← Back to ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Kavin • 15-04-2020 22:51

കണ്ണൻ കുട്ടാ..
Nxt part ഉടനെ വേണം..
സീരിയസ് ആയിട്ട് പറയുവാ..
പറ്റുന്നില്ല കാത്തിരിക്കാൻ..
കവിൻ

kannan • 15-04-2020 23:15

ഒന്ന് ക്ഷമിക്കൂ kavin ❣️

Bryan Mills • 15-04-2020 20:28

കണ്ണാ,എന്നാ പറയാനാ? ഞാനീ കഥയെ ഒരു കമ്പികഥ ആയിട്ടല്ല കാണുന്നത്..ഇതൊരു പ്രണയ കാവ്യമാണ്...തുടക്കം മുതൽ ഒരേപോലെ തന്നെ ബോറടിപ്പിക്കാതെ പോകുന്നുണ്ട്..നല്ല എഴുത്ത്..പിന്നെ ഇടക്ക് ചെറിയ ചെറിയ പിണക്കങ്ങൾ ഒക്കെ ഇട്ടുകൊടുക്കണം കേട്ടോ..പിന്നെ ഉടനെ ഒന്നും അവസാനിപ്പിക്കരുത്..best of luck brother nd am eagerly waiting for the next part..kudos kannan!!

kannan • 15-04-2020 23:15

Bryan mills
❤️❤️❣️

Anu • 15-04-2020 19:18

അതെന്താ എനിക്ക് മാത്രം Reply ഇല്ലേ??
ഹും.!!........ അടുത്ത part ഇന്ന് കിട്ടുവോ ഇല്ലയോ????

kannan • 15-04-2020 23:14

നീ മേടിക്കും, ????

Anu • 16-04-2020 00:45

???

Anu(unni) • 15-04-2020 16:46

അങ്ങനെ  ആതിരക്ക്  ഒരു  ബ്രദറും  ആയി  അല്ലെ അല്ല അപ്പോൾ  ലച്ചൂവിനു  സംശയം  ആതിരേ  ആയി. ഇനി  അമ്മ  വിളിച്ചു  എന്തു  പറയുമോ  ആ  മാല എറിയേണ്ടരുന്നു  സ്വർണത്തിനിപ്പോൾ  എന്താ വില. ഏതായാലും  ഫസ്റ്റ് നൈറ്റ്‌  കഴിഞ്ഞു  ഇനി അവളെ  ഒഴിവാക്കരുത്. കാര്യത്തോട്  അടുക്കുമ്പോൾ  മേമയ , എന്ന് പറയാതെ കുണ്ടൻ  ഉണ്ണീടെ  കാര്യങ്ങൾ  ജിതിനും  ആയുള്ള  ബന്ധം  അടക്കം  തുറന്നു പറഞ്ഞു ഡിവോഴ്സ്  ചെയ്തു നായകനുമായി  വിവാഹം  നടക്കട്ടെ

kannan • 15-04-2020 18:36

ഉണ്ണി, ❤️❤️??

Anu [unni] • 15-06-2020 20:14

????????????

Hanesh • 15-04-2020 15:14

Next part argt...

kannan • 15-04-2020 18:37

Haneesh ❤️❤️?

Fayiz • 15-04-2020 13:17

Next part enna

Hari • 15-04-2020 13:16

WO... wow... adipwolii.. muthei... nthannelum vendilla... avr onnicha mathu...?????

kannan • 15-04-2020 18:37

ഹരി ❤️❤️??

G_T • 15-04-2020 12:58

I realy like this story.pls add the next part.
We are waiting......

kannan • 15-04-2020 23:13

GT. Give me some time ❤️❤️❤️❤️

ഏലിയൻ ബോയ് • 15-04-2020 12:16

പൊളിച്ചു മോനെ...കഥ മുൻപേ വായിച്ചു...നെറ്റ് സ്ലോ ആയോണ്ട് അന്ന് കമെന്റ് ഇട്ടില്ല.... എന്തായാലും.... അമ്മ കണ്ടുപിടിക്കട്ടെ.... ഒന്നു എതിർത്താലും അങ്ങു നടത്തി കൊടുക്കണം....

kannan • 15-04-2020 18:37

I was waiting for your comment alien boy ❤️❤️??

Sanvi • 25-04-2020 18:27

Oru rakshem illa Kannan chettaaaa?

