Chapter Title : കണ്ണന്റെ തോഴിമാർ 18 [David]
ഒരു ശകുനം കെട്ടവന്റെ വണ്ടി വരുന്ന ശബ്ദം കേട്ടു ഞങ്ങൾ പിൻവലിഞ്ഞു.. പെട്ടെന്നുണ്ടായ സുഖം നിന്ന് പോയതു അവളുടെ മുഖത്തു നിന്നും അറിയാൻ പറ്റുന്നുണ്ടായിരുന്നു..
ഞാൻ അവളുടെ കൈയിൽ ഒരുമ്മ കൊടുത്തു "സാരമില്ല.. ഇനി ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ.. നമ്മുടെ ആഘോഷിക്കാം" എന്നും പറഞ്ഞു സമാധാനിപ്പിച്ചു
വണ്ടി സ്റ്റാർട്ട് ആക്കി പോകുമ്പോൾ ഞാൻ റൂമിന്റെ കാര്യം അവളോട് ചോദിച്ചു..."അതൊക്കെ സർപ്രൈസ്" എന്ന് അവളും മറുപടി നൽകി.. അപ്പോഴും എന്റെ ഒരു കൈ അവളുടെ മിനുസമാർന്ന വെണ്ണതുടകളിൽ തലോടുകയായിരുന്നു...ഇടക്ക് വണ്ടി നിർത്തി ബീച്ചിലൊക്കെ ഞങ്ങൾ കറങ്ങി...അവൾ പറഞ്ഞ വഴികളിലൂടെ വണ്ടി ഓടിച്ചു ഒരു വീടിനു
മുന്നിൽ എത്തിയപ്പോൾ നിർത്താൻ പറഞ്ഞു... ഞാൻ അവളെ നോക്കിയപ്പോൾ ഒരു ചിരിയോടെ "ഇതാണ് നമ്മുടെ ഇന്നത്തെ താവളം" എന്നവൾ പറഞ്ഞു
ഞാൻ : ഇതാരുടെ വീട് ആണടി
അസ്ന : ഇതെന്റെ കൂട്ടുകാരിയുടെ വീടാണ്.. എന്റെ കൈയിൽ താക്കോൽ തന്നിട്ട് അവളും ഭർത്താവും നാട്ടിൽ പോയിരിക്കുവാ
ഞാൻ : ഉം ഉം.. കള്ളിയുടെ കൈയിൽ തന്നെ താക്കോൽ കൊടുത്തത്
അസ്ന : ഒന്ന് പോ ചേട്ടാ..അയിന് ഞാൻ ഒന്നും മോഷ്ടിച്ചില്ലലോ.. അവൾ അറിയാതെ ഈ വീട്ടിൽ കുറച്ചു മണിക്കൂറുകൾ ഇരിക്കാനല്ലേ
ഞാൻ : അല്ല നീ ആദ്യം പറഞ്ഞത് ഓയോയിലോ വല്ലതും റൂം എടുക്കാം എന്നല്ലേ
അസ്ന : അതേ ചേട്ടാ.. പിന്നെ ഞാൻ വിചാരിച്ചു ഇതുപോലൊരു സൗകര്യമുള്ളപ്പോൾ നമ്മൾ എന്തിന് വെറുതെ പൈസയും മുടുക്കി കൂടണം.. ഇവിടെ ആകുമ്പോൾ നമ്മുക്ക് ഇഷ്ടമുള്ളത് ചെയാം
"അമ്പടി കള്ളി.. അപ്പോൾ എല്ലാം തീരുമാനിച്ചാണ് വന്നിരിക്കുന്നതല്ലേ"
💬 Comments
View all comments