← Back to ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Nikhil • 10-05-2020 22:23

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Kannan • 14-05-2020 22:02

Thanks nikhil ❤️

Anu(unni) • 10-05-2020 22:18

ബ്രോ  ഇപ്പോളാ  കണ്ടത് സോ  ആദ്യം  ലൈക്ക്  കമന്റ്  പിറകെ  വരും

Kannan • 14-05-2020 22:03

Anu❤️

Achu • 10-05-2020 22:05

Kannetta??????
Korach vaykkipoy vaykkan...
Enna oru feela,pettanu theernnu poy ???
Baki othiri vaykikarutheee....
Sneham....

Kannan • 14-05-2020 22:03

Achu ❤️❤️❤️❤️

അനിയൻകുട്ടൻ • 10-05-2020 21:55

കണ്ണാ പൊളി സാദനം,നിന്റെ എഴുത്തിൽ എല്ലാ കുടുംബ ബന്ധങ്ങളും  നന്നായി വരുന്നുണ്ട്. ഇങ്ങനെ തന്നെ മെന്റയിൻ ചെയ്യു.

ഉണ്ണി • 10-05-2020 22:41

കുറച്ചു വൈകി പോയ്... എന്നും പറയുന്ന പോലെ കൊള്ളാം pwolii... അച്ഛനെ ഒക്കെ നമുക്ക് deal ചെയ്പ്പിക്കാം,പുള്ളി വഴങ്ങാതെ എവിടെ പോകാനാ.. പിന്നെ ഉണ്ണി മ്യമാന്റെ call ഉടനെ പ്രതീക്ഷികാം?? അമ്മുവിനോടും പറഞ്ഞേക്ക്... waitinggg??

Kannan • 14-05-2020 22:05

ഉണ്ണീ ഉണ്ണിക്കുട്ടാ...
വേണ്ട നീ ?❤️

Kannan • 14-05-2020 22:05

താങ്ക് യു അനിയൻ കുട്ടൻ
പ്രണയ കഥ എന്നതിലുപരി താങ്കൾ പറഞ്ഞത് പോലെ എല്ലാ കുടുംബ ബന്ധങ്ങളുടെയും തീവ്രത വരച്ചു കാട്ടാനാണ് എനിക്കിഷ്ടം
?

pp • 10-05-2020 21:51

kannante ?mothers  day? tribute aanith
great

nammude okke life ithra sambavabahulamallelum amma ,ath high level thanneyaan?

kathayile Lachuvinum ezhuthunna kannanum ???

Kannan • 14-05-2020 22:06

Lachu aan ente  fav character
Pp ❤️

പൊളി ശരത്ത് • 10-05-2020 21:33

മച്ചാനെ ഒരു രക്ഷേമം ഇല്ല...പോളി സാനം.... അടുത്ത പാർട് പെട്ടെന്ന് തന്നെ എഴുതണം....
പിന്നെ ഒരു കാര്യം പറയുവാണ്... ഇതു ചിലപ്പോൾ എന്റെ മാത്രം അഭിപ്രായം ആയിരിക്കും
(ചിന്നുവിന്റെ റോൾ കുറച്ചു ഓവർ ആണോ എന്ന് സംശയം....അവളുടെ റോൾ ഒഴിച്ചു ബാക്കി എല്ലാവരും പോളി ആണ്....അവളുടെ റോൾ എനിക് ഇഷ്ടപ്പെട്ടില്ല.... )

Kannan • 14-05-2020 22:08

കഥയിൽ എല്ലാ തരത്തിൽ ഉള്ള ബന്ധങ്ങളും വേണം എന്ന് തോന്നിയത് കൊണ്ട് ഉൾപ്പെടുത്തിയാണ്  പൊളി ശരത്
ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ ?

മാലാഖയുടെ കാമുകൻ • 10-05-2020 21:21

കണ്ണാ... നമ്മടെ ഹിറ്റ്മാന് ഫാനെ... ഹിറ്റ് മാൻ ബൗണ്ടറി കടത്തുന്ന ഓരോ ബോളും ആൾക്കൂട്ടത്തിൽ ഒരു വേവ് ഉണ്ടാക്കുന്നത് പോലെ ഓരോ പാർട്ടും ഹൃദയത്തിൽ ആണ് വേവ് ഉണ്ടാക്കുന്നത്.. വേവ് ഓഫ് ലവ്...

