Chapter Title : കണ്ണന്റെ തോഴിമാർ 21 [David]
കളിയുടെ ക്ഷീണം കാരണം അങ്ങനെ തന്നെ ഞങ്ങൾ കെട്ടിപിടിച്ചു ആ പാറയിൽ കിടന്നു... പെട്ടെന്ന് ഒരു പെണ്ണിന്റെയും ആണിന്റെയും ശബ്ദം ഞങ്ങൾ കേട്ടു
ഞങ്ങൾ അമ്പരന്നു ചുറ്റും നോക്കി...ആ ശബ്ദം അമ്പലത്തിൽ നിന്ന് ആണ്...സമയം കളയാതെ ഞങ്ങൾ ഡ്രസ്സ് ഒക്കെ നേരെ ആക്കി അവിടേക്ക് പോകാൻ ഒരുങ്ങി
"ഈ കാട്ടിൽ ഈ സമയം ആരാ?" ചേച്ചി എന്നോട് ചോദിച്ചു
ഞാൻ : എനിക്ക് എങ്ങനെ അറിയാം...നീ അല്ലേ പറഞ്ഞത് ഇവിടേക്ക് ആരും വരില്ല എന്ന് ?
ചേച്ചി : അതൊക്കെ ശരി ആണ്...പക്ഷെ ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല... നമുക്ക് അവർ കാണാതെ തിരിച്ചു പോകാം
ഞാൻ : ആ പോകാം.. പക്ഷെ ഈ സമയം ആരാ ഇങ്ങോട്ട് വന്നത് എന്ന് നമുക്ക് ഒന്ന് നോക്കിയാലോ ? (എനിക്കൊരു ആകാംഷ വന്നു)
ചേച്ചി : വേണ്ടടാ..നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകാം..എനിക്ക് എന്തോ പോലെ
ഞാൻ : ഞാൻ ഇല്ലേടി നിന്റെ കൂടെ.. പിന്നെ എന്തിനാ പേടി..എന്തായാലും അവർ ആരാണെന്ന് നോക്കാം... ചിലപ്പോൾ കാമുകി കാമുകൻമാർ ആയിരിക്കും...അവർ ഇവിടെ നമ്മളെ പോലെ കളിക്കാൻ വന്നതായിരിക്കും...
അല്ലെങ്കിൽ യഥാർത്ഥത്തിൽ സന്താന ഭാഗ്യത്തിന് വന്നത് ആയിരിക്കും.. വാടി
ഇതൊക്കെ കേട്ട് ചേച്ചിക്കും ഒരു ധൈര്യം വന്നു... "മ്മ്, ശരി..വാ..പക്ഷെ അവർ നമ്മളെ കാണരുത്..നമ്മൾ സൂക്ഷിച്ചു വേണം അവരെ നോക്കാൻ" എന്നോട് പറഞ്ഞു
അങ്ങനെ ഞങൾ ആ അമ്പലത്തിന്റെ അടുത്തേക്ക് ഒളിഞ്ഞു പാത്തും പതുങ്ങിയും നടന്നു..അവിടെ ഒരു മരത്തിന്റെ മറവിൽ നിന്ന് ആ അമ്പലത്തിലേക്ക് നോക്കി
അപ്പോൾ കണ്ടത്....
💬 Comments
View all comments