Anu • 15-04-2020 08:36

7th part innu thanne venam mishtar ???

kannan • 15-04-2020 23:00

ഇപ്പൊ തന്നെ വേണോ നിനക്ക് ????
Anu

Anu • 18-04-2020 00:24

ഇതുവരെ തന്നില്ലല്ലോ കണ്ണേട്ടാ മേടിക്കാൻ??കട്ട വെയ്റ്റിംഗ് മോനെ ദിനേശാ.....??ഞാൻ ഇവിടെ ഒരു കഥയുടെ ബാക്കി കിട്ടാൻ കാത്തിരിക്കുന്നത് ഇത് ആദ്യം ആണ് ട്ടോ???????

വിഷ്ണു മാടമ്പള്ളി • 15-04-2020 03:48

Powlich mone???❤️❤️

Waiting for Next part

kannan • 15-04-2020 18:38

Thanks bro vishnu ❤️❤️??

Iam loser • 15-04-2020 03:36

????

kannan • 15-04-2020 23:12

I am looser
❤️❤️❤️

Saji • 14-04-2020 22:38

Soooper kannetta,nalla feelingode munneratte.

Saji • 14-04-2020 22:34

Soooperavunnundu kannetta.nalla feeling.

kannan • 15-04-2020 18:35

നന്ദി സജിയേട്ടാ ❤️❤️??

King • 14-04-2020 19:48

നന്നായി ഈ പാർട്ട് അടിപൊളി . പ്രണയം ഒക്കെ വളരെ നന്നായിരുന്നു .ഇത് പോലെ ഒരു എഴുത്തുകാരൻ വേറെ ഉണ്ട് ഇവിടെ . എന്നാലും
രണ്ടാളും നല്ല വെത്യാസം ഉണ്ട് .
അമ്മുവിനെ ഇങ്ങനെ വേദനപ്പിക്കണോ .പാവം അല്ല എന്ന് തോന്നുന്നു . കണ്ണന് അത്  തമാശ ആവും എന്നാലും വേണ്ട എന്നാലും കണ്ണന് അവളെ വളരെ ഇഷ്ടം ആണ്  .
ലച്ചു വിനോട് ഒന്നും പറയാൻ മായിരുന്നു ഇപ്പോ
ആതിര യ്ക്ക് അറിയാം .കണ്ണൻ വഴി അല്ല എന്നാലും ലച്ചു വിനോട് ആദ്യം പറയണം എന്ന്‌ പറഞ്ഞു .ലച്ചു വിനോട് വേഗം തന്നെ പറയണം എന്ന്‌ തോന്നുന്നു . ഓക്കേ നന്നായി ഈ ഭാഗംഉം

എന്ന്‌ കിങ്

Bibi • 14-04-2020 22:13

Athara machane..??

King • 14-04-2020 22:09

എല്ലാം ഒരു തോന്നൽ അല്ലെ .ബിബി മച്ചാനെ

എന്ന് കിങ്

Bibi • 15-04-2020 12:19

അതെല്ലേ..,

kannan • 15-04-2020 18:35

Thank u king. അമ്മുവിനെ വേദനിപ്പിക്കുന്നതായി തോന്നിയോ ?. ഇനി ശ്രദ്ധിക്കാം

Cap • 14-04-2020 16:01

എല്ലാം കൊള്ളാം അവസാനം അഞ്ജലിതീർത്ഥം പോലെ ആവരുത് ആയാൽ ☠️☠️☠️☠️☠️☠️☠️☠️☠️☠️ 

എന്താ പറയാ സൈറ്റിലെ പുതിയ ഉദയം!!!!!!!
          കണ്ണൻ?
    എല്ലാവർക്കും വിഷു ആശംസകൾ

kannan • 14-04-2020 16:30

Cap ❤️❤️❤️

ഞാൻ • 14-04-2020 15:39

കണ്ണനും അവന്റെ അമ്മൂസും പതിവ് പോലെ ഉഷാറായി??.. അവർ തമ്മിലുള്ള കളിയും സൂപ്പർ ആരുന്നു, പക്ഷെ കളിക്കിടയിലെ ചില വരികൾ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടാക്കി.. പ്രേത്യേകിച്ചും കന്യാചർമത്തിന്റെ കാര്യം ഒക്കെ,  വേറൊന്നും കൊണ്ടല്ല അനുപമ ഒരിക്കൽ ഭർത്താവിനെ നിർബന്ധിച്ചു ബന്ധപെട്ടതായും അതിനു ശേഷം അയാൾ അവളോട് മോശമായി പെരുമാറിയതായും ഏതോ ഒരു പാർട്ടിൽ വായിച്ച ഓർമ ഉണ്ട്..