വിത്ത് ലവ്.. എംകെ

Kannan • 14-05-2020 22:08

Mk
❤️❤️❤️❤️❤️❤️❤️❤️❤️❤️

raj • 10-05-2020 21:05

ee siteyl namal kanunathu orupadu agrahangalum swapnagalum anu. chilathu oke anubhavangum akam.anupamaye pole, manjuvine pole ulla alkar satyathil undo? orupadu kannan marum kavi marum ee lokathil kanum enu theercha. avarku oke petenu desyam varuna prakrithavum.
tradedyl avasanipikaruthu enu alkar chilapo parayam, enalum athinum oru rasam undakum, randu perum adutha janmathil kanan petenu ee janmam avasipikunna tragedy. angane oke njan paranjal alkar adi tharum. ezhuthu .all the best.

Kannan • 14-05-2020 22:09

Raj
Feeling great to see your comment
❤️❤️❤️

കട്ടകലിപ്പൻ • 10-05-2020 20:41

ഇഷ്ടായി എഴുത്തു ?
ബാക്കി ഭാഗങ്ങൾ ആദ്യം മുതലിനി വായിച്ചുട്ട് അഭിപ്രായങ്ങൾ പറയാം ?
പ്രണയം അതു എന്നും ഒരു രസമുള്ള വികാരം ആണ്

Kannan • 10-05-2020 20:50

വായിച്ചിട്ട് അഭിപ്രായം  പറയു കട്ട കലിപ്പൻ
❤️

വാസു • 10-05-2020 21:10

Da പന്ന കലിപ്പാ നീ ജീവനോടെ ഉണ്ടോ da നാറി ആ മീനത്തിലെ താലികെട്ട് ഇനി എങ്കിലും തരുമോ ഡാ എത്ര നാൾ ആയി നീ പറ്റിക്കുന്നു

Kannan • 10-05-2020 21:13

മീനത്തിൽ താലികെട്ട് എഴുതിയത് ഇങ്ങേരാണോ വാസു.?
എനിക്ക് ആളെ  മനസ്സിലായില്ല
എടൊ ദുഷ്ട ?

pp • 10-05-2020 21:57

ബാക്കി എഴുതാമെന്ന് കലിപ്പൻ സേട്ടൻ പറഞിട്ടുണ്ട്

ആരൊ പേടിപ്പിചെന്നാ പറയുന്നത്.

ഈ ഇഷ്ടമൊലിപ്പിച്ച് പുറകേ നടക്കുന്ന വായനക്കാർക്ക് വേണ്ടി എഴുതിയാൽ മതി.

എല്ലാ എഴുതുകാരോടും സ്നേഹത്തോടെ ആണു പറയുന്നത്...

വാസു • 10-05-2020 21:11

നീ അപ്പോ ഇവിടെ ഒളിച്ചു ഇരുന്നു കഥ വായിക്കുന്നുണ്ട് അല്ലെ da

റാംജി റാവു • 10-05-2020 21:23

ബ്രോ ആ മീനത്തിൽ താലികെട്ട് ഒന്ന് complete aaki koode

Bibi • 10-05-2020 21:43

Katteee..muthee
Baki ezhuthathe ithavana mungalle

Raj • 10-05-2020 22:20

ഡോ  കലിപ്പാ  ബ്രോ  ആ  മീനത്തിൽ താലികെട്ട്‌   തീർക്കാമോ? അപേക്ഷ ആണ് ..

വിഷ്ണു • 13-05-2020 18:57

ഇനി ഞാൻ കൂടെ വഴക് പറയുന്നില്ല
അതൊന്നു complete ചെയ്യൂ ബ്രോ?

അതുലൻ • 10-05-2020 20:40

കണ്ണാ.... കഥകളുടെ താഴെ ചില കഥാകാരന്മാരുടെ പേരുകൾ കാണുമ്പോൾ മനസ്സിൽ വരുന്ന ഒരു തരം സന്തോഷമുണ്ട്...
അത്തരമൊരു സന്തോഷമാണ് "kannan" എന്ന പേര് കാണുമ്പോളും...
?????

Kannan • 10-05-2020 20:47

നന്ദി അതുലൻ bro.
All the best for your second part ❤️

vyga • 10-05-2020 20:16

കണ്ണേട്ടാ,sorry ichiri late ayi poyi vayikan.. ee partum super ayit ond .. oru aniyathiyod olla sneham ann ee partil entea favorite.. lachu epozhum powli allea ..achan scene aakanam payyiea ok aayal mathi storyk oru punch veandeaa..

love you so much

Kannan • 10-05-2020 20:33

Vygaa?
Penne
Ninte comment kaanathathil njan aswsthanaayirunnu. Nammale kattakk support cheyyunnavarude coment vannillenkil avarkk kadha ishtappettille enn tension aan.
Luv u so much sizyy?

vyga • 10-05-2020 20:59

sorry bro avidea mrng aagumpol  ividea night ann.ippo ividea  time Sunday morning 10 mani.. time zone difference kond ann vayikan late aayath

Azazel (Apollyon) • 10-05-2020 20:08

എന്തോ ഇന്ന് വരും എന്ന് തോന്നി ഭാഗ്യം അതേ പോലെ നടന്നു. കഥ വായിച്ചു നിന്റെ രചന വളരെ ആകർഷണീയമാണ്.വളരെ നന്നായി എഴുതി മനസ്സ് കീഴ്‌പ്പെടുത്തി നീ.

