ പാർട്ട്‌ വന്നപ്പോൾ മുതൽ ആണ് ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്. അന്ന് മുതൽ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത് പതിവായി.കണ്ണന്റെ എഴുത്തിന്റെ പ്രതേകത എനിക്ക് തോന്നിയത് വായിക്കുന്നത് ഒരു ചിത്രം പോലെ നമ്മുടെ മനസിലൂടെ കടന്നു പോകും. എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല അത്. അത് കൊണ്ട് തന്നെ എഴുത്ത് നിർത്തരുത്. ഈ കഥ ഇതു വരെ എത്ര തവണ വായിച്ചു എന്ന് പോലും ഓർമയില്ല. അത്രത്തോളം മനസ്സിൽ സ്ഥാനം പിടിച്ചു കണ്ണേട്ടനും അമ്മുസും ലച്ചുവും നടിയുമെല്ലാം മറ്റുള്ളവരെ മാറ്റി നിർത്തുന്നതല്ല. ഓരോരോ കഥാപാത്രവും മനസിലുണ്ട്. പെട്ടെന്ന് നിറുത്തിയത് മാത്രം ദഹിച്ചിട്ടില്ലാട്ടോ. നല്ല കഥകളുമായി ഇനിയും വരണം. സെക്കന്റ്‌ പാർട്ട്‌ കണ്ണന്റെ മാത്രം തീരുമാനം ആണല്ലോ, അതുമായി വരാൻ സാധിച്ചാൽ എല്ലാവരും രണ്ട് കയ്യും നീട്ടി സ്വീകരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പ്രതീക്ഷിക്കുന്നു.
        സത്യത്തിൽ ഇത് പോലെ ഒരു കഥ ഇവിടെ പ്രേതീക്ഷിച്ചു കൂടി ഇല്ല. സ്ഥിരം കമ്പി കഥകളിൽ നിന്ന് മാറി നല്ല ഒരു പ്രണയം പറഞ്ഞതിന് ഒരു പാട് നന്ദി.
          ഇനി ഒരു പേർസണൽ ചോദ്യം ചോദിക്കട്ടെ, സത്യത്തിൽ ഇത് വെറുമൊരു കഥ മാത്രം ആണോ. അതോ സ്വന്തം ജീവിതം വരച്ചു കാണിച്ചതാണോ ഞങ്ങൾക്ക് മുൻപിൽ. അതങ്ങിനെ ആണെങ്കിൽ ഈ കഥയിൽ ഉള്ള എല്ലാവരെയും ഞങ്ങൾ ഒരു വായനക്കാരുടേയും അന്വേഷണം അറിയിക്കണം. ഒത്തിരി സ്നേഹത്തോടെ ഒരു വായനക്കാരൻ.
All the best man

യദുൽ • 25-05-2020 20:40

കണ്ണാ നീ ഇപ്പൊ പറഞ്ഞത് പോലെ ഒന്നും ഇല്ല നീ എഴുതാൻ നോക്ക്. നിനക്ക് പറ്റും കോപ്പി അടി ആണ് എന്നൊന്നും നീ വിചാരിക്കാൻ നിക്കണ്ട. നീ നല്ല പോലെ എഴുതാൻ നോക്ക് നിനക്ക് പറ്റും.അമ്മുസിനെ വീട്ടിൽ വന്നു നോക്കുന്നതും അങ്ങനെ അവിടെ നിന്നും നീ ഇപ്പോ അവസാനം കൊണ്ട് എത്തിച്ചു കാര്യം ഒക്കെ. വിവാഹം ഒക്കെ നല്ല പോലെ വിവരിച്ചു എഴുതാം അത് നിന്നെ കൊണ്ട് പറ്റും എന്ന് ഉള്ളത് കൊണ്ടാണ് ഇവിടെ ഉള്ള ഓരോ പേരും നിന്നോട് ഇതിന്റെ തുടർച്ച എന്ന നിലയിൽ അടുത്ത ഭാഗം എഴുതണം എന്ന് പറയുന്നത്.. കണ്ണാ വേറെ പുതിയ ഒരു തീം നീ നോക്കണ്ട ഇത് തന്നെ ഒന്ന് തകർത്ത് എഴുതാൻ നോക്ക്