Cap • 14-04-2020 15:56

അത് വന്ത് ടീച്ചർ ആന്റിയും ഇത്തയും ഫ്രം michu

Arun R • 14-04-2020 16:14

ബ്രോ ലാസ്റ്റ് പാർട്ടിൽ കറക്റ്റ് ആയി പറയുന്നുണ്ടല്ലോ ഉണ്ണി ഗേ ആണെന്ന് മറന്നു പോയോ??  കഥ വായിക്കുമ്പോൾ ഇരുത്തി വായിക്കുക, സ്പീഡിൽ ഓടിച്ചു വിടാതെ അപ്പോൾ പുടി കിട്ടും bro

kannan • 14-04-2020 16:32

ഇല്ലല്ലോ bro. അനുപമ അതിന് ശ്രമിച്ചെന്നും എന്നാലവൾ അതിൽ പരാജയപ്പെട്ടെന്നും ആണ് പറഞ്ഞത് ഞാൻ. ???❤️

Arun R • 14-04-2020 15:38

Hi കണ്ണൻ സർ
എന്നത്തെ പോലെ ഈ ഭാഗവും കുടുക്കി തിമിർത്തു. ചിലപ്പോൾ ithayirikkam ബേസ്ഡ് പാർട്ട്. എന്തായാലും ആ പിണക്കത്തിലും ഇണക്കത്തിലും നല്ല ചേലുണ്ടാർന്നു. നെഗറ്റീവ് comments മൈൻഡ് ചെയ്യുകയേ വേണ്ട. താങ്കൾ പ്രിയപ്പെട്ട വായനക്കാരുടെ ഇഷ്ടത്തിന് എഴുതുക. ഇപ്പോൾ റിയൽ ലവ് സ്റ്റോറീസ് കാലമാണ്. അല്ലാതെ കഴപ്പ് ഷെമിപ്പിക്കുന്ന കഥ മാത്രം വേണ്ടവർക്ക് വേറെയും കഥകൾ ഉണ്ട് അത് വായിക്കട്ടെ. താങ്കളുടെ ഈ കഥ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു. വിഷു സമ്മാനം നൽകിയതിന് നന്ദി അറിയിച്ചു കൊള്ളുന്നു.

kannan • 14-04-2020 16:33

Thank u so much arun r

Iam loser • 15-04-2020 03:34

കാമത്തിന്റെ കണ്ണിലൂടെ site നോക്കി കണ്ട ഒരു കൂട്ടം ആൾക്കാരെ മാറ്റി ചിന്തിപ്പിച്ചു അസൂയ തോന്നുന്ന പ്രണയം കൊണ്ട്.. പറയാൻ വാക്കുകൾ ഇല്ല...

Arrow • 14-04-2020 15:33

ഹാപ്പി വിഷു ?

കണ്ണാ എന്താ പറയുക ഒരുപാട് ഇഷ്ടം ആയി, പ്രണയവും സെക്സും എല്ലാം ശരിക്കും ഒരേ പൊളി, നല്ല ഒന്നാന്തരം കൈനീട്ടം ?

ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു
സസ്നേഹം ആരോ എന്ന ആരോമൽ ?

kannan • 15-04-2020 18:33

ആരോമൽ ❤️❤️?

Razz • 14-04-2020 15:23

ന്റെ  മോനെ  ഇജ്  മുത്താണ് . ജീവിതത്തിൽ  ആത്യം  ആയിട്ട്  ആണ്  ഇത്രയും  ആസ്വദിച്ചു  സ്റ്റോറി  വായിക്കുന്നത്

Kannan • 25-04-2020 22:17

Thnx Razz

Akshay • 14-04-2020 11:19

പൊളിച്ചു ബ്രോയ് ശരിക്കും ഇഷ്ടമായി. സെക്സ് രംഗങ്ങൾ അങ്ങനെ എൻജോയ് ചെയ്തു ഞാൻ വായിക്കാറില്ല പക്ഷെ ഇതിലെ ഓരോ വരികളും ഞാൻ വായിച്ചു. ശരിക്കും ഇഷ്ടായി ബ്രോ. വിഷു ആശംസകൾ കണ്ണൻ bro❤️

kannan • 14-04-2020 11:51

AKshay???

