Chapter Title : കണ്ണന്റെ തോഴിമാർ 19 [David]
സഹായവും എനിക്ക് വേണ്ട.. കേട്ടല്ലോ" എന്നും പറഞ്ഞു മുഖം വീർപ്പിച്ചു ചേച്ചി പോയി
പിന്നെ കുറച്ചു നാൾ ഞാൻ അങ്ങോട്ട് പോയില്ല...വല്ലാത്ത കുറ്റബോധമുണ്ടായി...വേണ്ടാരുന്നു...ചേച്ചി ആരോടെങ്കിലും ഈ കാര്യം പറഞ്ഞാലോ എന്ന പേടിയും എനിക്കുണ്ടായിരുന്നു
കുറച്ചു ദിവസം കഴിഞ്ഞ് ചേച്ചി വീട്ടിൽ വന്നു...'ചേച്ചിയുടെ ഭർത്താവ് ഗൾഫിൽ നിന്ന് തിരിച്ചു വരുകയാണ് അപ്പോൾ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ പോകണം' എന്ന് പറഞ്ഞു
അങ്ങനെ ഞാനും ചേച്ചിയും കാറിൽ യാത്രയായി.. തീർത്തും മൂകമായിരുന്നു അപ്പോൾ.. രണ്ടു പേരും ഒന്നും സംസാരിച്ചില്ല
"നീ എന്താ ഇപ്പോൾ വീട്ടിലോട്ട് വരാത്തത് ?" കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു
ഞാൻ : ഏയ് ഒന്നുമില്ല...ഞാൻ ഓഫീസിൽ വന്നിരുന്നു ചേച്ചിയെ കാണാൻ.. പക്ഷെ കണ്ടില്ല
ചേച്ചി : ഞാൻ അവിടുത്തെ ജോലി നിർത്തി...ചേട്ടൻ വന്നാൽ ഞങ്ങൾ ചേട്ടന്റെ വീട്ടിലേക്ക് പോകും...ഇവിടെ നിന്ന് ഒരു 200 km ഉണ്ട് അങ്ങോട്ട്
ഞാൻ : മ്മ്
ചേച്ചി : നാളെ രാവിലെ ഞങ്ങൾ പോകും ചേട്ടന്റ കൂടെ ചേട്ടന്റെ വീട്ടിലേക്ക്... അമ്മ ഇവിടെ ഉണ്ടാകും...ഞങ്ങൾ മാത്രമേ പോകുന്നുള്ളു
ഞാൻ എല്ലാത്തിനും മൂളുക മാത്രം ചെയ്തുള്ളു
അങ്ങനെ കൂട്ടുകാരന്റെ അളിയനെ പിക്ക് ചെയ്ത് വന്നു... പിറ്റേന്ന് അവർ പോയി...പിന്നെ ഞാൻ അങ്ങോട്ട് പോയില്ല.. ചേച്ചിയുടെ അമ്മ ഇടക്കൊക്കെ വീട്ടിൽ വന്നു അവർ രണ്ടു പേരോടായി സംസാരിച്ചിരിക്കും.. എനിക്കെന്തോ വല്ലാത്തൊരു അവസ്ഥയായി പോയി
"എന്താടാ നിനക്ക്.. എന്ത് പറ്റി.. കുറേ ആയി ഞാൻ ശ്രദ്ധിക്കുന്നു" എന്റെ മൂഡ് ഓഫ് കണ്ട അമ്മ ചോദിച്ചു
ഞാൻ : ഏയ് ഒന്നുമില്ല
അമ്മ : അതല്ല..
💬 Comments
View all comments