← Back to ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Krishnadev • 19-03-2020 23:08

അടിപൊളി സ്റ്റോറി....
നന്നായി ഫീൽ ചെയ്തു ബ്രോ ..

Kannan • 20-03-2020 01:30

നന്ദി കൃഷ്ണദേവ്

mj • 19-03-2020 22:27

എന്താ Feel വായിക്കാൻ വളരെയധികം ഇഷ്ടമായി .പ്രണയം അതിൻ്റെ എല്ലാ ഘടകങ്ങളും എന്നിൽ വളരെ ആനന്ദപൂരിതമാക്കുന്നു. ഇന്നല്ലെങ്കിൽ നാളെ നമ്മളെയും തേടിവരും

Kannan • 20-03-2020 01:31

തീർച്ചയായും തേടി വരും. Mj

Sony • 19-03-2020 22:08

പൊളിച്ചു bro നല്ല ഫീലുണ്ട്
തുടരുക

Kannan • 20-03-2020 01:31

Thank u sony

Raj • 19-03-2020 22:06

കൊള്ളാം.achu raj ന്റെ  "അഞ്ജലി തീർത്ഥം" വായിച്ച പോലെ ഒരു ഫീൽ. നല്ല റിയലിസ്റ്റിക്

Sreeni • 19-03-2020 21:47

Oru kambi katha matram ayirikumenukaruthiyanu vayichathu
But ella pratheeshayum tetti
Bro super ayirunu

Kannan • 20-03-2020 01:31

ശ്രീനി ❤️❤️

?MR.കിംഗ്‌ ലയർ? • 19-03-2020 20:34

പ്രണയം... ഒരിക്കലും മനസിലാക്കാൻ സാധികാത്ത ഒരു മായകാഴ്ച. നിന്റെ വിരലിലൂടെ പെയ്തിറങ്ങുന്ന പ്രണയാർദ്രമായ വശ്യമഴയിൽ എന്റെ ഹൃദയം പോലും കുളിരണിഞ്ഞു. അറിയാതെ മോഹിച്ചു പോവുകയാണ് ആ മഹാപ്രണയം ആസ്വദിക്കാൻ.. അമ്മുവും അവളുടെ കണ്ണനും.. ഇവരുടെ പ്രണയം കൊതിയോടെ വായിച്ചു അനുഭവിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 19-03-2020 21:36

പ്രണയ കഥയുടെ ഉസ്താദായ രാജനുണയന്റെ  നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം

Kanavu • 19-03-2020 20:24

Katha super.. nalla avatharanam, katha pakuthi vechu mungi kalayaruth.

Kannan • 20-03-2020 01:32

നന്ദി kanav

Smitha • 19-03-2020 20:23

എഴുതാൻ ഏറ്റവും ബുദ്ധിമുട്ട് പ്രണയത്തിന്റെ കാര്യത്തിലാണ്. ഇവിടെ കണ്ണൻ എത്ര അയത്ന ലളിതമായാണ് അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്തത് !!

അനുഭവിച്ച് വായിച്ചു.

മനസ്സിൽ സൂക്ഷിക്കാൻ പുതിയ സന്ദർഭങ്ങളും കഥാപാത്രങ്ങളും താങ്കൾ തന്നു.

വളരെ നന്ദി...

Aks • 19-03-2020 20:13

മികച്ച കഥകളിലേക്ക് ഒരെണ്ണം കൂടി...

Kannan • 19-03-2020 20:16

❤️❤️❤️

Suhail • 19-03-2020 19:54

super story adutha paartinu vendi w8 cheyyunnu
pettennu upload cheyyanm

Kannan • 19-03-2020 20:17

പെട്ടന്ന് എഴുതാൻ നോക്കാം സുഹൈൽ

ജിത്തൂസ് • 19-03-2020 19:47

കാത്തിരുന്നു വായിക്കാൻ ഒരു കഥ കൂടെ.. നന്നായിട്ടുണ്ട് ബ്രോ

Kannan • 19-03-2020 20:13

നന്ദി ജിത്തൂസ് ❤️

anu • 19-03-2020 19:38

Kadalundi? Kozhikode districtile aahno?

Kannan • 19-03-2020 20:12

അതെ അനു

ചന്ദു മുതുകുളം • 19-03-2020 19:32

മനോഹരമായ വിവരണം... കാത്തിരിക്കുന്നു അടുത്ത പാര്ടിന് ആയി

Kannan • 19-03-2020 20:11

നിങ്ങളുടെ കാത്തിരിപ്പ് എനിക്ക് സുഖകരമായ ബാധ്യതയാണ് ചന്ദു

Thoolika • 19-03-2020 19:05

ഒഴുക്കോടെ വായിച്ചു.... തീർന്നത് അറിഞ്ഞേ ഇല്ലാ...
അദുതഭാഗം വേഗം തരണേ....
തൂലിക....