Atheist • 14-04-2020 11:09

Kazhinja partil oru tragedy undavum ennoru hint thannath kond ivanithenthokke ezhuthikkanum ennoru  cheriyoru tension il aanu vayikkan thudangiyath.
1st page kazhinju, 2nd kazhinju...angane angane 10th pageil ethi.. illa.. oru tragedyude smell adikkunnillallo.. ennnalum 31 page und. Orotta line mathiyallo ellam thakidam mariyan.
Ini pattilla, suspenseum thrill um okke nallathaa.. pakshe nalla reethiyil vayich poyitt pettennu oru tragic aavunnath kanan vayya. ( 2 divasam mumb 'Diya' cinema kandathinte effect aavaam)
Ethayalum comments nokkam ennum vicharichu comments just nokkan thudangi.. aaha ellaarum nalla santhoshathil aanu.. theri onnum kanunnilla. Appo preshnam illa. Samadhanam aayitt bakki koode vayichu.

Kidu, adipoli, super ennonnum paranj kannante ezhuthine thazhthikkettan njanilla. Pakshe oru karyam urappanu. Ith kannante aadyathe katha anenkilum athinum ethrayo kalam mumbe vakkukale vikarangalakki vayanakkaranilekk ethikkan ulloru kazhiv kannanu kittiyittund.

PS :
1. Ithokke ente abhiprayangal aanu, enth over aakkal aanennu vicharikkunnavarod, ee Kannan enna aale neritt ariyamenkil pothuve madiyanaya njan ithra valiyoru comment idathe nere poyi kettippidich nalloru shakehand kodthene.

2. Ith Kannante fake id onnum alla ? Ezhuthan ariyatha, ennal ezhuthine snehikkunna oralude comment mathram aanu.

kannan • 15-04-2020 18:32

Atheist രണ്ടാമത്തെ പോയിന്റ് എനിക്കിഷ്ടപ്പെട്ടു ❤️❤️???

kannan • 14-04-2020 10:57

Vikesh ?????

MR. കിംഗ് ലയർ • 14-04-2020 10:50

കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം മനസിലെ പ്രണയമരത്തെ ഇറുക്കി പുണരുകയാണ്. നിന്റെ വിരലിൽ നിന്നും അടർന്നു വീഴുന്ന ഓരോ വാക്കുകളും ഈ കഥയെ മനോഹരമാകുകയാണ്.

വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

kannan • 14-04-2020 10:56

ഹാപ്പി വിഷു രാജനുണയൻ ❤️?

MR. കിംഗ് ലയർ • 14-04-2020 10:46

കണ്ണപ്പിക്ക് ഈ നുണയന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

പ്രണയം നിറഞ്ഞ സാഗരം ആണ് വാക്കുകൾ കൊണ്ട് നീ വരച്ചു കാണിച്ചത്. ഓരോ ഭാഗങ്ങൾ കഴിയുംതോറും ഈ പ്രണയകാവ്യം mana

Cheng • 14-04-2020 09:40

കണ്ണനും അമ്മൂണും വിഷു ആശംസകൾ
അനശ്വര പ്രേമത്തിന് പൂക്കളം കായ്കളും തളിർത്ത് എന്നും നിലനിൽ ക്കുന്ന ഒരു വൻ മരമകറ്റെ കണ്ണനും അമ്മുവും
Next part.....

kannan • 14-04-2020 10:56

Cheng happy vishu ????

angelus • 14-04-2020 08:02

Kannan bro polichu. Ammu ne othiri ishtamayi. Ente ponno... Oru rakshayum illa. Katta waiting for next part.

kannan • 14-04-2020 08:41

Angelus ❤️❤️❤️

Fire blade • 14-04-2020 05:45

ചുമ്മാ പൊളി ബ്രോ ....അടുത്ത പാർട്ട് വേഗം കൊണ്ടുവാ

kannan • 14-04-2020 08:41

Fire blade thanks bro ???

alby • 14-04-2020 03:08

ബ്രൊ..... കഴിഞ്ഞതും ഇതും ഒന്നിച്ചാണ് വായിച്ചത്.നന്നായി മുന്നേറുന്നുണ്ട്.എപ്പോഴും അൺ യൂഷ്വൽ ആയിട്ടുള്ളത് വായിക്കാനും അറിയാനും ഉള്ള ത്വര എല്ലാരിലും കൂടും അത് തന്നെയാണ് എനിക്ക് ഇത്‌ വായിക്കുമ്പോൾ തോന്നുന്നതും.അമ്മുവിന്റെയും പൊന്നൂസിന്റെയും പ്രണയദിനങ്ങൾ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും.

kannan • 14-04-2020 08:42

Alby ❤️❤️??