Terror ഡാഡിജിയുടെ കൊല മാസ്സ് വിളയാട്ടം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു ?

Kannan • 10-05-2020 20:31

Azazel❤️❤️❤️
പക്കത്താനെ പോറേ ഡാഡിജിയുടെ ആട്ടത്തെ ?

BROTHER • 10-05-2020 20:02

Kanna .....
ee part oru rakshayumilla....
adipoli ennparanjal kuranj pokum athyugran.....awsome....

Eniyum orupad nalla nalla partkal varum enna ptatheekshikkunnu.....

Kannanteyum ammuvinteyum pranayam poovaniyatte enn ashamsich kond

.........
BRO♥♥
.........

Kannan • 10-05-2020 20:30

BRO, ❤️❤️❤️❤️
THANK U SO MUCH

MaX • 10-05-2020 19:47

കഥയിലാണെങ്കിലും ഇതുപോലെ പ്രണയിക്കാൻ ഒക്കെ ഭാഗ്യം ചെയ്യണം പരസ്പരം മനസ്സിലാക്കിയും താഴ്ന്നുകൊടുത്തും എല്ലാവര്ക്കും പറ്റില്ല ഇതുപോലെ...
ഈ പാർട്ട് എന്തായാലും bro തകർത്തു കേട്ട ??❤

Kannan • 10-05-2020 19:56

Max ?❤️❤️❤️?

Rashid❤️❤️ • 10-05-2020 19:44

Super bro

Kannan • 10-05-2020 19:56

Rashid ???

SR6 • 10-05-2020 19:19

കണ്ണാ....
ഞാൻ പറഞ്ഞത് മറക്കല്ലേ കേട്ടോ... അവസാനം കൊണ്ടുപോയി വിഷമിപ്പിക്കല്ലേ ഞങ്ങളെ.....
ശാപം കിട്ടും...

Kannan • 10-05-2020 19:55

SR6
ഇങ്ങള് ബേജാറാവല്ലീ കോയാ ?❤️

SR6 • 11-05-2020 09:10

അത് കേട്ടാൽ മതി ??????????????

വേട്ടക്കാരൻ • 10-05-2020 19:19

കണ്ണാ,ഈ പാർട്ടും അതിഗംഭീരം തന്നെ.ലച്ചു
കണ്ണനെ പറ്റിച്ചത് പോലെ അച്ഛനും ഒരു നാടകം കളിക്കുന്നതാ എന്നാ എനിക്കുതോന്നുന്നത്.അല്ലെതെ ഒരിക്കലും വരില്ല.പ്രണയകാവ്യത്തിലുപരി നല്ലൊരു കുടുംബബന്ധവും ഈ കഥയിലുണ്ട്. മച്ചാനെ
മറ്റൊന്നും പറയാനില്ല..സൂപ്പർ

Kannan • 10-05-2020 19:55

നന്ദി മുത്തേ വേട്ടക്കാരൻ ❣️❣️?

Psyco • 10-05-2020 18:49

അടിപൊളി ????? waiting ഫോർ നെക്സ്റ്റ് പാർട്ട്‌ വേഗം പോസ്റ്റ്‌ plz

Kannan • 10-05-2020 19:54

Ok psyco ?

നാടോടി • 10-05-2020 18:28

ഒരു രക്ഷയും ഇല്ല പൊളി. അടുത്ത ഭാഗത്തിനായി വീണ്ടും കാത്തിരിക്കുന്നു

Kannan • 10-05-2020 19:54

കഴിയുന്നതും വേഗത്തിൽ തരാം നാടോടി ❤️❣️

Visakh • 10-05-2020 18:22

എന്റെ പൊന്നു ബ്രോ എന്താ ഒരു feeling ഒരു രക്ഷയും മില്ല
പൊളിച്ച്.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????????????????????????????????????????

Kannan • 10-05-2020 19:53

Visakh ?❤️❤️?

