0%

Chapter Title : കണ്ണന്റെ രാധിക [മുല്ല]

Author : kkstories Read All Parts 981

പഠനത്തിൽ തന്നെ മുഴുകി.. സെക്കന്റ് ഇയർ എന്റെ കഷ്ട്ടപാട് കണ്ട് അമ്മമ്മ അച്ഛമ്മയോടും അച്ചാച്ചനോടും സംസാരിച്ചു. എന്റെ തുടർ പഠനം അമ്മമ്മയുടെ വീട്ടിലേക്ക് മാറ്റി.. അങ്ങനെ ഞാൻ അമ്മമ്മക്ക് ഒപ്പം പോയി നിന്നു.. കോളേജ് തുടങ്ങാൻ ഒരാഴ്ചയേ ഉള്ളു അപ്പോഴാണ് മാമന്റെ ഭാര്യ പുഷ്പയാന്റിയുടെ മോളെ എന്റെ കോളേജിൽ ചേർത്താൻ വന്നു.. മാമ്മൻ പട്ടാളക്കാരനായിരുന്നു. സൈനികനായിരുന്നപ്പോൾ പറകെട്ടിൽ നിന്ന് താഴേക്ക് വീണു മരിക്കുകയാരുന്നു. അതിനു ശേഷം ആന്റി മറ്റൊരു വിവാഹം കഴിച്ചു. ഇപ്പോൾ അയാൾക്കൊപ്പം മലേഷ്യയിൽ ആണ്. മാമ്മന് ഒരു മോളുണ്ടായിരുന്നു അവളാണ് ഇവിടേക്ക് വരുന്നത്.അവൾ എന്റെ മുറപെണ്ണാണ്.. പേര് രാധിക...

തുടരും....

💬 Comments

View all comments