MaX • 14-04-2020 02:22

കണ്ണന്റെ വിഷുക്കണി ഉഷാറാണ് കേട്ട ??

kannan • 14-04-2020 08:42

Max ❤️❤️?

SHihan • 14-04-2020 01:49

കണ്ണാ മോനുസേ പൊളിച്ചട ചക്കരെ  എന്താ ഫീൽ

kannan • 14-04-2020 08:52

Thnx ചക്കരെ shihan ❤️?❤️

Sreeni • 14-04-2020 01:48

Ee part super ayirunu, ellam adipoli,
Next part delay akale

kannan • 14-04-2020 08:51

Thnx sreeni ❤️???

Rizus • 14-04-2020 01:21

കഥ വളരെ നന്നായിട്ടുണ്ട് തന്റെ സെക്സ് അവതരണം ഏറെ ഇശ്ടിപ്പെട്ടു എന്തോ ഒരു വെറൈറ്റി ഇള്ളത് പോലെ തോന്നി
Any way good job brw pls cntnue still waiting?

kannan • 14-04-2020 08:51

Thanks rizus.എല്ലാവരിൽനിന്നും വ്യത്യസ്തമായി എഴുതണം എന്നുള്ള ആഗ്രഹം കൊണ്ട് ശ്രമിച്ചതാണ് ❤️❤️?

Sajir • 14-04-2020 01:20

എന്റെ കണ്ണാ ഒന്നും പറയാനില്ല കണ്ണന്റെയും അവന്റെ അമ്മുവിന്റെയും മനസ്സും ശരീരവും പൂർണ്ണമായും ഒന്നായ നിമിഷം ഉഫ്ഫ്ഫ്ഫ് എന്താ ഫീൽ മോനെ വേറെ ലെവൽ ആയിരുന്നു.പരസ്പരം മനസ്സ് കൈമാറി അതിന് ശേഷം ഉള്ള ശരീരം പരസ്പരം സ്നേഹത്തോടെയുള്ള പങ്ക് വെക്കൽ അതിനോളം ആനന്ദം വേറെ ഒന്നിനും ഇല്ല.രണ്ടു പേരുടെയും ജീവിതത്തിലെ ആദ്യനുഭവം it's very precious ???.

ജീവിതത്തിൽ എല്ലാം അവർ നേരിടും എന്ന് ഉറപ്പാണ് അത്രെയേറെ അവരുടെ പ്രണയം ദൃഢമാണ്.കളങ്കമില്ലാത്ത പ്രേമം അനശ്വരമാണ്,ജീവിതത്തിലെ ജീവന്റെ പാതി ആണ് പെണ്ണ്,തീർച്ചയായും അവൾ പുരുഷന്റെ വാരിയെല്ലിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൽ ആണ്.കണ്ണാ വളരെ വളരെ മനോഹരമാക്കീട്ടുണ്ട്.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു....

With love Sajir???

kannan • 14-04-2020 08:43

നല്ല വാക്കുകൾക്ക് കൊണ്ട് മനസ്സ് നിറച്ചതിന് നന്ദി sajir ❤️❤️??

മാർക്കോപോളോ • 14-04-2020 01:08

ഒരേ പൊളി കണ്ണന്റെയും അനുവിന്റെയും ജീവിതം ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ

kannan • 14-04-2020 08:44

പോവട്ടെ മാർക്കോ പോളോ ❤️❤️??

പൊന്നു.? • 14-04-2020 00:47

കണ്ണാ..... സൂപ്പർ പ്രണയവും..... അതിലും സൂപ്പറായ കളിയും.

????

kannan • 14-04-2020 08:44

നന്ദി പൊന്നുവിന് ❤️❤️??