JOSEPH • 10-05-2020 18:07

വീണ്ടും ഒരു പ്രണയ സാക്ഷാത്കാരം കൂടി കഥാകാരന്റെ തൂലികയിൽ നിന്നും.

Kannan • 10-05-2020 19:53

നന്ദി ജോസഫേട്ടാ ❤️?

Athira • 10-05-2020 17:54

Nalla ozhukulla azhuth Nalla shayilli Nalla avatharanam  ee pattum superb ayittund ketta

Kannan • 10-05-2020 19:52

Thanks sizzy athira ?

Dream killer • 10-05-2020 17:50

Polichu muthe . Kurach late aayalum latest aayi thannu???.
Achan smmadhich pettan orumikatte ?

Kannan • 10-05-2020 19:52

അതെ ഒരുമിക്കട്ടെ  dream killer ❤️❤️❤️

Sathi • 10-05-2020 17:42

ഡാ കണ്ണാ അടിപൊളി എഴുത്തു ണ്ടെ സെയിലി വളരെ naladha

Kannan • 10-05-2020 19:51

Thank u sathi❤️❤️❤️

Haridas • 10-05-2020 17:40

Dear Kannan, super narration. അച്ഛമ്മ, അമ്മ, അച്ഛൻ, അനിയത്തി, കാമുകി, ഭാര്യ തുടങ്ങി എല്ലാവരോടുമുള്ള സ്നേഹം നല്ല രീതിയിൽ എഴുതിയിട്ടുണ്ട്. ഇനി അച്ഛന്റെ സമ്മതം. അതിനല്ലേ നമ്മുടെ adv. ലച്ചു. എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അച്ഛന് അമ്മുവിനെ ഇഷ്ടമാകും. Waiting for the next part.
Thanks and regards.

Kannan • 10-05-2020 19:51

ഹരിദാസ് ❤️❤️❤️❤️

Rajavu • 10-05-2020 17:37

എന്റെ പൊന്നു കണ്ണൻ മാഷേ...ക്ഷമ എന്ന് പറഞ്ഞ സാധനം തീരെ ഇല്ലാത്തോണ്ട് ചോദിക്ക്യാ.. അടുത്ത പാർട്ട്‌ എന്ന് ഇടും.. ഈ ഒരാഴ്ച ഒക്കെ തള്ളി നീക്കാന്ന് പറഞ്ഞാ.. ഇച്ചിരി ബുദ്ധിമുട്ടാ.. ?

Nichuzz • 10-05-2020 17:25

Awesome man.thank you so much for this story ❣️❣️❤️❤️

Kannan • 10-05-2020 19:49

Thank u so much for this support nichuzz
❤️❤️❤️❤️❤️

അച്ചുതൻ • 10-05-2020 17:24

ഒരു രക്ഷയും ഇല്ല അടിപൊളി
ഇതിപ്പൊ ഇനി എന്താകുമോ എന്തോ

അച്ഛൻ അച്ഛന്റെ ദേഷ്യം തീർത്ത് കൂടിക്കോളും. നിങ്ങൾ കട്ടക്ക് സ്നേഹിക്കാന്‍ നോക്ക്. അവര്‍ക്ക് അവരുടെ സംഗടം തീരാന്‍ എന്തെങ്കിലും പറയുന്നത് കാര്യം ആക്കേണ്ട.

ദുരഭിമാനം കൊല ഒന്നും കൊണ്ട് വരരുത് എന്ന് മാത്രം അപേക്ഷിക്കുന്നു.

അടുത്ത part പെട്ടന്ന് തന്നെ വരും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു.....

Kannan • 10-05-2020 19:49

ദുരഭിമാനക്കൊല ഉണ്ടാവില്ല achuthan. പിന്നെ ദുരന്തങ്ങൾ ആവാമല്ലോ ❤️
അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം

അപ്പൂട്ടൻ • 10-05-2020 17:10

എങ്ങനെ നന്ദി പറയണം ഇങ്ങനെ ഒരു ഭാഗം ഞങ്ങൾക്കായി സമ്മാനിച്ചതിന്. അതിമനോഹരം ഒരു ഭാഗവും ഓരോ എപ്പിസോഡ് ഒന്നിനൊന്നു മെച്ചമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഓരോ ഭാഗവും ആർത്തിയോടെ കൂടിയാണ് ഞങ്ങൾ വായിക്കുന്നത്. ഒരു പട്ടാളക്കാരനായ എനിക്ക് ഇങ്ങനെയുള്ള നോവലുകൾ വായിക്കുമ്പോൾ എന്തെന്നറിയാത്ത ഒരു ആശ്വാസവും സന്തോഷവും ഒക്കെ തോന്നുന്നു. അതിന് നിങ്ങളെപ്പോലുള്ള മഹാന്മാരായ എഴുത്തുകാർക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. പതിവുപോലെ അടുത്ത ഭാഗത്തിനായി കണ്ണുനട്ടു കാത്തിരുന്ന കൊണ്ട് ഒരായിരം ആശംസകൾ നേരുന്നു