SA • 25-05-2020 19:25

PLS ഇതിൻറെ സെക്കൻഡ് പാർട്ട് ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാട് മിസ്സ് ചെയ്യുന്നു കണ്ണൻറെ അനുപമയെ ഒരുപാട് പ്രതീക്ഷയോടെ സെക്കൻഡ് പാർട്ടിനായി കാത്തിരിക്കുന്നു

Kannan • 25-05-2020 20:25

SA❤️

Soldier • 25-05-2020 19:24

Kannapi super ayittund enallum pettanu avasanipikandayirunnu.. pattuvanenkill ithinte oru part kudi ezhuthan sremikane

Kannan • 25-05-2020 20:19

നോക്കാം soldier❤️❣️

Achu • 25-05-2020 19:23

Kannetta???
Ishtai??????
Vaychu kothitheernilla.. Ennalum sarilla
Perfect ending anu
Kannaneyum anupamayem orupadu miss cheyyum
Marakkilla... ????
Sneham.........

Kannan • 25-05-2020 21:48

Thanks Achu ????

Maharudran • 25-05-2020 19:17

കൊള്ളാം..., അവസാനം നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു സന്തോഷം. സൂപ്പർ ആയിടുണ്ട് സ്റ്റോറി..

Kannan • 25-05-2020 20:19

മഹാരുദ്രൻ ❤️❤️❤️

Harshad • 25-05-2020 19:14

Super bro ????????

Cyril • 25-05-2020 19:06

Wow super.

Harshad • 25-05-2020 19:15

Super bro ????????

Kannan • 25-05-2020 20:18

Harshad???

Kannan • 25-05-2020 20:17

Cyril❤️❤️❤️

Munshi • 25-05-2020 18:58

?????? super
Next story update next week

Kannan • 25-05-2020 20:08

മുൻഷി ???
അടുത്ത ആഴ്ച ഒന്നും ഉണ്ടാവില്ല ?

Raaji • 25-05-2020 18:54

വളരെയധികം ഇഷ്ടപ്പെട്ടു. അനുപമയെ ഒത്തിരി മിസ് ചെയ്യും. ഇനിയും ഇതുപോലെയുള്ള പ്രണയം പ്രതീക്ഷിക്കുന്നു.

Kannan • 25-05-2020 20:08

Raaji ❤️?

Rahul • 25-05-2020 18:46

Kannante Anupama oru kadha aayirunnilla, oru vikaaram ayirunnu enikk.. Njangalkk ee kadha sammanichathinu orupaaad nanni und Kanna ❤️❤️❤️❤️❤️

Ithupolathe kadhakal iniyum ningalil ninnu kittum enna pratheekshayode orikkal koodi nanni parayunnu ❤️❤️❤️

Kannan • 25-05-2020 20:07

Rahul ❤️❤️

ഗൗതം • 25-05-2020 18:33

കണ്ണാ അവസാനിച്ചപ്പോ ഒരു സുഖമുള്ള നോവായി എങ്കിലും ഇഷ്ട്ടായി

Kannan • 25-05-2020 20:07

നന്ദി ഗൗതം??