Kannan • 19-03-2020 20:10

നന്ദി തൂലിക ?

അയമൂ • 19-03-2020 19:04

ഒരു ഒന്നൊന്നര പാര്‍ട്ട് പൊളിച്ചൂ

Kannan • 19-03-2020 20:09

താങ്ക്സ് അയമു ?

Smitha • 19-03-2020 18:46

Started reading...

Kannan • 19-03-2020 18:48

❤️❤️❤️❤️

ഷഹൻഷാ • 19-03-2020 18:43

കണ്ണാ സൂപ്പർ ഒന്നേ പറയാനുള്ളൂ.. കാത്തിരുപ്പിച്ചു മുഷിപ്പിക്കരുത്...

Kannan • 19-03-2020 18:49

ഇല്ല ഷഹൻഷാ

അറക്കളം പീലിച്ചായൻ • 19-03-2020 17:53

നന്നായിരിക്കുന്നു, അധികം ഇടവേളകൾ ഇല്ലാതെ നോക്കണം,

ഇവിടെ ചില കഥകളുടെ പുതിയ പാർട്ട് വരുമ്പോൾ ആദ്യം അതിന്റെ മുൻപിലെ പാർട്ട് വായിക്കണം, എങ്കിലേ കഥ ഓർമ്മ വരു.
അതുപോലെ ആകരുത്

Kannan • 19-03-2020 18:33

ഒരാഴ്ചയിൽ കൂടുതൽ വൈകില്ല പീലിച്ചായൻ. വായനക്കാരന്റെ കാത്തിരിപ്പിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം.

jeevanjohn • 19-03-2020 17:39

ഹൃദയസ്പർശിയായ ഒരു കഥ. വായിക്കും തോറും ഇതു തീരല്ലേ എന്ന്മനസ്സ്ഉരുവിടുന്നത്‌ കേൾക്കാം. വേഗം തന്നെ അടുത്ത ഭാഗോം എഴുതണേ.

Pravi • 19-03-2020 17:25

കൊള്ളാം സൂപ്പർ ???

Kannan • 19-03-2020 18:32

❤️❤️pravi

Shan • 19-03-2020 17:22

പൊളിച്ചു ബ്രോ ....നല്ല അവതരണം ....വായിക്കുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ?
അടുത്ത ഭാഗം വൈകിക്കരുത് ....All the best

Kannan • 19-03-2020 18:31

.നന്ദി shan മാക്സിമം ഒരാഴ്ച അതിൽ കൂടുതൽ വൈകില്ല shan

Nightmare • 19-03-2020 16:51

കൊള്ളാം നല്ല പ്രണയകഥ... പ്രണയത്തിൽ ചാലിച്ച  സെക്സ് ഉണ്ടാകണം... അവർ തമ്മിൽ ഒന്നിക്കണം... അടുത്ത ഭാഗം ഉടൻ തന്നെ വേണം ?

Kannan • 19-03-2020 17:07

നോക്കാം  nightmare

Manikuttan. R • 19-03-2020 16:48

Njan ipol anu ithu vayichathu, randam bhagam vayichu thudangiyapol thoni onu muthal vayikam enu. super anu keto.

randam bagavum kalaki. dayavayi anavashyamayi sex valichizhakaruthe ennu apeshikunnu.  ithe floyil angane pkate.  Kathirikunnu aduthabagathinayi.  Vaikathe tharumennu prathikshikunnu.

Kannan • 19-03-2020 17:08

അധികം കാത്തിരിക്കേണ്ടി വരില്ല മണിക്കുട്ടൻ

കണ്ണൂക്കാരൻ • 19-03-2020 16:41

പൊളിച്ചു മച്ചാനെ നല്ല ഫീലുണ്ട്
തുടരുക

Kannan • 19-03-2020 17:08

Thank you കണ്ണൂർക്കാരൻ

Athul • 19-03-2020 16:24

പൊളിച്ചു. നല്ലൊരു heart touching story

Kannan • 19-03-2020 17:09

ആദ്യത്തെ രചനയാണ് അതുൽ പോരായ്മകൾ അറിഞ്ഞു സപ്പോർട്ട് ചെയ്യുന്നതിന് നന്ദി

Raaji • 19-03-2020 16:11

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു റിയാലിറ്റി ആണ്. നല്ല ഫീൽ ചെയ്തു.