Fanfiction • 14-04-2020 00:01

കണ്ണാ, കഥ നന്നായി മുന്നേറുന്നു, പ്രണയം സൂപ്പർ. അവസാനം സസ്പെൻസ് ഇട്ടു നിർത്തി. ദുഷ്ടൻ. ഇനി 5 ദിവസം കാത്തിരിക്കേണ്ട. വെയ്റ്റിംഗ്...

kannan • 14-04-2020 08:45

വെറും അഞ്ച് ദിവസമല്ലേ fanfiction❤️❤️?

rashid • 13-04-2020 23:58

കഥ സൂപ്പർ ആകുന്നുണ്ട്, അങ്ങനെ nice ആയിട്ട് കണ്ണന് ഒരു പെങ്ങളെ കിട്ടി അല്ലെ. ലെച്ചു പൊളി ആണ്‌ ട്ടോ, കഥയിലെ ന്റെ favourit character ആണ്‌ ലെച്ചു. അവസാനം കണ്ണനും അനുവും ശരീരം കൊണ്ടും ഒന്നായി. ഇനി വീട്ടിൽ സീൻ എന്താകുമോ ആവോ.

kannan • 14-04-2020 08:46

ലച്ചു ആണ് എന്റെയും fav റാഷിദ്‌ ❤️❤️??

അപ്പൂട്ടൻ • 13-04-2020 23:51

അതിമനോഹരം... ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള അതി മനോഹരമായ ഒരു പ്രണയകഥ. ഇതിന്റെ അവസാനവും നല്ലരീതിയിൽ തന്നെ അവസാനിപ്പിച്ചാൽ നിസംശയം പറയാം.. പ്രണയകഥ എന്നാൽ ഇതാണ് എന്ന്..

kannan • 14-04-2020 08:46

അപ്പൂട്ടൻ ❤️❤️❤️

ആത്മാവ് • 13-04-2020 23:41

കണ്ണൻ ചേട്ടാ,

Superb ഞാൻ ഇന്നാണ് ഈ കഥ വായിക്കണത് മീൻസ് ആദ്യം മുതൽ വായിരുന്നത് അടിപൊളി ആണ്... കണ്ണനെയും അനുപമയെയും ഒരുപാടിഷ്ടായി. പിന്നെ എല്ലാരും പറയണത് പോലേ ഇത് ഹാപ്പി എൻഡിങ് ആക്കണേ ചേട്ടാ... പിന്നെ ഒക്കുമെങ്കിൽ ആ കള്ള ബെഡുവൻ ഇല്ലേ നമ്മട അനുപമയുടെ ഇപ്പോഴത്തെ കെട്ടിയോൻ അവനു ഒതുക്കത്തിൽ ഒരെണ്ണം പൊട്ടിക്കാൻ ഉള്ള വകുപ്പുകൂടെ നോക്കണേ..

പിന്നെ അടുത്ത പാർട്ടിനായ്‌ കട്ട w8ing... വേഗം തരണേ.....

ഒരുപാടിഷ്ടം ????

ആത്മാവ്, ???

kannan • 14-04-2020 08:47

ആത്മാവ് ❤️???

ലല്ലു • 13-04-2020 23:16

മനസറിഞ്ഞു സ്‌നേഹിക്കുന്നു അത്  ഞാൻ മാത്രം  ചെയ്യതാൽ  മതിയോ  കണ്ണൻ ബായ്  അവൾക്ക്  ഇപ്പൊ  ഡിവോഴ്സ്  വേണം പോലും  അവളുടെ  വീട്ടുകാർ  പറയുന്നത്  പോലെ  അവൾ  ചെയ്യും

Haridas • 13-04-2020 23:13

അടിപൊളി ലവ് സ്റ്റോറി. ഒപ്പം നല്ല കമ്പിയും. അമ്മു ഡിവോഴ്സ് വാങ്ങി കണ്ണന്റേതാകുന്നത് വായിക്കാൻ കാത്തിരിക്കുന്നു.

kannan • 14-04-2020 08:47

കാത്തിരിക്കൂ ഹരിദാസ് ❤️❤️??

