Chapter Title : കണ്ണന്റെ തോഴിമാർ 19 [David]
ആയപ്പോൾ ചേച്ചിയുടെ ഓഫീസിന് താഴെ വണ്ടിയുമായി ഞാൻ വെയിറ്റ് ചെയ്തു...5 മണി ഓക്കേ ആയപ്പോൾ ചേച്ചി ഇറങ്ങി വന്നു
"എന്താണ് ഇവിടെ" ചേച്ചി കാര്യം തിരക്കി
"എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നത്..തിരിച്ചു പോകുമ്പോൾ ചേച്ചിയുടെ കാര്യം ഓർത്തു... എന്നാൽ പിന്നെ ചേച്ചിയെ പിക്ക് ചെയ്യാമെന്ന് കരുതി വന്നത്" ഞാൻ ഒരു കള്ളം അങ്ങ് കാച്ചി
ചേച്ചി : ശരി വാ പോകാം... ഡാ നിനക്ക് എന്നും ഇങ്ങനെ വരാൻ പറ്റുമോ എന്നെ പിക്ക് ചെയ്യാൻ? ബസിൽ നല്ല തിരക്കാടാ, അതാ.. പൈസ ഞാൻ തരാം
അത് കേട്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി.. അവസരം വന്നെത്തിയിരിക്കുന്നു എന്ന് മൊഴിഞ്ഞു
ഞാൻ : അതിന് എന്താ ചേച്ചി...ഞാൻ എന്നും രാവിലെ കൊണ്ട് വിടാം..തിരിച്ചു വരുമ്പോഴും നമുക്ക് ഒരുമിച്ചു വരാം.. അതിന് പൈസ ഒന്നും വേണ്ട..
എന്റെ കൂട്ടുകാരന്റെ ചേച്ചി എന്നാൽ എന്റെ ചേച്ചി അല്ലെ
ആ പറഞ്ഞത് ചേച്ചിക്ക് അങ്ങ് ഇഷ്ട്ടപെട്ടു..ഒന്നു പുഞ്ചിരിച്ചു
അങ്ങനെ രാവിലെ ഒരു 9 മണിക്ക് ഞാൻ ചേച്ചിയുടെ വീട്ടിൽ ചെല്ലാൻ തുടങ്ങി... ചേച്ചിയെ പിക്ക് ചെയ്യും...തിരിച്ചു 5 മണിക്ക് ചേച്ചിയെ പിക്ക് ചെയ്ത് 5.30 ക്ക് വീട്ടിൽ തിരിച്ചു എത്തും..മോളെ എന്റെ വീട്ടിൽ ആക്കിയത് കൊണ്ട് അമ്മയ്ക്കും സമയം പോകും
പിന്നെ ചേച്ചിയുടെ വീട്ടിൽ വൈഫൈ ഉള്ളത് കൊണ്ട് ഞാൻ എന്റെ ലാപ്പ് എടുത്ത് അവിടെ അവിടെ ഇരിക്കും..കൂടെ ഞാൻ ചേച്ചിയെ അടുക്കളയിലും മറ്റും സഹായിക്കും
അതിനിടക്ക് ചേച്ചിയുടെ അമ്മയും വീട്ടിൽ വന്നു..എന്നെ അവർക്കും നല്ല കാര്യം ആയിരുന്നു.. അമ്മയും
💬 Comments
View all comments