നന്ദി ?
Comments
ചെറിയ സ്പെല്ലിങ് മിസ്ടേക്ക്സ് ഒഴിച്ചാൽ കഥ ശെരിക്കും അടിപൊളിയാ..... നല്ല ഒരു തുടക്കം തന്നെ ആണ് ബ്രോ... പ്രണയം ആയതുകൊണ്ട് കൂടുതൽ റൊമാന്റിക് സീൻസ് പ്രേതീക്ഷിക്കുന്നു....
പയ്യെ പയ്യെ മതി കേട്ടോ ?
ആവേശം കൂടിപ്പോയത് കൊണ്ട് സംഭവിച്ചതാണ്.പിന്നെ ഫോണിൽ ഒറ്റയിരുപ്പിൽ ടൈപ്പ് ചെയ്ത് തീർത്തതാണ് ഇനി ശ്രദ്ധിച്ചോളാം.അഭിപ്രായം പറഞ്ഞതിന് നന്ദി, സ്നേഹം ❤️❤️❤️
Nannayittund ketta nice story
അടിപൊളി തുടരുക
പിന്നല്ല ❤️. നമ്മള് പൊളിക്കാൻ പോണേ ഒള്ളൂ സുമേഷ് ❤️❤️
നന്ദി ആതിര. ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ശ്രമിക്കാം. സ്നേഹം ??
Thudakkkam kollam bakee pettannu poratte all the best
ഒരാഴ്ചക്കുള്ളിൽ ഉണ്ടാവും തോമസ് ❤️
തുടക്കം അടിപൊളി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ, സ്പീഡ് കുറച്ച് എല്ലാം വിശദീകരിച്ച് എഴുതിയാൽ മതി.
❤️❤️റാഷിദ്
സൂപ്പർ.... കളിയും വേണം പ്രണയവും വേണം.. അടുത്ത ഭാഗം വേഗം തന്നെ ഇടണം ?
പെട്ടന്ന് ഇടാൻ നോക്കാം
നന്നായിട്ടുണ്ട് കൂടുതൽ പേജ് കൂട്ടി എഴുതു
കൂട്ടണം ബ്രോ ആദ്യത്തേതായത് കൊണ്ട് അതിനെക്കുറിച്ചൊന്നും വല്യ ധാരണ ഇല്ല. അങ്ങനെ പറ്റിയതാ. നമുക്ക് ശരിയാക്കാം
Superb