കിച്ചു • 13-04-2020 22:34

പോളീയേ... ❤️
അഞ്ജലിതീർത്ഥം പോലെ ആകുമോ അവസാനം. അങ്ങനെ വല്ലതും ഉണ്ടായാൽ കൊന്നു കളയും?. ഇവരുടെ ബന്ധം അറിഞ്ഞു കഴിയുമ്പോൾ ഒരു പൊട്ടിത്തെറി ഒക്കെ ഉണ്ടാവും സ്വാഭാവികം?️. പക്ഷേ അവസാനം ഒരിക്കലും വേർപെടുത്തരുത് രണ്ടിനേയും.
കണ്ണൻ❤️അമ്മു

യദുൽ • 13-04-2020 22:47

അതെ എനിക്ക് അതാണ് പേടി. അഞ്ജലിതീർത്ഥം,കള്ള കണ്ണന്റെ ടീച്ചർ അത് പോലെ ആവുമോ എന്ന്. അതിൽ അവസാനം കണ്ണ് നനച്ചു തുടക്കം സന്തോഷം തന്നിട്ട് അവസാനം സങ്കടം തന്നത് അത് പോലെ ഒന്നും ആവല്ലേ കണ്ണാ ശെരിക്കും ഒരു പേടി ഉണ്ട്....

kannan • 14-04-2020 08:47

ബേജാറാവല്ലേ കിച്ചൂ ❤️❤️?

Shazz • 13-04-2020 22:30

നീ മുത്താണ് മുത്ത്. കലക്കി

kannan • 14-04-2020 08:48

നീയും മുത്താണ് shazz?❤️?

kannan • 13-04-2020 22:24

എല്ലാരും എന്താണ് ട്രാജഡി ആക്കല്ലെന്ന് എടുത്ത് പറയുന്നത്. വ്യക്തിപരമായി എനിക്ക് ട്രാജഡി ഇഷ്ടമേ അല്ല പിന്നെ രണ്ടാമത്തെ കാര്യം അടുത്തതായി എന്തെഴുതണമെന്ന് പോലും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. നിങ്ങള് കൂടെ കൂടെ ട്രാജഡി എന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ മുത്തുമണീസ് ???❤️?

യദുൽ • 13-04-2020 22:50

ഇല്ല മുത്തേ നീ എഴുതിക്കോ കട്ടക്ക് സപ്പോർട്ട് ഉണ്ട് നമ്മൾ

Supporters • 13-04-2020 22:17

എന്റെ പൊന്നു സഹോ ഈ കൊറോണ കാലാത്ത് ആർക്കും ഒരു ഗ്യാരണ്ടിയുമില്ല. അപ്പോൾ ഒരുപാട് ഇഷ്ടം തോന്നി വായിക്കുന്ന ഒരു കഥ ഹാപ്പിയായി അവസാനിക്കട്ടെ. എന്തിനാണ് ഇതിലും ഒരു ട്രാജഡി...? ലൈഫ് ഈസ് വെരി ഷോർട്ട് സഹോ ആൽവേഴ്സ് ബി ഹാപ്പി എൻഡിംഗ് പ്ലീസ് ??

kannan • 13-04-2020 22:35

ഇതുവരെ എഴുതിയതിൽ എവിടെയാണ് ട്രാജഡി supporters
❤️?

Supporters • 14-04-2020 14:12

സഹോ ഇതുവരെയില്ല തുടർന്നും അങ്ങനെതന്നെ വേണം ???

Vinod • 13-04-2020 22:13

അടുത്ത ഭാഗം പെട്ടന്ന് വേണം

kannan • 13-04-2020 22:33

പെട്ടന്നാണല്ലോ എപ്പോഴും തരുന്നത് വിനോദ്, ?

യദുൽ • 13-04-2020 22:05

കണ്ണാ അടിപൊളി കഴിഞ്ഞ ഭാഗത്തിനെ കാലും ഗംഭീരം പക്ഷെ ഒരു സങ്കടം മനസിൽ നിഴലിക്കുന്നു സ്മിത ചേച്ചി പറഞ്ഞ പോലെ ഒരു ട്രാജെടിയിൽ കൊണ്ട് പോകരുതേ അത് ആയാൽ ഇപ്പൊ സന്തോഷിച്ചതൊക്കെ അസ്തമിച്ചു പോകും അത്രക്കും ഇഷ്ടം ആണ് കുഞ്ഞുനെയും പൊന്നൂസിനെയും അവരെ പിരിച്ചു കൊണ്ട് പോകല്ലേ ആഹ ഒരു പേടി മാത്രം മനസിൽ തങ്ങി നിക്കുന്നു... അടുത്തത് ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു കണ്ണന്റെ സമയം പോലെ ഇട്ടാൽ മതി