Kannan • 10-05-2020 19:47

Thanks a lot  Brave soldier ❤️❤️❤️❤️❤️

harshan • 10-05-2020 17:10

നിനക്കു മനുഷ്യനെ ടെൻഷൻ അടിപ്പിച്ചേ അടങ്ങോളൂ ല്ലേ...കണ്ണാ..
ഒരുവക ഇടങ്ങേര്‌
ഓരോരോ പ്രശ്നങ്ങള്..
മനുഷ്യനെ മക്കറാക്കാൻ

ഒന്നാമത് ഞാൻ ലോലഹൃദയനാ കൂടാതെ ജിംനാസ്റ്റിയും

ഇതൊന്നും താങ്ങില്ല...

കാര്യം എന്തൊക്കെ ആണേലും കൊള്ളാം
ആ കൊറോണ സീസൺ കഴിയുന്നതിനു മുന്നേ ആ കുണ്ടൻ എളേഛനെ തട്ടണം..
കൊല്ലണം.... അയാൾ നാട്ടിൽ കാല് കുത്തിയാൽ ....നിന്റെ കാല് ഖുദാ ഹവാ...

ഓർത്തോ...

അപ്പൂട്ടൻ • 10-05-2020 17:11

ടെൻഷൻ അടിപ്പിക്കാതെ ഒരാള്. അപരാജിതൻ റെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡ് എന്നു വരും എന്നുള്ള കാൽക്കുലേഷൻ ഡേറ്റും മാർക്ക് ചെയ്ത കാത്തിരിക്കുന്ന ഒരു പട്ടാളക്കാരൻ ആണ് ഞാൻ. ആള് ആണ് പറയുന്നത് ടെൻഷനടിക്കുന്നു എന്ന്. ഹഹഹ

raj • 10-05-2020 17:31

ayalku prantha. swayam samadhichathum thane.

യദുൽ • 10-05-2020 17:27

കുഞ്ഞു അപ്പുവിന് എങ്ങനെ ഉണ്ട് സുഖം ആണോ

harshan • 10-05-2020 18:36

അപ്പൂട്ട൯ എന്ന പട്ടാളക്കരാ
...എനിക്ക് ടെന്‍ഷന്‍ അടിപ്പിക്കാന്‍ മാത്രം ആണ് ഇഷ്ടം
രാജ് അന്നോ
----ഹ ഹ അഹഹ് ഹ എനിക്ക് വട്ടാനെ

യദു
വാവ സുഖം

Anu(unni) • 11-05-2020 00:21

ഹർഷേട്ട  വാവക്ക്  സുഖം  ആണെന്ന്  അറിഞ്ഞതിൽ  സന്തോഷം

Kannan • 10-05-2020 19:46

ഹർഷൻ കൊച്ചച്ചന് വേണ്ടി ഞാൻ നല്ലൊരു ചെക്കനെ തപ്പി നടക്കുവാണ് പാവം അയാള് enjoy ചെയ്യട്ടെ

ഹർഷാപ്പി ????????

ഉണ്ണി • 11-05-2020 00:14

ഇതു കൊള്ളാലോ പുള്ളിടെ കെട്ടിയോളെ അടിച്ചെടുത്തതും പോരാഞ്ഞിട്ടാണോ പുള്ളിയെ തട്ടാൻ നോക്കുന്നേ... ഉണ്ണി മ്യമാന്റെ എൻട്രിക്ക് waiting...
????

NB:kannan bhai, ഉണ്ണി മാമന് എത്രയും പെട്ടെന്ന് ഒരു "ചെറുക്കനെ " സംഘടിപ്പിച്ചോ ഇല്ലെങ്കിൽ സ്സീൻ dark ആവുമേ ???

Supporters • 10-05-2020 17:08

അച്ഛൻ വല്ലാത്തൊരു മോടയാണല്ലോ? ഇനി എന്താവും? അടുത്ത ഭാഗത്തിനായി കാത്തിരിക്കാനുള്ള  വെടി മരുന്ന് ഇപ്പോൾത്തന്നെ എല്ലാവരെയും നെഞ്ചിൽ നിറച്ചു അല്ലെ ? പൊളി സാനം ?

