Chapter Title : കണ്ണന്റെ തോഴിമാർ 20 [David]
വളയ്ക്കണം, കളിക്കണം...
ഇനി ഇപ്പോൾ ഒന്നും നടക്കില്ല" ഞാൻ ഓരോന്ന് ചിന്തിച്ചു
അങ്ങനെ കിടന്നപ്പോഴാണ് കുറച്ചു കഴിഞ്ഞു ഞങളുടെ റൂമിന്റെ വാതിലിൽ ഒരു മുട്ട് കേട്ടത്...ചെന്ന് നോക്കിയപ്പോൾ പാർവതി ചേച്ചിയും എന്റെ കസിൻ ചേട്ടനും ആയിരുന്നു
"എന്താ ചേട്ടാ നിങ്ങള് ഉറങ്ങാതെ നടക്കുന്നെ?” ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റത് പോലെ കണ്ണ് തിരുമിക്കൊണ്ട് ചോദിച്ചു
പാർവതി ചേച്ചി : അതിനു നിന്റെ ചേട്ടന് ബോധം വേണ്ടേ...രാത്രി ആണോ പകൽ ആണോ എന്ന് നോക്കാതെ കുടിച്ചു നടക്കുവല്ലേ
ചേട്ടൻ : വല്ലപ്പോഴും അല്ലേടി
ചേച്ചി : ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട
ഞാൻ : അല്ല നിങ്ങൾ തല്ലുപിടിക്കുന്നത് കാണിക്കാൻ ആണോ ഇപ്പോ ഇങ്ങോട്ട് വന്നത് ?
ചേട്ടൻ : അതല്ലടാ, അവിടെ ഒന്നും കിടക്കാൻ സ്ഥലം ഇല്ല...ഞങ്ങൾ ഈ മുറിയിൽ സ്ഥലം ഉണ്ടോന്നു അറിയാൻ വന്നതാ
ഞാൻ : ഇവിടെ ബെഡിൽ സ്ഥലം ഇല്ല ചേട്ടാ...ദേ കിടക്കുന്നത് കണ്ടില്ലേ എല്ലാം
ചേച്ചി : ഞാൻ പറഞ്ഞതാ പിള്ളേര് ഉറങ്ങി കാണും എന്ന്..എന്നെ ഉറക്കത്തിൽ നിന്നു വിളിച്ചോണ്ട് വന്നതാ നിന്റെ ചേട്ടൻ... തലയിൽ കുറച്ചു വെള്ളം ഒഴിച്ചാലേ ഈ കെട്ട് ഇറങ്ങു
ചേട്ടൻ : എടാ, ഇവൾക്ക് വട്ടാടാ..നീ അതൊന്നും കാര്യമാക്കണ്ട... അവിടെ വണ്ടിയിൽ ഇപ്പോഴും പരിപാടിയാടാ..എന്നിട്ടും അവിടെ നിൽക്കാതെ ഞാൻ ഇവൾക്ക് വേണ്ടി വന്നു ഇവിടെ
ചേച്ചി : നിങ്ങൾ എന്തിനാ വന്നേ?.. മൂക്കറ്റം മോന്തി അവിടെ തന്നെ കിടക്കാമായിരുന്നില്ലേ
ഞാൻ : ദേ.. വീണ്ടും തുടങ്ങിയോ ?
"ഡാ, ഞാൻ നിങ്ങളുടെ മുറിയിൽ കിടന്നോളാം... നിലത്തു
💬 Comments
View all comments