സ്നേഹത്തോടെ യദു

kannan • 13-04-2020 22:32

എന്റെ പൊന്ന് യദു ട്രാജഡി ട്രാജെടി ന്ന് പറഞ്ഞു മൂഡ് കളയാതെടെ.. ???❤️

യദുൽ • 13-04-2020 22:49

പോടാ നിനക്ക് പറയം വായിക്കുന്നവന്റെ മനസ്സ് ആണ് പേടിക്കുന്നത്... എന്താണ് അടുത്തത് എന്ന് നീ സസ്‌പെൻസ്‌ ഇട്ടല്ലോ അതും കൂടി ആയപ്പോ ഉഷാർ

ലല്ലു • 13-04-2020 22:05

എന്നാ ഫീല ഒരു രക്ഷയും ഇല്ല എന്റെയും കല്യാണം കഴിഞ്ഞതാ പക്ഷെ അവൾക്ക് എന്നെ വേണ്ട  അടുത്ത മാസം ഡെലിവറിയാ അവൾക്കും അവളുടെ വീട്ടുകാർക്കും എന്റെ പൈസ വേണം എന്നെ വേണ്ട  സോറി ആരും ഒന്നും  വിചാരിക്കരുത് വിഷമം കൊണ്ട് എഴുതി പോയതാ  ഇ കഥ വായിച്ചപ്പോൾ  മനസിന് ഒരു  സുഖം  അതാ

kannan • 13-04-2020 22:31

മനസ്സ് തുറന്ന് സ്നേഹിക്കൂ ലല്ലു.കളങ്കമില്ലാത്ത സ്നേഹം എന്നും വിജയിച്ചിട്ടേ ഒള്ളൂ ❤️?

ലല്ലു • 13-04-2020 22:59

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന്  ശ്രമിക്കാൻ  നോക്കുന്നു  അവസാനമായി  അവർ  പറഞ്ഞു

Suhail • 13-04-2020 23:12

ബ്രോ വിശ്വാസം ഉള്ള 2 കൂട്ടര്‍ക്കും സമ്മതമായ ഒരു മീടിയെട്ടരെ വെച്ച് കാര്യങ്ങള്‍ പറഞ്ഞു അവസാനിപ്പിക്കുക ,അതാവും നല്ലത് മീടിയട്ടരെ കൊണ്ട് നിന്റെ വൈഫിനെ പറഞ്ഞു സംസാരിക്കാന്‍ കഴിയുന്ന ആളെ കൊണ്ട് സംസാരിപ്പിക്കുക ,അപ്പോയെ ഒരു പരിഹാരം ആകു

എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ട്ടോ

ലല്ലു • 13-04-2020 23:00

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന്  ശ്രമിക്കാൻ  നോക്കുന്നു  അവസാനമായി  അവർ  പറഞ്ഞു  ഞാൻ എന്ത്  ചെയ്യാനാ  അവൾ  എന്നോട്  സംസാരിക്കാൻ  പോലും  കൂട്ടാക്കുന്നില്ല

ലല്ലു • 13-04-2020 23:13

അത് ഒരാൾക്ക് മാത്രം മതിയോ  കണ്ണൻ ബായ് അവൾക്ക് അവളുടെ വീട്ടുകാർ പറയുന്നത് മാത്രമേ കേൾക്കാൻ പറ്റുള്ളൂ  ഞാൻ എന്ത് പറഞ്ഞാലും അവൾ അനുസരിക്കില്ല  ഇപ്പോൾ അവളുടെ  വീട്ടുകാർ  എന്നെ  വിളിച്ചു  കുറെ  ദേഷ്യപ്പെട്ടു  അവർ  ഡിവോസിന് ശ്രമിക്കുന്നു  അവസാനമായി  അവർ  പറഞ്ഞു

അപ്പു • 13-04-2020 21:45

പ്രണയത്തിന്റെ തീവ്രത അറിയിച്ച ഒരു ഭാഗം കൂടി, എപ്പോഴത്തേയും പോലെ നന്നായി അവതരിപ്പിച്ചു. ഇന്നിയും വരാനിരിക്കുന്ന അവരുടെ കുറുമ്പുകൾക്കും പ്രണയനിമിഷങ്ങൾക്കുമായി കാത്തിരിക്കുന്നു.

kannan • 13-04-2020 22:29

കാത്തിരിക്കു അപ്പു ❤️❤️?