Kannan • 10-05-2020 19:44

അച്ഛനെ നമുക്ക് ഇരുട്ടത്തു ചോറ് കൊടുത്ത് വെളിച്ചത്ത്‌ കിടത്തി ഉറക്കാം
Supporters ❤️

Supporters • 10-05-2020 21:04

ശരി അച്ഛന് അങ്ങനെതന്നെ വേണം ?

അപ്പു • 10-05-2020 17:00

ഇൗ ഭാഗവും നന്നായി, എല്ലാവരുടെയും അനുവാദത്തോടെ അവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയട്ടെ.

Kannan • 10-05-2020 19:43

അഭിപ്രായം അറിയിച്ചതിന് നന്ദി അപ്പു ❤️

Anonymous • 10-05-2020 16:59

Onnum parayan illa ?. Ithum adipoli ayirunnu ♥️.

Kannan • 10-05-2020 19:42

Thank u anonymous
❤️❤️❤️❤️❤️❤️❤️

Harshad • 10-05-2020 16:55

Super bro???

Kannan • 10-05-2020 19:42

Thanks harshad bro ❤️

പ്രൊഫസ്സർ • 10-05-2020 16:52

ഒരുപാട് ഒരുപാട് ഇഷ്ടമായി, കണ്ണനും അമ്മുവും അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തോടെ കല്യാണം കഴിക്കാൻ കാത്തിരിക്കുന്നു, നടക്കും എന്ന വിശ്വാസത്തോടെ...

Kannan • 10-05-2020 19:41

എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം പ്രൊഫസർ ❤️

യദുൽ • 10-05-2020 16:47

കണ്ണാ മുത്തേ എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. ലച്ചു പറഞ്ഞ വാക്ക് നീ അല്ലാതെ ഇവന്റെ പെണ്ണ് അയിട്ട് വേറെ ഒരാള് ഇവിടെ കേറില്ല കൂടാതെ അച്ഛൻ ഇല്ലാതെ ഞാൻ വരില്ല എന്നതും അതൊക്കെ ശെരിക്കും എന്റെ മനസിൽ ഒരു സീൻ അയിട്ട് തന്നെ കണ്ടു. പിന്നേ കുഞ്ഞു പെങ്ങൾ ആയി ചിന്നൂട്ടി അവിടെ ശെരിക്കും ഒരു അനിയത്തി കുട്ടിയുടെ എല്ലാ കുറുമ്പും ഉണ്ട്.. അച്ഛമ്മ വേറെ ലെവൽ എത്തി നീ ഉണ്ണിയുടെ പെണ്ണ് ആയി വന്നത് കൊണ്ടല്ലേ കണ്ണനു നിന്നെ കിട്ടിയേ അതാണ് ഭാഗ്യം നീ കണ്ണന്റെ പെണ്ണാണ് അത് സത്യം

പിന്നേ നമ്മളെ ചാക്കോ മാഷ് അച്ഛൻ ആള് കട്ട കലിപ്പിലാണ് മുത്തേ കണ്ണൻ പറയുന്നില്ലേ ഇപ്പൊ ഇതൊക്കെ പറഞ്ഞാൽ അച്ഛൻ പിനീട് ഇവളെ മുഖത് എങ്ങനെ നോക്കും എന്നത് ഉഫ് അതൊക്കെ മാസ്സ്... പിന്നേ നമ്മളെ ചെക്കനും പെണ്ണും ഉഷാർ ഇജ്ജാതി സ്നേഹം ഇതാണ് മനസു കൊണ്ട് പ്രണയം ഉണ്ടായാൽ അവിടെ തോൽക്കുന്നത് വാശി ആണ്‌ എന്ന് പറയുന്നത്. അവസാനത്തെ ഡയലോഗ് സൂപ്പർ മുത്തേഒരു ജന്മത്തിലും എന്നെ വിടാൻ ഉള്ള പ്ലാൻ ഇല്ല അല്ലെ ദുഷ്ട എന്നത് ഉഫ് ഇജ്ജ്‌ മുത്ത്

കണ്ണാ എന്നത്തേയും പോലെ ഉഗ്രൻ ആയിരുന്നു.. ജോലി തിരക്കിലും 10 അദ്ധ്യായയം തന്നതിന് നന്ദി...നിന്റെ സമയം പോലെ തന്നെ 11 ഭാഗം തന്നാൽ മതി കാത്തിരിക്കും കണ്ണന്റെയും അനുപമയുടെയും പ്രണയം നിമിഷത്തിനു വേണ്ടി...

സ്നേഹത്തോടെ
യദു ??