Vinod • 25-05-2020 18:16

Pls ഇതിന്റെ ഒരു രണ്ടാം ഭാഗം ezuthane

Kannan • 25-05-2020 20:07

നോക്കാം vinod ❤️

യദുൽ • 25-05-2020 18:10

കണ്ണാ അങ്ങനെ പൊന്നൂസിന്റെയും കണ്ണന്റെയും ജീവിതം നല്ല പോലെ അവസാനിച്ചു അല്ലെ. അങ്ങനെ ആശ്വാസിക്കാം കുറച്ചു കാലം നല്ല പോലെ ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ഒന്നിന് ഒന്ന് മെച്ചം പോലെ നമ്മളെ ഓരോ പേരെയും ആഹ തൂലിക കൊണ്ട് മയാജാലം തീർത്തു അതിനു ഒരു പാട് നന്ദി ഇങ്ങനെ ഒരു പ്രണയ ഉപഹാരം തന്നതിന്.തിരക്കുകൾക്ക് ഇടയിലും ഈ അധ്യായം തന്നു അങ്ങനെ ഇത് അവസാനിപ്പിച്ചു അല്ലെ അത് കണ്ടപ്പോ വിഷമം ആയി....

അവസാനം ഒരു ഓട്ടം തന്നെ ആയിരുന്നു അല്ലെ അത് സാരമില്ല എന്നാലും നീ തന്നത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു പൊന്നൂസും അമ്മുസും ലച്ചു ചിന്നു അച്ഛമ്മ അങ്ങനെ ഓരോ കഥപാത്രവും ഇത് വായിക്കുന്ന സമയം മുന്നിൽ കിടന്ന് കാണുന്ന പോലെ തന്നെ ഉണ്ട് അത്രക്കും മനോഹരം ആഹ തറവാട് വീടും അങ്ങനെ ഓരോന്നും.. പിന്നേ അമ്മുസിനെ അവസാനം നോക്കിയ ഓരോ കാര്യവും ഓർക്കുമ്പോ തന്നെ വിഷമം ഉണ്ട് ഇനി ഇത് ഇല്ലല്ലോ എന്ന് ഓർക്കുമ്പോ ആണ് കൂടുതൽ സങ്കടം ഉണ്ടാകുന്നത്.

പറ്റുമെങ്കിൽ കണ്ണാ ഒരു അഭിപ്രായം ആണ്. നമ്മളെ സാഗർ ബായ് എഴുതിയ പോലെ അവരെ ജീവിതം നടന്ന പ്രധാന കാര്യം വെച്ച് ഒരു രണ്ടാം ഭാഗം എഴുതി കൂടെ പൊന്നൂസ് അമ്മുസിനെ നോക്കുന്നതും അങ്ങനെ അവരെ വിവാഹ ശേഷം നടക്കുന്ന സുപ്രധാന കാര്യം ഒക്കെ വെച്ച് ഒന്ന് എഴുതി നോക്കിക്കൂടെ. വേറെ തീം ഒന്നും നോക്കണ്ട ഇത് തന്നെ രണ്ടാം ഭാഗം വന്നാൽ നല്ലത് ആകും എന്ന് ഒരു അഭിപ്രായം ഉണ്ട്.. നടക്കും എങ്കിൽ കൂടെ ഇവിടെ ഉള്ള ഓരോ പേരും നിന്റെ കൂടെ തന്നെ ഉണ്ട് കണ്ണാ... അവരെ ജീവിതം ഒന്ന് എഴുതി നോക്ക് അച്ഛനെ അമ്മ സമ്മതിപ്പിക്കുന്നത് അങ്ങനെ ഓരോ നൂലിഴ പോലുള്ള കാര്യം വെച്ച് എഴുതാൻ നിന്നെ കൊണ്ട് പറ്റും... ജോലി തിരക്ക് നോക്കണ്ട എത്ര കാലം ആയാലും നിന്റെ കൂടെ നിക്കും ഒന്ന് നോക്കടാ കണ്ണാപ്പി ???

കുട്ടൻ dr ഇതിന്റെ PDF വേണം തന്നെ പറ്റു നിർബന്ധം ആയിട്ടും വേണം അത്രക്കും ഇഷ്ടം ആണ്

കണ്ണാ നിർത്തുന്നു ഒത്തിരി സ്നേഹത്തോടെ
യദു ????

