0%

Chapter Title : കണ്ണന്റെ രാധ [മുല്ല]

Author : kkstories Read All Parts 697

നേരെ കോളേജിലേക്ക്. പ്രിന്സി സർട്ഫികേറ്റും മാർക്ക്‌ ലീസ്റ്റും പരിശോധിച്ചു.. നീ ഇവിടെ പഠിക്കുന്നതല്ലെ...അതെ... സാർ

ഇതാരാ..,? കാസിൻ സിസ്റ്റർ..

അവിടെ നിന്ന് ഇങ്ങോട്ട് വരാൻ കാരണം. അവിടെ ജോബ് ഡേറ്റ് കഴിഞ്ഞു മറ്റൊരു കമ്പനിയിൽ തുടരാൻ നോക്കിയപ്പോൾ. അമ്മയെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ വിളിച്ചു.. അമ്മക്ക് ഇപ്പോൾ നടക്കാനും മറ്റും വയ്യ പിന്നെ ഇടയ്ക്കു ഷുഗറും ഹൈ ആവുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ അവിടെ നിൽക്കുന്നത്

സെരിയല്ല എന്ന് തോന്നി. ഹോ ഫാമിലി പ്രോബ്ലം.. എസ്സ് സാർ.

ഒക്കെ ജൂൺ 2 യൂ ആർ വെൽക്കം .. സാർ റിയലി..

യെസ്..

അങ്ങനെ ഞങ്ങൾ കോളജിൽ നിന്നും പുറത്തേക്ക് വന്നു.

അവളുടെ സന്തോഷം കാണണം..

പെണ്ണ് നിലത്തൊന്നും അല്ല..

അങ്ങനെ ഞങ്ങൾ ഒരു ഹോട്ടലിൽ കേറി

ഉച്ചയുണ് കഴിച്ചു. നേരെ സിനിമ കാണാൻപോയി ഒരു ഹിന്ദി മൂവി ബറ്റാലിയൻ 609മൂവി തുടങ്ങി കുറച്ചു കഴിഞ്ഞു ഞാൻ കസേരയിൽ കിടന്നുറങ്ങി.മൂവി കഴിഞ്ഞു ചിഞ്ചു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഒരു കൊട്ടുവാ ഇട്ട് പോകാം.

മ്മ് പോകാം വെറുതെ ഒരു ടിക്കറ്റ് വെസ്റ്റ്‌

അല്ലെ അമ്മേ..

മ്മ് എസിയിൽ ഒരു ഉറക്കം

അത് മാത്രം മിച്ചം..

ഹാ അതിനും വേണം ഒരു യോഗം.

പിന്നെ യോഗം.. രണ്ടിനും കിട്ടും മിണ്ടാതെ നടക്ക്

എല്ലാരും നോക്കുന്നെ കണ്ടില്ലേ..

ആരെ.. അവരുടെ നോട്ടം ഞങ്ങളുടെ നേരെയല്ലലോ. ചിഞ്ചു ചിരിച്ചു കൊണ്ട് അത് ശെരിയ കണ്ണേട്ടാ..

ഏറ്റു പിടിക്കാനൊരുത്തി.. അത് ശെരിയ കണ്ണേട്ടാ.. അവളുടെ ഒരു കണ്ണേട്ടൻ

അസൂയക്കും കുശിമ്പിനും മരുന്നില്ല.. ന്റീ..

💬 Comments

View all comments