Kannan • 10-05-2020 19:40

നീയാണ് എന്റെ ഇവിടുത്തെ ഏറ്റവും വലിയ ശക്തിയും പിന്തുണയും യദു.
ഇത് ഭംഗി വാക്ക് പറയുന്നതല്ല. നിന്റെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും ഞാൻ ഒത്തിരി വട്ടം അനുഭവിച്ചറിഞ്ഞതാണ്.
അതിന്റെ കടപ്പാട് എന്നും മനസ്സിലുണ്ടാവും ഉറപ്പ്.
ummaah ????❤️❤️❤️❤️❤️❤️❤️❤️❤️

യദുൽ • 10-05-2020 21:00

നീ മുത്താണ് എഴുതിക്കോ ഒന്നും നോക്കണ്ട... പിന്നേ ദുരന്തം കൊണ്ട് വന്നേക്കരുത് ചങ്കെ

Cap. • 10-05-2020 16:45

കണ്ണപ്പാ നീ തകർക്കുകയാണല്ലോ മുത്തേ

.............

Kannan • 10-05-2020 19:37

നിങ്ങളൊക്കെ കട്ടക്ക് കൂടെ നിക്കുമ്പോൾ നിരാശപ്പെടുത്താൻ പറ്റില്ലല്ലോ ❤️

Fanfiction • 10-05-2020 16:42

കണ്ണാ, ഇ പാർട്ടും കലക്കി. ഒരുപാട് ഇഷ്ടമായി.

Kannan • 10-05-2020 19:36

Fanfiction

Thnks bro
Thanks a lot ?

Rajeev • 10-05-2020 16:41

ഇനിയിപ്പോ എത്ര ദിവസം കാത്തിരിക്കണം കണ്ണാ? 8 ദിവസം കുറച്ച് അധികമല്ലെ? ഇങ്ങനെയൊക്കെ എഴുതിയാൽ മനുഷ്യന് ഒരു ക്ഷമയുമുണ്ടാകില്ല. നിങ്ങള് എന്ത് ജോലിയാണ് ചെയ്യുന്നത് എവിടെയാണു ജോലി ചെയ്യുന്നത് അതൊന്നും എനിക്കറിയില്ല. ജോലിയുടെ തിരക്ക് നിങ്ങൾക്ക് മാത്രമേ അറിയൂ..പക്ഷേ അത് ഞാൻ മനസ്സിലാക്കുമ്പോൾ തന്നെ വായനക്കാരന്റെ അക്ഷമായാണ് ഞാൻ കാണിക്കുന്നത്....ക്ഷമിക്കുക.

എത്രയും പെട്ടന്ന് അടുത്ത ഭാഗം എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

Kannan • 10-05-2020 19:35

ഞാൻ LD clerk ആണ് rajeev
പെട്ടന്ന് തീർക്കണം എന്ന് തന്നേ ആണ് എന്റെ ആഗ്രഹം
Wait ചെയ്യുന്നതിന് ഒത്തിരി നന്ദി ❤️❤️❤️

കിച്ചു • 10-05-2020 16:39

നന്നായിട്ടുണ്ട് ?
ഈ കഥ ആരുടെയെങ്കിലും അനുഭവത്തിന്റെ കൂടേ എരിവും പുളിയും ചേർത്ത് എഴുതിയതാണോ. അതോ സ്വന്തമായി സൃഷ്ടിച്ച കഥ ആണോ.

Kannan • 10-05-2020 19:34

ആ പറഞ്ഞതെല്ലാം ഇതിലുണ്ട്
കിച്ചു ?❤️

Pravi • 10-05-2020 16:24

കണ്ണാ ഇ പാർട്ടും കലക്കി ??.എന്തൊക്കെ സംഭവിച്ചാലും അവർ ഒന്നിക്കണം. waiting for next part????.

Kannan • 10-05-2020 19:33

നമുക്ക് നോക്കാം പ്രവി ?❤️

ഞാൻ ഗന്ധർവ്വൻ ❤️?? • 10-05-2020 16:24

??❤️

വിഷ്ണു • 10-05-2020 16:23

കണ്ണാ നന്നായിട്ടുണ്ട്...തുടരട്ടെ...?
വേറെ ഒന്നും പറയാനില്ല...
സ്നേഹം മാത്രം?

Kannan • 10-05-2020 19:33

തിരിച്ചും ഒത്തിരി സ്നേഹം വിഷ്ണു ❤️

Shazz • 10-05-2020 16:20

മിന്നിച്ചു മുത്തേ ??????അടുത്ത part പെട്ടെന്ന് തരണേ

Kannan • 10-05-2020 19:32

Shazz
കാത്തിരുന്നതിനു സപ്പോർട്ടിനും നന്ദി ❣️

ഗൗതം • 10-05-2020 16:12

നല്ല ഫീൽ കണ്ണാ.