Anu • 25-05-2020 18:23

കണ്ണൻ ചേട്ടാ...
നിങ്ങൾക്ക് തിരക്കുണ്ട് എന്ന് അറിയാം...
എന്നാലും യദുലേട്ടൻ പറയുന്ന പോലെ ഇതിന്റെ രണ്ടാം ഭാഗം ഒന്ന് ശ്രമിച്ചു നോക്കികൂടെ...
ഈ കണ്ണനെയും അനുവിനെയും ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപെട്ടത് കൊണ്ട് ആണ്...

ഞങ്ങൾ കാത്തിരിക്കുന്നു❣️

യദുൽ • 25-05-2020 18:33

അനു അത് തന്നെയാണ് ഞാൻ അവനോട് പറന്നത്. തിരക്ക് എത്ര ഉണ്ടായാലും സാരമില്ല അവനെ ഇവിടെ ഉള്ള ഓരോ പേരും നെഞ്ചിൽ ഏറ്റി കഴിഞ്ഞു... കണ്ണന്റെ അനുപമ അത് മനസിൽ ഉണ്ട് അത് തീർന്ന ഒരു വിഷമം മാത്രം അതാണ് അതിന്റ ഒരു അടുത്ത ഭാഗം അവനെ കൊണ്ട് നല്ല പോലെ പറ്റും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അവൻ എഴുതാൻ തീരുമാനം ആയാൽ അത് ഉറപ്പാണ്

Kannan • 25-05-2020 20:06

നീയെന്നെ ധർമ സങ്കടത്തിൽ ആക്കുവാണല്ലോ യദു, അനു ????

Anu • 26-05-2020 02:02

❤️

Pp • 25-05-2020 18:08

Thee theetichu alpam
Pinne climaxil fire scene venallolle

Anyway all the very best
and thanks from yhe bottom of my heart.
❤️❤️❤️❤️❤️

Kannan • 25-05-2020 20:04

Pp❣️❣️

raj • 25-05-2020 18:06

☹️ തിരശീല വീണു. ☹️

Kannan • 25-05-2020 20:04

Raj
അതിന് സമയമായെന്ന് ഒരു തോന്നൽ ???

മേജർ സുകു • 25-05-2020 17:58

കണ്ണാ കഥ അവസാനിച്ചല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളു. എന്തൊക്കെ ആയാലും അവർ 2പേരും ഒന്നിച്ചല്ലോ. അച്ഛമ്മ ആണ് യഥാർഥ ഹീറോ. ആ പരട്ട കുണ്ടനെ പറഞ്ഞയച്ചല്ലോ.
2 പാർട്ടിനുള്ളത് ഇണ്ടായിരുന്നു. എന്തോ തിരക്കിട്ട തീർത്തപോലെ തോന്നി.
പറ്റുമെങ്കിൽ ഇതിനൊരു 2nd പാർട്ട് എഴുതു.
എന്തൊക്കെ ആയാലും ഇതുപോലെ ഒരു മനോഹരമായ കഥ തന്നതിന് ഒരു പാട് ❤️❤️❤️ .

Kannan • 25-05-2020 20:03

Major സുകു ????

Hari • 25-05-2020 17:56

Polichu...adipoli??

Kannan • 25-05-2020 20:03

Hari ❣️❣️???

hari • 25-05-2020 17:54

Vaakukal illa......

Kannan • 25-05-2020 20:03

Hari❣️❣️❣️❣️

Kuttusan • 25-05-2020 17:51

കണ്ണൻ ബ്രോ
വായിച്ചപ്പോൾ അൽപം വേദന തിനിയെഗ്ഗിലും
വളരെ മനഹരമായ ഇൻഡിങ് ആയിരുന്നു..
ഉണ്ണി മൈർനെ കൊന്നിലാർണെഗിൽ ഞാൻ കൊന്നേന
ഒരു വിഷമം ഉള്ളത് ഇഷ്ട്ടപെട്ട കഥ അവസനിച്ചതിൽ..?
കണ്ണെട്ടോയ് നിങ്ങള് ഇനിയും എഴുതണം

? Kuttusan

Kannan • 25-05-2020 20:02

കുട്ടൂസൻ ?❤️❤️❤️❤️❤️?