Kannan • 19-03-2020 17:10

വളരെ സന്തോഷം രാജി

Rk • 19-03-2020 15:46

Superb
     wish u all the best

Kannan • 19-03-2020 17:10

താങ്ക്സ് RK

hafis • 19-03-2020 15:38

Eth real story aanoo

Kannan • 19-03-2020 17:11

അതെ ഹാഫിസ്. കഥക്ക് വേണ്ടി ചില സന്ദർഭങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്

Supporters • 19-03-2020 15:37

Polichu ???

Kannan • 19-03-2020 17:12

Thank u supports

പൊന്നു.? • 19-03-2020 15:30

വൗ..... സൂപ്പർ

????

Kannan • 19-03-2020 17:12

നന്ദി പൊന്നു

കണ്ണപ്പൻ ആശാരി • 19-03-2020 15:30

നല്ല ഫീൽ....ഒരുപാട് ഇഷ്ടപ്പെട്ടു...അധികം വൈകാതെ അടുത്ത പാർട്ട് തരണേ.....?

Kannan • 19-03-2020 17:13

ശ്രമിക്കാം കണ്ണപ്പൻ ആശാരി

madhu • 19-03-2020 15:06

hello kannan

oru comment idatha pokan pattunnilla.....e katha sarikkum comment arhikkunnundu...athrakku nalla avatharanam....pakshe oru request undu...tragedy akkarathu .....athu sahikkan oru prayasam anu...samastha loko sukhino bhavanthu

ithi kooduthal paranju borakkunnilla....

wish u all the best

Kannan • 19-03-2020 17:14

കണ്ടറിയേണ്ടി വരും മധു. എന്നാലും ആരെയും അധികം വേദനിപ്പിക്കുന്നത് എനിക്കിഷ്ടം അല്ല

വേട്ടക്കാരൻ • 19-03-2020 15:03

പൊളിച്ചു മച്ചാനെ,ഒന്നുംപറയാനില്ല അതിമനോഹരമായ അവതരണം.ഇങ്ങനെതന്നെ മുന്നോട്ട്‌പോകട്ടെ
അടുത്തപാർട്ടിനായി കാത്തിരിക്കുന്നു..????????

Kannan • 19-03-2020 17:14

വളരെ സന്തോഷം വേട്ടക്കാരൻ

കിച്ചു • 19-03-2020 14:50

നന്നായി. ഇത് പോലേ പോട്ടെ

Kannan • 19-03-2020 17:15

അതെ അവർ പ്രണയിക്കട്ടെ കിച്ചു

Maharudran • 19-03-2020 14:44

കൊള്ളാം സൂപ്പർ ആകുന്നുണ്ട്

Kannan • 19-03-2020 17:15

സന്തോഷം മഹാരുദ്രൻ

അപ്പു • 19-03-2020 14:37

നല്ല അവതരണം, ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ.

Kannan • 19-03-2020 17:16

Thank u അപ്പു

വേട്ടക്കാരൻ • 19-03-2020 14:13

1st

Kannan • 19-03-2020 17:16

❤️❤️❤️

കിച്ചു • 18-03-2020 11:35

അമിതമായി കമ്പി സീൻ എഴുത്തണ്ട. പ്രണയം മുന്നിട്ട് നിക്കട്ടെ പതിയേ പതിയേ കമ്പി എഴുതിയാൽ മതി

Kannan • 18-03-2020 13:29

ഈ കഥ എഴുതുന്നത് ഒരു സീൻ പോലും പ്ലാൻ ചെയ്തല്ലാ.ഓട്ടോമാറ്റിക് ആയി വരുന്നതാണ് ഓരോ ഡയലോഗ് പോലും. അതുകൊണ്ട് നിങ്ങളുടെ പ്രതീക്ഷകൊത്തുയര്ന്നില്ലെങ്കിൽ സദയം ക്ഷമിക്കുക കിച്ചു

Cyril • 17-03-2020 21:48

Nalla story. Please continue

Kannan • 18-03-2020 13:29

Ok cyril

Nandu • 16-03-2020 21:22

Sooper kadha nalla feelings. Udane kali നടന്നില്ലെങ്കിലും ഇങ്ങനത്തെ feel nilanirthanam

Kannan • 17-03-2020 09:22

Nadhu?. പ്ലാനിങ് ഒന്നും ഇല്ലാത്തതു കൊണ്ട് കണ്ടറിയണം. എന്നാലും നല്ല വാക്കുകൾക്ക് നന്ദി ❤️

Smitha • 16-03-2020 15:44

ഇങ്ങനെ ഒരു കഥ!!

കാണുന്നത് വൈകി.