Kannan • 10-05-2020 19:32

ഗൗതം ?❤️

ലുട്ടാപ്പി • 10-05-2020 16:07

മച്ചു നിങ്ങള് മാസ്സ് അല്ലാ മരണമാസ് ആണ്.എന്ന ഒരു ഫീൽ ആ.ഓരോ വാക്കുകളും മനസിന്റെ ആഴങ്ങളിൽ കോറി ഇടാൻ താങ്കളെ കൊണ്ട് സാധിച്ചു.അടുത്ത ഭാഗത്തിന് ആയി ഉള്ളു കാത്തിരിപ്പാണ് ഇനി ഉള്ള നാളുകളിൽ.
സസ്നേഹം
ലുട്ടാപ്പി

Kannan • 10-05-2020 19:31

ലുട്ടാപ്പി
ഒത്തിരി നന്ദി
?❤️❤️❤️

Dr walker • 10-05-2020 16:02

Ugran?

Kannan • 10-05-2020 19:30

നന്ദി muthe Dr walker ❤️

King • 10-05-2020 15:56

Thanks ❤️❤️❤️

Kannan • 10-05-2020 19:30

King ?

Fire blade • 10-05-2020 15:56

അമ്മൂസിനെ ഒന്നും കൂടി സ്ട്രോങ്ങ്‌ ആക്കണല്ലോ ..ന്തായാലും അന്റെ കഥ നന്നാവുന്നുണ്ട് , ബാക്കീം കൂടി വേം ഇടുട്ടോ

Kannan • 10-05-2020 19:29

അമ്മൂസിനെ സ്ട്രോങ്ങ്‌ ആക്കുന്നത് ഒരു ഹിമാലയൻ ടാസ്ക് ആണ്  fire blade ❤️

Berlin • 10-05-2020 15:48

Machane pwoli❤️

ഒട്ടകം??? • 10-05-2020 16:16

ഭർത്യവീട്ടിൽ വലതുകാൽ വച്ചു കയറിയപ്പോൾ തന്നെ തന്റെ ഭാവി മൂല്യം അനാദിയാണെന്നവൾക്കുതോന്നിത്തുടങ്ങിയിരുന്നു. എന്നാൽ എല്ലാം വെറും മോഹന സ്വപ്നങ്ങൾ ആയിമാറി. ചില സംശയങ്ങൾ മൂലം തന്നിലേക്ക് അടുത്ത സ്നേഹവഞ്ചിയെ അവൾ മാറോടു ചേർത്തു. പക്ഷെ പലപ്പോഴും കൈവിട്ടുപോയ സന്തോഷം കൂടപ്പിറപ്പായി അപ്പോയെക്കും സമ്മതം കൂടാതെ തന്നിലേക്ക് ആവേശിക്കപ്പെട്ടിരുന്നു. ജ്വല്പനകളിൽ പലപ്പോഴും പതറിപ്പോവുന്ന ഈ സമൂഹത്തിനു മുന്നിൽ അവൾ മാർഗദർശിയായി. കിട്ടുന്ന അവസരം മുതലെടുത്തു ശരീരത്തെ അനുഭവിച്ചു സുഖക്കുറവ് നേരിടുമ്പോൾ മറ്റു മേച്ചിൽ പുറങ്ങൾ തേടിപ്പോവുന്നവർക്കു അപവാദമായി അവൻ. പിണക്കങ്ങളും ഇണക്കങ്ങളും എത്രമേൽ ചാലിച്ച അനുരാഗ തലങ്ങൾ. കാമവും പ്രണയവും തദൈവ അല്ലെന്നു തെളിഞ്ഞ അപൂർവം ചില നിമിഷങ്ങൾ .

മുകളിൽ ചേർത്തിരിക്കുന്നത് ഇത് വരെ എനിക്ക് കഥയിൽ നിന്നും കിട്ടിയ സാരാംശത്തിന്റെ ചെറിയ ഒരുഭാഗം മാത്രമാണ്. കഥ മുന്നോട്ട് പോവുമ്പോൾ ഇതിലും മാറ്റമുണ്ടാകും. എന്നിരുന്നാലും എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാവും.

       ???

Kannan • 11-05-2020 08:21

ഒട്ടകം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Kannan • 10-05-2020 19:28

നന്ദി മച്ചാനെ berlin❤️