വായിച്ചപ്പോൾ, എന്താ പറയുക!! അതിമനോഹരം, ആകർഷണീയം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും...

പോരട്ടെ ഉടനെ ബാക്കി...

Kannan • 17-03-2020 09:23

പെട്ടന്ന് പബ്ലിഷ് ചെയ്യാൻ നോക്കാം സ്മിത ❤️

Renosh • 16-03-2020 15:38

Kannan bro. Entha parayuka. Njettichu kalanju. Super.

Kannan • 17-03-2020 09:24

ഒരുപാട് നന്ദി റെനോഷ്

Kocheekkaran • 16-03-2020 15:05

Hi kannan
It's nice beginning. Beautiful flow..increase the pages .
Nothing more ....
Awaiting next parts

Kannan • 17-03-2020 09:24

താങ്ക്സ് ചങ്കെ ❤️

അസുരൻ • 16-03-2020 01:46

നല്ല ഗംഭീര കഥ...നല്ല വിവരണം...മൊത്തത്തിൽ പറഞ്ഞാൽ നല്ല കിടിലോൽ കിടിലം......സ്പീഡ് സ്വല്പം കൂടിയോ എന്നൊരു doubt ഉണ്ട്..കുറച്ചാൽ ....കുറേക്കൂടി നന്നായിരിക്കും...പിന്നെ ബാക്കി എല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം അല്ലെ....
waiting for next...

@asuran

Kannan • 16-03-2020 09:06

നല്ല വാക്കുകൾക്ക് നന്ദി അസുരൻ. സ്പീഡ് കൂടിയത് പരിചയക്കുറവ് കൊണ്ടാണ്.

Mon • 18-03-2020 15:58

Second part enn publish cheyyum

?MR.കിംഗ്‌ ലയർ? • 15-03-2020 23:26

കണ്ണൻ,

നല്ലൊരു തുടക്കം.... പ്രണയം വാരി വിതറു. അറിയാതെ ലയിച്ചു പോകണം ആ പ്രണയാർദ്രമായ മഴയിൽ.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 16-03-2020 00:25

രാജ നുണയൻ ???ഇതിൽ പരം ഒരു സന്തോഷം വേറെ എന്താണ്. ജോയുടെ നവവധുവും നിങ്ങളുടെ അപൂർവ ജാതകവും നന്ദന്റെ അനുപല്ലവിയും ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകൾ. തുടർച്ച വന്നോ എന്ന് എല്ലാ ദിവസവും സൈറ്റിൽ നോക്കാറുണ്ട്.അപൂർവ ജാതകം അധികം വൈകിച്ചാൽ നിങ്ങൾ ഇടി കൊള്ളും ??

കിച്ചു • 15-03-2020 20:22

പൊളി കഥ. ഇനിയും തുടരണം ??

Kannan • 15-03-2020 22:21

ശ്രമിക്കാം സഹോ സ്നേഹത്തിന് നന്ദി ❤️❤️❤️

Sachu • 15-03-2020 17:00

Oru super hit aakan scope ulla story. Continue bro full support

Kannan • 15-03-2020 22:22

നമുക്ക് പൊളിക്കാം ബ്രോ ❤️❤️❤️

Mon • 16-03-2020 01:50

Second part enn pradeekshikkam.

വേട്ടക്കാരൻ • 15-03-2020 14:11

സൂപ്പർ,ഇതുപോലെതന്നെ മുന്നോട്ടു പോകട്ടെ
???

Kannan • 15-03-2020 22:22

താങ്ക്സ് മച്ചാനെ ❣️❣️

അപ്പൂട്ടൻ • 15-03-2020 12:08

തുടക്കം കസറി.കൊള്ളാം അടുത്ത ഭാഗത്തിനായി പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടുക,അതുപോലെതന്നെഎഴുത്ത് വളരെ മനോഹരമായിട്ടുണ്ട്.

കണ്ണൻ • 15-03-2020 15:00

താങ്ക്സ് ബ്രോ. ഒന്നെഴുതണം എന്നുള്ള ആഗ്രഹം കൊണ്ട് പെട്ടന്ന് എഴുതി തീർത്തതാണ്. ഇനിയുള്ള ഭാഗങ്ങൾ നമുക്ക് പൊളിക്കാം. നിരാശപ്പെടുത്തില്ല

അപ്പൂട്ടൻ • 15-03-2020 12:07

തുടക്കം കസറി. കൊള്ളാം അടുത്ത ഭാഗത്തിനായി പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടുക അതുപോലെതന്നെ എഴുത്ത് വളരെ മനോഹരമായിട്ടുണ്ട്.